2013 മാർച്ച് 13. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ. സന്ധ്യാസമയം. ആ തിരുമുറ്റത്തിന്റെ മുക്കാൽ ഭാഗം വരുന്ന ഒരു ജനക്കൂട്ടം ലോകത്തിന്റെ നാനാഭാഗത്തു നിന്നുവന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത നിറക്കാരായ, പതിനായിരങ്ങൾ. അതാ സെന്റ് പീറ്റേഴ്‌സിലെ പള്ളിമണികൾ ആഹ്ലാദാരവം മുഴക്കുന്നു. സാവധാനം അത് അടുത്തടുത്തുള്ള പള്ളികളിലേക്കും പടർന്നു കയറുന്നു. വത്തിക്കാനും റോമാനഗരം മുഴുവനും പള്ളിമണികളാൽ മുഖരിതമാകുന്നു. അതുവരെ ചിന്നിച്ചാറി നിന്നിരുന്ന മഴയും നിലയ്ക്കുന്നു. അതെ, പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പ്രോട്ടോഡീക്കൻ ഫ്രഞ്ചു കർദ്ദിനാൾ ടുറാൻ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നു. ജനക്കൂട്ടം പരിപൂർണ്ണ നിശബ്ദതയിലേക്ക് വരുന്നു. വലിയ സന്തോഷവാർത്ത ഞാനിതാ നിങ്ങളെ അിറയിക്കുന്നു. നമുക്ക് ഒരു പുതിയ പാപ്പായുണ്ട്. കർദ്ദിനാൾ ബെർഗോളിയോ. അദ്ദേഹം ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു. എല്ലാ കണ്ണുകളും ബാൽക്കണിയിലേക്ക്. അതാ, ഫ്രാൻസിസ് പാപ്പാ പ്രത്യക്ഷപ്പെടുന്നു. ചത്വരത്തിലെ ജനക്കൂട്ടം ആവേശഭരിതരാകുന്നു. വീവാ ഇൽ വിളികൾകൊണ്ടു ചത്വരം…
കുടുംബഭദ്രതയുടെയും വേർപിരിയാനാകാത്തവിധം ക്രിസ്‌തുവിൽ സുദൃഢമായി യോജിപ്പിക്കപ്പെട്ട ഭാര്യാ - ഭത്തൃ ബന്ധത്തിൻറെ പ്രാധാന്യം മനുഷ്യൻറെയും സമൂഹത്തിൻറെയും അടിസ്ഥാനഘടകമാണെന്നു ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്‌ച മെത്രാന്മാരുടെ സിനഡിന്റെ സമാപനത്തിൽ കുടുംബത്തെക്കുറിച്ചു…
സമ്പത്തിനോടുള്ള അമിതമായ ഭ്രമം കുടുംബത്തെ നശിപ്പിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. പേപ്പൽ വസതിയായ "സാന്താമാർത്ത"യിലെ കപ്പേളയിൽ ദിവ്യബലിയർപ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. ജീവിക്കുന്നതിന് സമ്പത്ത് ആവശ്യമാണ്. എന്നാൽ സമ്പത്താകരുത് ജീവിതലക്ഷ്യം.…
വത്തിക്കാൻ സെൻറ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ചേർന്ന പൊതു സദസിൽ സംസാരിക്കവെ കുടുംബങ്ങൾ നേരിടുന്ന പ്രശ്‍നങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പുതിയ പ്രബോധന പരമ്പര തുടുങ്ങുന്നതായി മാർപാപ്പ പ്രഖ്യാപിച്ചു. ദാരിദ്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ്…
വത്തിക്കാൻ സിറ്റി : ജോലിയിലുള്ള കാര്യക്ഷമതയ്ക്കും ക്രിയാത്മകതയ്ക്കും കുടുംബം പ്രതിബന്ധമോ ഭാരമോ ആയിതോന്നുന്ന പ്രവണത അപകടം പിടിച്ചതാണെന്ന് ഫ്രാൻസിസ് പാപ്പാ . പൊതുദർശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കുടുബങ്ങളുടെ നിലനിൽപ്പ് ഉറപ്പ് വരുത്തണം. കുടുംബങ്ങളുടെ കൈയിലാണ് സഭയുടെയും ലോകത്തിൻറെയും ഭാവി. കുടുംബത്തിൽ നാം പലപ്പോഴും വാദ പ്രതിവാദം നടത്താറുണ്ട്. ചിലപ്പോൾ പാത്രങ്ങൾ പറക്കും കുട്ടികൾ ഉണ്ടാക്കുന്ന…
മാനസിക പ്രശ്‍നങ്ങൾ ഉള്ളവർക്കുള്ള അഭയകേന്ദ്രമല്ല സെമിനാരി. ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്ത ഭീരുക്കൾക്ക് ഉള്ളതുമല്ല സെമിനാരി.ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മറിച്ച് ഒരുവൻ അവൻറെ ദൈവവിളി വളർത്തുന്ന സ്ഥലമാണത്.…
കുടുംബങ്ങളിൽ നിന്നുമാണ് ക്ഷമയുടെ ബാലപാഠങ്ങൾ നാം പഠിക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ച് കൂടിയ ജനത്തോട് ഇംഗ്ലീഷ് ഭാഷയിലാണ് പാപ്പാ സംസാരിച്ചത്. അനുദിനം നമ്മളിൽ നിന്നും ഉയരുന്ന…
കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്‌മയാണ് ഭക്ഷണ സമയത്ത് നടക്കുന്നത് ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്‌മയെ…
നവംബർ 7 ന് സെൻറ് പീറ്റേഴ്‌സ് സ്‌ക്വറിൽ വച്ച് ഇറ്റാലിയൻ നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യുട്ടിലെ തൊഴിലാളികളെ അഭിസംബോധന ചെയ്‌തുകൊണ്ടു തൊഴിലിൻറെ മഹത്വത്തെപ്പറ്റിയാണു ഫ്രാൻസിസ് പാപ്പ സംസാരിച്ചത്.…
വിശ്രമവും ജീവിതവും കുടുംബജീവിതത്തിലെ അത്യാവശ്യ ഘടകങ്ങളാണെന്നു ഫ്രാൻസിസ് മാർപാപ്പ. കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ പോൾ ആറാമൻ ഹാളിൽ എത്തിച്ചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു പാപ്പ. ഉല്പത്തി പുസ്‌തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം…
കുടുംബങ്ങളിൽ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. കുടുംബത്തിൽ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുള്ള താരങ്ങൾ എന്നു പാപ്പാ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം…
ദൈവത്തിനെതിരായി ഉയർന്നു വരുന്ന പ്രത്യയശാ സ്ത്രങ്ങളും സ്ത്രീകളെ തരംതാഴ്ത്തിക്കാണുന്ന ഇന്നത്തെ ലോകപ്രവണതകളെല്ലാം ഉൾക്കൊണ്ട് സ്ത്രീകളെ അവരുടെ ദൈവവിളിക്കനുസരിച്ച് വിദ്യാഭ്യാസം നൽകണം. പെൺകുട്ടികളെന്ന നിലയിൽ അവരുടെ ദൈവവിളി ക്കാവശ്യമായ…
ആദ്യത്തെ ചോദ്യം ക്യാരാ വാഗ്നർ എന്ന അംഗവൈകല്യമുള്ള യുവതിയുടേതായിരുന്നു."സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ സ്നേഹത്തിൻറെ തലത്തിലാണ് പലപ്പോഴും ജീവിതത്തിൽ ക്ലേശിക്കേണ്ടി വരുന്നതും. ക്രിസ്തു സ്‌നേഹത്തിൻറെ വലുപ്പം…
റോം . ദൈവത്തിൻറെ കരുണയുടെ ശക്തി കുടുംബങ്ങളിൽ പ്രകടമാകണമെന്നു കത്തോലിക്കാ സഭയുടെ സിനഡ്. അനുദിനജീവിതത്തിൽ പ്രാർത്ഥനയും പരിസ്ഥിതി കാര്യങ്ങളിൽ താൽപര്യവും സ്നേഹത്തിൽ പങ്കുവെയ്‌പും നടത്തി സാക്ഷ്യം വഹിക്കുവാനാണ്…
"ജന്മം നൽകി ഈ ലോകത്തേക്ക് കുഞ്ഞുമക്കളെ കൊണ്ടുവരുന്നതിലൂടെ നാം അവർക്ക് ചില വാഗ്ദാനങ്ങൾ നൽകുകയാണു ചെയ്യുന്നത്".ഈ വാഗ്ദാനങ്ങളിൽ ഏറ്റവും മഹത്തായത് സ്നേഹമാണ്. എല്ലാ കുട്ടികളും വിശ്വസിക്കുകയും പ്രതീക്ഷിക്കു…
കുടുംബം സ്നേഹത്തിൻറെ സത്യം പഠിപ്പിക്കുന്നില്ലെ ങ്കിൽ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കുവാൻ സാധ്യക്കുകയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്ത്വ ത്തിൻറെ അമൂല്യ നിധിയായ സ്നേഹത്തിൻറെ സൗന്ദര്യം…
വിശ്രമവും ജീവിതവും കുടുംബജീവിതത്തിലെ അത്യാവശ്യ ഘടകങ്ങളാണെന്നു ഫ്രാൻസിസ് മാർപാപ്പ. കുടുംബജീവിതത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയിൽ പോൾ ആറാമൻ ഹാളിൽ എത്തിച്ചേർന്ന തീർത്ഥാടകരോടായി സംസാരിക്കുകയായിരുന്നു പാപ്പ. ഉല്പത്തി പുസ്‌തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ ഭാഗം…
രക്ഷ പ്രതീക്ഷിച്ചിരുന്നവർക്കുള്ള ദൈവത്തിൻറെ അടയാളമായിരുന്നു ബത്ലഹേമിൽ ജനിച്ച ഉണ്ണീശോ. ഇത് ലോകത്തോടുള്ള ദൈവത്തിൻറെ എക്കാലത്തെയും ദയാവായ്പ്പിന്റെയും ലോകത്തിലുള്ള അവിടുത്തെ സാന്നിധ്യത്തിൻറെയും അടയാളമാണ്. " ഇത് നിങ്ങൾക്കൊരു അടയാളമാണ്…
മനുഷ്യജീവൻ അത് ഏതൊരു സ്റ്റേജിലും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് .അതുപോലെതന്നെ, കുടുംബബന്ധത്തിൻറെ പവിത്രത ഒരിക്കലും നശിപ്പിക്കരുത്. കുടുംബം എന്ന പവിത്രമായ സ്ഥാപനത്തിനെതിരെ ഏതൊരു കാലത്തേക്കാളുമുപരി വെല്ലുവിളി നേരിടുന്ന…
വിവാഹം എന്ന കൂദാശയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിച്ച് കുടുംബജീവിതത്തെ ബലപ്പെടുത്താനും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു. സൗഹാർദ്ദപരമായ ഒരവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കുടുംബങ്ങൾ നേരിടുന്ന ആദ്ധ്യാത്മിക ദാരിദ്ര്യത്തെ…
Sign in to your account