FAMILY

ഒരു നല്ല വിദ്യാർത്ഥി

ഒരു നല്ല വിദ്യാർത്ഥി  എപ്പോഴും ത്യാഗമനോഭാവം  (sacrificial mentality) ഉള്ളവനായിരിക്കും. അവൻ പലതും പരിത്യജിക്കും. അമിതഭക്ഷണം, അമിതഭാഷണം, അമിത ഉറക്കം, അമിത വ്യയം, അമിത വ്യായാമം, തുടങ്ങിയവയെല്ലാം ഉപേക്ഷിച്ചെങ്കിലേ ഉന്നത വിജയം കൈവശമാക്കാനാവൂ. "അധികമായാൽ അമൃതും വിഷം!" If you want to go up, you have to give up (many things). ഈശോ പറഞ്ഞു: "എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ചു തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ" (മത്താ. 16 :24 ). സ്വയം പഠനം (self study) ആണ് നല്ല വിദ്യാർത്ഥിയുടെ രണ്ടാമത്തെ ലക്ഷണം. സ്വന്തമായി ചിന്തിച്ചു വിശകലനം ചെയ്തു പഠിക്കുന്ന കാര്യങ്ങൾ മറന്നുപോവുകയില്ല. ഇപ്രകാരം പഠിക്കുന്ന വിദ്യാർത്ഥി ധാരാളം കല്പനാശക്തി (originality) പ്രദർശിപ്പിക്കുകയും ചെയ്യും. അത് ഉന്നതവിജയം കൈവരിക്കും. ജീവിത വിജയത്തിലേക്കുള്ള രാജപാതയാണ് വിദ്യാഭ്യാസത്തിലെ ഉന്നതവിജയം. The sky…

More

കുട്ടികൾക്ക് കുറെ കൊച്ചു കാര്യങ്ങൾ

ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ. നല്ല ശീലങ്ങൾ അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി…

മരിച്ചാലും മരിക്കുന്നില്ല

പ്രഭാ. 30:1-13 പുത്രനെ സ്‌നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും. മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും…

ശൂന്യവത്ക്കരണം

ഫിലിപി. 2:1-11ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്,…

സഹനം സ്വർഗ്ഗത്തിലേക്കുള്ള വഴി

എമ്മാവൂസിലേക്കു പോയ ശിഷ്യരോട് ഈശോ വ്യകതമാക്കി: 'ക്രിസ്തു ഇതെല്ലാം  സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ ? മോശ തുടങ്ങി സകല പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവിടുന്ന്…

എന്തേ, എന്റെ മോൻ ഇങ്ങനെ

വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു. അച്ഛൻ സ്നേഹത്തോടെ ചോദിച്ചു: 'മോനെ! പപ്പാ…

അമ്മയും കുഞ്ഞും ഗുഹയിലെ പൊന്നും

ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത് രണ്ടും ഇല്ലെന്നു…

എനിക്ക് വിജയിക്കണം

പ്രിയ മാതാപിതാക്കളെ, നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ചു പരാതിപറയാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവർ വളരുന്നില്ലെന്നു ചിന്തിക്കാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരല്ലല്ലോ നിങ്ങളുടെ മക്കൾ. ദൈവത്തിന്റെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരാണവർ. അതിനു…

ബൈബിളിനു തോൽവിയില്ല

ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ അവിടെത്തനെയിട്ടു ചാടിയെഴുന്നേറ്റു…

പേടിക്കുള്ള മരുന്ന്

ആൽബിയുടെ ഏറ്റവും പ്രിയപ്പെട്ട കളികൂട്ടുകാരിൽ ഒരാളാണ് ഷിന്റൊ. ഒക്ടോബര് മാസത്തിലെ ഒരു ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞു ഷിന്റോയും അമ്മ  റ്റീനയും കൂടി ആൽബിയുടെ വീട്ടിൽ വന്നു. ആൽബിക്ക്…

ആൽബിയും കുഞ്ഞിയും

ആൽബിയുടെ പ്രിയപ്പെട്ട കാളികൂട്ടുകാരനാണ് കുഞ്ഞി എന്ന കണ്ടൻപൂച്ച. ആൽബി സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ മുതൽ പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുന്നതുവരെ മിക്കസമയത്തും കുഞ്ഞി അവന്റെ കൂടെത്തന്നെ ഉണ്ടാകും.…

ആൽബിയുടെ ഭക്ഷണം അമ്മയുടെ സ്നേഹം

ഒരു ദിവസം കുട്ടിയായ ആൽബിയുടെ ക്ലാസ്സിൽ പുതിയ ടീച്ചർ വന്നു. ആദ്യ ദിവസമായതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നതിന്പകരം കുട്ടികളെയെല്ലാം പരിചപ്പെടുന്നതിനും കുശലാന്വേഷണങ്ങൾ നടത്തുന്നതിനുമായി ആ ദിവസം മാറ്റിവയ്ക്കാൻ…

കുഞ്ഞുങ്ങൾ സുരക്ഷിരായിരിക്കാൻ

കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്െറ വാക്കു കേള്ക്കുവിന്; സുരക്ഷിതരായിരിക്കാന് അതനുസരിച്ചു പ്രവര്ത്തിക്കുവിന്. മക്കള് പിതാവിനെ ബഹുമാനിക്കണമെന്ന് കര്ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല് അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ…

വിശ്വവിഹായസ്സിൽ അരങ്ങേറിയ ഏറ്റവും വലിയ പാപത്തിന്റെ കഥയാണു ലൂക്കാ 22:47-52 പറയുക 

മാതാ പിതാ, ഗുരു ദേവോ ഭവഃ, പരാമർശിത ഗുരു പൂർണ്ണനായ ഗുരുവാണ് ദൈവം തന്നെയാണ്. യൂദാസിന്റെ മഹാപാപത്തെ മൂന്നു തലങ്ങളിൽ അപഗ്രഥിക്കാം. കുറഞ്ഞതു മൂന്നു വർഷമെങ്കിലും അയാൾ…

Call to Perfection

The Paradox Par Excellence Sex is a god-given instinct for the prolongation of human life. So is the desire for…

തലമുറകളെ രക്ഷിക്കുക

ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴിലാണ് . ജഡത്തിന്റെ വ്യാപാരങ്ങൾ  എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം,…

യഥാർത്ഥ സൗന്ദര്യം

കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണല്ലോ ടെലിവിഷൻ പരസ്യങ്ങൾ. അത്രമാത്രം ആകർഷണീയതയോടെയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ തയാറാക്കുന്നത്. മണിക്കൂറുകൾ ദൈർഘ്യമുള്ള സിനിമകൾക്കു വേണ്ടത്ര പണം ഏതാനും മിനിറ്റുകളോ സെക്കന്റുകളോ…

കരയുന്നവരോടുകൂടി ചിരിക്കുന്ന ലോകം

"സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുവിൻ. കരയുന്നവരോടുകൂടി കരയുവിൻ" (റോമാ.12 :15 ). ക്രൈസ്തവധർമ്മശാസ്ത്രത്തിന്റെ അംഗീകൃത തത്ത്വങ്ങളിലൊന്നാണ് പൗലോസ് ഇവിടെ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷസന്താപങ്ങളിൽ പങ്കുചേരുക എന്നത് അനന്യവും അനവദ്യസുന്ദരവുമായ ഒരു…

യഥാർത്ഥ സമാധാനം ഈശോയിൽ മാത്രം

ലോകത്തിൽ സംഭവിച്ച അത്ഭുതങ്ങളുടെ അത്ഭുതമാണ് ക്രിസ്മസ് . ലോകരക്ഷകൻ ജനിച്ചപ്പോൾ സ്വർഗ്ഗം സന്തോഷിച്ച് ആർത്തുപാടി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ. 2…

ഈശോപോലും കരഞ്ഞില്ലേ?

സുഹൃത്തുക്കളേ, ഈയുള്ളവൻ കർത്താവിന്റെ പുരോഹിതനായിട്ട് 45  വർഷം പൂർത്തിയാക്കുവാൻ ഏതാനും ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ധാരാളം സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ആദ്യമായി പങ്കെടുക്കുന്നത് അപകട മരണം സംഭവിച്ച…

ക്രിസ്തു  എന്നേക്കും ഏകരക്ഷകൻ

കർത്താവായ  യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. ദൈവത്തിന്റെ വചനത്തിലെ വെളിപ്പെടുത്തപ്പെട്ട മഹാസത്യങ്ങളിലൊന്നാണ് ഈ തിരുവാക്യം. അപ്പസ്തോല പ്രവർത്തനങ്ങൾ, 16 ലാണ് ഇത് രേഖപ്പെടുത്തിയിരിക്കുക. ഈ…

error: Content is protected !!