ഹീൽഡ്ബ്രാന്റെ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഗ്രിഗറി ഏഴാമൻ ടസ്കനിൽ 1013 ൽ ജനിച്ചു. റോമയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫ്രാൻസിൽ പോയി ഒരു സന്യാസിയായി റോമയിലേക്കു മടങ്ങി. ആത്മീയധികാര വില്പന (simony), പുരോഹിത വിവാഹം, മെത്രാന്മാരുടെ നിയമനാധികാര ദുർവിനിയോഗം മുതലായ തിന്മകൾക്കെതിരെ അദ്ദേഹം ശക്തിയായി പടവെട്ടി. ആത്മീയധികാര വില്പന ലിയോൻസു സുനഹദോസിൽ വച്ച് ശപിച്ചപ്പോൾ അധ്യക്ഷൻ ഹീൽഡ്ബ്രാന്റായിരുന്നു. 1073 ൽ അദ്ദേഹം മാർപ്പായയെ തിരഞ്ഞെടുക്കപ്പെട്ടു. രാജാക്കന്മാരുടെ അഭീഷ്ടം നിറവേറ്റാൻ ദൈവഹിതം ലംഖിക്കരുതെന്നു എല്ലാ മെത്രാന്മാരെയും ഉത്ബോധിപ്പിച്ചു. സെൻസി കുടുംബക്കാരുടെ അതിമോഹം നിമിത്തം റോമാ വിപ്ലവത്തിലേക്കു നീങ്ങി. ക്രിസ്മസ് ദിവസം പാതിരാ കുർബാന സമയത്തു മാർപാപ്പയെ അറസ്റ്റു ചെയിതു ജയിലിലടച്ചു. പിറ്റേ ദിവസം ജനങ്ങൾ അദ്ദേഹത്തെ സ്വതന്ത്രനാക്കി. ആദ്യാത്മികാധികാരം പരസ്യമായി വില്പന നടത്തിയ ജർമൻ ചക്രവർത്തി ഹെൻറി ചതുർത്ഥനെ മാർപാപ്പ മഹാരോൺ ചൊല്ലി. താത്കാലിമായി മാർപാപ്പ ക്ഷമാപണം ചെയ്തെങ്കിലും…
സെബദിയുടെയും സലോമിന്റെയും മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയേക്കാൾ 12 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ…
ക്രിസ്റ്റിന ടസ്കനിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. പിതാവ് ഉർബെയ്‌ൻ ധാരാളം സ്വർണവിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. അവ പലതും ക്രിസ്റ്റിന ഓടിച്ചുപൊടിച്ചു ദരിദ്രർക്ക് ദാനം…
1304 ൽ സ്വീഡിഷ് രാജകുടുംബത്തിൽ ബ്രിഡ്‌ജറ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ 'അമ്മ ഗോത് രാജവംശത്തില്പെട്ട ഇകെഞ്ചുറുഗീസ് മരിച്ചുപോയി. ഭക്തയായ ഒരു അമ്മായിയാണ് ബ്രിഡ്‌ജറ്റിനെ വളർത്തികൊണ്ടുവന്നത്.…
നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തിലും പുനരുത്ഥാന രംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലനായും എഴുപിശാചുകൾ പുറത്താക്കപ്പെട്ട മേരിയും ബെഥനിയില്ലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്ത ഈശോയുടെ പാദത്തിൽ…
ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമൻ, ബൊഹീമിയൻ, സ്പാനിഷ്,ഫ്രഞ്ച് എന്നീ ഭാഷകൾ സരസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിയൻ വൈദികനാണ് ലോറെൻസ്. അദ്ദഹം 1559 ജൂലൈ 22…
പഴയനിയമത്തിലെ പ്രവാചകന്മാരിൽ പ്രധാനിയായ ഒരാളാണ് ഏലിയാസ്. ബാലിന് ഇസ്രായേൽ രാജാവായ അക്കാബ് ഒരു ക്ഷേത്രം പണിതു ബലികൾ സമർപ്പിക്കാൻ തുടങ്ങി. ഇതിനു ശിക്ഷയായി മുന്ന് വർഷം മഴയോ…
സ്പെയിനിൽ സേവീലിയിൽ മൺപാത്രങ്ങൾ ഉണ്ടാക്കിവിറ്റു ഉപജീവനം കഴിച്ചിരുന്ന രണ്ടു ക്രിസ്തീയ വനിതകളാണ് യുസ്‌ഥയും റുഫീനയും. വിജാതീയ പൂജകൾക്ക് ഉപയോഗിക്കാനുള്ള പാത്രങ്ങൾ അവർ ആർക്കും വിറ്റിരുന്നില്ല. കുപിതരായ വിജാതീയർ…
ട്രാജൻ ചക്രവർത്തിയുടെ മതപീഡനം അഡ്രിയാൻ ചക്രവർത്തി തന്റെ വാഴ്ചയുടെ ആരംഭത്തിൽ തുടർന്നുവെങ്കിലും കുറെ കാലത്തേക്ക് നിർത്തിവച്ചു. 124 ൽ വീണ്ടും തുടങ്ങി. ജുപിറ്റർ ദേവന്റെ ഒരു ബിംബം…
അഞ്ചാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ സെനറ്റർ എവുഫെമിയന്റെ ഏകപുത്രനാണ് അലക്സിസ്. ദാനധർമങ്ങൾ സ്വർഗത്തിൽ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിസിന്റെ ബോധം. തന്റെ പക്കൽ നിന്ന് ധർമം…
ഫ്രാൻസിസ്കൻ ചൈതന്യം തുളുമ്പുന്ന ഒരു സെറാഫിക്കു വേദപാരംഗത്താണ് ബെനെവെഞ്ചർ, മധ്യ ഇറ്റലിയിൽ ബാംഞ്ഞോറെജിയോ എന്ന നഗരത്തിൽ 1221 ൽ ജോൺ പിഡിൻസ മേരി റിഞ്ഞേലി എന്ന മാതാപിതാക്കന്മാരിൽനിന്നു…
1550 ൽ ഇറ്റലിയിൽ അബ്രൂസി എന്ന സ്ഥലത്തു തന്റെ അമ്മയ്ക്ക് 60 വയസ്സായപ്പോഴാണ് കമില്ല്സ് ജനിച്ചത്. പ്രസവവേദനയുടെ ശക്തിയാൽ 'അമ്മ ഒരു തൊഴുത്തിലേക്കു ഓടിക്കയറിയതിനാൽ കുട്ടി ജനിച്ചത്…
ഭക്‌തനും മുടന്തനും എന്നുകൂടി അറിയപ്പെടുന്ന ഹെൻറി ദ്വിതീയൻ ബവേറിയയിലെ ഹെൻറി രാജാവിന്റെ മകനാണ്. റാറ്റിസ്ബണിലെ ബിഷപ്പ് വി. വൂൾഫ്ഗാത്തിന്റെ ശിക്ഷണത്തിൽ ഹെൻറിക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു.…
ഇറ്റലിയിലെ ഫ്ലോറൻസിൽ ധനികരും കുലീനരുമായ മാതാപിതാക്കന്മാരിൽനിന്നു വി. ജോൺ ജനിച്ചു. ക്രിസ്തീയ തത്വങ്ങൾ യൗവനത്തിൽ സമ്യക്കായി അഭ്യസിച്ചുവെങ്കിലും ക്രമേണ ലോകമായകളിൽ അദ്ദേഹം മുഴുകി. സുകൃതാഭ്യസനതിനുള്ള നിങ്ങൾ അദ്ദേഹത്തെ…
വാച്യാർത്ഥത്തിലും യഥാർത്ഥത്തിലും അനുഗ്രഹീതനായ ബെനഡിക്ട് ഇറ്റലിയിലെ നഴ്സിയ എന്ന പ്രദേശത്തു 480 ൽ ജനിച്ചു. റോമയിൽ പഠനം ആരംഭിച്ചു.എന്നാൽ റോമൻ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപെട്ടുപോകാൻ സാധിക്കാതെ വന്നതിനാൽ…
അന്റോണിനുസ് ചക്രവർത്തിയുടെ കാലത്തു റോമയിൽ വച്ച് നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിതസ് എന്നൊരു വിധവയ്ക്ക് ഏഴു മക്കളുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം ഈ വിധവ തന്റെ…
വെറോണിക്ക ജൂലിയാനി ഇറ്റലിയിൽ മെർകാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു; ഉർസുല എന്നായിരുന്നു ജ്ഞാനസ്നാന നാമം. ബാല്യം മുതൽക്കേ ദരിദ്രരോടു അവൾ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശർക്കു തനിക്കാവശ്യമില്ലാത്തവയിൽ…
ഈസ്റ്റ് അങ്കിൾസിന്റെ രാജാവായ അന്നാസിന്റെ സെക്‌ബുർഗാ, എരമീനുൽദാ, ഔട്രി, വിത്ത്ബുർഗാ എന്നീ നാലു വിശുദ്ധ പുത്രികളിൽ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതലെ തപോനിഷ്ട്ടമായ ഒരു…
സിസിലിയയിൽ രണ്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു സഭാപിതാവാണ് പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിത പരിശുദ്ധിയാണ് പന്തേനൂസിന്റെ മനസാന്തരകാരണം. അപോസ്തോല ശിഷ്യന്മാരുടെ കീഴിൽ അദ്ദേഹം വേദ പുസ്തകം പഠിച്ചു. വിശുദ്ധ…
1950 ലെ വിശുദ്ധ വത്സരത്തിൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയ ഗൊരോത്തിയെ പുണ്യവതിയെന്നു പേര് വിളിച്ചത് വി. പത്രോസിന്റെ അങ്കണത്തിൽ വച്ചാണ്. രണ്ടരലക്ഷം പേര് പ്രസ്തുത ചടങ്ങിൽ…
ബെര്ണാബൈറ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാദർ ആന്റണി മരിയ സക്കറിയ ഇറ്റലിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ 'അമ്മ 18 വയസ്സിൽ വിധവയായതിനാൽ മകന്റെ വിദ്യാഭ്യാസത്തിനു അവൾ തന്നെത്തന്നെ പൂർണമായി…
Sign in to your account