സുവിശേഷങ്ങളിൽ മിശിഹായുടെ ആദ്യ വാക്യമായി രേഖപ്പെടുത്തിയിരിക്കുന്നത് "പിതാവേ" എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്." ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? ".(ലൂക്ക 2:49).ഈശോയുടെ അവസാന വാക്കുകളായി ലൂക്ക 23: 48ൽ രേഖപ്പെടുത്തുന്നത് 'പിതാവേ അങ്ങേ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു" എന്നാണ്. അതെ ഈശോമിശിഹായെ നിറഞ്ഞു നിന്നിരുന്നത് തന്റെ "ആബാ" അവബോധമാണ്. പഴയ നിയമകർത്താക്കളാരും ദൈവത്തെ "പിതാവ് "എന്ന് അഭി സംബോധന ചെയ്യുന്നതായി കാണുന്നില്ല. ഈശോയാവട്ടെ എപ്പോഴും ഇസ്രായേലിന്റെ ദൈവമായ കർത്താവിനെ "പിതാവേ" എന്നാണ് വിളിക്കുക. തന്റെ ശിഷ്യന്മാരുടെ അഭ്യർത്ഥനപ്രകാരം ഈശാ ലോകത്തെ പഠിപ്പിച്ച വിശിഷ്ടമായ പ്രാർത്ഥന ആരംഭിക്കുന്നത് തന്നെ" സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന സ്നേഹപൂർവ്വം ഏറെ വൈയക്തികവുമായ വിളിയോടെ ആണല്ലോ. (ലൂക്ക.11:1-4) അവന്‍ ഒരിടത്തു പ്രാര്ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്ഥിച്ചു കഴിഞ്ഞപ്പോള് ശിഷ്യന്മാരിലൊരുവന് വന്നു പറഞ്ഞു: കര്ത്താവേ, യോഹന്നാന് തന്റെ…
യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ "കാരുണ്യം"…
" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം…
മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിനും അടിസ്ഥാനം. റോമാ 9 :15 ലാണ് പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാളകുട്ടിയെ ആരാധിക്കുകയെന്ന ഏറ്റവും മ്ലേച്ഛമായ പാപം…
സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല. കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും…
നിത്യ രക്ഷയ്ക്ക് അത്യന്താപേക്ഷിതമായ പുണ്യമാണ് നീതി. നീതി പ്രവർത്തിക്കുന്നവർക്ക് ആണ് ഈശോ നിത്യ സ്വർഗ്ഗം വാഗ്ദാനം ചെയ്യുക. തിരുക്കുടുംബത്തിന്റെ നാഥനായിരുന്ന വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് തിരുവചനത്തിൽ വ്യക്തമായും…
ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം.…
റോമ 12:1ൽ " ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ടാ"ണ് ശ്ലീഹാ " നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവും ആയ സജീവ ബലിയായി സമർപ്പിക്കു"വാൻ റോമൻ ക്രൈസ്തവരോട്…
" ഞാൻ സകല മനുഷ്യരുടേയും കർത്താവായ ദൈവമാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? " (ജെറെ 32:27) ഈ പ്രസ്താവനയിലൂടെ പ്രവാചകന്റെ പ്രാർത്ഥനയ്ക്ക് പ്രതാപവാനായ പ്രപഞ്ചനാഥൻ പ്രത്യുത്തരം…
യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് "കൃപയും സമാധാനവും" എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ "കാരുണ്യം"…
ദൈവത്തിന്റെ കാരുണ്യത്തിന് അവകാശികൾ ആര് എന്ന ചോദ്യത്തിന് പൗലോസ് പരോക്ഷമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തെ ദൈവകരുണയുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ ലേഖനങ്ങളിലും…
ക്രൈസ്തവ ചിന്തയിലും ആധ്യാത്മികതയിലും റോമാലേഖനം ചെലുത്തിയ സ്വാധീനത്തോടെ ഏറെ സമാനതകൾ ഉള്ളതാണ് എഫെസ്യ ലേഖനം. ഇത് പൗലോസിന്റെ ചിന്തയുടെ ഉന്നത സോപാനത്തിൽ എത്തി നിൽക്കുന്നതാണ് എഫെസ്യ ലേഖനം.…
ദൈവത്തിന്റെ കരുണയ്ക്ക് അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന് സത്യമാണ്. സൃഷ്ടി കർത്താവും( ഇല്ലായ്മയിൽ നിന്ന്)…
ശാബത്താചരണത്തെക്കുറിച്ചും തത്തുല്യമായ കാര്യങ്ങളെക്കുറിച്ചും വിവാദമുണ്ടായപ്പോഴെല്ലാം തന്നെ കരുണർദ്ര സ്നേഹത്തിന്റെ നിയമമാണ്, ഏറ്റവും വലുത് എന്ന് വ്യക്തമാക്കാൻ ഈശോ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ശിഷ്യന്മാർ ശബത്തിൽ വിശപ്പടക്കാൻ കതിരു പറിച്ചു…
ഈശോ നൽകിയ രോഗശാന്തി കളും ഇതര അത്ഭുതങ്ങളും പാപികളോടു ക്ഷമിക്കുന്നതും എല്ലാം ഈ കാരുണ്യത്തിന്റെ ഭാഗംതന്നെയാണ്. പിതാവിന്റെ കരുണയുടെ മുഖമാണ് ഈശോ.. അവിടുത്തെ അനന്ത കാരുണ്യത്തിന്റെ അവതാരം.…
പഴയ നിയമത്തിലെ 10 കൽപ്പനകളും ക്രിസ്തുനാഥൻ ആദരിക്കുന്നു. എന്നാൽ അവയെല്ലാം മറികടന്നു അവിടുന്ന് ബഹുദൂരം മുന്നോട്ട് പോകുന്നുമുണ്ട്. സുവിശേഷ ഭാഗ്യങ്ങൾ ഉൾക്കൊള്ളുന്ന മൂല്യങ്ങൾ ക്രൈസ്തവ ജീവിതത്തിന്റെ അന്തസത്തയും …
കാരുണ്യത്തോടെ വലിയ ദയാവായ്പോടെ ഇസ്രായേലിനെയും യൂദായെയും രക്ഷിക്കുന്ന, ശക്തിപ്പെടുത്തുന്ന, അവർക്ക് ധൈര്യം പകരുന്ന, നിരുപാധികം അവരോട് ക്ഷമിക്കുന്ന ദൈവത്തെയാണ് സഖറിയ പത്താം അധ്യായത്തിൽ അവതരിപ്പിക്കുക. യഹോവ അരുളിച്ചെയ്യുന്നു:…
ദൈവത്തിന്റെ ആകർഷണവലയത്തിൽ സകല സൃഷ്ടി ജാലങ്ങളും മനുഷ്യനും ഒന്നിക്കുമ്പോൾ, ഏശയ്യ പ്രവചിച്ച പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും(11:6) അനുഭവം മനുഷ്യനുണ്ടാകും. പുതിയ നിയമത്തിൽ ഈശോ പഠിപ്പിച്ച "ദൈവരാജ്യം"…
എസേ.7:8,9 അനുസരിച്ച് യൂദാ ദേശം യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല. ദൈവത്തിന്റെ കരുണയ്ക്ക് അതീതമായ മ്ലേച്ചത ആണ് അവിടെ സംഭവിച്ചത്. കരുണയെ കുറിച്ചുള്ള പാരമ്പര്യമനുസരിച്ച് മേൽപ്പറഞ്ഞ വാദം ശരിവയ്ക്കുന്നു.…
ബാറൂക്ക് അഞ്ചാം അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. " ജെറുസലേം നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തിൽനിന്നുള്ള മഹത്വത്തിന്റെ കിരീടം എന്നെന്നേക്കുമായി ശിരസിൽ അണിയുക. നീതിയുടെ മേലങ്കി …
പാപം ചെയ്തു ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയ ഇസ്രായേൽ തെറ്റ് ഏറ്റു പറഞ്ഞ് അവിടുത്തെ കരുണയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ബാറൂക്ക് ഇങ്ങനെ രേഖപ്പെടുത്തുന്നു: "ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങളുടെ…
Sign in to your account