Bible Chinthakal

കതകു തുറന്നിടുക

ക്രൈസ്തവന്റെ ഒരു പ്രധാനപ്പെട്ട കടമ കതകു തുറക്കുക എന്നതാണ്. ക്രിസ്മസിനോട് അനുബന്ധമായ ചിന്തയാണോ ഇതെന്നു പോലും അനുവാചകർക്ക് സംശയം തോന്നാം. പക്ഷെ, അതെ. ഉണീശോയ്ക്കു പിറക്കാൻ ഒരു ഇടം തേടി മാതാവും ഔസേപ്പിതാവും എത്രയോ ഭവനങ്ങളുടെ കതകുകളിൽ മുട്ടി. സത്രങ്ങളുടെ കതകുകളിലും മുട്ടി. സൃഷ്ട്ടി, രക്ഷ, പരിപാലനകളുടെ കർത്താവിനു, തന്റെ രക്ഷണീയ ദൗത്യം നിർവഹിക്കുന്നതിന് പിറക്കാൻ ഒരിടത്തും ഇടം കിട്ടിയില്ലയെന്നത് വിചിത്രമായ വിരോധാഭാസം തന്നെ! സംശയിക്കേണ്ട, ദൈവഹിതം തന്നെ. മനുഷ്യൻ തിരസ്ക്കരിച്ചു. "അവിടുന്ന് സ്വജനത്തിന്റെ അടുത്തേയ്ക്കു വന്നു. എന്നാൽ, അവർ അവിടുത്തെ സ്വീകരിച്ചില്ല" "അവർ അവിടുത്തെ അറിഞ്ഞില്ല" എന്ന് തിരുവചനം (യോഹ. 1:11,10). ഉപഭോഗ സംസ്കാരം കച്ചവട സംസ്കാരത്തിന്റെ ഭാഗമായി കോടിക്കണക്കിനു പുൽക്കൂടുകൾ, നക്ഷത്രങ്ങൾ, വിവിധതരം പൂത്തിരികൾ ഒക്കെ ഇതിനകം സംലഭ്യമായിക്കഴിഞ്ഞിരിക്കുന്നു. എന്റെയും നിങ്ങളുടെയും ഹൃദയങ്ങളിലല്ലേ നമ്മുടെ ദിവ്യരക്ഷകൻ പിറക്കേണ്ടത്. പരമപരിശുദ്ധി തന്നെയായ അവിടുത്തേക്ക് വിശുദ്ധിയുള്ള ഹൃദയങ്ങളിലേ…

More

നിത്യ ജീവന്റെ ഉറവിടം

ആത്മാവാണു ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞ വാക്കുകൾ ആത്മാവും ജീവനുമാണ് (യോഹ.6:63) മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത്…

നമ്മുടെ ആത്മാവിന്റെ അവസ്ഥ

എല്ലാ അശുദ്ധിയും, വർദ്ധിച്ചു വരുന്ന തിന്മയും, ഉപേക്ഷിച്ച്, നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ (യാക്കോ.1:21) അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല.…

കോപം പാപത്തിലേക്കും നാശത്തിലേക്കും നയിക്കും

കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിർക്കുന്നവരെ അവൻ സൗമ്യതയോടെ തിരുത്തണം.(2 തിമോ.2:24-25) കോപവും ക്രോധവും മ്ലേച്ഛമാണ്; അവ എപ്പോഴും ദുഷ്ടനോടുകൂടെയുണ്ട് (പഭ.27:30)…

ശക്തിപ്പെടുത്തുന്ന കർത്താവ്

നിങ്ങൾ ഭയപ്പെടാതെ ഉറച്ചുനിൽക്കുവിൻ. നിങ്ങൾക്കു വേണ്ടി ഇന്നു കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകരകൃത്യം നിങ്ങൾ കാണും (പുറ. 14:13) ഭയപ്പെടേണ്ട,്ഞാൻ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം.…

നല്ല ദിവസങ്ങൾ കാണാൻ

വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്, നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും (മത്താ 7:12) നിന്റെ ഹൃദയത്തിൽ നിന്നു ദുഷ്ടത…

അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്

Life of Christ, Peace of Soul, Three to Get Married തുടങ്ങി നിരവധി ഈടുറ്റ ഗ്രന്ഥങ്ങളുടെ കർത്താവും സുപ്രസിദ്ധ വാഗ്മിയും അതുല്യനായ റേഡിയോ പ്രഭാഷകനും…

ഞങ്ങൾക്കു ഭയമായിരുന്നു

ഒരു പ്രത്യേക സാഹചര്യത്തിൽ ദൈവം പരിപാലിച്ചു ശക്തിപകർന്നുതന്ന വ്യക്തിപരമായ ഒരു അനുഭവമാണു തുടർന്നു രേഖപ്പെടുത്തുക. ബി.എയ്ക്ക് എനിക്കു 34 സഹപാഠികളാണുണ്ടായിരുന്നത്. അവരിൽ ഒരാൾക്ക് തന്റെ സഹപാഠി വൈദികനായി…

നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും

വചനം തിരുവചനം നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും പൂർണ്ണ മനസ്സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും (ലൂക്കാ 10:27)…

റോമാ ലേഖനം

ബൈബിളിലെ ലേഖനങ്ങളിൽ അഗ്രിമസ്ഥാനത്തു നിൽക്കുന്നതും വി. പൗലോസിന്റെ ലേഖനങ്ങളിൽതന്നെ പ്രധാനപ്പെട്ടത് ഏത് എന്ന് ഒരു ചോദ്യം ഉന്നയിച്ചാൽ, ഒരേഒരു ഉത്തരമേ കിട്ടൂ- റോമാക്കാർക്കുള്ള ലേഖനം. പതിനാറ് (16)…

error: Content is protected !!