SAINTS

കാന്റർബറിയിലെ വി. അഗുസ്റ്റിൻ മെത്രാൻ 

ഇംഗ്ലണ്ടിലെ അപ്പസ്തോലനും കാന്റർബറിയിലെ പ്രഥമ ആർച്ബിഷോപ്പുമായ അഗുസ്റ്റിൻ റോമിലാണ് ജനിച്ചത്. ചേലിയൻ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആൻഡ്രൂവിന്റെ ആശ്രമത്തിൽ നിന്നു മുപ്പതു പേരെ 596 ൽ അവരുടെ പ്രിഓരായിരുന്ന അഗുസ്റ്റൂന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ ആംഗ്ലി എന്ന വർഗത്തെ അഞ്ചെലി (മാലാഖമാർ) ആക്കാൻ മഹാനായ ഒന്നാം ഗ്രിഗറി മാർപാപ്പ ഇംഗ്ലണ്ടിലേക്കു അയച്ചു. ക്രൂരരായ കാട്ടുജാതിക്കാരാണ് ആംഗ്ളി എന്ന് കേട്ടപ്പോൾ അഗുസ്റ്റിൻ മടങ്ങിപ്പോരാൻ തുടങ്ങി. അപ്പോൾ തീക്ഷ്ണമതിയായ ഗ്രിഗറി എഴുതി: "ദൈവനാമത്തിൽ മുന്നോട്ടു പോകുക. കഷ്ടതകൾ എത്ര കണ്ടു കൂടുന്നുവോ അത്രകണ്ട് വിശിഷ്ടമായിരിക്കും കിരീടം. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം അങ്ങയെ പരിപാലിക്കട്ടെ. അങ്ങയുടെ അധ്വാനത്തിന്റെ ഫലം സ്വർഗ്ഗരാജ്യത്തിൽ ദർശിക്കാൻ എനിക്ക് അനുഗ്രഹം ലഭിക്കുമാറാകട്ടെ. എനിക്ക് അങ്ങയുടെ അധ്വാനത്തിൽ പങ്കെടുക്കാൻ കഴിയുകയില്ലങ്കിലും അങ്ങയുടെ കൊയ്ത്തിൽ ഞാൻ പങ്കെടുക്കുമാറാകട്ടെ. സന്മനസിനു എനിക്ക് ഒരു കുറവുമില്ലന്നു ദൈവം അറിയുന്നുണ്ടല്ലോ." വി. അഗുസ്റ്റിനും കൂട്ടുകാർക്കും അപ്രതീക്ഷിതമായ…

More

വി. യാക്കോബ് ശ്ലീഹ

സെബദിയുടെയും സലോമിന്റെയും മകനും യോഹന്നാൻ ശ്ലീഹായുടെ സഹോദരനുമായ വലിയ യാക്കോബിന്റെ തിരുനാളാണിന്ന്. ഈശോയേക്കാൾ 12 വയസ്സ് കൂടുതൽ ഉണ്ടായിരുന്നു യാക്കോബിന്. മേരി എന്നുകൂടി പേരുള്ള സാലോം ദൈവമാതാവിന്റെ…

വി. ക്രിസ്റ്റിന (മൂന്നാം ശതാബ്ദം) കന്യക, രക്തസാക്ഷി

ക്രിസ്റ്റിന ടസ്കനിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. പിതാവ് ഉർബെയ്‌ൻ ധാരാളം സ്വർണവിഗ്രഹങ്ങൾ സൂക്ഷിച്ചിരുന്ന കടുത്ത ഒരു വിജാതീയനായിരുന്നു. അവ പലതും ക്രിസ്റ്റിന ഓടിച്ചുപൊടിച്ചു ദരിദ്രർക്ക് ദാനം…

സ്വീഡനിലെ വി. ബ്രിഡ്‌ജറ് (1304 – 1373)

1304 ൽ സ്വീഡിഷ് രാജകുടുംബത്തിൽ ബ്രിഡ്‌ജറ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ 'അമ്മ ഗോത് രാജവംശത്തില്പെട്ട ഇകെഞ്ചുറുഗീസ്‌ മരിച്ചുപോയി. ഭക്തയായ ഒരു അമ്മായിയാണ് ബ്രിഡ്‌ജറ്റിനെ വളർത്തികൊണ്ടുവന്നത്.…

വി. മേരി മഗ്ദാലനാ 

നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തിലും പുനരുത്ഥാന രംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലനായും എഴുപിശാചുകൾ പുറത്താക്കപ്പെട്ട മേരിയും ബെഥനിയില്ലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്ത ഈശോയുടെ പാദത്തിൽ…

ബ്രിൻടിസിയിലെ വി. ലോറെൻസ് (1559 – 1619) വേദപാരംഗതൻ

ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമൻ, ബൊഹീമിയൻ, സ്പാനിഷ്,ഫ്രഞ്ച് എന്നീ ഭാഷകൾ സരസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിയൻ വൈദികനാണ് ലോറെൻസ്.  അദ്ദഹം 1559 ജൂലൈ 22…

പ്രവാചകനായ വി. ഏലിയാസ് (ബി സി ഒമ്പതാം ശതകം)

പഴയനിയമത്തിലെ പ്രവാചകന്മാരിൽ പ്രധാനിയായ ഒരാളാണ് ഏലിയാസ്. ബാലിന് ഇസ്രായേൽ രാജാവായ അക്കാബ് ഒരു ക്ഷേത്രം പണിതു ബലികൾ സമർപ്പിക്കാൻ തുടങ്ങി. ഇതിനു ശിക്ഷയായി മുന്ന് വർഷം മഴയോ…

വി. യുസ്‌ഥയും  റുഫീനയും (+287) രക്തസാക്ഷികൾ

സ്പെയിനിൽ സേവീലിയിൽ മൺപാത്രങ്ങൾ ഉണ്ടാക്കിവിറ്റു ഉപജീവനം കഴിച്ചിരുന്ന രണ്ടു ക്രിസ്തീയ വനിതകളാണ് യുസ്‌ഥയും  റുഫീനയും. വിജാതീയ പൂജകൾക്ക് ഉപയോഗിക്കാനുള്ള പാത്രങ്ങൾ അവർ ആർക്കും വിറ്റിരുന്നില്ല. കുപിതരായ വിജാതീയർ…

വി. സിംപ്‌റോസയും ഏഴു മക്കളും രക്തസാക്ഷികൾ

ട്രാജൻ ചക്രവർത്തിയുടെ മതപീഡനം അഡ്രിയാൻ ചക്രവർത്തി തന്റെ വാഴ്ചയുടെ ആരംഭത്തിൽ തുടർന്നുവെങ്കിലും കുറെ കാലത്തേക്ക് നിർത്തിവച്ചു. 124 ൽ വീണ്ടും തുടങ്ങി. ജുപിറ്റർ ദേവന്റെ ഒരു ബിംബം…

വി. അലക്സിസ് 

അഞ്ചാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ സെനറ്റർ എവുഫെമിയന്റെ ഏകപുത്രനാണ് അലക്സിസ്. ദാനധർമങ്ങൾ സ്വർഗത്തിൽ നിക്ഷേപിക്കുന്ന തുകകളാണെന്നായിരുന്നു ബാലനായ അലെക്സിസിന്റെ ബോധം. തന്റെ പക്കൽ നിന്ന് ധർമം…

വി. ബോണവെന്തുറ (1221 – 1274) മെത്രാൻ വേദപാരംഗതൻ

ഫ്രാൻസിസ്കൻ ചൈതന്യം തുളുമ്പുന്ന ഒരു സെറാഫിക്കു വേദപാരംഗത്താണ് ബെനെവെഞ്ചർ, മധ്യ ഇറ്റലിയിൽ ബാംഞ്ഞോറെജിയോ എന്ന നഗരത്തിൽ 1221 ൽ ജോൺ പിഡിൻസ മേരി റിഞ്ഞേലി എന്ന മാതാപിതാക്കന്മാരിൽനിന്നു…

ലെലിസ്സിലെ വി. കമില്ല്സ് (1550 – 1614)

1550 ൽ ഇറ്റലിയിൽ അബ്രൂസി എന്ന സ്ഥലത്തു തന്റെ അമ്മയ്ക്ക് 60 വയസ്സായപ്പോഴാണ്  കമില്ല്സ് ജനിച്ചത്. പ്രസവവേദനയുടെ ശക്തിയാൽ 'അമ്മ ഒരു തൊഴുത്തിലേക്കു ഓടിക്കയറിയതിനാൽ കുട്ടി ജനിച്ചത്…

വി. ഹെൻറി ദ്വിതീയൻ ചക്രവർത്തി (972 – 1024)

ഭക്‌തനും മുടന്തനും എന്നുകൂടി അറിയപ്പെടുന്ന ഹെൻറി ദ്വിതീയൻ ബവേറിയയിലെ ഹെൻറി രാജാവിന്റെ മകനാണ്. റാറ്റിസ്ബണിലെ ബിഷപ്പ് വി. വൂൾഫ്ഗാത്തിന്റെ ശിക്ഷണത്തിൽ ഹെൻറിക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു.…

വി. ജോൺ ഗുവൾബേർട്ട് (999 – 1073)

ഇറ്റലിയിലെ ഫ്ലോറൻസിൽ ധനികരും കുലീനരുമായ മാതാപിതാക്കന്മാരിൽനിന്നു വി. ജോൺ ജനിച്ചു. ക്രിസ്തീയ തത്വങ്ങൾ യൗവനത്തിൽ സമ്യക്കായി അഭ്യസിച്ചുവെങ്കിലും ക്രമേണ ലോകമായകളിൽ അദ്ദേഹം മുഴുകി. സുകൃതാഭ്യസനതിനുള്ള നിങ്ങൾ അദ്ദേഹത്തെ…

വി. ബെനഡിക്ട് (480 – 543)

വാച്യാർത്ഥത്തിലും യഥാർത്ഥത്തിലും അനുഗ്രഹീതനായ ബെനഡിക്ട് ഇറ്റലിയിലെ നഴ്സിയ എന്ന പ്രദേശത്തു 480 ൽ ജനിച്ചു. റോമയിൽ പഠനം ആരംഭിച്ചു.എന്നാൽ റോമൻ യുവാക്കളുടെ സുഖലോലുപതയോടു പൊരുത്തപെട്ടുപോകാൻ സാധിക്കാതെ വന്നതിനാൽ…

ഏഴു സഹോദര രക്തസാക്ഷികളും ‘അമ്മ ഫെലിച്ചിതാസും

അന്റോണിനുസ് ചക്രവർത്തിയുടെ കാലത്തു റോമയിൽ വച്ച് നടന്ന കരളലിയിക്കുന്ന ഒരു സംഭവത്തിന്റെ ചരിത്രമാണിത്. ഫെലിച്ചിതസ് എന്നൊരു വിധവയ്ക്ക് ഏഴു മക്കളുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം ഈ വിധവ തന്റെ…

വി. വെറോണിക്ക ജൂലിയാനി (1660 – 1727)

വെറോണിക്ക ജൂലിയാനി ഇറ്റലിയിൽ മെർകാറ്റിലോ എന്ന പ്രദേശത്തു ജനിച്ചു; ഉർസുല എന്നായിരുന്നു ജ്ഞാനസ്നാന നാമം. ബാല്യം മുതൽക്കേ ദരിദ്രരോടു അവൾ വളരെ പ്രതിപത്തി കാണിച്ചിരുന്നു. അവശർക്കു തനിക്കാവശ്യമില്ലാത്തവയിൽ…

വി. വിത്ത്ബുർഗാ

ഈസ്റ്റ് അങ്കിൾസിന്റെ രാജാവായ അന്നാസിന്റെ സെക്‌ബുർഗാ, എരമീനുൽദാ, ഔട്രി, വിത്ത്ബുർഗാ എന്നീ നാലു വിശുദ്ധ പുത്രികളിൽ ഇളയവളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്ന വിശുദ്ധ. ശിശുപ്രായം മുതലെ തപോനിഷ്ട്ടമായ ഒരു…

വി. പന്തേനൂസ് 

സിസിലിയയിൽ രണ്ടാം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു സഭാപിതാവാണ്‌ പന്തേനൂസ്. ക്രിസ്ത്യാനികളുടെ ജീവിത പരിശുദ്ധിയാണ് പന്തേനൂസിന്റെ മനസാന്തരകാരണം. അപോസ്തോല ശിഷ്യന്മാരുടെ കീഴിൽ അദ്ദേഹം വേദ പുസ്തകം പഠിച്ചു. വിശുദ്ധ…

വി. മരിയ ഗൊരേത്തി (1890 -1902) കന്യക, രക്തസാക്ഷി

1950 ലെ വിശുദ്ധ വത്സരത്തിൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ മരിയ ഗൊരോത്തിയെ പുണ്യവതിയെന്നു പേര് വിളിച്ചത് വി. പത്രോസിന്റെ അങ്കണത്തിൽ വച്ചാണ്. രണ്ടരലക്ഷം പേര് പ്രസ്തുത ചടങ്ങിൽ…

വി. ആന്റണി സക്കറിയ (1502 – 1539)

ബെര്ണാബൈറ്സ് എന്ന സഭയുടെ സ്ഥാപകനായ ഫാദർ ആന്റണി മരിയ സക്കറിയ ഇറ്റലിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ 'അമ്മ 18 വയസ്സിൽ വിധവയായതിനാൽ മകന്റെ വിദ്യാഭ്യാസത്തിനു അവൾ തന്നെത്തന്നെ പൂർണമായി…

error: Content is protected !!