ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

ഉയരങ്ങളിൽ വസിക്കുക

 വിശ്വാസം മനുഷ്യനെ ദൈവത്തോളം ഉയർത്തുന്നു. ദൈവത്തോടുകൂടെ നടത്തുന്നു. നിത്യജീവന്റെ മുന്നാസ്വാദനം പകരുന്നു. ലോകത്തെയും മനുഷ്യരേയും വ്യക്തമായി കാണാൻ ഇടയാക്കുന്നു. എന്നാൽ വിശ്വാസം കൂടാതെ ജീവിക്കുക എന്നത് ഈ ലോകത്തിൽ മനുഷ്യനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണ്. കേവലം മറ്റൊരു ജീവിയായി തിന്നും…

By Fr Joseph Vattakalam 2 Min Read

പതിമൂന്നാം സങ്കീർത്തനം

കണ്ണീർ കയത്തിലും  കർത്താവിനൊപ്പം വിരഹ വേദനയുടെ തീച്ചൂളയിൽ  ഉരുകുന്ന സാധകന്റെ ഹൃദയ വേദനയുടെ ആവിഷ്കാരമാണ് " "കർത്താവേ എത്രനാൾ" ? എന്ന ചോദ്യം. കർത്താവ് തന്നിൽനിന്ന് മറഞ്ഞിരിക്കുന്നുവെന്നും ശത്രു തന്റെ പതനം കാത്തിരിക്കുന്നുവെന്നും താൻ രോഗിയായിത്തീർന്നിരിക്കുന്നുവന്നുമുള്ള അവബോധം അവനെ വലിയ വിലാപത്തിൽ…

By Fr Joseph Vattakalam 4 Min Read

സൗഖ്യദായകമായ കണ്ണുനീർ

ദൈവം മനുഷ്യന് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളിൽ വിലയേറിയതും അത്ഭുതകരവുമായ ഒന്നാണ് അവന്റെ കരയാൻ ഉള്ള കഴിവ്. " കരയുന്നവരെ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾ ചിരിക്കും "( ലൂക്കാ. 6: 21 ). ആത്മാവിലും മനസ്സിലും ശരീരത്തിലും ആശ്വാസം പകരുന്ന കണ്ണുനീർ സൗഖ്യദായക മാണ്.…

By Fr Joseph Vattakalam 2 Min Read

ദീർഘായുസ്സ്

ഉപവാസവും പ്രാർത്ഥനയും വളരെയേറെ സൗഖ്യദായക മാണെന്ന് അനുഭവങ്ങൾ സാക്ഷ്യം നൽകുന്നു. ആശുപത്രികളിലും ലാബുകളിലും ചികിത്സയ്ക്കും രോഗനിർണയത്തിനും ആയി വരുന്നവരുടെ എണ്ണം നോമ്പ് കാലങ്ങളിൽ നന്നേ കുറവായിരിക്കും. ചിട്ടയായ പ്രാർത്ഥനയും ഉപവാസ പ്രവർത്തികളും ബലിയർപ്പണവും നടത്തുന്നവരാണ് മിക്കവരും. ദൈവം അവരുടെ ആത്മാവിൽ ചൊരിയുന്ന…

By Fr Joseph Vattakalam 2 Min Read

പതിനൊന്നാം സങ്കീർത്തനം

കർത്താവിലുള്ള ആശ്രയം കർതൃദർശന സായൂജ്യത്തിലേക്ക്..  ഒരു അഭയ സങ്കീർത്തനമാണിത്. ഭയപ്പെടുത്തുന്ന ചുറ്റുപാടുകളും ഭീഷണിപ്പെടുത്തുകയും ഭീതിപ്പെടുത്തുന്ന സുഹൃത്തുക്കളും ഉള്ളപ്പോൾ എങ്ങനെയാണ് ഒരുവന് നിർഭയനായിരിക്കാൻ കഴിയുക? എങ്കിലും ദൈവം അഭയമായുള്ളവനു ധൈര്യമായിരിക്കാൻ കഴിയും എന്നാണ് ഈ സങ്കീർത്തനം സ്ഥാപിക്കുക. " കർത്താവിൽ" എന്ന ആരംഭിച്ച്…

By Fr Joseph Vattakalam 3 Min Read

പത്താം സങ്കീർത്തനം

കാളിമ പൊൻനിറം  ഈ സങ്കീർത്തനത്തിന്റെ ഘടന വളരെ ലളിതമാണ്. രണ്ട് ഭാഗങ്ങളെ ഇതിനുള്ളൂ (വാക്യം 1- 11 ). ജീവിതാനുഭവങ്ങളുടെ കാളിമ (ഇരുണ്ട വശമാണ് ) ആണ് വ്യക്തമാക്കുക . നീതിക്കുവേണ്ടിയുള്ള പ്രാർത്ഥനയാണ് ഇതിന്റെ അന്തസത്ത. വളരെ നിർണായകമായ ഒരു ചോദ്യത്തോടെയാണ്…

By Fr Joseph Vattakalam 4 Min Read

നീ എവിടെയാണ്?

കുടുംബമായി സമൂഹമായി സ്നേഹത്തിലും കൂട്ടായ്മയിലും ആരോഗ്യത്തോടും സന്തോഷത്തോടും കൂടി ജീവിച്ചിരുന്ന മനുഷ്യൻ ഇന്ന് രോഗപീഡകളാലും ദുഃഖ ദുരിതങ്ങളുമായി ഒറ്റപ്പെട്ട ഏകാന്തതയിൽ ജീവിക്കുന്നു. വനാന്തരങ്ങളിൽ കൂട്ടമായി മേയുന്ന കാട്ടുപോത്തിനെയും കല മാനിനേയും വരയൻ കുതിരകളെയും ഭയപ്പെടുത്തി ഓടിക്കുന്ന സിംഹം കൂട്ടം വിട്ട് ഒറ്റപ്പെടുന്ന…

By Fr Joseph Vattakalam 2 Min Read

ഒമ്പതാം സങ്കീർത്തനം

ദൈവനാമം മഹത്വം ഇതിലെ 1 -12 വാക്യങ്ങൾ സ്തുതിയും അതിനുള്ള കാരണങ്ങളും അവതരിപ്പിക്കുന്നു . പ്രാർത്ഥനയും അതിൽ നിന്ന് ലഭിക്കുന്ന സദ്ഫലങ്ങളും ആണ് 13-  18 ലെ പ്രമേയം. 19,20 വാക്യങ്ങൾ കർത്താവ് മാത്രം ശക്തൻ എന്ന് പ്രഖ്യാപിക്കുന്നു. ഒമ്പതാം സങ്കീർത്തനം…

By Fr Joseph Vattakalam 4 Min Read

വിശ്വസിച്ചാൽ നീ അത്ഭുതം കാണും

സുഹൃത്തുക്കളും അയൽവാസികളും ആയ രണ്ട് സ്ത്രീകൾ പ്രഭാതത്തിലെ ദിവ്യബലിക്കുശേഷം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ (യോഹ 11) ലാസറിനെ ഉയർപ്പിച്ച സംഭവമായിരുന്നു എന്ന് ബലിമധ്യേ വായിച്ചതും അച്ചൻ വ്യാഖ്യാനിച്ചതും. അതീവ വികാര തീവ്രതയോടെ തന്നെ വികാരിയച്ചൻ മരിച്ച് നാലുനാൾ കഴിഞ്ഞ ലാസറിനെ…

By Fr Joseph Vattakalam 3 Min Read

എട്ടാം സങ്കീർത്തനം

മിശിഹാ രാജൻ സങ്കീർത്തന ഗ്രന്ഥത്തിലെ പ്രഥമ സ്തുതിഗീതം ആണ് എട്ടാം സങ്കീർത്തനം. ദൈവനാമത്തിന്റെ മഹത്വം ആണ് പ്രധാന പ്രമേയം. ഇതിനെ അഞ്ചായി തരംതിരിച്ചിരിക്കുന്നു.  1. ആകാശത്ത് (സ്വർഗത്തിൽ) 2. മനുഷ്യ - മനുഷ്യ ബന്ധത്തിൽ. 3. മനുഷ്യന്റെ നിസ്സാരതയിലും രാജത്വത്തിലും. 4.…

By Fr Joseph Vattakalam 3 Min Read

ഫലവൃക്ഷം

ഞങ്ങളുടെ കൊച്ചുവീടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു നിന്നിരുന്ന പേരയ്ക്ക മാവായിരുന്നു, ബാല്യകാലത്ത് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഓരോവർഷവും നിറയെ കായ്ക്കുന്ന ആ മാവിലെ മാങ്ങകൾ നല്ല മധുരമുള്ള യായിരുന്നു. അതിരാവിലെ ഉണർന്ന് മുറ്റത്ത് വീണു കിടക്കുന്ന പഴുത്തു തുടുത്ത മാമ്പഴങ്ങൾ പെറുക്കി എടുത്തിരുന്നു…

By Fr Joseph Vattakalam 2 Min Read

ഏഴാം സങ്കീർത്തനം

രക്ഷിക്കണമേ, കർത്താവേ! 7:1-10 സങ്കീർത്തകന്റെ പ്രാർത്ഥനയും പ്രശ്നാവതരണവും ആണ്. ഇതിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട് 1. രക്ഷക്കായുള്ള പ്രാർത്ഥന 2. സ്വന്തം നിഷ്കളങ്കത ഉറപ്പിക്കുന്ന ശപഥം (3-5). 3. ന്യായാധിപൻ ആയ കർത്താവിലുള്ള വിശ്വാസപ്രഖ്യാപനം (6-10) സങ്കീർത്തകന്റെ വിജയം (വാ. 11-17) ഇവിടെ…

By Fr Joseph Vattakalam 3 Min Read

ജീവൻ ഉണ്ടാകാൻ ജീവനുള്ളവയെ സ്നേഹിക്കണം

ജീവൻ സമൃദ്ധമായ ആവാസവ്യവസ്ഥയിൽ ആയിരിക്കണം. തന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടമായ മനുഷ്യൻ ജീവിക്കേണ്ടതെന്ന് ദൈവം മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതിനായിട്ടാണല്ലോ തന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിൽ അഞ്ചു നാൾ കൊണ്ട് സർവ്വ ജീവജാലങ്ങളോടും കൂടിയ മനോഹരമായ പ്രകൃതിയെ അവിടുന്ന് മെനഞ്ഞെടുത്തത്. പിന്നീട്…

By Fr Joseph Vattakalam 1 Min Read

ആറാം സങ്കീർത്തനം

മനം  മാറ്റുന്നവൻ സഭാ പാരമ്പര്യത്തിൽ അനുതാപ ഗീതങ്ങൾ എന്ന ഒരു ശാഖയുണ്ട്. 6, 32, 38, 51, 102,130, 143എന്നീ ഏഴ് സങ്കീർത്തനങ്ങൾ ഈ ശാഖയിൽപ്പെടുന്നു. പാപിയായ സങ്കീർത്തകൻ രോഗിയും ആയിരിക്കുന്നു എന്ന് സൂചന ഇതിലുണ്ട്.  ഈ സങ്കീർത്തനത്തിന് പ്രകടമായ മൂന്നു…

By Fr Joseph Vattakalam 3 Min Read

സൃഷ്ടിയുടെ മകുടം

 മറ്റ് ജീവികളെ പോലെ കേവലമൊരു ശാരീരിക ജീവി മാത്രമല്ല മനുഷ്യൻ. ആത്മാവും  മനസ്സും ശരീരവും ഒന്നുചേർന്ന ഒരു ത്രിത്വൈകഭാവം മനുഷ്യനുണ്ട്. അതാണ് മനുഷ്യനെ ദൈവത്തിന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടം ആക്കുന്നത്.  ആത്മാവിൽ നിന്ന് മനസ്സിലേക്കും മനസ്സിൽ നിന്ന് ശരീരത്തിലേക്കും…

By Fr Joseph Vattakalam 1 Min Read
error: Content is protected !!