ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
ഈശോ തന്റെ രക്ഷാകരപദ്ധതിയിൽ പങ്കാളികളാകാൻ ''തനിക്കിഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു'' (മർക്കോസ് 3-13). ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ തന്റെ സുഖത്തിനായി സഹോദരനെ ചവുട്ടി മെതിച്ചപ്പോൾ സ്‌നേഹം മാത്രമായ ദൈവം മദർ തെരേസയിലൂടെ അവതരിച്ചു. തെരുവിലെ കുപ്പയിൽനിന്നും ആയിരക്കണക്കിനു മാണിക്യക്കല്ലുകൾ…
ഒരു വടവൃക്ഷം പോലെ ഒരു വടവൃക്ഷം പോലെ എം.സി. സഭ വിരാജിക്കുകയാണ്. അതിന്റെ ശാഖകൾ ലോകമെങ്ങും പടർന്നു പന്തലിച്ചു നിൽക്കുന്നു. 123 രാജ്യങ്ങൾക്കാണ് ഇന്നതു തണലേകുന്നത്. ആ തണലിൽ സേവനം ചെയ്യുന്ന 4000ൽപരം സഹോദരിമാർ, ആയിരത്തോളം സഹോദരന്മാർ, രണ്ടായിരത്തോളം പ്രേഷിതർ. ഈ…
യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്നു തന്റെ വിശുദ്ധർക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്ത്വം വിജാതീയരുടെയിടയിൽ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധർക്കു വ്യക്തമാക്കിക്കൊടുക്കാൻ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്ത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതുതന്നെ. അവനെയാണു…
ഒരിക്കൽ ദൈവവിശ്വാസമില്ലാത്ത ഒരാൾ അമ്മയെ കാണുവാൻ ചെന്നു. ആ സമയത്ത് അമ്മയുടെ സഹോദരിമാർ പുഴുവരിക്കുന്ന ഒരാളെ ഓടയിൽ നിന്നു പൊക്കിയെടുത്ത് ശുശ്രൂഷിക്കുകയായിരുന്നു. അയാൾ അവിടെ സ്‌നേഹത്തിന്റെ മാസ്മരശക്തി നേരിൽ കണ്ടു. ആ സന്യാസിനിമാർ എത്രയോ സ്‌നേഹത്തോടും ആർദ്രതയോടും കൂടിയാണ് ആ ആസന്നമരണനെ…
1957ൽ അഞ്ചു കുഷ്ഠരോഗികൾ അമ്മയെ കാണാൻ ചെന്നു. നിരാശയുടെ വക്കിലായിരുന്നു അവർച കാരണം, അവർ എല്ലാവരാലും തിരസ്‌കരിക്കപ്പെട്ടവരായിരുന്നു. ബന്ധുമിത്രാദികൾപോലും അവരെ ഉപേക്ഷിച്ചു. രോഗബാധിതരായതുകൊണ്ട് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടുപോയി. വേദനയുടെയും യാതനയുടെയും നീർക്കയത്തിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്ന അവർക്ക് ഒരഭയം നൽകണമെന്ന വലിയ ആഗ്രഹം അമ്മയ്ക്കുണ്ടായി.…
റോക്ക് ഹഡ്‌സൺ യുവജനങ്ങളുടെ ആരാധനാപാത്രം എയിഡ്‌സു മൂലം മരിച്ചത് മാനവരാശിയെ മുഴുവൻ ഞെട്ടിപ്പിക്കുന്ന സംഭവമായി. കോടിക്കണക്കിനു ഡോളറുകളുടെ ഉടമയായിരുന്ന ഹഡ്‌സൺ 59-ാമത്തെ വയസ്സിൽ മരിച്ചു. അയാൾ പാടാൻ പോയിരുന്നിടത്തെല്ലാം പതിനായിരങ്ങൾ തിങ്ങിക്കൂടിയിരുന്നു. ആരാധകർക്കോ, ഡോക്ടർമാർക്കോ, മരുന്നുകൾക്കോ ഒന്നും അയാളുടെ ജീവൻ രക്ഷിക്കാനായില്ല.…
ഒരിക്കൽ മദർ പ്രാർത്ഥനാമുറിയിൽ മറ്റു സഹോദരിമാരോടൊപ്പം പ്രാർത്ഥിക്കുകയായിരുന്നു. കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകിയിരുന്ന മദറിന് ഒരു ദർശനമോ സ്വപ്നമോ ഉണ്ടായി. അതാ കൽക്കട്ടയിലെ തെരുവുകളും ചേരികളും അമ്മയുടെ മുമ്പിൽ. തെരുവിലെ അഴുക്കുചാലിൽ ചെളിപുരണ്ടു കൈകാലിട്ടടിക്കുന്ന ഉണ്ണിയീശോ. അമ്മ ഓടിച്ചെന്ന് ഉണ്ണീശോയെ വാരിയെടുത്തു. പെട്ടെന്ന്…
വിശാലമായ മാതൃത്വത്തിന്റെ നൂതനമായ കാഴ്ചപ്പാടുകളിലേയ്ക്ക് അമ്മ ആനയിക്കപ്പെട്ടു. ഇതിന് മദറിനെ ഏറ്റവുമധികം സഹായിച്ചത് പരിശുദ്ധ അമ്മ തന്നെയാണ്. ജീവിതത്തിന്റെ അസ്വസ്ഥതകളിൽ സാന്ത്വനത്തിന്റെ വരപ്രസാദവുമായി ആ സ്വർഗ്ഗീയ അമ്മ തന്റെ അരുമ മകളെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. ആ മകളുടെ കണ്ണീർ നിലത്തുവീഴുവാൻ അമ്മ അനുവദിച്ചിട്ടില്ല.…
നിർമ്മൽ ഹൃദയിൽ സ്‌നേഹലാളനയുടെ മാന്ത്രിക സ്പർശനങ്ങളേറ്റ് മരണത്തിന്റെ വഞ്ചിയിൽ നിന്നു ജീവന്റെ അക്ഷയതീരത്തേയ്ക്കു തിരിച്ചു വരുന്ന നിരവധി മക്കളുണ്ട്. അവർക്കു സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സ്ഥാപനമാണ് പ്രേംദാൻ. പ്രത്യാശപ്രദാനം ചെയ്യുന്ന ജീവന്റെ ഭവനമാണിത്. 1973 ഏപ്രിലിലാണ് ഐ.സി.ഐ. (ഇന്ത്യ) എന്ന രാജ്യാന്തര…
ഒരു ദിവസം ഒരു മനുഷ്യൻ ഓടയിൽ വീണുകിടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മ അയാളെ എടുത്ത് നിർമ്മൽ ഹൃദയിൽ കൊണ്ടുവന്നു. അയാളുടെ ശരീരം നിറയെ വ്രണങ്ങളായിരുന്നു. അയാളെ കുളിപ്പിച്ച്, വ്രണങ്ങൾ കഴുകി വൃത്തിയാക്കി, മരുന്നുവച്ചുകെട്ടി. ഭക്ഷിക്കാൻ കൊടുത്തു. അയാൾക്ക് പേടിയോ പരാതികളോ ഇല്ലായിരുന്നു.…
കൽക്കട്ടാ പട്ടണത്തിന്റെ തെരുവുകളിലും ചേരികളിലും ആരും യാത്രക്കാരനില്ലാതെ, ആരോടും യാത്ര ചെല്ലാനാകാതെ ഈലോകജീവിതത്തിന്റെ തിക്താനുഭവങ്ങളുമായി മഹേശ്വരന്റെ മടിത്തട്ടിലേയ്ക്കു പോകുന്ന ധാരാളം ദൈവമക്കളുണ്ടായിരുന്നു. ഒരിറ്റു കാരുണ്യത്തിന്റെ സ്‌നേഹസ്പർശം പോലും അനുഭവിക്കാൻ സാധിക്കാതെ പാതവക്കിലും ചേരികളും പിടഞ്ഞു വീണു മരിക്കുന്ന ആയിരമായിരം മനുഷ്യക്കോലങ്ങൾ. ഈ…
തന്റെ സംരംഭത്തിന് ആരംഭമായെങ്കിലും തനിക്കു തല ചായിക്കാൻ ഇനിയും ഇടം കിട്ടിയിരുന്നില്ല. ഈ സാഹചര്യം സി. തെരേസയെ വളരെ വിഷമിപ്പിച്ചു. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. ഇടംതേടി അലയുന്നവരുടെ കഠോര വേദനയുടെ ആഴം മനസ്സിലാക്കാൻ ഈ അവസ്ഥ സിസ്റ്ററിനെ ഏറെ സഹായിച്ചു. മാത്രവുമല്ല, മനസ്സു…
അദ്ധ്യായം 3 തന്നെ മാടിവിളിച്ച കൽക്കട്ടായിലെ തെരുവുകളിലേയ്ക്ക് സി. തെരേസ ഇറങ്ങിത്തിരിച്ചു. ഓരോ ചേരിയും തന്റെ പാദസ്പർശമേൽക്കാൻ കാത്തിരിക്കുന്നതുപോലെ അവർക്കു തോന്നി. ദുരിതങ്ങളുടെ മഹാസാഹരത്തിലേയ്ക്കാണ് ആ മഹതി ഇറങ്ങിയത്. ദുരിതങ്ങളുടെ മഹാനഗരമെന്നാണ് കൽക്കട്ടയെ അവർ വിശേഷിപ്പിച്ചിരിക്കുന്നത്. പാവങ്ങളെ പരിചരിക്കാൻ അറിവും പരിചയും…
No other Pope in history has become Pope while passing through all positions of authority in the Church. He never permitted any luxury in his life unless it was absolutely…
അദ്ധ്യായം 2 ദൈവവിളി സ്വീകരിക്കുന്നതിൽ ഒരു ബുദ്ധിമുട്ട് പിന്നെയും അവശേഷിച്ചു. തന്നെ ഏറ്റം അധികം സ്‌നേഹിക്കുന്ന തന്റെ അമ്മയെ വേർപിരിഞ്ഞ് ദൂരെ, എങ്ങനെ ഇന്ത്യയിലേയ്ക്കു പോകും? പക്ഷേ, അതു ചെയ്‌തേ പറ്റൂ. പ്രാർത്ഥനയിൽ നിന്നും ശക്തിയാർജ്ജിച്ചുകൊണ്ട് ആഗ്നസ് ഒരു ദിവസം തന്റെ…
Sign in to your account