FAMILY

മായ

എത്രമാത്രം പണം ആണ് നമ്മൾ ഇന്ന് ചികിത്സകൾക്കായി ചിലവഴിക്കുന്നത്. രോഗപീഡകളാൽ നിസ്സഹായരാകുന്ന മനുഷ്യരെ ചൂഷണം ചെയ്യാൻ എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് ഇന്നത്തെ പല ആധുനിക ചികിത്സാ സംവിധാനങ്ങളും മുന്നോട്ടുവന്നിരിക്കുന്നത്. പരിശോധനകൾക്കും ചികിത്സകൾക്കും ആയി ലക്ഷങ്ങൾ തന്നെ അവർ ഈടാക്കുന്നു. തെറ്റായ തരത്തിലുള്ള പരസ്യങ്ങൾ നൽകി രോഗികളെ ഭയത്തിലാക്കി അവരിലേക്ക് ആകർഷിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലമോ ജീവിതസാഹചര്യങ്ങൾ കൊണ്ടോ ഉണ്ടാവുന്ന ചെറിയ ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും മാരകരോഗങ്ങൾ ആയി അവർ പെരുപ്പിച്ചു കാണിക്കുന്നു. ഇന്ന് ആരോഗ്യ മാസികകൾ ധാരാളമായി പുറത്തിറങ്ങുന്നു. ആരോഗ്യത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകൾ കൂടിക്കൊണ്ടിരിക്കുന്നു. വർഷങ്ങൾ നീണ്ട ചികിത്സകൾക്കൊന്നിനും യുവതിയായ മായയുടെ പുറം വേദനയ്ക്കും തലവേദനയ്ക്കും ആശ്വാസം പകരാൻ ആയില്ല. പലതരം ചികിത്സകൾ മാറിമാറി ചെയ്തിട്ടും രോഗത്തിന് ശമനം ലഭിച്ചില്ല. ഒടുവിൽ മൂന്നാമത്തെ ഒരു സ്കാനിങ്ങിലൂടെ ആണ് വായുക്ഷോഭത്തിന്റെ പരിണിതഫലമാണ് ഈ രോഗങ്ങൾ എന്ന് മനസ്സിലായത്. ഇതാകട്ടെ കുടുംബ…

More

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

തുടർച്ച... ദേവഗിരി കോളേജിലെ കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റം അവരുടെ മാതാപിതാക്കളെയും സന്തുഷ്ടരാക്കിയെന്നു പറയാം. പഠനവും ആത്മീയജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന കുട്ടികളെക്കുറിച്ചു കേൾക്കുമ്പോൾ ഏതു രക്ഷാകർത്താവാണ് സന്തോഷിക്കാത്തതു?…

ക്രിസ്തുവിനുവേണ്ടി തുറന്നിട്ട ഒരു കലാലയം

1982 കാലഘട്ടമാണ്. അന്ന് ഞാൻ ദേവഗിരി കോളേജിൽ പഠിക്കുന്നു, അതോടൊപ്പം കോളേജിന്റെ മാനേജരായും ദേവഗിരി പള്ളി വികാരിയായും സേവനം ചെയുന്നു. ആ നാളുകളിൽ ഏതാനും ചിലരെ കരിസ്മാറ്റിക്…

ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

പിന്നിലായി സംസ്ഥാനം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അത്ഭുദപ്പെടുത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി…

ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

തുടർച്ച.... താരതമ്യം ആവശ്യം പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ "രാഷ്ട്രീയ സർഗാത്മക" പ്രവർത്തനങ്ങളെക്കുറിച്ചു വീണ്ടുമെഴുതുന്നില്ല. ചർച്ച…

ക്യാമ്പസുകൾ കലാപഭൂമികളാക്കുമ്പോൾ

കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ചു, അതിന്റെ അവസാന കടമ്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചു അനുകൂലമായ കമ്മറ്റി…

കൂടുവിട്ട് കൂടു മാറാതിരിക്കാൻ

മക്കൾ കൂടുവിട്ട് കൂടു മാറാതിരിക്കാൻ മാതാപിതാക്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കണം. ഒരു ദിവസം ഒരുപ്രാവശ്യമെങ്കിലും അവസരോചിതം, നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് സൂചിപ്പിക്കണം. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്ന് അവർക്കു ബോധ്യമാകുമ്പോൾ…

നീയും കുടുംബവും രക്ഷപ്രാപിക്കും

സദാസമയവും സർവശക്തൻ നമ്മുടെ സഹായകനും സംരക്ഷകനുമാണ്. വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഏവർക്കും അവിടുത്തെ ഈ സഹായ സംരക്ഷണങ്ങൾ സംലഭ്യവുമാണ്. സർവശക്തനും നിത്യനും സർവ നന്മ സ്വരൂപിയുമായ ഈശോയാണ് നമുക്ക്…

കുട്ടികളും ടീവിയും

അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും  ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു…

മൊബൈൽ ഫോണും മറ്റും

മൊബൈൽ ഫോണിന്റെ ദുരുപയോഗം അനേകരുടെ നാശത്തിനു കാരണമായിട്ടുണ്ട്. അവ കൈവശം വയ്ക്കുന്നത്  കുട്ടികൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ  ദോഷമാണ് ചെയുക. അതുകൊണ്ടു കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുനടക്കാതിരിക്കുന്നതാണ് നല്ലത്.…

പഠിക്കാൻ പഠിക്കുക

പലർക്കും  പഠിക്കാനൊരുങ്ങുമ്പോൾ പ്രശ്നങ്ങളാണ്. ചിലർക്ക് ഉറക്കം വരുന്നു. ചിലർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഇനിയും ചിലർക്ക് ചില വിഷയങ്ങൾ ഇഷ്ടമല്ല. TV ക്രിക്കറ്റ് മുതലായവ പലരെയും ശല്യപെടുത്തുന്നു.…

മത്സരങ്ങളും മറ്റും

സ്കൂൾ പഠിക്കാൻ ഉള്ള സ്ഥലം മാത്രമല്ല; കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദികൂടി ആണ്. മത്സരങ്ങളിൽ നിന്ന് മടിച്ചുമാറി നില്കാതെ നിങ്ങളുടെ വാസനയനുസരിച് പങ്കെടുക്കുക. അങ്ങനെ…

സമരങ്ങളെ, അകലെ

രാഷ്ട്രീയ പാർട്ടികളുടെ കരുത്തു കാണിക്കാനായി അവരുടെ വിദ്യാർത്ഥി യൂണിയനുകൾ സമരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ ചട്ടുകങ്ങളായി തീരാതെ കുട്ടികൾ സൂക്ഷിക്കണം. ഉഴപ്പരായ ഏതാനും വിദ്യാർത്ഥികളുടെ ഇഷ്ട്ടത്തിനൊത്തു നിൽക്കാതെ ബഹുഭൂരിപക്ഷത്തോട്…

കോപ്പിയടി വിജയമല്ല, വിനയാണ്.

കോപ്പിയടി കടന്നുകൂടാൻ എളുപ്പവഴിയല്ല. പലരും ചെയ്യുന്നുണ്ടല്ലോ എന്ന് വിചാരിച് അങ്ങനെ ചെയ്യരുത്. സത്യം മാത്രമേ അവസാനം വിജയിക്കു എന്നോർക്കുക. കോപ്പിയടിച്ചു ജയിച്ചെന്നു വരുത്തിയാൽതന്നെയും അയാളുടെ അറിവും സ്വഭാവവും…

ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ…

കുട്ടികളും ടീവിയും

അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും  ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു…

കെണി ഇന്റർനെറ്റിലും

അറിവിന്റെ അക്ഷയഖനിയാണ് ഇന്റർനെറ്റ്. എന്നാൽ വിജ്ഞാനം  മാത്രമല്ല അതിലുള്ളത്. നിരവധി അശ്ലീല സൈറ്റുകളുമുണ്ട്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകളും   മറ്റും കുട്ടികളിൽ അക്രമ വാസന…

വിദ്യാലയ ജീവിതം

പഠിക്കുക നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഒത്തിരി പ്രതീക്ഷകളുണ്ട്. അധ്യാപകരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നിങ്ങൾ നല്ലവരായി വളർന്നു വരുന്നത് കാണുക അവർക്കെല്ലാം എന്ത് സന്തോഷകരമാണെന്നോ!…

നല്ല പെരുമാറ്റം

മറ്റുള്ളവരോട് നന്നായി പെരുമാറാൻ ചെറുപ്പം മുതലേ അഭ്യസിക്കണം. മര്യാദ ആരുടെയും മനം കുളിർപ്പിക്കും. മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും നീങ്ങുമ്പോൾ നമ്മുടെ സന്തോഷവും ഇരട്ടിക്കും. ധാരാളം നല്ല കൂട്ടുകാരും…

ഇഷ്ടമല്ലെങ്കിലും

പല കാര്യങ്ങളും നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കും. ഉദാഹരണമായി രാവിലെ എഴുനേൽക്കാൻ മടി. ചില ഭക്ഷണ സാധനങ്ങൾ വേണ്ട. പഠിക്കാൻ ഇഷ്ടമില്ല. ഇത്തരം തോന്നലുകൾക്കൊന്നും വഴികൊടുക്കരുത്. ഒരു കറി നിങ്ങള്ക്ക്…

കുട്ടികൾക്ക് കുറെ കൊച്ചു കാര്യങ്ങൾ

ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ. നല്ല ശീലങ്ങൾ അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി…

error: Content is protected !!