തുടർച്ച.... താരതമ്യം ആവശ്യം പാലക്കാട് വിക്ടോറിയ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും മറ്റും കഴിഞ്ഞവർഷങ്ങളിൽ അരങ്ങേറിയ "രാഷ്ട്രീയ സർഗാത്മക" പ്രവർത്തനങ്ങളെക്കുറിച്ചു വീണ്ടുമെഴുതുന്നില്ല. ചർച്ച ചെയേണ്ടതിൽ പ്രധാനപ്പെട്ടതിതാണ്: പോയവർഷങ്ങളിൽ പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അപരിമിത സ്വാതന്ത്ര്യമുണ്ടായിരുന്ന കലാലയങ്ങളും അവയുടെ നേട്ടങ്ങളും പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളും അവയുടെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ടറിയാവുന്ന അളവുകോലുകളുടെ അടിസ്ഥാനത്തിൽ തന്നെ പഠനവിധേയമാക്കണം. പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ജീവിതാവസ്ഥ, ജോലിനേടിയവരുടെയും നേടാൻ സാധിക്കാത്തവരുടെയും അനുപാതം, പഠിച്ചിറങ്ങുന്നവരുടെ ജോലിചെയ്യാനുള്ള കഴിവ്, ജോലിതേടാനുള്ള അനുബന്ധ വൈദഗ്ധ്യങ്ങൾ, ജോലിക്കു ആളെത്തേടി എത്ര സ്ഥാപനങ്ങൾ ഈ കലാലയങ്ങൾ സന്ദർശിക്കുന്നു, ജോലിയുമായി എത്ര വിദ്യാർത്ഥികൾ ഈ കോളേജുകളുടെ പടിയിറങ്ങുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാക്കണം. രാഷ്ട്രീയത്തെകുറിച്ചോ കേരള വിദ്യാഭ്യാസത്തെകുറിച്ചോ ഗൗരവമായി പഠിക്കുന്നവർ നടത്തേണ്ട ഒരു ഗവേഷണ വിഷയം തന്നെയാണിത്. വിവിധ കലാലയങ്ങളിലൂടെ കടന്നുപോയ ആയിരങ്ങളെ നിരീക്ഷിച്ചും പഠിച്ചും…
തുടർച്ച... ശിക്ഷയല്ല സ്നേഹശിക്ഷണം പൗരോഹിത്യ ജീവിതത്തിൽ 46 വര്ഷം പിന്നിട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞാനിന്നും പ്രാർത്ഥിക്കുന്നത് ദൈവമേ ഒരാളോടുപോലും സ്നേഹരഹിതമായി പെരുമാറാൻ ഇടയവരുതേ എന്നാണ്. അതായിരിക്കാം ഇന്നും…
തുടർച്ച... ദേവഗിരി കോളേജിലെ കുട്ടികളുടെ ജീവിതത്തിലുണ്ടായ മാറ്റം അവരുടെ മാതാപിതാക്കളെയും സന്തുഷ്ടരാക്കിയെന്നു പറയാം. പഠനവും ആത്മീയജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന കുട്ടികളെക്കുറിച്ചു കേൾക്കുമ്പോൾ ഏതു രക്ഷാകർത്താവാണ് സന്തോഷിക്കാത്തതു?…
1982 കാലഘട്ടമാണ്. അന്ന് ഞാൻ ദേവഗിരി കോളേജിൽ പഠിക്കുന്നു, അതോടൊപ്പം കോളേജിന്റെ മാനേജരായും ദേവഗിരി പള്ളി വികാരിയായും സേവനം ചെയുന്നു. ആ നാളുകളിൽ ഏതാനും ചിലരെ കരിസ്മാറ്റിക്…
പിന്നിലായി സംസ്ഥാനം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്തെ അത്ഭുദപ്പെടുത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോൾ ഏറെ പിന്നിലാണ് എന്നത് അധികം അധികാരികളെ അലോസരപ്പെടുത്തുന്നതായി തോന്നുന്നില്ല. ദാനമായി…
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾക്കു പേടിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമം, ലഭ്യമായ അറിവനുസരിച്ചു, അതിന്റെ അവസാന കടമ്പകളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിനു തികച്ചു അനുകൂലമായ കമ്മറ്റി…
മക്കൾ കൂടുവിട്ട് കൂടു മാറാതിരിക്കാൻ മാതാപിതാക്കൾ അവരെ ആത്മാർത്ഥമായി സ്നേഹിക്കണം. ഒരു ദിവസം ഒരുപ്രാവശ്യമെങ്കിലും അവസരോചിതം, നിങ്ങളവരെ സ്നേഹിക്കുന്നുവെന്ന് സൂചിപ്പിക്കണം. മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുന്നുവെന്ന് അവർക്കു ബോധ്യമാകുമ്പോൾ…
സദാസമയവും സർവശക്തൻ നമ്മുടെ സഹായകനും സംരക്ഷകനുമാണ്. വിശ്വസിച്ചു പ്രാർത്ഥിക്കുന്ന ഏവർക്കും അവിടുത്തെ ഈ സഹായ സംരക്ഷണങ്ങൾ സംലഭ്യവുമാണ്. സർവശക്തനും നിത്യനും സർവ നന്മ സ്വരൂപിയുമായ ഈശോയാണ് നമുക്ക്…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു…
മൊബൈൽ ഫോണിന്റെ ദുരുപയോഗം അനേകരുടെ നാശത്തിനു കാരണമായിട്ടുണ്ട്. അവ കൈവശം വയ്ക്കുന്നത് കുട്ടികൾക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയുക. അതുകൊണ്ടു കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുനടക്കാതിരിക്കുന്നതാണ് നല്ലത്.…
പലർക്കും പഠിക്കാനൊരുങ്ങുമ്പോൾ പ്രശ്നങ്ങളാണ്. ചിലർക്ക് ഉറക്കം വരുന്നു. ചിലർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ഇനിയും ചിലർക്ക് ചില വിഷയങ്ങൾ ഇഷ്ടമല്ല. TV ക്രിക്കറ്റ് മുതലായവ പലരെയും ശല്യപെടുത്തുന്നു.…
സ്കൂൾ പഠിക്കാൻ ഉള്ള സ്ഥലം മാത്രമല്ല; കുട്ടികളുടെ കായികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള വേദികൂടി ആണ്. മത്സരങ്ങളിൽ നിന്ന് മടിച്ചുമാറി നില്കാതെ നിങ്ങളുടെ വാസനയനുസരിച് പങ്കെടുക്കുക. അങ്ങനെ…
രാഷ്ട്രീയ പാർട്ടികളുടെ കരുത്തു കാണിക്കാനായി അവരുടെ വിദ്യാർത്ഥി യൂണിയനുകൾ സമരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവരുടെ ചട്ടുകങ്ങളായി തീരാതെ കുട്ടികൾ സൂക്ഷിക്കണം. ഉഴപ്പരായ ഏതാനും വിദ്യാർത്ഥികളുടെ ഇഷ്ട്ടത്തിനൊത്തു നിൽക്കാതെ ബഹുഭൂരിപക്ഷത്തോട്…
കോപ്പിയടി കടന്നുകൂടാൻ എളുപ്പവഴിയല്ല. പലരും ചെയ്യുന്നുണ്ടല്ലോ എന്ന് വിചാരിച് അങ്ങനെ ചെയ്യരുത്. സത്യം മാത്രമേ അവസാനം വിജയിക്കു എന്നോർക്കുക. കോപ്പിയടിച്ചു ജയിച്ചെന്നു വരുത്തിയാൽതന്നെയും അയാളുടെ അറിവും സ്വഭാവവും…
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇക്കൂട്ടർ സംഘമായി പ്രവർത്തിക്കുന്നവരാണെങ്കിലും കുട്ടികളെ സമീപിക്കുന്നത് ഒന്നോ രണ്ടോ പേരായിട്ടാവും. മിട്ടായിയും മറ്റുമായി വളരെ സൗമ്യമായിട്ടായിരിക്കാം ഇടപെടൽ. അവരുടെ കെണിയിൽ വീണാൽ…
അധികമായാൽ അമൃതും വിഷമെന്നലെ പറയുക. ടി.വി.യുടെ കാര്യത്തിലും ഈ കാര്യം ശരിയാണ്. ടി.വി. അധികമായാൽ കുട്ടികളുടെ മാനസിക വളർച്ച മുരടിക്കും. കുട്ടികൾ അറിയാതെ ടി.വി.യിലെ കഥാപാത്രങ്ങളെ അനുകരിച്ചു…
അറിവിന്റെ അക്ഷയഖനിയാണ് ഇന്റർനെറ്റ്. എന്നാൽ വിജ്ഞാനം മാത്രമല്ല അതിലുള്ളത്. നിരവധി അശ്ലീല സൈറ്റുകളുമുണ്ട്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ കമ്പ്യൂട്ടർ ഗെയിമുകളും മറ്റും കുട്ടികളിൽ അക്രമ വാസന…
പഠിക്കുക നിങ്ങളുടെ കടമയാണ്. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളിൽ ഒത്തിരി പ്രതീക്ഷകളുണ്ട്. അധ്യാപകരും നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. നിങ്ങൾ നല്ലവരായി വളർന്നു വരുന്നത് കാണുക അവർക്കെല്ലാം എന്ത് സന്തോഷകരമാണെന്നോ!…
മറ്റുള്ളവരോട് നന്നായി പെരുമാറാൻ ചെറുപ്പം മുതലേ അഭ്യസിക്കണം. മര്യാദ ആരുടെയും മനം കുളിർപ്പിക്കും. മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും നീങ്ങുമ്പോൾ നമ്മുടെ സന്തോഷവും ഇരട്ടിക്കും. ധാരാളം നല്ല കൂട്ടുകാരും…
പല കാര്യങ്ങളും നിങ്ങള്ക്ക് ഇഷ്ടമല്ലായിരിക്കും. ഉദാഹരണമായി രാവിലെ എഴുനേൽക്കാൻ മടി. ചില ഭക്ഷണ സാധനങ്ങൾ വേണ്ട. പഠിക്കാൻ ഇഷ്ടമില്ല. ഇത്തരം തോന്നലുകൾക്കൊന്നും വഴികൊടുക്കരുത്. ഒരു കറി നിങ്ങള്ക്ക്…
ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ. നല്ല ശീലങ്ങൾ അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി…
Sign in to your account