SAINTS

വി. ഡയനീഷ്യസും റസ്റ്റിക്കൂസും എൽഎവുതിരിയുസും

ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി. ഉടനെ അവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കുറേകാലം ജയിലിൽ പാർപ്പിച്ച ശേഷം എല്ലാവരുടെയും ശിരസ്സ് ഛേദിച്ചു. അവരുടെകൂടെ റസ്റ്റിക്കൂസു എന്ന പുരോഹിതനെയും എൽഎവുതിരിയൂസ് എന്ന ഡീക്കനെയും വധിച്ചു. വി. ഡയനീഷ്യസിന്റെയും കൂട്ടുകാരുടെയും രക്തസാക്ഷിത്വം ഗള്ളിക്കു പേഗനിസത്തിന്റെ മരണമണിയടിച്ചു. ചിലർ ഡയനീഷ്യസിനു പകരം ഡെന്നിസ് എന്ന് എഴുതിക്കാണുന്നുണ്ട്. പത്താം ശതാബ്ദത്തിനുശേഷം ആ അഭിപ്രായം അധികമാരും സ്വീകരിച്ചു കാണുന്നില്ല.

More

വി. കോൺറോഡ്

ഫെബ്രുവരി:19

വി. ബ്രിജീത്ത

അയർലണ്ടിന്റെ മധ്യസ്ഥയായ  വി. ബ്രിജീത്ത 450 -ൽ ഭൂജാതയായി. ചെറുപ്രായത്തിൽത്തന്നെ അവൾ തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കുകയും അവൾക്കു സ്വന്തമായുണ്ടായിരുന്ന  സമസ്തവും ദരിദ്രർക്കായി മാറ്റി വയ്ക്കുകയുമുണ്ടായി. എത്രയും…

വി. പൗലോസ്

 ക്രൈസ്തവ സന്യാസികൾ  ആദ്യം പ്രത്യക്ഷപ്പെട്ടത് ഈജിപ്തിലാണ്. അവരിൽ പ്രഥമനാണെന്നു പറയുന്നു പൗലോസ്. അദ്ദേഹം ഈജിപ്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കന്മാർ മരിച്ചുപോയി. എങ്കിലും വിദ്യാഭ്യാസത്തിനു കുറവൊന്നും വന്നില്ല.…

വി. കൊച്ചുകുര്യാക്കോസ്

സുഹൃത്തുക്കളെ കേട്ടിട്ടുണ്ടോ ഈ കൊച്ചു വിശുദ്ധനെക്കുറിച്ചു വലിയ മതപീഡനകാലത്ത് മൂന്ന് വർഷം മാത്രം ഭൂമുഖത്തു ജീവിച്ച മഹാ രക്തസാക്ഷിയാണ് ഇത്. വലിയ മതപീഡനകാലം ! തദ്ദേശ ഗവൺമെന്റ്…

error: Content is protected !!