ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
സർവ്വജ്ഞാനവും ദൈവത്തിൽനിന്നു വരുന്നു അത് എന്നേക്കും അവിടുത്തോടു കൂടെയാണ്; എല്ലാറ്റിനും മുൻപ് അതും സൃഷ്ടിക്കപ്പെട്ടു. അത് നദിയാണ്. എല്ലാം എന്നപോലെ ജ്ഞാനവും ദൈവത്തിന്റെ സൃഷ്ടിയാണ് (പ്രഭാ. 1 :1 ,4 ) ജ്ഞാനവും പ്രബോധനവും പുച്ഛിച്ചു തള്ളുന്നവന്റെ നില ശോചനീയമാണ്. അവരുടെ…
വിശുദ്ധഗ്രന്ഥവും അനുഭവവും ഒരുപോലെ ആവിഷ്‌കരിക്കുന്ന സത്യമാണ് ദൈവത്തിന്റെ പരിപാലന.പക്ഷേ, സ്‌നേഹമായ ദൈവത്തിന്റെ സ്‌നേഹത്തിൽ വസിക്കുന്നവർക്കേ ഇത് അനായാസം അനുഭവമാവൂ. തൻമൂലം മനുഷ്യനെ തന്റെ സ്‌നേഹത്തിൽ നിലനിർത്താൻ തമ്പുരാൻ തലങ്ങും വിലങ്ങും പരിശ്രമിക്കുന്നു. അവൻ കുതറിമാറുമ്പോഴും നിതാന്ത സ്‌നേഹത്തോടും ക്ഷമയോടും അവനെ അവിടുന്ന്…
''ഇതാ ഞാൻ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു'' (ഏശ 49:16) ഏറെ ക്രൈസ്തവരെ ഏറ്റം സമാശ്വസിപ്പിക്കുന്ന സ്‌നേവചനം! തിരുവചനം! '്‌നീ സമുദ്രത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടെ ഉണ്ടായിരിക്കും. നദികൾ കടക്കുമ്പോൾ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു…
യഥാർത്ഥ സ്നേഹമാണ് സ്വാതന്ത്ര്യം ദൈവത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം. ദൈവത്തിന്റെ സ്വന്തമായിരിക്കുന്നതാണ് സ്വാതത്ര്യം. ദൈവത്തിന്റെ തൃക്കരം പിടിച്ച്. അവിടുത്തോടൊപ്പം സുരക്ഷിതമായി നടന്നു നീങ്ങുന്ന അവസ്ഥനിതയാണിത്. ഒന്നിനും കുറവില്ലാതെ എല്ലാം നൽകി അനുനിമിഷം. വഴിനടത്തുന്ന നല്ല ഇടയനായ ദൈവത്തിൽ ശാന്തമായി വസിക്കുന്നത് യഥാർത്ഥ സ്വാതന്ത്ര്യമാണ്. പച്ചയായ…
കുറെ വർഷങ്ങൾക്കു മുൻപ് ലോകമാകെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അത്ഭുത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് തുടങ്ങാം. ഒരു വലിയ രക്ഷപ്പെടലിന്റെ കഥയാണിത് . ചെസ്‌നി സ്‌പില്ലർ ബർഗ്ലർ എന്ന വൈമാനികൻ, 185 സഞ്ചാരികളുമായി തന്റെ വിമാനത്തെ നയിക്കുകയായിരുന്നു. നൂറു നൂറു മൈലുകൾ ഉയരത്തിലാണ് വിമാനം…
A few years ago the papers the world over reported a miracle. With 185 passengers Chesny sellar Burglar was flying a plane. It was flying hundreds and hundreds of miles…
"അവൻ ജറീക്കോയിൽ നിന്നുയാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നു പോകുന്നെന്നും കേട്ടപ്പോൾ , വഴിയരികിലിരുന്ന രണ്ടു അന്ധന്മാർ ഉച്ചത്തിൽ നിലവിളിച്ചു: കർത്താവെ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ! എന്ന് കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു…
'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ' ആണ് ക്രിസ്ത്യാനികൾ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസയ്ക്കുമുമ്പ്, 'പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?' എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു ചോദ്യത്തിന്, 'ഞാൻ വിശ്വസിക്കുന്നു' എന്നുപറഞ്ഞു അവർ ഉത്തരം നൽകുന്നു. 'സർവ്വകൃസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധ ത്രിത്വത്തിൽ അധിഷ്ടിതമാണ്'.…
പരിശുദ്ധതമത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെതന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താൽ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന വെളിച്ചവുമാണിത്. 'വിശ്വാസസത്യങ്ങളുടെ ശ്രേണിയിൽ' ഏറ്റവും മൗലികവും സത്താപരവുമായ പ്രബോധനമാണ് പരി. ത്രിത്വരഹസ്യം. രക്ഷാചരിത്രം…
'എന്നാൽ ഞാൻ മാതാവിന്റെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു. തന്റെ കൃപയാൽ അവിടുന്ന് എന്നെ വിടുവിച്ചു' (ഗലാ. 1:15).പൗലോസിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ ഓരോരുത്തരെക്കുറിച്ചും അദ്ദേഹം പറഞ്ഞിരിക്കുന്നതു സത്യമാണ്. സത്യമിതാണ് ദൈവത്തിന്റെ കരങ്ങളിൽ നാമോരോരുത്തരും സുരക്ഷിതരാണ്. അനുനിമിഷം…
ആരും പുതിയ വീഞ്ഞ് പഴയ തോല്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ (പഴയ) തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ വേണം! (മർക്കോ. 2:22) പുതിയവീഞ്ഞ് ഈശോമിശിഹായാണ്; തോൽക്കുടങ്ങൾ നാം ഓരോരുത്തരും ഈ സത്യമാണ്…
മത്താ 7 :13 ,14 സവിശേഷതകൾആത്മാവിൽ ദരിദ്രരായിരിക്കുക,വിലപിക്കുക , ശാന്തശീലം അഭ്യസിക്കുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക, കരുണയുള്ളവരായിരിക്കുക, ഹൃദയവിശുദ്ധിയുള്ളവരായിരിക്കുക, സമാധാന സംസ്ഥാപകരാകുക, ഈശോയെപ്രതി അവഹേളിക്കപ്പെടുക, പീഡിപ്പിക്കപ്പെടുക,എല്ലാ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുന്നത് കേൾക്കുക. ഭൂമിയുടെ ഉപ്പ് ലോകത്തിന്റെ വെളിച്ചമാകുക .നിയമജ്ഞരുടെയും…
അബ്രാമിനു ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി: 'അബ്രാം, ഭയപ്പെടേണ്ടാ ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും... നിന്റെ അവകാശി നിന്റെ മകൻa തന്നെയായിരിക്കും. അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്ക് നോക്കുക. ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാൻ കഴിയുമോ?…
ഞാനാണു നിങ്ങളുടെ ദൈവമായ കർത്താവ്, നിങ്ങൾ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായി കരുതുകയും ചെയ്യുവിൻ. ഞാനാണ് കർത്താവ്. നിങ്ങൾ എന്റെ നിയമങ്ങൾ (നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ,ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ...) എന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുമെങ്കിൽ.…
A family is a community that really enjoys the joy of love. To form such a family every member must possess the theological virtue of faith. It is absolutely essential.…
Sign in to your account