Live and Let live Be Giving of yourself to others Proceed calmly in life Have a healthy sense of leisure Sunday is for families Find ways to employ the youth Respect and care for nature Stop being negative Respect others’ beliefs Work for peace ഫ്രാൻസിസ് മാർപാപ്പ ഒരത്ഭുതമാണ്. അതെ, കാലത്തിൻറെ ആവശ്യകത. വത്തിക്കാൻ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട മാർപാപ്പ ജനങ്ങളോട് തന്നെ ആശിർവദിക്കാൻ യാചിച്ചതും, പ്രസംഗത്തിനിടയിൽ തൻറെ അടുക്കലേക്ക് ഓടിവന്ന കുഞ്ഞിനെ ശിശുഹൃദയത്തോടെ സ്നേഹിച്ചതും മറ്റൊരവസരത്തിൽ വികൃത മുഖത്തോടുകൂടിയ ഒരു സഹോദരനെ ആലിംഗനം ചെയ്തതും സമൂഹം വെറുക്കന്നവരുടെ പാദങ്ങൾ കഴുകിയതും ചരിത്രത്തെ തന്നെ എളിമയുടെ കാൽപാടുകൊണ്ട് തിരുത്തിക്കുറിച്ച് തുറന്ന ഹൃദയത്തോടെ ഈശോയുടെ പാതയെ പിന്തു ടരുന്നവൻ ... സന്തുഷ്ട ജീവിതത്തിനു…
കുടുംബങ്ങളിൽ ആരാലും അറിയപ്പെടാതെ നടക്കുന്ന ഹീറോയിസത്തെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു. കുടുംബത്തിൽ രോഗികളായി കഴിയുന്നവരെ ശുശ്രൂഷിക്കുന്നവരാണ് ശരിക്കുള്ള താരങ്ങൾ എന്നു പാപ്പാ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ശുശ്രൂഷിച്ച് രാത്രിയുറക്കം…
" വിവാഹമെന്നത് സാങ്കൽപ്പികമായ ഒന്നല്ല. ക്രിസ്തുവിൻറെ സ്നേഹം പരിപാലിക്കപ്പെടുന്നത് ദമ്പതികളിലൂടെയാണ്. " എന്ന വാക്കുകളാണ് വിവാഹത്തെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കാൻ പാപ്പ ഉപയോഗിച്ചത്. വിവാഹജീവിതത്തിൻറെയും ദാമ്പത്യ ജീവിതത്തിൻറെയും…
6 ) യുവജനങ്ങളെ പ്രചോദനപരമായ മാന്യതയുള്ള ജോലികളിൽ ഉൾപ്പെടുത്തുക. യുവജനങ്ങൾക്ക് അന്തസ്സും മാന്യതയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അവസരങ്ങളില്ലാതാകുമ്പോൾ അവർ മദ്യപാനം, മയക്കുമരുന്ന് തുടങ്ങി പലവിധ ആസക്തികൾക്ക് അടിമയപ്പെടുകയും…
3 ) ജീവിതത്തിൽ ശാന്തത കൈവെടിയാതിരിക്കുക. ശാന്തശീലർ ഭാഗ്യവാന്മാർ അവർ ഭൂമി അവകാശമാക്കും. (മത്തായി.5 :5 ) കുത്തിയൊഴുകുന്ന നദി എല്ലാം തകർത്തു കളയുന്നു. എന്നാൽ ശാന്തമായി…
1 ) നിങ്ങളുടെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക. മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഫ്രാൻസിസ് പാപ്പ. പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധയപ്പെടുത്തണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.…
തിരുമുഖം ധ്യാനിക്കുന്നതിലൂടെ യേശുവിനെ കൂടുതൽ നന്നായി മനസിലാക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. യേശുവിൻറെ തിരുമുഖം പതിഞ്ഞ വേറോനിക്കയുടെ തൂവാല സ്ഥാപിച്ചിരിക്കുന്ന ഇറ്റലിയിലെ ചെറുഗ്രാമമായാ മാനോപ്പെല്ലോയിലെ തിരുനാളിനോടനുബന്ധിച്ച് വത്തിക്കാനിൽ…
ജനിക്കാനിരിക്കുന്ന കുഞ്ഞ് (അതു തൻ്റെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ) മുതൽ പരിചരണം ആവശ്യമുള്ള മനുഷ്യജീവന് നേരെ നടക്കുന്ന അക്രമങ്ങളോടും ചൂഷണങ്ങളോടും നിസംഗതയോടെ പ്രതികരിക്കാനാവില്ലന്ന്…
ദരിദ്രരെ ചൂഷണം ചെയുകയും ഭൂമിയെ മുറിപ്പെടുത്തുകയും ചെയുന്ന വികസന മാതൃകകൾ അപലപനീയമെന്നു ഫ്രാൻസിസ് മാർപാപ്പ. ആമസോൺ സാൻഡിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ…
പാരിസ്ഥിതിക പാപങ്ങൾ നിർവചിക്കണമെന്നും സമഗ്രമായ മാനസാന്തരത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്നതടക്കമുള്ള നിർദേശങ്ങളുമായി ആമസോൺ സിനഡിന്റെ അവസാന രേഖ പ്രസിദ്ധീകരിച്ചു. ദൈവത്തിനും അയൽക്കാരനും സമൂഹത്തിനും പരിസ്ഥിതിക്കുമെതിരായി ചെയുന്ന പാപങ്ങളും ചെയാതിരിക്കുന്ന…
പരിശുദ്ധ പിതാവ് എഴുതുന്നു: ഈ ലോകത്തുള്ള നിരവധി യുദ്ധ സാഹചര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ ഈ സുവിശേഷ ഭാഗം നമ്മെ പ്രേരിപ്പിക്കുന്നു. നാം തന്നെ പലപ്പോഴും സംഘർഷങ്ങൾക്കോ, തെറ്റിദ്ധാരണകൾക്കോ കാരണമായിത്തീരുന്നു.…
ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിന്റെ ചില ആവിഷ്ക്കാരങ്ങൾ പരിശുദ്ധ പിതാവ് എടുത്തുകാട്ടുന്നു. നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയുന്ന ദൈവത്തിൽ അടിയുറച്ചു നിൽക്കുന്നതാണ് ഇവയിൽ പ്രഥമം. ജീവിതത്തിന്റെ ജയാപജയങ്ങളുടെ മദ്ധ്യേ…
കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പാ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണസമയത്ത് നടക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്മയെ തകർത്തുകൊണ്ടിരിക്കുകയാണ്…
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച കുർബാനയ്ക്ക് പ്രാർത്ഥിക്കാനായി തന്നെ കാത്തിരുന്ന രോഗികളുടെ അടുത്തേയ്ക്ക് പരിശുദ്ധ പിതാവ് എത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന മെക്സിക്കോയിൽ നിന്നുള്ള ഏയ്ഞ്ചലോ എന്ന നാൽപത്തിമൂന്നുകാരന്റെ സമീപത്ത്…
കർദ്ദിനാൾ ബെർഗോളിയോ മാർപ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട കാര്യം പ്രോട്ടോ ഡീക്കൻ, കർദ്ദിനാൾ ടുറാൻ, ലോകത്തോടു പ്രഖ്യാപിക്കുന്നതിനോടൊപ്പം, പുതിയ മാർപ്പാപ്പാ ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചിരിക്കുന്നു എന്നുകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. അപ്പോൾ…
2013 മാർച്ച് 13. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയർ. സന്ധ്യാസമയം. ആ തിരുമുറ്റത്തിന്റെ മുക്കാൽ ഭാഗം വരുന്ന ഒരു ജനക്കൂട്ടം ലോകത്തിന്റെ നാനാഭാഗത്തു നിന്നുവന്ന, വിവിധ ഭാഷകൾ…
ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ്…
Sign in to your account