ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
1.കൈകഴുകൽ ശുശ്രൂഷ അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ''സകലത്തിന്റെയും നാഥനായ ദൈവം തന്റെ കൃപാസമുദ്രത്തിൽ നമ്മുടെ കടങ്ങളുടെയും പാപങ്ങളുടെയും കറ കഴുകിക്കളയട്ടെ.'' കൈകൾ തുടയ്ക്കുമ്പോൾ…
1. സജീവവും വിശുദ്ധവുമായ ബലി തുടർന്നു വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളുടെ പൊരുളറിയുന്നത് ദിവ്യബലിയിലെ സജീവ ഭാഗഭാഗിത്വത്തിനു വളരെയധികം സഹായിക്കും. തന്റെ അയോഗ്യതയെക്കുറിച്ചു തികഞ്ഞ ബോധ്യമുള്ള പുരോഹിതൻ പ്രാർത്ഥിക്കുന്നു: ''കർത്താവേ, ശക്തനായ ദൈവമേ, ബലഹീനനായ എന്നെ ദയാപൂർവ്വം സഹായിക്കണമേ. അദ്ദേഹം…
1.ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും ബലിയുടെ മർമ്മപ്രധാന ഭാഗ (കൂദാശ, അനാഫെറാ) ത്തേക്ക് ആരാധനാസമൂഹം കടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വിശുദ്ധീകരിക്കപ്പെട്ട ഹൃദയവും വെടിക്കാപ്പെട്ട മനസ്സാക്ഷിയും ഉള്ളവരായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നിൽക്കുവാനും എല്ലാവരേയും അനുഗ്രഹിക്കണമേയെന്നു…
മുറ്റത്തെ ചെടികൾക്കിടയിലാണ് കുരുവികൾ കൂടുവെച്ചത്. ഒരു പ്രഭാതത്തിൽ കലപില ചിലയ്ക്കുന്ന കുഞ്ഞി കുരുവിയുടെ സ്വരം കേട്ടാണ് ആ കൂടു ശ്രദ്ധയിൽപ്പെടുന്നത്. ചെടികൾക്കിടയിൽ തേൻകുടിച്ച് പറന്നു നടക്കുന്ന കുരുവികളെ മിക്കപ്പോഴും കാണാറുണ്ടായിരുന്നു. വർണ്ണത്തൂവലുകളുള്ള ആൺകുരുവിയെ വേഗത്തിൽ തിരിച്ചറിയാം. വലിപ്പത്തിൽ അൽപ്പം ചെറുതാണ് പെൺകുരുവികൾ.…
ഓരോരുത്തനും മേലധികാരികൾക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. സൽപ്രവർത്തികൾ ചെയ്യുന്നവർക്കല്ല, ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് അധികാരികൾ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ…
സുഹൃത്തുക്കളേ, വിവരസാങ്കേതികവിദ്യയോട് കൂട്ടുപിടിച്ചു നാം നടത്തുന്ന ആത്മീയ പ്രയാണത്തിൽ നാം പലപ്പോഴും ccc എന്ന് മൂന്നുപ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ടല്ലോ. അത് മർമ്മപ്രധാനമായ വസ്തുതകൾ അടങ്ങുന്ന ഈടുറ്റ ഒരു ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിലെ തലകെട്ടിന്റെ ആദ്യാക്ഷരങ്ങളെണെന്നു മിക്കവർക്കും അറിയാമായിരിക്കും-Catechism of the Catholic Church.…
The Paradox Par excellence The tempter dared offer three ‘short-cuts’ to Jesus. (1) to become the King by filling the stomachs of men (2) to thrill them with scientific wonders…
ഞായറാഴ്ചകളിലേക്കുതന്നെ ഞാൻ മടങ്ങട്ടെ . അതിവേഗം കടന്നുപോകുന്ന ആ സന്തോഷാസുദിനത്തിന് ഒരു ശോകച്ഛായ, തീർച്ചയായും, ഉണ്ടായിരുന്നു. 'ശയനസമയപ്രാർത്ഥന' വരെ എന്റെ ആനന്ദം പരിപൂർണ്ണമായിരുന്നു എന്നാൽ, വിശ്രമദിവസം അവസാനിക്കാൻ പോകുകയാണല്ലോ എന്നതായിരുന്നു ആ പ്രാർത്ഥനയുടെ സമയത്തെ എന്റെ ചിന്ത. അടുത്ത ദിവസം ജീവിതം…
1.സർവ്വാധിപനാം കർത്താവേ ''സർവ്വാധിപനാം കർത്താവേ,'' എന്നു തുടങ്ങുന്ന ഉത്ഥാനഗീതം ഈശോയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഏറ്റുപറയുന്നു. മനുഷ്യനായി അവതരിച്ച മിശിഹാതമ്പിരാൻ തന്റെ ഉത്ഥാനത്തിലൂടെയാണു നാഥനും കർത്താവുമായി ഉയർത്തപ്പെട്ടത്. ഈശോയുടെ ഉയിർപ്പ് ഉത്ഥാനത്തിലുള്ള നമ്മുടെ പ്രത്യാശ നമ്മിൽ ഉറപ്പിക്കുന്നു. നമ്മൾ അർപ്പിക്കുന്ന വിശുദ്ധ കുർബാനയും…
എന്റെ സന്യസ്തജീവിതത്തിന്റെ ആരംഭത്തിൽ, സഹനങ്ങളും പ്രതിസന്ധികളും എന്നെ ഭയപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. അതിനാൽ ഞാൻ നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യങ്ങളിലും ദൈവ തിരുമനസ്സ് നിറവേറ്റാനുള്ള ശക്തിക്കും പരിശുദ്ധാത്മാവിന്റെ കൃപയ്ക്കുമായി ഞാൻ അപേക്ഷിച്ചു. എന്തെന്നാൽ, തുടക്കം മുതലേ എന്റെ ബലഹീനത ഞാൻ മനസ്സിലാക്കിയിരുന്നു.…
വി. ഫൗസ്റ്റീനയുടെ ഡയറി കുറിപ്പുകൾ ഒരു ദിവസം , ഇങ്ങനെയുള്ള സംശയങ്ങളാൽ തളർന്നു ഞാൻ ഈശോയോടു ചോദിച്ചു: "ഈശോയെ, അങ്ങ് എന്റെ ദൈവമാണോ? അതോ ഒരു തരത്തിലുള്ള ഭൂതമാണോ? എന്തെന്നാൽ ഇതുപോലുള്ള മായയും ഭൂതങ്ങളും ഉണ്ടെന്നു എന്റെ സുപ്പീരിയേഴ്സ് പറയുന്നു. നീ…
1. സ്വർഗ്ഗസ്ഥനായ പിതാവേ ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈ നമുക്കു നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കളാണെന്നതാണ്. നമ്മെ ദൈവമക്കളാക്കാൻ വേണ്ടിയാണ് അവിടുന്നു മനുഷ്യനായത്, പാടുപീഡകൾ സഹിച്ചത്, കുരിശിൽ മരിച്ചത്, പുനരുത്ഥാനം ചെയ്തത്. പിതൃപുത്രബന്ധത്തിന്റെ മഹാരഹസ്യമാണ്…
ലോകത്തിൽ സംഭവിച്ച അത്ഭുതങ്ങളുടെ അത്ഭുതമാണ് ക്രിസ്മസ് . ലോകരക്ഷകൻ ജനിച്ചപ്പോൾ സ്വർഗ്ഗം സന്തോഷിച്ച് ആർത്തുപാടി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ. 2 :14 ). വിനീതരായ ആട്ടിടയർക്കാണ് ഈ സത്യങ്ങളുടെ സത്യം സ്വർഗ്ഗീയ സൈന്യവ്യൂഹത്തിലെ ഒരുവൻ…
1. കർത്തൃകൽപന 'ഇതു നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ' എന്ന ദിവ്യനാഥന്റെ കല്പന അനുസ്മരിച്ചുകൊണ്ടാണ് സീറോമലബാർ കുർബാന ആരംഭിക്കുന്നത്. 'അന്നാപ്പെസഹാത്തിരുനാളിൽ കർത്താവരുളിയകല്പനപോൽ തിരുനാമത്തിൽചേർന്നിടാം ഒരുമയൊടീബലിയർപ്പിക്കാം ഒരു അനുസ്മരണം, ഒരു പ്രഖ്യാപനം, ഒരു ആഹ്വാനം- ഇങ്ങനെ മൂന്നു കാര്യങ്ങൾ ഈ ആമുഖത്തിൽ ഉണ്ട്.…
Sign in to your account