Bible Chinthakal

വിശ്വസിച്ചാൽ നീ മഹത്വം കാണും (യോഹ 11 :40)

ഞാനാണു നിങ്ങളുടെ ദൈവമായ കർത്താവ്, നിങ്ങൾ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായി കരുതുകയും ചെയ്യുവിൻ. ഞാനാണ് കർത്താവ്. നിങ്ങൾ എന്റെ നിയമങ്ങൾ (നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ,ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ...) എന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുമെങ്കിൽ. ഞാൻ യഥാകാലം നിങ്ങൾക്കു മഴ തരും.. ഭൂമി വിളവുകൾ വർദ്ധിപ്പിക്കുകയും അതിലെ വൃക്ഷങ്ങൾ നിങ്ങൾക്കു ഫലം നൽകുകയും ചെയ്യും.. ഞാൻ നിങ്ങളുടെ വീട്ടിൽ സമാധാനം സംസ്ഥാപിക്കും. നിങ്ങൾ സൈ്വര്യമായി വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. നാട്ടിൽ നിന്നും ദുഷ്ടമൃഗങ്ങളെ ഞാൻ ഓടിച്ചു കളയും. നിങ്ങളുടെ ദേശത്തുകൂടെ വാൾ കടന്നു പോവുകയില്ല (യുദ്ധമുണ്ടാവുകയില്ല). ശത്രുക്കളെ നിങ്ങൾ തുരത്തും. അവൻ നിങ്ങളുടെ മുമ്പിൽ വാളിനിരയാകും. ഞാൻ നിങ്ങളെ കടാക്ഷിക്കുകയും.നിങ്ങൾ അഞ്ചുപേർ നൂറുപേരെയും നൂറുപേർ പതിനായിരം പേരെയും ഓടിക്കും. ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനിരയാകും. ഞാൻ നിങ്ങളെ കടാക്ഷിക്കുകയും…

More

പിതാവിന്റെ അരുത്

ജറെ. 35ൽ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മക്കാബ്യരെ സൽക്കരിക്കാൻ കർത്താവ് ജെറമിയായ്ക്കു നിർദ്ദേശം നൽകുന്നു. പ്രവാചകൻ അവരെ ക്ഷണിക്കുന്നു. അവർ കുടുംബം മുഴുവൻ ക്ഷണം സ്വീകരിക്കുന്നു.…

കൂട്ടിച്ചേർക്കുന്നത് എന്തിന്?

യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ  "കാരുണ്യം"…

നീതിമാന്മാർക്ക് നന്മ

" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം…

അടിസ്ഥാനം

 മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ  ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം…

പ്രത്യേകം പ്രസ്താവ്യം

സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല.  കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും…

അഭിവാജ്യ ഘടകം

നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പുണ്യമാണ് നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ആണ് ഈശോ നിത്യ സ്വർഗ്ഗം വാഗ്ദാനം ചെയ്യുക. തിരുക്കുടുംബത്തിന്റെ നാഥനായിരുന്ന  വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് തിരുവചനത്തിൽ വ്യക്തമായും…

ഉന്നത സോപാനം

ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും  റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ  ലേഖനം. ഇത് പൗലോസിന്റെ  ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം.…

ജീവിതമാതൃക

   റോമ 12:1ൽ " ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ടാ"ണ്‌ ശ്ലീഹാ " നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവും ആയ സജീവ ബലിയായി സമർപ്പിക്കു"വാൻ റോമൻ ക്രൈസ്തവരോട്…

നീതിമാന്മാർക്ക് നന്മ

" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം…

കൂട്ടിച്ചേർക്കുന്നത് എന്തിന്?

യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ  "കാരുണ്യം"…

അവകാശികൾ ആര്

 ദൈവത്തിന്റെ കാരുണ്യത്തിന് അവകാശികൾ ആര് എന്ന ചോദ്യത്തിന് പൗലോസ് പരോക്ഷമായി മറുപടി പറയുന്നുണ്ട്.  അദ്ദേഹത്തെ ദൈവകരുണയുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ ലേഖനങ്ങളിലും…

ഉന്നത സ്ഥാനം

ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം.…

പ്രസ്പഷ്ടമാക്കുന്നു

ദൈവത്തിന്റെ കരുണയ്ക്ക്  അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന്  സത്യമാണ്.  സൃഷ്ടി കർത്താവും( ഇല്ലായ്മയിൽ നിന്ന്)…

ഏറ്റം വലുത്

ശാബത്താചരണത്തെക്കുറിച്ചും തത്തുല്യമായ  കാര്യങ്ങളെക്കുറിച്ചും  വിവാദമുണ്ടായപ്പോഴെല്ലാം തന്നെ കരുണർദ്ര സ്നേഹത്തിന്റെ നിയമമാണ്, ഏറ്റവും വലുത് എന്ന് വ്യക്തമാക്കാൻ ഈശോ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ശിഷ്യന്മാർ ശബത്തിൽ വിശപ്പടക്കാൻ കതിരു പറിച്ചു…

മുഖമുദ്ര

ഈശോ നൽകിയ രോഗശാന്തി കളും ഇതര അത്ഭുതങ്ങളും പാപികളോടു  ക്ഷമിക്കുന്നതും എല്ലാം ഈ  കാരുണ്യത്തിന്റെ ഭാഗംതന്നെയാണ്.  പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ..  അവിടുത്തെ അനന്ത  കാരുണ്യത്തിന്റെ അവതാരം.…

പാവപ്പെട്ടവന്റെ പക്ഷം ചേർന്ന്

പഴയ നിയമത്തിലെ 10 കൽപ്പനകളും ക്രിസ്തുനാഥൻ ആദരിക്കുന്നു. എന്നാൽ അവയെല്ലാം മറികടന്നു അവിടുന്ന് ബഹുദൂരം മുന്നോട്ട് പോകുന്നുമുണ്ട്. സുവിശേഷ ഭാഗ്യങ്ങൾ  ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്തയും …

ഇടമില്ലാതെയാകും

കാരുണ്യത്തോടെ വലിയ ദയാവായ്പോടെ ഇസ്രായേലിനെയും യൂദായെയും  രക്ഷിക്കുന്ന,  ശക്തിപ്പെടുത്തുന്ന, അവർക്ക് ധൈര്യം പകരുന്ന, നിരുപാധികം അവരോട് ക്ഷമിക്കുന്ന ദൈവത്തെയാണ് സഖറിയ പത്താം അധ്യായത്തിൽ അവതരിപ്പിക്കുക. യഹോവ അരുളിച്ചെയ്യുന്നു:…

പുതിയ ആകാശവും പുതിയ ഭൂമിയും

ദൈവത്തിന്റെ ആകർഷണവലയത്തിൽ സകല സൃഷ്ടി ജാലങ്ങളും മനുഷ്യനും ഒന്നിക്കുമ്പോൾ, ഏശയ്യ പ്രവചിച്ച പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും(11:6) അനുഭവം മനുഷ്യനുണ്ടാകും.  പുതിയ നിയമത്തിൽ ഈശോ പഠിപ്പിച്ച "ദൈവരാജ്യം"…

അണയാത്ത അഗ്നിജ്വാല

എസേ.7:8,9 അനുസരിച്ച് യൂദാ ദേശം യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല. ദൈവത്തിന്റെ കരുണയ്ക്ക് അതീതമായ മ്ലേച്ചത ആണ് അവിടെ സംഭവിച്ചത്.  കരുണയെ കുറിച്ചുള്ള പാരമ്പര്യമനുസരിച്ച് മേൽപ്പറഞ്ഞ വാദം ശരിവയ്ക്കുന്നു.…

നീതിയുടെ മേലങ്കി അണിയുക

 ബാറൂക്ക് അഞ്ചാം  അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. " ജെറുസലേം നീ ദുഃഖത്തിന്റെയും  പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തിൽനിന്നുള്ള മഹത്വത്തിന്റെ  കിരീടം എന്നെന്നേക്കുമായി ശിരസിൽ അണിയുക.  നീതിയുടെ മേലങ്കി …

error: Content is protected !!