എന്റെ കുഞ്ഞേ, നിന്റെ ക്ഷേമത്തിനായി എന്റെ ഹൃദയത്തിൽ ഇടം നേടാൻ ഞാൻ നിന്നെ ക്ഷണിക്കുകയാണ്. പ്രിയ കുഞ്ഞേ, ഈ ലോകത്തിന്റെ സമ്മര്ദങ്ങളാൽ വേദനിക്കുന്ന എന്റ്റെ മക്കൾക്കെല്ലാവർക്കുമുള്ള സമാധാനത്തിന്റെ വലിയൊരിടമാണ് എന്റെ ഹൃദയം. അതിനാൽ നിന്റെമേൽ പുഞ്ചിരി തൂകാൻ ഞാൻ വരുന്നു. അപ്പോൾ നിന്നോടൊപ്പം, നിന്റെ ഹൃദയത്തിൽ ദൈവത്തിന്റെ സമാധാനമുണ്ടാകും. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുക.
എന്റെ ചെറിയ കുഞ്ഞേ, ‘കാരുണ്യത്തിന്റെ നാഥാ’ എന്നാണ് എന്റെ നാമം.