ഒരു ലോ ഫ്‌ളോർ ബസ്സിൽ കാർഡിനൽസിനൊപ്പം

ഫ്രാൻസിസ് മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പും കഴിഞ്ഞ്, പ്രഖ്യാപനത്തിനുശേഷം പുതിയ പാപ്പാ ജനങ്ങളുടെ അവകാശമായ ഊർബി എത്ത് ഓർബി (വിശ്വാസികൾക്കും വിശ്വത്തിനും) ആശീർവാദം നൽകി കഴിഞ്ഞു. ഇതി വത്തിക്കാൻ പാലസ് വിട്ട് തന്റെ താമസസ്ഥലമായ സാൻന്താ മാർത്തായിലേയ്ക്കു പരിശുദ്ധ പിതാവിനു പോകണം. പിതാവിന്റെ ലഗേജ്…

By Fr Joseph Vattakalam 3 Min Read

വി. നെസ്‌റ്റോർ

ഫെബ്രുവരി: 26

By Fr Joseph Vattakalam 1 Min Read

 വി. ടരാസിയൂസ്

ഫെബ്രുവരി: 25

By Fr Joseph Vattakalam 2 Min Read

ദൈവകരുണയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

 "ഓ, ഒരിക്കലും വറ്റാത്ത കരുണയെ, ഞങ്ങളുടെമേൽ ഒഴുകിയിറങ്ങണമെ, അങ്ങയുടെ നന്മ സീമാതീതമാണല്ലോ! ദൈവമേ, എന്റെ ദുരവസ്ഥയുടെ പാരമ്യത്തിൽ അവിടുത്തെ കരുണയുടെ ശക്തി പ്രകടിപ്പിക്കണമേ. മാനുഷികവും അമാനുഷികവും ബുദ്ധിക്ക് അത്ഭുതാവഹമായ, അവിടുത്തെ കരുണ അതുല്യവും അളവറ്റതുമാണല്ലോ." (ഡയറി: 819 ).   "ഓ അളവറ്റ…

By Fr Joseph Vattakalam 1 Min Read

ദൈവത്തെ ഓർക്കുക

ദിനംപ്രതി നമ്മൾ മലയാളികൾ തിന്നുതീർക്കുന്ന കോഴി ഇറച്ചിയുടെ കണക്ക് ആരെയും വിസ്മയിപ്പിക്കും. കോഴി ഇറച്ചി ഇന്ന് നമ്മുടെ ഇഷ്‌ട വിഭവമാണ്. അതുകൊണ്ടുതന്നെ കോഴി വാങ്ങാൻ ഇറച്ചിക്കടയിൽ പോകുന്നവരുമേറെ. നോക്കി നിൽക്കെ എത്ര പെട്ടന്നാണ് അവർ കോഴിയെ പിടിച്ച കഴുത്തുമുറിച്ച് അതിനെ ഒരു…

By Fr Joseph Vattakalam 1 Min Read

തെറ്റിപ്പോകുന്ന ലക്ഷ്യങ്ങൾ

സഹനങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ പലരും തന്നോട് തന്നെ ചോദിക്കാറുണ്ട്. 'ഞാനെന്തിന് ജീവിക്കണം?' അന്ന് ഒരു പക്ഷെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ഇന്ന് കുട്ടികളായിരിക്കുമ്പോൾ തന്നെ ഓരോരുത്തരും തന്നോട് തന്നെ ഈ ചോദ്യം ചോദിക്കണം.…

By Fr Joseph Vattakalam 1 Min Read

വിശ്വാസം

മനുഷ്യരായ നമ്മുടെ ബുദ്ധിക്കു ഗ്രഹിക്കാവുന്ന കാര്യങ്ങളെ വിശ്വാസം എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. നിങ്ങൾ കൊച്ചുകുട്ടികൾ ആയിരുന്നപ്പോൾ തിളങ്ങിനിൽക്കുന്ന പൂർണ്ണചന്ദ്രനെ പിടിക്കാൻ കൈനീട്ടിക്കാണും. അതെന്താണെന്നോ  എവിടെയാണെന്നോ അറിയാതെയാണങ്ങനെ ചെയ്തത്. അമ്പിളിമാമനെ പിടിക്കാൻ വാശിപിടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ കഥ കേട്ടിട്ടില്ലേ? ഇന്ന് വേണമെങ്കിൽ കുഞ്ഞിനെയുംകൊണ്ട്…

By Fr Joseph Vattakalam 2 Min Read

വി. കോൺറോഡ്

ഫെബ്രുവരി:19

By Fr Joseph Vattakalam 2 Min Read

ദൈവകരുണയിൽ വിശ്വസിക്കുക

എല്ലാ കൃപകളും കരുണയിൽനിന്നു ഒഴിവുവരുന്ന. അവസാന മണിക്കൂർ നമ്മോടുള്ള അവിടുത്തെ കരുണകൊണ്ടു സമൃദ്ധമായിരുന്നു. ദൈവത്തിന്റെ നന്മയെ ആരും സംശയിക്കാതിരിക്കട്ടെ; ഒരു വ്യക്തിയുടെ പാപങ്ങൾ രാവുപോലെ ഇരുണ്ടതാണെങ്കിലും, ദൈവത്തിന്റെ കരുണ നമ്മുടെ ദുരിതങ്ങളെക്കാൾ ശക്തമാണ്. ഒരു കാര്യം മാത്രമേ ആവശ്യമുള്ളു; കരുണാസമ്പന്നനായ   ദൈവത്തിന്റെ…

By Fr Joseph Vattakalam 1 Min Read

മേരീദാസന്മാർ

ഫെബ്രുവരി 17

By Fr Joseph Vattakalam 1 Min Read

True Devotion To Mary

Second principle: We belong to Jesus and Mary as their slaves From what Jesus Christ is in regard to us we must conclude, as St. Paul says, that we belong…

By Fr Joseph Vattakalam 9 Min Read

പാപികൾക്കുള്ള രക്ഷാമാർഗ്ഗം

ഓ, എല്ലാ ആത്മാക്കളും അവിടുത്തെ കാരുണ്യത്തെ മഹത്വപ്പെടുത്താൻ എത്ര തീക്ഷണമായ ഞാൻ ആഗ്രഹിക്കുന്നു. അവിടുത്തെ കാരുണ്യം വിളിച്ചപേക്ഷിക്കുന്ന ആത്മാക്കൾ എത്ര ഭാഗ്യപ്പെട്ടവർ! അവിടുത്തെ മഹത്വമായി ദൈവം അവരെ പരിപാലിക്കും. ദൈവത്തോട് മത്സരിക്കാൻ ആര് ധൈര്യപ്പെടും? എല്ലാ ആത്മാക്കളും തങ്ങളുടെ ജീവിതകാലം മുഴുവനും…

By Fr Joseph Vattakalam 1 Min Read

വി കൊച്ചുത്രേസ്യയുടെ ആത്മകഥ

ഞാൻ നിന്നിരുന്ന മുറിയോട് തൊട്ടടുത്തതിൽ, എന്റെ അമ്മേ അങ്ങോയോടൊന്നിച്ചു മരിയാച്ചേച്ചിയും ഉണ്ടായിരുന്നു. ഞാൻ അപ്പച്ചനെ വിളിക്കുന്നത് കേട്ടപ്പോൾ ചേച്ചി പേടിച്ചുപോയി. അസാധാരണമായി എന്തോ സംഭവിച്ചതുപോലെ തോന്നിയാണ് പിന്നീടെന്നോടു പറയുകയുണ്ടായി. സംഭ്രമം നിയന്ത്രിച്ചുകൊണ്ടു ചേച്ചി ഓടിവന്നു അലെൻസോണിൽ പോയിരിക്കുന്ന അപ്പച്ചനെ വിളിക്കുന്നതെന്താണെന്നു ചോദിച്ചു.…

By Fr Joseph Vattakalam 2 Min Read
error: Content is protected !!