അനേകം ദുഷ്ടരുടെ സമൃദ്ധിയേക്കാൾനീതിമാന്റെ അല്പമാണ് മെച്ചംകർത്താവു നിഷ്കളങ്കരുടെഭവനങ്ങൾ അറിയുന്നു.അവരുടെ അവകാശം ശാശ്വതമായിരിക്കും.അനർഥകാലത്തു അവർ ലജ്ജിതരാവുകയില്ല.ക്ഷാമകാലത്തു അവർക്കു സമൃദ്ധിയുണ്ടാകും.നീതിമാൻ ഉദാരമായി ദാനം ചെയ്യും.കർത്താവിനാൽ അനുഗ്രഹീതർ ഭൂമി കൈവശമാക്കും.മനുഷ്യന്റെ പാദങ്ങളെനയിക്കുന്നത് കർത്താവാണ്.അവന്റെ കൈയിൽ കർത്താവു പിടിച്ചിട്ടുണ്ട്.
പാപം ചെയ്തു ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയ ഇസ്രായേൽ തെറ്റ് ഏറ്റു പറഞ്ഞ് അവിടുത്തെ കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ബാറൂക്ക് ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളുടെ…
ജെറെ.42 ലും ദൈവകരുണയെ കുറിച്ച് പരാമർശമുണ്ട്. യഹൂദരിൽപെട്ട യോഹന്നാനും കൂട്ടരും തങ്ങളുടെ തീരുമാനത്തെ കുറിച്ചുള്ള ദൈവഹിതം അറിയാൻ പ്രവാചകനെ സമീപിക്കുന്നു(ജെറെ 41:10-18). 42:1-6 ലേ പ്രമേയം തന്നെ…
ദൈവത്തിന്റെ കരുണയും സ്നേഹവും ഒന്നുതന്നെ ആണ്. ഈ 'തത്തുല്യത ' പഴയ നിയമത്തിൽ സ്പഷ്ടവും വ്യക്തവുമാണ്. തുടർന്നുള്ള പഠനങ്ങളിലും ഇക്കാര്യം ഓർമ്മയിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.ഏശയ്യ 54:10. നിന്നോടു…
ദൈവം മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു. അവന്റെ സ്വാതന്ത്രത്തിന്റെ ദുരുപയോഗത്തിന്റെ പരിണതഫലമാണ് തിന്മ ജന്മം കൊണ്ടത്. ഇതാണ് ജ്ഞാന ഗുരുക്കന്മാരുടെ ദർശനം(cfr. ഉല്പത്തി 3; ജ്ഞാനം 2:23,24). ഇപ്രകാരം…
സങ്കീർത്തകൻ പറയുന്നത് ദൈവത്തിന്റെ കരുണ ശാശ്വതമാണ്; അത് എന്നേക്കും നിലനില്ക്കുന്നു( സങ്കീ. 118 : 1,2) എന്നാണ്. 136 സങ്കീർത്തനം മുഴുവൻ ഊന്നി പറയുന്നു. "കർത്താവിന്റെ കാരുണ്യം…
യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തിൽ ഇസ്രായേൽജനം പലയിടങ്ങളിലും വിജയം വരിക്കുന്നത് മനസ്സിലാക്കിയ നിക്കനോർ എൺപതിനായിരം പടയാളികളെയും അവരുടെ കുതിരപ്പട മുഴുവനെയും ശേഖരിച്ച് യഹൂദർക്കെതിരെ നീങ്ങി. അവൻ യൂദാ യിൽകടന്നു....…
ദൈവത്തിന്റെ കരുണയെക്കുറിച്ച് ഊന്നിപ്പറയുകയും അതിന്റെ അടയാളമായി ചിന്നിച്ചിതറി പോയ അവരെ അവിടുന്ന് വീണ്ടും ഒരുമിച്ചു കൂട്ടുകയും ചെയ്യുമെന്ന് മക്ക 2 7- 18ൽ ജെറമിയ തറപ്പിച്ചു പറയുന്നു.…
ഈശോയുടെ വേർപാടിനെക്കുറിച്ച് കേട്ട് അസ്വസ്ഥരായ ശിഷ്യർക്ക് അവിടുന്ന് അവർക്കു നൽകുന്ന ആശ്വാസ വചസ്സുകൾ ഓരോ പുരോഹിതനും ആശ്വാസപ്രദവും പ്രത്യാശജനകവും ആണ്. " നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ…
അനന്യമായ ഈ രീതിയിൽ (ദിവ്യകാരുണ്യത്തിൽ ) തന്റെ സഭയിൽ സന്നിഹിതനായിരിക്കാൻ ക്രിസ്തു ആഗ്രഹിച്ചു എന്ന് ചിന്തിക്കുന്നത് സമുചിതമാണ്. ക്രിസ്തു തന്റെ ദൃശ്യരൂപം വിട്ടു തനിക്കു സ്വന്തമായിട്ടുള്ളവരിൽനിന്നു പിരിഞ്ഞുപോകാറായപ്പോൾ…
നമ്മുടെ വിശ്വാസത്തിന്റെ രഹസ്യമാണ് സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും. പഴയ നിയമത്തിൽ തന്നെ ഈ രഹസ്യത്തെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്. ഏറ്റം പ്രേകടമായ ഉദാഹരണം -നമുക്ക് നമ്മുടെ ചായയിലും സാദൃശ്യത്തിലും…
"തോബിത്" ശുഭപര്യവസായി ആണ്. കഥാപാത്രങ്ങളെല്ലാം സന്തോഷ-സമാധാനത്തിലേക്ക് വരുന്നു. ദൈവം നന്മ പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്നുവെന്ന അടിസ്ഥാനപ്രമാണം അങ്ങനെ ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു. അവസാന അധ്യായം(14) തോബിത്തിന്റെ വിടവാങ്ങൽ സംഭാഷണമാണ്.…
"തോബിത്തി"ന്റെ പതിമൂന്നാം അദ്ധ്യായം കഥാനായകന്റെ ഒരു നീണ്ട പ്രാർത്ഥനയാണ്. ദൈവം തനിക്കും കുടുംബത്തിനും ചൊരിഞ്ഞ നിരവധിയായ അത്ഭുതങ്ങളെ ഏറ്റുപറയുന്നു;കൃതജ്ഞത അർപ്പിക്കുന്നു; സ്തുതി കീർത്തനങ്ങളും ഉണ്ട്(13:3-5, 4:6). തന്റെ…
യാത്ര ശുഭമാക്കിയതിനു ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി കൊണ്ട് തോബിയാസ്, സാറായുമായി മടങ്ങുന്നു. യാത്ര ചെയ്തു അവർനിനവേയ്ക്ക് അടുത്തെത്തി. അന്ന മകനെ നോക്കി വഴിയിൽ കണ്ണുനട്ട് ഇരിക്കുകയായിരുന്നു. അവർ…
ഇസ്രായേൽജനം തങ്ങളുടെ പാപം മൂലം ദൈവത്തെ നിരന്തരം വേദനിപ്പിച്ചിരുന്നു."ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്‌ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കല ഹിച്ചു.കാള…
മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ…
തന്റെ ജനത്തിന്റെ പാപമോർത്തു കണ്ണീരൊഴുക്കുകയാണ് നെഹെമിയ. തന്റെയും ജനത്തിന്റെയും പാപങ്ങൾ ഏറ്റുപറഞ്ഞു അവൻ ആത്മാർത്ഥമായി അനുതപിക്കുന്നു. "എന്നാല്‍, അവരും ഞങ്ങളുടെ പിതാക്കന്‍മാരും ധിക്കാരവും ദുശ്‌ശാഠ്യവും കാട്ടി, അവിടുത്തെ…
ജെറുസലേം നിവാസികളുടെ നിയമവിരുദ്ധമായ നടപടികളും ജീവിതരീതികളും അറിഞ്ഞു നെഹമിയ ഏറെ ദുഃഖിതനായി. ദൈവതിരുമുമ്പിൽ അവർക്കുവേണ്ടി അവൻ സമർപ്പിക്കുന്ന പ്രാർത്ഥനയാണ് നെഹമിയ 1:1-11. അനുതാപത്തിന്റെയും അനുഗ്രഹ യാചനങ്ങളുടെയും കൃതജ്ഞതയുടെയും…
"എന്‍െറ ദൈവമേ, അങ്ങയുടെ നേര്‍ക്ക് മുഖമുയര്‍ത്താന്‍ ഞാന്‍ ലജ്‌ജിക്കുന്നു. എന്തെന്നാല്‍, ഞങ്ങളുടെ തിന്‍മകള്‍ തലയ്‌ക്കുമീതേ ഉയര്‍ന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങള്‍ പിതാക്കന്‍മാരുടെകാലം മുതല്‍ ഇന്നുവരെ…
സോളമൻ ദൈവാലയ പ്രതിഷ്ഠ(ജെറുസലേം) നടത്തുന്നതാണ് പശ്ചാത്തലം. സുദീർഘമായ ഒരു പ്രാർത്ഥനയോടെ ആരംഭിക്കുന്നു. ഈ ആരംഭവും അവസാനവും ഒരു വസ്തുത വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ കരുണാർദ്ര സ്നേഹം ഇസ്രായേൽ ജനത്തിന്…
ഇസ്രായേൽമക്കളുടെ നിലവിളി കർത്താവു കേട്ടു, കരുത്തുറ്റ കരങ്ങളാൽ മോചിപ്പിച്ചു, ഉടമ്പടിയിലൂടെ സ്വന്തമാക്കി. അനുനിമിഷം പരിപാലിച്ചു. ഇപ്രകാരം കരുണാർദ്ര സ്നേഹം കാണിക്കുന്ന കർത്താവിൽനിന്ന് ഒരു ശക്തിയും അവരെ വേർപെടുത്തരുതെന്ന്…
Sign in to your account