മഹാവിശുദ്ധനും വേദപാരംഗതനും സഭാപിതാവുമായ സെന്റ് അഗസ്റ്റിൻ അതീവ വിനയത്തോടെ ഉദീരണം ചെയ്തു. " ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. നിന്നിൽ മാത്രമേ ഞാൻ സംതൃപ്തി കണ്ടെത്തുകയുള്ളൂ" . അതെ മനുഷ്യനെ സൃഷ്ടിച്ചവനു മാത്രമേ അവനെ സംതൃപ്തനാക്കാൻ കഴിയുകയുള്ളൂ. ലോക മോഹങ്ങളിലും ജഡത്തിന്റെ പൈദാഹങ്ങളിലും (വിശപ്പും ദാഹവും) ബഹുഭൂരിപക്ഷം ജനങ്ങളും ഇടറിവീണു കൊണ്ടിരിക്കുന്ന അതീവ ദുഃഖകരമായ ദൃശ്യങ്ങളാണ് എവിടെയും പ്രകടമാവുക. ഇതിന്റെ പ്രധാന കാരണം ജീവന്റെ അപ്പത്തിൽ നിന്ന് അവർ അകറ്റപെടുന്നതാണ്. യോഹന്നാൻ 6: 48 -58 ഞാന്‍ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്‌ഷിച്ചു; എങ്കിലും അവര്‍ മരിച്ചു. ഇതാകട്ടെ, മനുഷ്യന്‍ ഭക്‌ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്‌ഷിക്കുന്നവന്‍ മരിക്കുകയില്ല. സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്‌ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം…
🌼🌹 ബലഹീനരും പാപികളും ആയ പുരോഹിതരെ പരിശുദ്ധാത്മാവ് സവിശേഷവും അനന്യവുമാം വിധം പൗരോഹിത്യത്തിന്റെ ദിവ്യദീപ്തി പരത്തി അവരെ കൂടുതൽ ധന്യരാക്കുന്നു. പരിശുദ്ധാത്മാവിനോട് ഒപ്പമാണ് പുരോഹിതൻ ശുശ്രൂഷ ചെയ്യുന്നത്,…
പരിശുദ്ധാത്മാവുമായുള്ള ഐക്യവും ഉൾചേരലും വൈദികന്റെ ശുശ്രൂഷയിൽ പരമപ്രധാനമാണ്. നീട്ടിവെയ്ക്കാനോ മാറ്റിവയ്ക്കാനോ ആവാത്ത ഒരു ഉത്തരവാദിത്വമാണിത്. കാര്യമാണിത്. അപ്പ പ്ര :24 -25 ഇവിടെ പ്രസ്താവ്യമാണ്" അവൻ( പൗലോസ്…
🌻🌻 സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനും അധിപതിയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനുമാണ് ക്രിസ്തു. പിതാവും പരിശുദ്ധാത്മാവുമായി സത്തയിൽ സമനും. ഈ യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കാൻ, തിരിച്ചറിയാനും ഉൾക്കൊള്ളാനും, ഏതൊരുവനും,…
പലതരം മനുഷ്യരുമായി വൈദികന് ഇടപെടേണ്ടി വരും. ഇവരെയൊക്കെ ഈശോയേയും അവിടുത്തെ ദൗത്യത്തെയും വിലയിരുത്തുന്നത് വ്യത്യസ്തമായ രീതിയിലുമായിരിക്കും. ഉദാഹരണത്തിന് ലോക ജ്ഞാനിയായ ഒരു മനുഷ്യൻ ശ്രീബുദ്ധൻ, കൺഫ്യൂഷ്യസ്, ലാവോഡ്സേ,…
🌷🌷പുരോഹിതന്റെ ഇഹത്തിലെ ഇപ്പോഴത്തെ ഗുരു പരിശുദ്ധാത്മാവ് ആണ്. അവൻ നേരിടുന്ന പ്രതിസന്ധികളിൽ തികഞ്ഞ വിശ്വാസത്തോടെ അവനെ ശക്തിപ്പെടുത്താൻ ശക്തിയുടെ ഈ ദിവ്യാത്മാവ് കൂടെ ഉണ്ടായിരിക്കും. പക്ഷേ ഒരു…
വിശ്വസ്വർഗ്ഗങ്ങളുടെ കേന്ദ്രബിന്ദുവാണ് യേശുക്രിസ്തു. അവിടുന്നിൽ, അവിടുത്തോടു കൂടെ അവിടുന്നിൽതന്നെ ജീവിക്കുന്നവനാണ്, ജീവിക്കേണ്ടവനാണ് പുരോഹിതൻ. പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് പുരോഹിതനെ പിതാവുമായി ഐക്യപ്പെടുത്തുന്നതും. പിതാവിന്റെ പ്രിയമകനാണ് അവൻ.…
പുരോഹിതരെന്താണോ, അതായിരിക്കും;അതുതന്നെയായിരിക്കും സഭ. സഭ എന്താണോ അതായിരിക്കും ലോകം. ഈ ലോകവും അതിലുള്ളതെല്ലാം സ്വർഗ്ഗീയ മണവറയിൽ മണവാളനെ കാണാൻ പോകുന്നതിനുള്ള രാജവീഥിയാണ്,ആവണം വൈദികന്. പുരോഹിതൻ തങ്ങളെത്തന്നെ വിശുദ്ധി…
🥀🥀 മിനിമം സ്പീഡിൽ ഓടുകയോ പഴയ പെട്രോളിൽ ഓടുകയോ ചെയ്യുന്നത് ഒരു വൈദികനും ഭൂഷണമല്ല.മാക്സിമം സ്പീഡിൽ, പുതിയ പെട്രോളിൽ വേണം അവൻ ഓടാൻ. അവൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം…
പുരോഹിതന്റെ ആധ്യാത്മിക ജീവിതം രണ്ടു വിധത്തിൽ ഇശോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസിയുടെ വിശുദ്ധീകരണം, വൈദികന്റെ വിശുദ്ധിയെ വളരെയധികം ആശ്രയിച്ചാണ് നിൽക്കുക. " നല്ല വൃക്ഷം നല്ല ഫലം…
വൈദീകൻ തന്നോട് തന്നെ ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ഗൗരവാവഹമായ ഏതാനും ചോദ്യങ്ങളുണ്ട്. എനിക്ക് പൗരോഹിത്യം എന്താണ്? -അധികാരം? അംഗീകാരം? ആഡംബരം? പേര്? പെരുമ? ആദായമാർഗം? സുഭിക്ഷത (എല്ലാ…
ദൈവം മോശയോട് അരുളിചെയ്തു; "ബലിപീഠത്തിൽ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം അത് കെട്ടു പോകരുത്"( ലേവ്യ. 6:13 ). പുരോഹിതൻ ആത്മപരിശോധന നടത്തണം. എന്റെ സമർപ്പണത്തിന്റെ യാഗാഗ്നി കെട്ടുപോകുകയോ…
മന്മോഷ്ണനം പാപിക്കും അവിശ്വാസിക്കും പോലും സ്വപ്രേരണയും പ്രചോദനവുമാവുന്ന, മിശിഹായ്ക്കു വേണ്ടിയുള്ള 'ബാലസാന്നിദ്ധ്യമാവണം പുരോഹിതൻ. സർവ്വ പ്രധാനമാണ് ഈ സാന്നിധ്യം. അനുബന്ധമായി മറ്റു പല കാര്യങ്ങളുമുണ്ട്. സ്വയം ചെറുതാവുന്ന…
ദൈവം അവരെ( ആദം - ഹവ്വാ) ഇങ്ങനെ അനുഗ്രഹിച്ചു: "സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിൻ"( ഉല്പ 1:28). ഇങ്ങനെ ഒരു വളർച്ചയും വികാസവും ആത്മീയ…
ആധ്യാത്മിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം. ഒന്നുവിളിച്ചാൽ നമ്മുടെ അടുത്ത് അവിടുന്ന് ഓടിയെത്തും. ദൈവത്തെ സ്നേഹിക്കാൻ, പ്രാർത്ഥിക്കാൻ, പൂർണ്ണമായി ക്ഷമിക്കാൻ, ഹൃദയപൂർവ്വം ആശീർവദിക്കാൻ, കടമകൾ കൃത്യമായി ഭംഗിയായി…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു…
ഒരു പുരോഹിതൻ ജീവിക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും പഠിപ്പിക്കുന്നതും ഒന്നും തന്റെ നാമത്തിൽ അല്ല, വ്യക്തിപരമായ നിലയിലും അല്ല; ഈശോയുടെ നാമത്തിലും അവിടുന്ന് വഴിയുമത്രേ. ഓരോ വൈദികനും അവിടുത്തെ…
സൂര്യരശ്മികൾ കറപുരണ്ട ഒരു ജനാലയിലൂടെ കടന്നുവരുന്നതുകൊണ്ട് സൂര്യപ്രകാശം ഒരിക്കലും മലീമസമാവുന്നില്ല. വൈദികൻ, സഭയുടെ പേരിൽ, കൂദാശകളും കൂദാശാനുകരണങ്ങളും ഇതര ശുശ്രൂഷകളും പരികർമ്മം ചെയ്യുമ്പോൾ അവയുടെ അനുഷ്ഠാനത്തിലൂടെ പവിത്രീകരിക്കപ്പെടുന്നുണ്ട്.…
യാക്കോബ് കണ്ട ഗോവണി നാം പരാമർശിച്ചിട്ടുള്ളത് ആണല്ലോ. ഭൂമിയെയും സ്വർഗ്ഗത്തെയും ബന്ധിക്കുന്ന ഗോവണി ഒരു സ്വപ്നവിഷയമാണ്. അങ്ങനെയെങ്കിലും സങ്കല്പത്തിൽ അതിന്റെ ഘടനയെ കുറിച്ചും നാം പരാമർശിച്ചിട്ടുണ്ട്. ഇവിടെ…
വി. ഫൗസ്റ്റീനയുടെ ദൈവത്തിലുള്ള ശരണം "ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ ; കർത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. അങ്ങേ കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും…
ജനങ്ങളിൽനിന്ന് വരുന്നവനാണ് പുരോഹിതൻ; തെരഞ്ഞെടുക്കപ്പെട്ടവനു മാണ്. അതുകൊണ്ടു തന്നെ അവരുമായി പലതലങ്ങളിലും ബന്ധപ്പെടേണ്ടി വരും; സഹഭാവം പുലർത്തേണ്ട വരും. എന്നാൽ, അവൻ 'ഇഹ'ത്തിന്റേതല്ലതന്നെ. അതിന്റെ താളലയങ്ങൾക്കു വിധേയപ്പെടാനും…
Sign in to your account