ബാലനായ ഗൈക്കു രണ്ടു മിത്രങ്ങളാണുണ്ടായിരുന്നത്. ദേവാലയവും ദരിദ്രജനവും. പ്രാർത്ഥനാസക്തി വർധിച്ചപ്പോൾ അവൻ ബ്രെസ്സൽസ്സിലുള്ള സ്വഭവനം ഉപേക്ഷിച്ചു ലെർക്കനിൽ ദൈവമാതാവിന്റെ തീര്ഥത്തിങ്കൽ പോയി പ്രാർത്ഥനയിൽ ജീവിക്കാൻ തുടങ്ങി. പുരോഹിതന്മാർ അവനോടു അവിടെ താമസിച്ചു ദേവാലയ ശുശ്രൂക്ഷകൾ നടത്താൻ അഭ്യർത്ഥിച്ചു. പള്ളിയുടെ തറയും തട്ടുപലകയും…
സഭയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത് 'മരുഭൂമിയിലെ പിതാ'ക്കളുടെ സൂക്തങ്ങളിലാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങൾ ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ഈജിപ്തിലെ ഒരു സന്യാസിക്ക് സംശയം. അജ്ഞതകൊണ്ട് അദ്ദേഹം പറഞ്ഞു: 'നാം സ്വീകരിക്കുന്ന അപ്പം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ശരീരമല്ല, മറിച്ച് ആ…