പുരോഹിതരെന്താണോ, അതായിരിക്കും;അതുതന്നെയായിരിക്കും സഭ. സഭ എന്താണോ അതായിരിക്കും ലോകം. ഈ ലോകവും അതിലുള്ളതെല്ലാം സ്വർഗ്ഗീയ മണവറയിൽ മണവാളനെ കാണാൻ പോകുന്നതിനുള്ള രാജവീഥിയാണ്,ആവണം വൈദികന്. പുരോഹിതൻ തങ്ങളെത്തന്നെ വിശുദ്ധി കരിക്കാൻ വേണ്ടി ചെയ്യുന്നത് എന്തൊക്കെയോ അതൊക്കെ തന്നെയാണ് ലോകത്തെയും വിശുദ്ധികരിക്കുന്നത്. ഇടയൻ അലസനാകുമ്പോൾ അവ വിശന്ന് പരവശരാകുന്നു. അവൻ കൂടുതൽ ഉറങ്ങിയാൽ ആടുകൾ വഴി ഇടറി കാണാതെ പോവുക സ്വാഭാവികം. അവൻ വഴിവിട്ട എന്തെങ്കിലും ചെയ്യാൻ ഇടയായാൽ അവ രോഗാതുരരാകുന്നു. അവൻ അവിശ്വസ്തനായാൽ അവയ്ക്കവയുടെ നീതി നിഷ്ഠയും ദിശാബോധവും വിവേകവും വിവേചനശക്തിയും നഷ്ടപ്പെട്ടു പോയെന്നു വരാം പ്രതികരിച്ചെന്നും വരാം. അവൻ ജാഗ്രതയോടെ ഉണർന്നിരിക്കുന്നല്ലെങ്കിൽ, ത്യാഗങ്ങൾ അനുഷ്ഠിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ചെന്നായ്ക്കൾ വന്നു നിഷ്പ്രയാസം ആടുകളെ കടിച്ചു കീറിയെന്നും വരാം. വൈദികനെ വിശുദ്ധികരിക്കാൻ വേണ്ടി തന്റെ ധമനികളിലെ ചുടുരക്തവും കണ്ണുകളിലെ മിഴിനീരും ശരീരത്തിലെ വിയർപ്പും ചിന്തിയ നിത്യപുരോഹിതൻ ക്രിസ്തുവിനെ തന്നെയാണ്…
🌹🌹ആന്തരിക സൗഖ്യശുശ്രുഷയിൽ പ്രാർത്ഥന, ഉപവാസം, ആത്മപരിശോധന, ധ്യാനം, വചന പഠനം, വിശ്വാസം തുടങ്ങിയവയുടെ അപരിമേയവും പ്രകൃതിയാതീതവുമായ ശക്തിയെക്കുറിച്ച് കുറ്റബോധത്തിൽ കഴിയുന്നവരെ ബോധ്യപ്പെടുത്തി എടുക്കുക. എന്നുള്ളത് പുരോഹിതന്റെ ഏറ്റവും…
മനസ്സിന്റെ ഭ്രംശങ്ങളെയാണ് മൂലപാപങ്ങൾ എന്ന് വിശേഷിപ്പിക്കുക. അതിൽ നിന്ന് മോചനം ആഗ്രഹിക്കാത്ത വൈദികർ വളരെ വിരളമായിരിക്കും. നന്മയോടുള്ള അവന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഏറ്റവും ദുഷ്കരമായ ഒന്നാണ്…
പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും…
കുരിശുമരണവും രക്ഷയുടെ ബലിയുമായി ബന്ധപ്പെടുത്തുക വഴി പരിശുദ്ധാത്മാവ് പുരോഹിതനിൽ (സ്വാഭാവികമായി ഏതൊരു ക്രൈസ്തവനിലും) ആഴമേറിയ പാപബോധവും പശ്ചാത്താപവും ഉളവാക്കുന്നു. പ്രായോഗികതലത്തിൽ അതിന്റെ തുടർ ഫലം അവൻ സ്വയം,…
🌼🌹 ബലഹീനരും പാപികളും ആയ പുരോഹിതരെ പരിശുദ്ധാത്മാവ് സവിശേഷവും അനന്യവുമാം വിധം പൗരോഹിത്യത്തിന്റെ ദിവ്യദീപ്തി പരത്തി അവരെ കൂടുതൽ ധന്യരാക്കുന്നു. പരിശുദ്ധാത്മാവിനോട് ഒപ്പമാണ് പുരോഹിതൻ ശുശ്രൂഷ ചെയ്യുന്നത്,…
പരിശുദ്ധാത്മാവുമായുള്ള ഐക്യവും ഉൾചേരലും വൈദികന്റെ ശുശ്രൂഷയിൽ പരമപ്രധാനമാണ്. നീട്ടിവെയ്ക്കാനോ മാറ്റിവയ്ക്കാനോ ആവാത്ത ഒരു ഉത്തരവാദിത്വമാണിത്. കാര്യമാണിത്. അപ്പ പ്ര :24 -25 ഇവിടെ പ്രസ്താവ്യമാണ്" അവൻ( പൗലോസ്…
🌻🌻 സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനും അധിപതിയും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനുമാണ് ക്രിസ്തു. പിതാവും പരിശുദ്ധാത്മാവുമായി സത്തയിൽ സമനും. ഈ യാഥാർത്ഥ്യം ശരിയായി മനസ്സിലാക്കാൻ, തിരിച്ചറിയാനും ഉൾക്കൊള്ളാനും, ഏതൊരുവനും,…
പലതരം മനുഷ്യരുമായി വൈദികന് ഇടപെടേണ്ടി വരും. ഇവരെയൊക്കെ ഈശോയേയും അവിടുത്തെ ദൗത്യത്തെയും വിലയിരുത്തുന്നത് വ്യത്യസ്തമായ രീതിയിലുമായിരിക്കും. ഉദാഹരണത്തിന് ലോക ജ്ഞാനിയായ ഒരു മനുഷ്യൻ ശ്രീബുദ്ധൻ, കൺഫ്യൂഷ്യസ്, ലാവോഡ്സേ,…
🌷🌷പുരോഹിതന്റെ ഇഹത്തിലെ ഇപ്പോഴത്തെ ഗുരു പരിശുദ്ധാത്മാവ് ആണ്. അവൻ നേരിടുന്ന പ്രതിസന്ധികളിൽ തികഞ്ഞ വിശ്വാസത്തോടെ അവനെ ശക്തിപ്പെടുത്താൻ ശക്തിയുടെ ഈ ദിവ്യാത്മാവ് കൂടെ ഉണ്ടായിരിക്കും. പക്ഷേ ഒരു…
വിശ്വസ്വർഗ്ഗങ്ങളുടെ കേന്ദ്രബിന്ദുവാണ് യേശുക്രിസ്തു. അവിടുന്നിൽ, അവിടുത്തോടു കൂടെ അവിടുന്നിൽതന്നെ ജീവിക്കുന്നവനാണ്, ജീവിക്കേണ്ടവനാണ് പുരോഹിതൻ. പിതാവിന്റെയും പുത്രന്റെയും ആത്മാവായ പരിശുദ്ധാത്മാവാണ് പുരോഹിതനെ പിതാവുമായി ഐക്യപ്പെടുത്തുന്നതും. പിതാവിന്റെ പ്രിയമകനാണ് അവൻ.…
🥀🥀 മിനിമം സ്പീഡിൽ ഓടുകയോ പഴയ പെട്രോളിൽ ഓടുകയോ ചെയ്യുന്നത് ഒരു വൈദികനും ഭൂഷണമല്ല.മാക്സിമം സ്പീഡിൽ, പുതിയ പെട്രോളിൽ വേണം അവൻ ഓടാൻ. അവൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം…
പുരോഹിതന്റെ ആധ്യാത്മിക ജീവിതം രണ്ടു വിധത്തിൽ ഇശോയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസിയുടെ വിശുദ്ധീകരണം, വൈദികന്റെ വിശുദ്ധിയെ വളരെയധികം ആശ്രയിച്ചാണ് നിൽക്കുക. " നല്ല വൃക്ഷം നല്ല ഫലം…
വൈദീകൻ തന്നോട് തന്നെ ചോദിച്ച് ഉത്തരം കണ്ടുപിടിക്കേണ്ട ഗൗരവാവഹമായ ഏതാനും ചോദ്യങ്ങളുണ്ട്. എനിക്ക് പൗരോഹിത്യം എന്താണ്? -അധികാരം? അംഗീകാരം? ആഡംബരം? പേര്? പെരുമ? ആദായമാർഗം? സുഭിക്ഷത (എല്ലാ…
ദൈവം മോശയോട് അരുളിചെയ്തു; "ബലിപീഠത്തിൽ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം അത് കെട്ടു പോകരുത്"( ലേവ്യ. 6:13 ). പുരോഹിതൻ ആത്മപരിശോധന നടത്തണം. എന്റെ സമർപ്പണത്തിന്റെ യാഗാഗ്നി കെട്ടുപോകുകയോ…
മന്മോഷ്ണനം പാപിക്കും അവിശ്വാസിക്കും പോലും സ്വപ്രേരണയും പ്രചോദനവുമാവുന്ന, മിശിഹായ്ക്കു വേണ്ടിയുള്ള 'ബാലസാന്നിദ്ധ്യമാവണം പുരോഹിതൻ. സർവ്വ പ്രധാനമാണ് ഈ സാന്നിധ്യം. അനുബന്ധമായി മറ്റു പല കാര്യങ്ങളുമുണ്ട്. സ്വയം ചെറുതാവുന്ന…
ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു…
ഒരു പുരോഹിതൻ ജീവിക്കുന്നതും ചിന്തിക്കുന്നതും സംസാരിക്കുന്നതും പഠിപ്പിക്കുന്നതും ഒന്നും തന്റെ നാമത്തിൽ അല്ല, വ്യക്തിപരമായ നിലയിലും അല്ല; ഈശോയുടെ നാമത്തിലും അവിടുന്ന് വഴിയുമത്രേ. ഓരോ വൈദികനും അവിടുത്തെ…
സൂര്യരശ്മികൾ കറപുരണ്ട ഒരു ജനാലയിലൂടെ കടന്നുവരുന്നതുകൊണ്ട് സൂര്യപ്രകാശം ഒരിക്കലും മലീമസമാവുന്നില്ല. വൈദികൻ, സഭയുടെ പേരിൽ, കൂദാശകളും കൂദാശാനുകരണങ്ങളും ഇതര ശുശ്രൂഷകളും പരികർമ്മം ചെയ്യുമ്പോൾ അവയുടെ അനുഷ്ഠാനത്തിലൂടെ പവിത്രീകരിക്കപ്പെടുന്നുണ്ട്.…
യാക്കോബ് കണ്ട ഗോവണി നാം പരാമർശിച്ചിട്ടുള്ളത് ആണല്ലോ. ഭൂമിയെയും സ്വർഗ്ഗത്തെയും ബന്ധിക്കുന്ന ഗോവണി ഒരു സ്വപ്നവിഷയമാണ്. അങ്ങനെയെങ്കിലും സങ്കല്പത്തിൽ അതിന്റെ ഘടനയെ കുറിച്ചും നാം പരാമർശിച്ചിട്ടുണ്ട്. ഇവിടെ…
വി. ഫൗസ്റ്റീനയുടെ ദൈവത്തിലുള്ള ശരണം "ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ ; കർത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. അങ്ങേ കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും…
Sign in to your account