ഇംഗ്ലണ്ടിലെ അപ്പസ്തോലനും കാന്റർബറിയിലെ പ്രഥമ ആർച്ബിഷോപ്പുമായ അഗുസ്റ്റിൻ റോമിലാണ് ജനിച്ചത്. ചേലിയൻ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആൻഡ്രൂവിന്റെ ആശ്രമത്തിൽ നിന്നു മുപ്പതു പേരെ 596 ൽ അവരുടെ പ്രിഓരായിരുന്ന അഗുസ്റ്റൂന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ആംഗ്ലി എന്ന വർഗത്തെ അഞ്ചെലി (മാലാഖമാർ) ആക്കാൻ മഹാനായ ഒന്നാം ഗ്രിഗറി മാർപാപ്പ ഇംഗ്ലണ്ടിലേക്കു അയച്ചു. ക്രൂരരായ കാട്ടുജാതിക്കാരാണ് ആംഗ്ളി എന്ന് കേട്ടപ്പോൾ അഗുസ്റ്റിൻ മടങ്ങിപ്പോരാൻ തുടങ്ങി. അപ്പോൾ തീക്ഷ്ണമതിയായ ഗ്രിഗറി എഴുതി: "ദൈവനാമത്തിൽ മുന്നോട്ടു പോകുക. കഷ്ടതകൾ എത്ര കണ്ടു കൂടുന്നുവോ അത്രകണ്ട് വിശിഷ്ടമായിരിക്കും കിരീടം. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങയെ പരിപാലിക്കട്ടെ. അങ്ങയുടെ അധ്വാനത്തിന്റെ ഫലം സ്വർഗ്ഗരാജ്യത്തിൽ ദർശിക്കാൻ എനിക്ക് അനുഗ്രഹം ലഭിക്കുമാറാകട്ടെ. എനിക്ക് അങ്ങയുടെ അധ്വാനത്തിൽ പങ്കെടുക്കാൻ കഴിയുകയില്ലങ്കിലും അങ്ങയുടെ കൊയ്ത്തിൽ ഞാൻ പങ്കെടുക്കുമാറാകട്ടെ. സന്മനസിനു എനിക്ക് ഒരു കുറവുമില്ലന്നു ദൈവം അറിയുന്നുണ്ടല്ലോ." വി. അഗുസ്റ്റിനും കൂട്ടുകാർക്കും അപ്രതീക്ഷിതമായ…
വിക്ടർ മാർപാപ്പയുടെ പിൻഗാമിയായാണ് സെഫിറിന്സ്. അദ്ദേഹം റോമക്കാരൻ തന്നെയായിരുന്നു. സേവേര്സ് ചക്രവർത്തിയുടെ പീഡനം ആരംഭിച്ച 202 ആം ആണ്ടിൽത്തന്നെയാണ് ഈ മാർപാപ്പ ഭരണമേറ്റതു. 9 വർഷത്തേക്ക് നീണ്ടുനിന്ന…
സ്പെയിനിലെ കലസാൻസ എന്ന പ്രദേശത്തു ജനിച്ച ജോസഫ് തത്വശാസ്ത്രവും കനാൻ നിയമവും ദൈവശാസ്ത്രവും പഠിച്ചു. ഇരുപത്തേഴാമത്തെ വയസ്സിൽ വൈദികനായി. പല പരിഷ്‌കാരങ്ങളും സ്വേദേശത്തു വരുത്തികൊണ്ടിരിക്കവേ ഒരാന്തരിക സ്വരം…
മാക്‌സ്‌മില്ലിയൻ കോൾബെ 1894 ജനുവരി പതിനേഴാം തീയതി പോളണ്ടിൽ ജനിച്ചു. ഫ്രാൻസിസ്കൻ കൺവെൻച്വൽ സമൂഹത്തിൽ ചേർന്നു. 1918 ൽ റോമിൽവച്ചു വൈദികപട്ടം സ്വീകരിച്ചു. അമലോത്ഭവ മാതാവിനോടുള്ള അദ്ദേഹത്തിന്റെ…
ഉർബാൻ പപ്പയുടെ പിൻഗാമിയാണ് റോമക്കാരനായ പൊൻഷ്യൻ പപ്പാ. 230 ലാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം നടത്തിയ ഒരു സുനഹദോസാണ് പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായിരുന്ന ഒറിജിന് മഹറോൻ ശിക്ഷ…
പ്രാചീന ബെനെഡിക്ടൻ സന്യാസാശ്രമങ്ങളിൽ പ്രസിദ്ധമായ ഒന്നായിരുന്നു ലേറെൻസ് ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാൻസിലെ പ്രൊവിൻസു ഡിസ്ട്രിക്ടിനു സമീപമാണ് സ്ഥിതി ചെയുന്നത്.പോർക്കറിയൂസ്…
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫേവറിനോഷിഫോയുടെ മൂന്ന് പെണ്മക്കളാണ് ക്ലാരയും ആഗ്‌നസും ബിയാട്രീസും. 1193 ലാണ് ക്ലാര ജനിച്ചത്. ക്ലാരയ്ക്കു 15 വയസുള്ളപ്പോൾതുടങ്ങി വിവാഹാലോചനകൾ ആരംഭിച്ചു. ഈശോയെ…
257 ൽ സിക്സ്റ്റ്സ് ദ്വീതീയൻ മാർപാപ്പയായശേഷം തനിക്കു നല്ല പരിചയമുണ്ടായിരുന്ന ലോറന്സിനു ഡീക്കൻ പട്ടം നൽകി; അദ്ദേഹം മാർപാപ്പയുടെ ദിവ്യബലിയിൽ ശുശ്രൂക്ഷിച്ചുകൊണ്ടുപോന്നു. സഭയുടെ സ്വത്തെല്ലാം കൈകാര്യം ചെയ്തിരുന്നത്…
എഡിത് സ്റ്റെയിൻ എന്ന പേരിൽ അറിയപ്പെടുന്ന കുരിശിന്റെ സിസ്റ്റർ ബെനെഡിക്ത് 1891 ഒക്ടോബര് രണ്ടിന് ബ്രെസലാവിൽ ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു. അവൾക്കു രണ്ടു വയസ്സായപ്പോൾ പിതാവ്…
വി. ലോറൻസിന്റെ രക്തസാക്ഷിത്വകാലത്തു റോമാനൂസ് റോമയിൽ ഒരു പട്ടാളക്കാരനായിരുന്നു.പരിശുദ്ധനായ ആ രക്തസാക്ഷി സഹനത്തിൽ പ്രദർശിപ്പിച്ച ആനന്ദവും സ്ഥിരതയും കണ്ടു വികാരഭരിതനായ റോമാനൂസ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജയിലിൽ…
വി. ഡൊമിനിക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്തു ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡൊമിനിക്കിന് ലഭിച്ചത്.…
ലെംബോർഡിയിൽ വിൻസെൻസ എന്ന പ്രദേശത്തു ഒരു കുലീനകുടുമ്പത്തില് ഭക്തരായ മാതാപിതാക്കന്മാരിൽ നിന്ന് കജെന്റിടാന് ജനിച്ചു. ഭക്തയായ മാതാവ് മകനെ കന്യകമ്പികളുടെ സംരക്ഷണത്തിൽ ഏല്പിച്ചു.കുട്ടി വളർന്നപ്പോൾ ഈശോയുടെ എളിമയും…
നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ലാൻഡിൽ അഭയം തേടി. അവിടെവച്ചു അവർ ക്രിസ്തുമതം സ്വീകരിക്കാനിടയായി.…
ഫ്രാൻസിൽ ലിയോൺസിന് സമീപമുള്ള ഡാർഡിലി എന്ന ഗ്രാമത്തിൽ മാത്യു വിയാനിയുടെയും മരിയയുടെയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്നു കാലത്താണ് ജോൺ…
വി. കുർബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാനായി വൈദികരുടെയും കന്യാസ്ത്രികളുടെയും ഓരോരോ സന്യാസസഭ സ്ഥാപിച്ച പീറ്റർ ജൂലിയൻ എയ്മർഡ് 1811 ൽ ഫ്രാൻസിൽ ലാമുറെ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ…
സാർഡീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസ് ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെപ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവുസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സിൽവെസ്റ്ററിന്റെ കരങ്ങളിൽ നിന്ന്…
"ഈ ചീട്ടുകളിയാണ് നിന്റെ പഠനവിഷയം. പണ്ഡിതരായ ഈ ഗ്രന്ഥകർത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്കു സമയം പോകുന്നത് നീ അറിയുന്നില്ല." പ്രഭു വംശജനായ ലിഗോരി തന്റെ മകൻ അൽഫോൻസിനോടു പറഞ്ഞ വാക്കുകളാണിവ.…
സ്പെയിനിൽ പിറന്നിസ് പർവതത്തിന്റെ പാർശ്വത്തിൽ ലയോള എന്ന മാളികയിൽ കുലീന മാതാപിതാക്കന്മാരിൽനിന്നു ഇനിഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനുള്ള ശിക്ഷണമാണ് ഫെർഡിനൻറ് പഞ്ചമന്റെ…
ജറുസലേമിൽ നിന്ന് മുന്ന് കിലോമീറ്റർ ദൂരെ ബഥനി എന്ന ഗ്രാമത്തിലാണ് മാർത്ത തന്റെ സഹോദരൻ ലസാറിന്റയും സഹോദരി മേരിയുടെയും കൂടെ വസിച്ചിരുന്നത്. മർത്തയാണ് ഇവർ മുന്നുപേരിലും മുത്തതെന്നു…
കന്യാകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നയും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തിൽ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാൾ പ്രാചീനകാലം മുതല്ക്കും അന്നാമ്മയുടെ തിരുനാൾ നാലാം ശതാബ്ദം മുതല്ക്കും പൗരസ്ത്യസഭയിൽ ആഘോഷിച്ചിരുന്നു; പശ്ച്യാത്യ…
വലേരിയുസ് മാക്സിമിയന്സ് ചക്രവർത്തിയുടെ ഭിക്ഷഗുരനായിരുന്നു പന്താലെയോൺ. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടുകേട്ട് അവസാനം പന്താലെയോൺ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെർമ്മോലാവൂസ് എന്ന ഒരു വൃദ്ധ പുരോഹിതൻ പന്താലെയോണിനെ…
Sign in to your account