കുർബാനയ്ക്കു നൽകപ്പെടുന്ന വിവിധ സംജ്ഞകളിൽ കൃതജ്ഞത സ്തോത്രം, കർത്താവിന്റെ അത്താഴം, അപ്പം മുറിക്കൽ ഇവ നാം പരാമർശിച്ചു. ഇനി മറ്റു നാമങ്ങളിലേക്ക്. 'സ്തോത്ര യാഗ സമ്മേളനം' എന്നതാണ് ഒന്ന്. കാരണം, സഭയുടെ ദൃശ്യാവിഷ്ക്കരമായ വിശ്വാസികളുടെ സമ്മേളനത്തിലാണ് സ്തോത്രയാഗം (കുർബാന) ആഘോഷിക്കപ്പെടുന്നത്. കൃതജ്ഞത സ്തോത്രം എന്ന നാമവുമായി ഇതിനു സാമ്യമുണ്ട്. വാസ്തവത്തിൽ ദൈവത്തിന്റെ സ്നേഹത്തിനും കരുതലിനും കരുണയ്ക്കും വിശ്വാസികൾ സാഘോഷം നന്ദി പറയുക.കുർബാനയുടെ കാതലായ വശമാണ്. കർത്താവിന്റെ പീഡാനുഭവത്തിന്റെയും ഉത്ഥാനത്തിന്റെയും സ്മാരകം എന്നും കുർബാനയെ വിശേഷിപ്പിക്കാറുണ്ട്. ഇവ രണ്ടിന്റെയും മാത്രമല്ല, തന്റെ മനുഷ്യാവതാരം, കുരിശുമരണം, സ്വർഗാരോഹണം ഇവയുടെയും അനുസ്മരണം കുര്ബാനയിലുണ്ട്. പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം, കുർബാന അനുസ്മരണം മാത്രമല്ല, ആവർത്തനവുമാണ് എന്ന സത്യമാണ്. മേല്പറഞ്ഞവയെല്ലാം കുർബാനയിൽ ആവർത്തിക്കപ്പെടുന്നു എന്ന വലിയ സത്യം ബോധ്യപ്പെട്ടും ഉൾക്കൊണ്ടും വേണം നാം ബലിയർപ്പിക്കാൻ. കുർബാനയുടെ വേറൊരു സംജ്ഞയാണ് 'വിശുദ്ധ ബലി'. ബന്ധപ്പെടുത്തി…
1. സജീവവും വിശുദ്ധവുമായ ബലി തുടർന്നു വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ പൊരുളറിയുന്നത് ദിവ്യബലിയിലെ സജീവ ഭാഗഭാഗിത്വത്തിനു വളരെയധികം സഹായിക്കും. തന്റെ അയോഗ്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള…
1.ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ബലിയുടെ മർമ്മപ്രധാന ഭാഗ (കൂദാശ, അനാഫെറാ) ത്തേക്ക് ആരാധനാസമൂഹം കടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധീകരിക്കപ്പെട്ട ഹൃദയവും വെടിക്കാപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും…
മുറ്റത്തെ ചെടികൾക്കിടയിലാണ് കുരുവികൾ കൂടുവെച്ചത്. ഒരു പ്രഭാതത്തിൽ കലപില ചിലയ്ക്കുന്ന കുഞ്ഞി കുരുവിയുടെ സ്വരം കേട്ടാണ് ആ കൂടു ശ്രദ്ധയിൽപ്പെടുന്നത്. ചെടികൾക്കിടയിൽ തേൻകുടിച്ച് പറന്നു നടക്കുന്ന കുരുവികളെ…
1.സർവ്വാധിപനാം കർത്താവേ ''സർവ്വാധിപനാം കർത്താവേ,'' എന്നു തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാതമ്പിരാൻ തന്റെ ഉത്ഥാനത്തിലൂടെയാണു നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ…
1. കർത്തൃകൽപന 'ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന ദിവ്യനാഥന്റെ കല്പന അനുസ്മരിച്ചുകൊണ്ടാണ് സീറോമലബാർ കുർബാന ആരംഭിക്കുന്നത്. 'അന്നാപ്പെസഹാത്തിരുനാളിൽ കർത്താവരുളിയകല്പനപോൽ തിരുനാമത്തിൽചേർന്നിടാം ഒരുമയൊടീബലിയർപ്പിക്കാം ഒരു അനുസ്മരണം,…
പഴയനിയമ ബലിയെക്കുറിച്ചും ആരാധനയെക്കുറിച്ചുമുള്ള സങ്കല്പങ്ങൾ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെട്ടു. കർത്താവായ ഈശോമിശിഹായിലാണ് ഇതു പൂർത്തീകരിക്കപ്പെട്ടത്. ആദിമക്രൈസ്തവർക്ക് ബലിയും ആരാധനയുമെല്ലാം മിശിഹായിലുള്ള ജീവിതത്തിന്റെ പുനരാവിഷ്കരണമായിത്തീർന്നു. പുതിയനിയമത്തിൽ ഒരു ബലിയെ ഉള്ളൂ.…
ഉപക്രമം ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്ക്കാ, പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി…
ഫുൾട്ടൺ ജെ. ഷീൻ തിരുമേനി നവവൈദികനായിരുന്ന കാലം. ഒരു സായംകാലത്ത് അദ്ദേഹം തന്റെ ഇടവകയിലെ ജനങ്ങളെ കുമ്പസാരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്ന്, അക്കാലത്തു പൊതുവിലും ധാരാളംപേർ വിശുദ്ധ കുമ്പസാരമെന്ന കരുണയുടെ…
ജീസസ് യൂത്തിന്റെ ആനിമേറ്ററും മിഷൻലീഗിന്റെ ജീവനാഡിയുമാണ് പോലീസ് കോൺസ്റ്റബിൾ ശ്രീ. ബാബു 2010 ൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി എറണാകുളത്ത് രജതജൂബിലി ആഘോഷത്തിന് ഒത്തുചേർന്ന മുപ്പതിനായിരത്തോളം യുവത്തിടമ്പുകളുടെ…
Sign in to your account