ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…
The Paradox Par Excellence Herod was the king of Judea. Then there was a priest named Zechariah. He was of the division Abijah. Elizabeth of the tribe of Aaron, was…
What Lucifer lost by pride Mary won by humility. What Eve ruined and lost by disobedience Mary saved by obedience. By obeying the serpent, Eve ruined her children as well…
ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ആത്മസത്തയുമായുള്ള പുതിയ ഗാഢസമ്പർക്കമാണ് ദിവ്യകാരുണ്യത്തിൽ സംഭവിക്കുന്നത്. ദിവ്യകാരുണ്യനാന്തരം ക്രിസ്ത്യാനിയാണ് പുതുയുഗത്തിൽ മുറിക്കപ്പെടുകയും ജീവൻ പകരുകയും ചെയുന്ന ക്രിസ്തുവിന്റെ ശരീരം. വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഓർക്കാം. "Please don't call us sisters of charity, we…
The Paradox Par Excellence “Follow me”. This is Our Lord’s big command. By this invitation He introduces the idea that man must have concern for others. It is His supreme…
യുവമെത്രാനായി, സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷണതയാൽ ജ്വലിച്ച് നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു, നടപ്പിലാക്കി ദൈവത്തെ, അനുനിമിഷം മഹത്ത്വപ്പെടുത്തി, സസന്തോഷം ജീവിച്ചിരുന്ന വാൻ തൂവാൻ എന്ന യുവമെത്രാനെ വിയറ്റ്നാം കമ്മ്യുണിസ്റ്റ് ഗവർമെന്റ് 13 വർഷം കഠിനതടവിൽ പീഡിപ്പിച്ചു. ജയിലിൽ കഴിയുമ്പോൾ ഒരു…
The Paradox Par Excellence In the parable of the Banquet for the King’s Son and in the parable of the Ten Virgins the Bridegroom is Jesus Himself. The Baptist refers…
1. നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവു കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്‌നേഹം ഉദയം ചെയ്‌തെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു. തുടർന്നു കർത്താവിന്റെ ദാനങ്ങളെപ്രതി അവിടുത്തേക്കു സ്തുതി അർപ്പിക്കുന്നു. ''കനിവോടെ കടങ്ങൾ പൊറുക്കുന്നവനേ'' എന്ന് അഭിസംബോധന ചെയ്ത്, ഉന്നതങ്ങളിൽ…
1. പാപപ്പൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്‌നേഹിക്കുകയും നന്ദിപറയുകയും സ്തുതിക്കുകയും സ്‌തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും വാഴ്ത്തുകയും കീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുക മാത്രമല്ല, അവിടുത്തോടു പാപപ്പൊറിതിയും മറ്റനുഗ്രഹങ്ങളും യാചിക്കുകയും ചെയ്യുന്നുണ്ട്. ഠവല ഋൗരവമൃശേെ ശ െവേല ടൗുൃലാല…
1. എഴുന്നള്ളിപ്പ് (Elevation) ഈശോമിശിഹായെ കരങ്ങളിലെടുത്തുയർത്തിക്കൊണ്ടാണ് കാർമ്മികൻ തൊട്ടുമുമ്പു പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്കു പ്രത്യുത്തരമെന്നോണം ജനം ''ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു'' എന്ന ദിവ്യനാഥന്റെ വാക്കുകൾ പല്ലവിയായി പാടിയിട്ട് സാദരം, വലിയവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു: ''രക്ഷകനീശോ തൻ ശിഷ്യരെ അറിയിച്ച…
ജറുസലേമിലേക്കുള്ള യാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നു പോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ , ഞങ്ങളിൽ കണിയണമേ എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി…
The Paradox Par Excellence Nothing is more common among men than the thirst for riches. To heap up money, by hook or crook (even by the most infamous ones) has…
The Paradox Par Excellence No life ever lived is so paradoxical as that of Jesus Christ- the “Man God”. Anyone come to earth is born to live. But Jesus was…
ക്രൈസ്തവ സന്യാസികൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അവരിൽ പ്രഥമനാണെന്നു പറയുന്നു പൗലോസ്. അദ്ദേഹം ഈജിപ്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കന്മാർ മരിച്ചുപോയി. എങ്കിലും വിദ്യാഭ്യാസത്തിനു കുറവൊന്നും വന്നില്ല. സേസിയൂസ് ചക്രവർത്തിയുടെ മതപീഡനത്തെ ഭയന്ന് പൗലോസ് മരുഭൂമിയിലേക്ക് ഒളിച്ചുപോയി. ഒരു ഗുഹയിൽ താമസമാക്കി.…
Sign in to your account