FAMILY

ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ രക്ഷപ്പെടുക മിക്കവാറും അസാധ്യമാണ്. ആന്തരാവയവങ്ങൾ എടുക്കുകയോ അംഗവൈകല്യം വരുത്തി ഭിക്ഷാടനത്തിനോ കഠിനമായി ജോലി ചെയ്യിക്കുന്നതിനോ ഒക്കെയാണ് കുട്ടികളെ ഉപയോഗിക്കുക. പെൺകുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വ്യാമോഹിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നവരുമുണ്ട്. അപരിചിതരോട് അടുക്കുന്നത് സൂക്ഷിച്ചുവേണമെന്നു ചുരുക്കം. തനിച്ചായിരിക്കുമ്പോൾ പ്രത്യേകിച്ചും. നിങ്ങളുടെ ശരീരം ദൈവത്തിന്റെ വാസസ്ഥലമാണെന്നോർക്കണം. അതിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്ന യാതൊന്നും ചെയ്യരുത്. നിങ്ങൾ കണ്ടുമുട്ടുന്നവരിൽ ചീത്തയാളുകളുണ്ടാവാം.അവർ നിങ്ങളെ ദുരുപയോഗിച്ചെന്നു വരാം. വിവേകപൂർവം അവരെ തിരിച്ചറിയണം. പ്രാവുകളെപോലെ നിനഷ്കളങ്കരും സർപ്പങ്ങളെപോലെ വിവേകികളുമായിരിക്കണം നമ്മൾ. നിങ്ങളുടെ ശരീരത്തിൽ ആരെങ്കിലും തൊടുന്നത് നല്ല ഉദ്ദേശത്തോടെയോ ചീത്ത ഉദ്ദേശത്തോടെയോ ആകാം. അപരിചിതരല്ലാത്തവർ നിങ്ങളുടെ തലയിലോ തോളിലോ കവിളത്തോ കയ്യിലോ തലോടിയാൽ തടയേണ്ടതില്ല. എന്നാൽ നിങ്ങൾ വസ്ത്രം കൊണ്ട്…

More

ശത്രുക്കളെ സ്നേഹിക്കുക

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും.…

കൂട്ടായ്മ

ഇക്കാലത്ത് എന്തുമേതും ഉദ്ഘാടനം ചെയ്യപ്പെടുന്നത് പതിവാണ്. എന്നാൽ പരസ്യങ്ങൾ ഇല്ലാതെ, പടക്കവും, വെടിക്കെട്ടും പെരുമ്പറയും ഇല്ലാതെ ദൈവമായ പരിശുദ്ധാത്മാവ് (പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ) ഒരു മഹത്തായ…

ഇതാ യൂസർ മാനുവൽ ജീവിതം എളുപ്പമാക്കാൻ

 വിവാഹശേഷം ഭാര്യയും ഞാനും വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇൻഡക്ഷൻ അടുപ്പ് ഉപയോഗിച്ചപ്പോൾ മുതൽ ഒരു വാണിംഗ് മെസ്സേജ് ആണ് കാണിച്ചത്. 'ERO2' എന്ന എറർ…

ആധിപത്യം പുലർത്താൻ അനുവദിക്കരുതേ…

ദൈവത്തിൽ ആശ്രയിക്കുന്നവനു ഒന്നും ഭയപ്പെടാനില്ല. " ഇതാ നിങ്ങളുടെ ദൈവം! ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കയ്യിലുണ്ട്.…

ന്യൂജെൻ

ഇന്നു നല്ല മനുഷ്യരെ, വിശിഷ്യാ, വിശ്വാസികളെ വഴിതെറ്റിച്ചു വലയിൽ വീഴ്ത്തി, സാത്താന്റെ അടിമകളാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് ന്യൂജൻ മൂവ്മെന്റ്. ഇക്കൂട്ടരെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം…

നന്മ കൈവരാൻ

മാതാപിതാക്കളെ ബഹുമാനിച്ചാൽ ജീവിതദൈർഘ്യം വർദ്ധിക്കുമെന്ന് നിയമ ഗ്രന്ഥത്തിൽ ദൈവം പഠിപ്പിച്ചു( പുറ. 20 :12). അങ്ങനെയുള്ളവർക്ക് സമൃദ്ധി ഉണ്ടാകും. ( നിയ 5: 16) മാതാപിതാക്കളെ ബഹുമാനിക്കുക…

ആരോഗ്യ ഭക്ഷണം

ഒരു നല്ല ഭക്ഷണക്രമം ആരോഗ്യമുള്ള ഒരു ശരീരത്തിന് അത്യാവശ്യമാണെന്നു നമുക്കറിയാം. പോഷക സമൃദ്ധമായ ആഹാരം ലഭിച്ചില്ലെങ്കിൽ ശരീര രോഗഗ്രസ്തമാവും. എന്നാൽ നമ്മിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു സത്യം…

ജീവൻ ഉണ്ടാകാൻ ജീവനുള്ളവയെ സ്നേഹിക്കണം

ജീവൻ സമൃദ്ധമായ ആവാസവ്യവസ്ഥയിൽ ആയിരിക്കണം. തന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടമായ മനുഷ്യൻ ജീവിക്കേണ്ടതെന്ന് ദൈവം മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതിനായിട്ടാണല്ലോ തന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിൽ അഞ്ചു…

സംതൃപ്ത ഹൃദയം

സന്തോഷം നിറഞ്ഞ ഒരു ഹൃദയം. സമാധാനം നിറഞ്ഞ ഒരു ഭവനം. സ്നേഹമുള്ള മാതാപിതാക്കളും മക്കളും ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യങ്ങളാണ് ഇതൊക്കെ. നമ്മൾ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കണം…

പ്രത്യേകം പ്രസ്താവ്യം

സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല.  കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും…

അഗ്നികോട്ട

 "ഞാൻ അതിനുചുറ്റും അഗ്നി കൊണ്ടുള്ള കോട്ട ആയിരിക്കും. ഞാൻ അതിന്റെ മധ്യത്തിൽ അതിന്റെ അനുഗ്രഹമായിരിക്കും"( സഖ. 2: 5). താൻ തന്നെയായിരിക്കും ജറുസലേമിന്റെ  പുറം കോട്ടയും  സംരക്ഷണവും…

സാധിതമാകാൻ

കുടുംബവിശുദ്ധീകരണം  സാധ്യമാകാൻ കുടുംബത്തിലെ ഓരോ വ്യക്തിയും വിശുദ്ധീകരിക്കപ്പെടണം.  ആവർത്തനവിരസത അനുഭവപ്പെടാത്ത ഒരു വചനമാണ് ജോഷ്വ 3 : 5  നിങ്ങൾത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ  നിങ്ങളുടെ ഇടയിൽ കർത്താവ്…

കൂട്ടായ്മ

"ഞാനും എന്റെ കുടുംബവും കർത്താവിനെ  സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം.  അതിനുള്ള ഏറ്റവും എളുപ്പമായ…

ഏറ്റം വലിയ സമ്പത്ത്

 ഒരു കുടുംബത്തിന്റെ  ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹം ആണ്. " കർത്താവിന്റെ അനുഗ്രഹം സമ്പത്ത് നൽകുന്നു.  അവിടുന്ന് അതിൽ  ദുഃഖം കലർത്തുന്നില്ല (സുഭാ 10:26). ദൈവാനുഗ്രഹത്തെ  ദുഃഖം…

പ്രചോദനമാകേണ്ടത്

കുടുംബത്തിനും മക്കൾക്ക് പ്രചോദനം  ആകേണ്ടത് മാതാപിതാക്കളുടെ വിശ്വാസം, പ്രത്യാശ,സ്നേഹം, സഹനശീലം, ക്ഷമ, വിട്ടുവീഴ്ചാമനോഭാവം, പ്രാർത്ഥനാജീവിതം. സർവ്വോപരി കൗദാശിക ജീവിതം മുതലായവയാണ്. ഇവിടെ ഏറെ പ്രചോദനാത്മകമായ ഒരു സംഭവം…

പങ്കാളിത്ത സ്നേഹം

തോബിത്ത്  മകൻ തോബിയാസിനു  നൽകുന്ന നിർദേശം കുടുംബം വിശുദ്ധീകരിക്കാൻ അത്യന്താപേക്ഷിതമാണ്, "എല്ലാത്തരം അധാർമികതയും നിന്നും നിന്നെ  കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക അന്യ…

കൂട്ടായ്മ

"ഞാനും എന്റെ കുടുംബവും കർത്താവിനെ  സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം.  അതിനുള്ള ഏറ്റവും എളുപ്പമായ…

കാറ്റിക്കിസത്തിനുംപോയാൽ എന്തും കിട്ടും?

പതിനൊന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു കുട്ടി കാറ്റിക്കിസത്തിനും (cathechism)  കുർബാനയ്ക്കും വരാതിരുന്നതിനാൽ, കുട്ടിയുടെ പിതാവിനെ കണ്ടു അച്ചൻ വിവരം തിരക്കി. അപ്പോൾ ആ പിതാവ് പറഞ്ഞു:…

കളമൊരുക്കും

🌼🌼ഓരോ കുടുംബവും സഭയ്ക്കുള്ളിലെ ഒരു മിനി സഭയാണ്. അങ്ങനെ ആയിരിക്കുകയും വേണം. കൊളോസ്യർക്കുള്ള ലേഖനത്തിൽ ശ്ലീഹാ വ്യക്തമായി പറയുന്നു. " നിംഫായും അവളുടെ ഭവനത്തിലെ സഭയ്ക്കും വന്ദനം…

കുടുംബം സ്നേഹത്തിൻറെ സത്യം പഠിപ്പിക്കണം. ഫ്രാൻസിസ് മാർപാപ്പ

കുടുംബം സ്‌നേഹത്തിൻറെ സത്യം പഠിപ്പിക്കുന്നില്ലെ ങ്കിൽ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കുവാൻ സാധ്യക്കുകയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്ത്വ ത്തിൻറെ അമൂല്യ നിധിയായ സ്നേഹത്തിൻറെ സൗന്ദര്യം…

error: Content is protected !!