മിടുമിടുക്കിയായ സുന്ദരകുട്ടിയായിരുന്നു ടീന. പഠനത്തിൽ മാത്രമല്ല പാട്ടിലും കളികളിലുമെല്ലാം അവളായിരുന്നു ക്ലാസ്സിൽ ഒന്നാമത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള വീട്ടിൽ മാതാപിതാക്കൾക്കും സ്കൂളിനും അഭിമാനമായി അവൾ വളർന്നുവന്നു. എട്ടാം ക്ലാസ്സിൽ ഒന്നാമതായി ജയിച്ചുവന്ന അവൾക്കൊരു സമ്മാനം പോലെയാണ് വീട്ടുകാർ ആ വർഷത്തെ ഓണത്തിന് പുതിയ ടെലിവിഷൻ വാങ്ങിയതും കേബിൾ കണക്ഷൻ എടുത്തതും. എന്നാൽ അടുത്ത ടെം പരീക്ഷയുടെ റിസൾട്ട് വരുന്നത് വരയെ ആ സന്തോഷങ്ങൾ നിലനിന്നുള്ളൂ. ഇപ്പോൾ ക്ലാസ്സിൽ ഒന്നാമതാണ്, ഒരുപാട് സ്ഥാനങ്ങൾക്ക് പിന്നിലാണവൾ. ടീനയ്ക്കു പോലും അവളുടെ പഠനത്തെ വിശ്വസിക്കാനായില്ല. പഠനത്തിലെന്നപോലെ മറ്റു പല കാര്യങ്ങളിലും അവൾ ഏറെ പിന്നിലായി. ഒന്നിലും താൽപ്പര്യമില്ലാത്ത ഒരു വിഷാദവതിയായി അവൾ മാറി. സീരിയലുകളിൽ കണ്ടതും കേട്ടതുമെല്ലാം അവളെ വല്ലാതെ സ്വാധീനിച്ചു. അതെല്ലാം യാഥാർഥ്യമെന്ന നിലയിലാണ് അവളുടെ ഇളം മനസ്സ് കരുതിയത്. കാര്യങ്ങളറിഞ്ഞിട്ടും ഒരു മാറ്റത്തിനു അവളുടെ മനസ്സ് തയ്യാറല്ലായിരുന്നു. സീരിയലുകൾക്കും സിനിമകൾക്കും…
കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. ദൈവത്തിന്റെ വചനത്തിലെ വെളിപ്പെടുത്തപ്പെട്ട മഹാസത്യങ്ങളിലൊന്നാണ് ഈ തിരുവാക്യം. അപ്പസ്തോല പ്രവർത്തനങ്ങൾ, 16 ലാണ് ഇത് രേഖപ്പെടുത്തിയിരിക്കുക. ഈ…
"അവൻ അവരോടു പറഞ്ഞു നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർധരാത്രി അവന്റെ അടുത്തുചെന്നു അവൻ പറയുന്നു: സ്നേഹിതാ, എനിക്ക് മൂന്നു അപ്പം വായ്പ തരുക. ഒരു സ്നേഹിതൻ യാത്രാമധ്യേ…
"ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (ഹെബ്രാ. 10 :7 ) സുഖ, ദുഃഖ, സന്തോഷ, സന്താപ, സമ്പത്, ദാരിദ്ര്യങ്ങളിലെല്ലാം നമ്മുടെ മനസ്സിൽ ഓടിവരേണ്ടതും…
ഒരു നല്ല വിദ്യാർത്ഥി എപ്പോഴും ത്യാഗമനോഭാവം (sacrificial mentality) ഉള്ളവനായിരിക്കും. അവൻ പലതും പരിത്യജിക്കും. അമിതഭക്ഷണം, അമിതഭാഷണം, അമിത ഉറക്കം, അമിത വ്യയം, അമിത വ്യായാമം, തുടങ്ങിയവയെല്ലാം…
മഹത്വവും ആനന്ദവും സന്തോഷവും ആഹ്ലാദത്തിന്റെ മകുടവുമാണ് കർത്താവിനോടുള്ള ഭക്തി. അത് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു സന്തോഷവും ആനന്ദവും ദീർഘായുസ്സും പ്രദാനം ചെയ്യുന്നു. കർത്താവിനെ ഭയപ്പെടുന്നവന്റെ അവസാനം ശുഭമായിരിക്കും; മരണദിവസം…
A family is a community that really enjoys the joy of love. To form such a family every member must…
പരിശുദ്ധപിതാവ് കുറച്ചുനാളുകൾ മുമ്പ് വിശ്വാസികളെയെല്ലാവരെയും വേദനിപ്പിക്കേണ്ട ഒരു പ്രസ്താവന നടത്തി. എനിക്കു ഭയവും ആകുലതയും അനുഭവപ്പെടുന്നു. കാരണം, ഇന്നു വി.കുർബാന സ്വീകരിക്കുന്നവരുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. പക്ഷെ,…
ജീവിതത്തിന്റെ കെട്ടുറപ്പ്, സാമ്പത്തികഭദ്രത, സുഖസൗകര്യങ്ങൾ എന്നീ നിശ്ചിത ലക്ഷ്യങ്ങൾക്കായി ഏറെ അധ്വാനിക്കുന്നവരാണ് നാമെല്ലാവരും. തനിക്കും കുടുംബത്തിനും അല്ലലില്ലാതെ നിലവാരമുള്ള ജീവിതം നയിക്കണമെന്ന ആഗ്രഹം തെറ്റാണെന്നും പറയാനാകില്ല. എന്നാൽ…
അവന്‍ അവരോടു പ്രതിവചിച്ചു 'വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ......യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍…
ആദിമാതാപിതാക്കളുടെ പാപം പ്രാണവേദനയിലാണ് അവരെ എത്തിച്ചത്. അവരുടെ ഈ അവസ്ഥ അഖിലേശന്റെ മനസ്സലിയിച്ചു. അവരുടെയും അവരുടെ സന്തതികളുടെയും അടിമത്തത്തിൽ നിന്ന് അവരെ മോചിപ്പിക്കാൻ മഹോന്നതൻ തീരുമാനിച്ചു. ഇതിനായി…
വിഖ്യാതമായ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂളിലെയും കോളജിലെയും വിദ്യാർത്ഥിയാണു ഞാൻ. ഈ അനുഗ്രഹത്തിനു നല്ല ദൈവത്തോട് എനിക്കുള്ള സന്തോഷവും നന്ദിയും അനല്പമാണ്. ദൈവപരിപാലനയിൽ പില്ക്കാലത്ത്, എനിക്ക് സെന്റ്…
ഞാൻ സെന്റ് ബർക്കുമാൻസ് കോളജിൽ പഠിപ്പിക്കുന്ന കാലം. ഒരു സാധ്യായദിവസം ക്ലാസിലേക്കുപോകാൻ മുറിയിൽ നിന്നിറങ്ങുകയാണ്. പെട്ടെന്ന്, ഒരു യുവാവ് എന്റെ മുമ്പിൽ പ്രത്യക്ഷനായി. മുഖപരിചയം നന്നായി ഉണ്ടെങ്കിലും…
വിശ്വവിഖ്യാതനായ അമ്മേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത ഒരു സംഭവമാണ് ഇവിടെ നമ്മൾ അനുസ്മരിക്കുന്നത്. ഒരു വലിയ ദുർഘടഘട്ടത്തിലാണ് അദ്ദേഹം അമേരിക്ക ഭരിച്ചിരുന്നത്. ആഭ്യന്തരയുദ്ധം കൊടുംപിരികൊണ്ടിരുന്ന…
അടുത്തൊരു ദിവസം, കുറച്ചുദൂരം യാത്ര ചെയ്തുകഴിഞ്ഞ്, ഉച്ചഭക്ഷണം കഴിക്കാൻ ഞാനും വണ്ടി ഓടിച്ച എന്റെ യുവസുഹൃത്തുംകൂടി ഒരു വെജിറ്റേറിയൻ ഹോട്ടലിലേക്കു നടക്കുമ്പോൾ മൊബൈലിൽ ഒരു വിളിവന്നു. എന്റെ…
ക്രൈസ്തവജീവിതം പ്രായോഗികതലത്തിൽ കേരളത്തിലെ എന്നല്ല, ലോകത്തിലെതന്നെ ഏറ്റം വലിയ കായലായിരിക്കാം വേമ്പനാട്ടു കായൽ. ഈ കായലിന്റെ കിഴക്കേത്തീരത്തുള്ള പ്രസിദ്ധമായ സ്ഥലമാണല്ലോ വൈക്കം. വൈക്ക്യത്തഷ്ടമിയെക്കുറിച്ചു കേൾക്കാത്ത മലയാളികൾ വളരെ…
Sign in to your account