Holy orders

ബലിയർപകൻ ക്രിസ്തു തന്നെ

പുരോഹിതൻ കുർബാനയിൽ, അപ്പവും വീഞ്ഞും പിതാവിന് കാഴ്ചവച്ചു, ആശീർവദിച്ചു, അവയുടെ മേൽ കൂദാശ വചനങ്ങൾ ഉച്ചരിക്കുന്ന നിമിഷം അവ ഈശോയുടെ തിരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്നു. ഓരോ കുർബനയിലും ബലിയർപകൻ ക്രിസ്തു തന്നെയാണ്. പുരോഹിതൻ അവിടുത്തെ തെരെഞ്ഞെടുക്കപ്പെട്ട ഉപകരണം മാത്രം. അന്ത്യത്താഴ സമയത്തു അപ്പവും പാനപാത്രവുമെടുത്തു ഈശോ ചെയ്ത അതെ പ്രവർത്തിയാണിത്. സഭയിൽ, സഭയിലൂടെ (അഭിഷിക്തനായ പുരോഹിതനിലൂടെ) മാത്രമേ ഈ 'വസ്തു ഭേദം' (transubstantiation) സംഭവിക്കുകയുള്ളൂ. ദൈവത്തിന്റെ അത്യുമ്ദത്തമായ പ്രവർത്തിയുമാണിത്. കാലഘട്ടങ്ങളുടെയും ആരാധനാക്രമങ്ങളുടെയും വലിയ വൈവിധ്യം ഒരു യാഥാർഥ്യമാണ്. എങ്കിലും, സത്താപരമായി മാറ്റമില്ലാത്ത ഒരു രൂപത്തിൽ ക്രൈസ്തവർ എക്കാലവും കുർബാന ആഘോഷിക്കുന്നു. 'ഇത് എന്റെ ഓർമയ്ക്കായി ചെയ്യുവിൻ' എന്ന കല്പനയാണ് കർത്താവിന്റെ  കാൽവരി ബലിയുടെ സ്മരണ ആചരിച്ചു കൊണ്ട് നാം അർപ്പിക്കുന്ന ഓരോ ബലിയിലും നാം ശിരസ്സ് വഹിക്കുക. കുർബാനയിൽ ക്രിസ്തു യാഥാർത്ഥമായും നിഗൂഢമായും സന്നിഹിതനാക്കപ്പെടുന്നു. (CCC 1350,…

More

നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലുടെ വൈദികരോട്

വി. ഫൗസ്റ്റീനയുടെ ദൈവത്തിലുള്ള ശരണം "ഓ ഈശോയെ, നിത്യസത്യമേ, എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ ; കർത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണല്ലോ. അങ്ങേ കൂടാതെയുള്ള എന്റെ എല്ലാ പരിശ്രമങ്ങളും…

പ്രഥമത : ദൈവത്തിന്റെ രാജ്യം

ജനങ്ങളിൽനിന്ന് വരുന്നവനാണ് പുരോഹിതൻ; തെരഞ്ഞെടുക്കപ്പെട്ടവനു മാണ്. അതുകൊണ്ടു തന്നെ അവരുമായി പലതലങ്ങളിലും ബന്ധപ്പെടേണ്ടി വരും; സഹഭാവം പുലർത്തേണ്ട വരും. എന്നാൽ, അവൻ 'ഇഹ'ത്തിന്റേതല്ലതന്നെ. അതിന്റെ താളലയങ്ങൾക്കു വിധേയപ്പെടാനും…

വഴിയും വഴികാട്ടിയും

പ്രസിദ്ധി നേടുക എന്നതും ജനഹൃദയങ്ങളിൽ സ്വാധീനമുള്ളവനാവുക എന്നുള്ളതും രണ്ടും രണ്ടാണ്. ഇത് സവിശേഷമാം വിധം ഒരു പുരോഹിതൻ തിരിച്ചറിയേണ്ട സത്യമാണ്.ആദ്യത്തേത് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമത്തേത് പുരോഹിത ശുശ്രൂഷയ്ക്ക്…

Charity Begins At Home

പുരോഹിതരുടെ പുരോഹിതനായാണ് ദൈവ പുത്രൻ മനുഷ്യനായി അവതരിച്ചത്. ഓരോ പുരോഹിതനും അവിടുത്തെ പാത പിന്തുടരേണ്ടിയിരിക്കുന്നു. അതായത് പുരോഹിതനായിരിക്കെ തന്നെ, അവൻ യഥാർത്ഥ മനുഷ്യനായി വർത്തിക്കുകയും വേണം. ഈശോയുടെ…

തന്നെത്തന്നെ….

പഴയ നിയമ പുരോഹിതർ തങ്ങളിൽ നിന്ന് അന്യമായ കാളക്കുട്ടിയെ ആട്ടിൻ കുഞ്ഞിനെയോ ചങ്ങാലി പക്ഷിയെയോ ഏതെങ്കിലും ധാന്യം ഒക്കെയാണ് ബലിയർപ്പിക്കുന്നത്. എന്നാൽ ക്രിസ്തുവിന്റെ പുരോഹിതൻ തന്നെ തന്നെയാണ്…

അപ്പം മുറിക്കൽ

വിശുദ്ധ കുർബാനയുടെ അനുഷ്ഠാനത്തിൽ, എല്ലായിടത്തും ഒരുപോലെ അനുവർത്തിക്കുന്ന ഒന്നാണ് അപ്പം മുറിക്കൽ. ലോകത്തൊരിടത്തും ഒരിക്കലും ഇതിന് മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. മനുഷ്യ പാപങ്ങളാൽ കുത്തി തുറക്കപ്പെട്ട, നുറുക്കപെട്ട, ഈശോയുടെ…

വലിയ സഹായികൾ

അൾത്താരയിൽ ബലിയർപ്പിക്കുന്ന പുരോഹിതനു സന്തതസഹചാരികളായി പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവുമുണ്ട്. അവന്റെ തുടർന്നുള്ള അജപാലന ശുശ്രൂഷ കളിലും അവർ സഹായത്തിനുണ്ട്. ഈശോയ്ക്ക് അവർ എപ്രകാരം താങ്ങും തണലുമായിരുന്നോ…

” സഹബലിവസ്തു “

ദിവ്യബലിയിൽ തന്നെത്തന്നെ പരിശുദ്ധ ത്രിത്വത്തിനു വിശിഷ്യാ ഈശോയ്ക്ക് സ്വയം സമർപ്പിക്കുന്ന പുരോഹിതൻ, പറയാതെ പറയുന്നത്, തമ്പുരാനെ എന്റെ ആത്മ ശരീരങ്ങൾ, ബലിയായി സ്വീകരിച്ചാലും. എന്റെ രക്തവും…. തീർച്ചയായും,…

ഓരോ ബലിയും

ഓരോ ബലിയും നിത്യജീവന്റെ പ്രതീകാത്മക അനുഭവം തന്നെയാണ്. അത് അനുഭവിക്കുന്നവർ കൂടുതൽ ആഴത്തിൽ തമ്മിൽ തമ്മിൽ അതിലേറെ മിശിഹായും ചേർക്കുകയാണ്. മിശിഹായും ആയി എന്ന് പറയുമ്പോൾ അടിവരയിട്ടു…

ഒന്നല്ല രണ്ടു…

പരമ പിതാവിന്റെ ആജ്ഞക്കു പരിപൂർണ്ണമായി സ്വയം വിധേയനായാണ് ഈശോ സ്വർഗ്ഗത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായതു. ഇവിടെ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്ന്, സ്വർഗ്ഗപിതാവിന് എല്ലാ മക്കളുടെയും…

അനുസ്മരണ, നിയോഗ, പ്രാർത്ഥനകൾ

കൂദാശ കർമ്മത്തിനു ശേഷം അനുസ്മരണ പ്രാർത്ഥനയിൽ സഭ, ഈശോയുടെ പീഡാനുഭവം, മരണം, ഉത്ഥാനം, മഹത്വപൂര്ണമായ പുനരാഗമനം ഇവയെല്ലാം അനുസ്മരിച്ചു നന്ദിയും സ്തുതിയും ബഹുമാനവും ആരാധനയും സമർപ്പിക്കും. ഒപ്പം…

ജീവനുണ്ടാകുവാൻ, അത് സമൃദ്ധമായി ഉണ്ടാകുവാൻ (യോഹ.10:10).

ക്രൈസ്തവ ജീവിതത്തിന്റെ ശക്തി കേന്ദ്രം, ഉർജ്യസ്രോതസു പരിശുദ്ധ കുർബാനയാണ്. ലോകാന്ത്യത്തോളം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സവിശേഷമാംവിധം വസിക്കാൻ സർവശക്തനായ ദൈവം സജ്ജമാക്കിയിരിക്കുന്ന സർവോൽകൃഷ്ട സംവിധാനമാണ് ഇത്. ശിഷ്യൻ…

In Persona Christi Capitis

തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ഈശോ. തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ (പരിശുദ്ധ കുർബാനയെന്ന ബലി) പുരോഹിതനും (കാർമ്മികനും) സത്യത്തിന്റെ പ്രബോധകനും അവിടുന്ന് തന്നെ. തിരുപ്പട്ടകൂദാശയുടെ…

അൽമായ ആചാര്യ പൗരോഹിത്യങ്ങൾ

മഹാപുരോഹിതനും ഏക മധ്യസ്ഥനുമാണ് ഈശോ. തന്റെ സഭയെ, അവിടുന്ന് പിതാവായ ദൈവത്തിന് ഒരു പുരോഹിത രാജ്യമാക്കിയിരിക്കുന്നു. നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും…

error: Content is protected !!