SAINTS

വി. എവുലാലിയാ

ഡിയോക്ളീഷന്റയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്പെ യിനിൽ മെരീഡാ എന്ന നഗരത്തിൽ ഒരു പ്രഭുകുടുംബത്തിൽ എവുലാലിയാ ഭൂജാതയായി. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തിൽ ബാല്യ കാലത്തുതന്നെ ഒരു കന്യകയായി ജീവിക്കാൻ അവൾ പ്രതിജ്‌ഞ ചെയ്തു. എവുലാലിയായ്ക്കു 12 വയസ്സുള്ളപ്പോഴാണ് മതപീഡനവിളംബരം മെരീ ഡായിൽ പ്രസിദ്‌ധം ചെയ്‌തതും അതു നടപ്പിലാക്കാൻ റോമൻ ഗവർണർ കൽപൂർണിയൂസു വന്നുചേർന്നതും. ആപച്‌ഛങ്കയാൽ എവുലാലിയായുടെ കുടുംബാംഗങ്ങൾ ഒരു ഗ്രാമത്തിലേക്ക് മാറിത്താമസിച്ചു. അങ്ങനെ ഒരു സുരക്ഷിത കേന്ദ്രത്തിലായിരുന്നുവെങ്കിലും രക്തസാ ക്ഷിത്വത്തിനുളള താല്പര്യത്താൽ പ്രേരിതയായി എവുലാലിയാ തനിക്കു നല്കിയിരുന്ന സഖി ജൂലിയായോടുകൂടി മെരീഡായിലേക്ക് ഒരു രാത്രി പുറപ്പെട്ടു. ദീപമോ മാർഗ്ഗദർശിയോ ഉണ്ടായിരുന്നില്ല. രാവിലെ കൽപൂർണിയസ്സിന്റെ അടുക്കലെത്തി വിഗ്രഹാരാധന നിലനിറുത്താൻ ക്രിസ്ത്യാനി കളെ മർദ്ദിക്കുന്നതിലുള്ള ദുഷ്ട‌ത അവൾ ചൂണ്ടിക്കാണിച്ചു. അവളുടെ ധൈര്യംകണ്ട് ആശ്ചര്യഭരിതനായ പ്രീഫെക്ട് ചോദിച്ചു: “നീ ആരാണ്?" "ഞാൻ ഒരു ക്രിസ്ത‌്യാനിയാണ്. ഞാൻ ആരാധിക്കുന്ന ദൈവം അങ്ങയുടെ പ്രവൃത്തിയോട് ഭയങ്കര…

More

വി. ജോൺ ക്യാപിസ്ത്രനോ (1386-1456)

കിസ്‌തീയ വിശുദ്ധന്മാർ വലിയ ശുഭൈദൃക്കുകളാണ്; വിപത്തുകൾക്കെല്ലാം പരിഹാരം കാണാൻ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിനു ഉത്തമോദാഹരണമായ  ജോൺ മധ്യ ഇറ്റലിയിൽ കപിസ്ത്രനോ എന്ന പ്രദേശത്തു ജനിച്ചു.…

ഉണ്ണീശോ എനിക്ക് പ്രത്യക്ഷപ്പെട്ടാൽ!

ജീവിതത്തിന്റെ വൈശിഷ്ട്ട്യമാണ്‌ അനന്യത. ഓരോ  വിശുദ്ധനും വിശുദ്ധയും അനന്യരാണ്. 'അമ്മ ത്രേസ്യയ്ക്കും കൊച്ചു ത്രേസിയായിക്കും അവരുടെ ആധ്യാത്മിക സ്വത്വം തനിമയുണ്ട്. ഇവരെ അനുസരിച്ചു, ആദരിച്ചു, അനുകരിച്ചു സഞ്ചരിച്ചാൽ…

വി. ബെർട്ടീല്ല മേരി ബോസ്‌കാർഡിൻ (1888-1922)

'വി. ഡൊറോത്തിയുടെ അധ്യാപകർ' അഥവാ 'തിരുഹൃദയത്തിന്റെ പുത്രിമാർ' എന്ന സന്യാസ സഭയിലെ ഒരംഗമായ ബെർട്ടീല്ല വടക്കേ ഇറ്റലിയിൽ ബ്രെണ്ടോല എന്ന സ്ഥലത്തു ജനിച്ചു. ജ്ഞാനസ്നാന നാമം അന്ന…

കുരിശിന്റെ വി. പൗലോസ് (1694-1775)

പാഷിനിസ്റ് സഭയുടെ സ്ഥാപകനായ ഫാദർ പോൾ ഫ്രാൻസിസ് ജെനോവയിൽ 1694 ജനുവരി മൂന്നാം തീയതി ഭൂജാതനായി. 16 മക്കളിൽ രണ്ടാമനായിരുന്നു പോൾ. അതിനാൽ കുടുംബം സംരക്ഷിക്കാൻ അധ്യയനം…

വി. ജോൺ ദേ ബെബ്‌റോഫ്  (1593-1649) രക്തസാക്ഷി

ജോൺ ദേ ബെബ്‌റോഫ് ഒരു ഫ്രഞ്ച് ഈശോസഭ വൈദികനാണ്. അദ്ദേഹം ഫാദർ ജോഗ്‌സിനോട് കൂടെ മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്യാനഡയിലെത്തി 24 വര്ഷം അവിടെ അധ്വാനിച്ചു. 1639  ൽ…

വി. ഐസക് ജോഗ്സ് (1607-1646) രക്തസാക്ഷി

വടക്കേ അമേരിക്കയിലെ പ്രഥമ രക്തസാക്ഷികളാണ് ഐസക് ജോഗ്‌സും കൂട്ടരും. ഒരു യുവ ജെസ്യൂയിട്ടായിരിക്കെ അദ്ദേഹം ഫ്രാൻ‌സിൽ സാഹിത്യം പഠിപ്പിക്കുകയായിരുന്നു. 1636 ൽ ഹുറോൺ ഇന്ത്യക്കാരുടെ ഇടയിൽ മിഷൻ…

വി. ലുക്കാ സുവിശേഷകൻ (+74)

ലൂക്ക അന്തിയോഖ്യയിൽ വിജാതീയ മാതാപിതാക്കന്മാരിൽ ജനിച്ചു. ഏഷ്യയിലെ പ്രസിദ്ധ വിദ്യാലയങ്ങൾ അന്ന് അന്തിയോക്കിയയിലായിരുന്നതുകൊണ്ടു ലൂക്കിന് നല്ല വിദ്യാഭ്യാസം ലഭിച്ചു. ഗ്രീസിലും ഈജിപ്തിലും യാത്ര ചെയ്തു വിജ്ഞാനം പൂർത്തിയാക്കി.…

അന്തോക്യയിലെ വി. ഇഗ്‌നേഷ്യസ് (+107) മെത്രാൻ രക്തസാക്ഷി

ഈശോ ഒരിക്കൽ ഒരു ശിശുവിനെ വിളിച്ചു ആരാണ് തങ്ങളിൽ വലിയവനെന്നു തര്ക്കിച്ചുകൊണ്ടിരുന്ന അപ്പസ്തോലന്മാരുടെ മദ്ധ്യേ നിർത്തിക്കൊണ്ട് അവരോടു അരുൾ ചെയ്തു: "നിങ്ങൾ മനസ് തിരിഞ്ഞു ശിശുക്കളെപോലെ ആകുന്നുല്ലങ്കിൽ…

വി. മാർഗരറ്റ് മേരി അല്കോക് (1647-1690)

ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേക്ഷിതയായ മാർഗരറ്റ് ലാന്റെകൂർ എന്ന ഗ്രാമത്തിൽ 1647 ജൂലൈ ഇരുപത്തിരണ്ടാം തീയതി ജനിച്ചു. ഉത്തമ കാതോലിക്കാനായിരുന്ന അവളുടെ പിതാവ് ക്‌ളൗഡ്‌ അല്കോക് അവൾക്കു 8…

വി. ഹെഡ്‌വിഗ് (1174-1243)

കറിന്ത്യയിലെ നാടുവാഴിയായ ബെർട്രോൾഡ് തൃതീയന്റെ മകളാണ് ഹെഡ്‌വിഗ്. 'അമ്മ ആഗ്നസിന്റെ സന്മാതൃക കുട്ടിയെ വളരെ സ്വാധീനിച്ചു. ലുഡ്‌സിങ്കൻ ആശ്രമത്തിലായിരുന്നു അവളുടെ വിദ്യാഭ്യാസം. പന്ത്രണ്ടാമത്തെ വയസ്സിൽ സൈലേഷ്യ പ്രഭുവായിരുന്ന…

വി. ഫ്രാൻസിസ് ബോർജിയ (1510-1572) 

വാലെൻസിയയിൽ ഗാന്റിയ എന്ന നഗരത്തിൽ ഫ്രാൻസിസ് ജനിച്ചു. അവന്റെ 'അമ്മ വി. ഫ്രാൻസിസ് അസീസിയുടെ ഭക്തയായിരുന്നു. അവൾക്കു പ്രസവവേദന തുടങ്ങിയപ്പോൾ കുട്ടി ആണാണെങ്കിൽ ഫ്രാൻസിസ് എന്ന് പേരിടാമെന്നു…

അവിലയിലെ വി. ത്രേസിയാ (1515-1582) കന്യക, വേദപാരംഗത

നവീകൃത കർമലീത്താ സഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസിയാ സ്പെയിനിൽ അവില എന്ന ഗ്രാമത്തിൽ 1515 മാർച്ച് ഇരുപത്തിയെട്ടാം തീയതി ജനിച്ചു. പിതാവ് അല്ഫോൻസ്സ്നച്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. …

വി. ഡയനീഷ്യസും റസ്റ്റിക്കൂസും എൽഎവുതിരിയുസും

ഇറ്റലിയിൽ ജനിച്ചു വളർന്ന ഡയനീഷ്യസ് പാരിസിലെ പ്രഥമ ബിഷപ്പാണ്. അദ്ദേഹത്തോടുകൂടെ വേറെ 6 മെത്രാന്മാരെ ഗോളിലേക്ക് അയച്ചു. അവർ സീനിലുള്ള ഒരു ദ്വീപിൽ ക്രിസ്തുമതം വിജയപ്രദമാക്കി പ്രസംഗിക്കുകയുണ്ടായി.…

വി. ജോൺ ലിയോണാർഡി (1541-1609)

മതപരിവർത്തനവും ട്രെന്റു സുനഹദോസും സമാപിച്ച ഉടനെ തിരുസഭയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെയധികം അധ്വാനിച്ച ഒരു വൈദികനാണ് ജോൺ  ലിയോണാർഡി. അദ്ദേഹം ഇറ്റലിയിൽ ലുക്കാ എന്ന പ്രദേശത്തു ജനിച്ചു.…

വി. ശിമയോൻ

ജറുസലേമിൽ താമസിച്ചിരുന്ന ഒരു ഭക്ത പുരോഹിതനായിരുന്നു ശിമയോൻ. ക്രിസ്തു ജനിക്കുന്നതിനു മുൻപ് താൻ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിന് വെളിപ്പെടുത്തിയിരുന്നു. അതിനാൽ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാർത്ഥിച്ചും…

ഡെമെട്രിയോസ്, രക്തസാക്ഷി (നാലാം ശതാബ്ദം)

വി. ജോർജ് കഴിഞ്ഞാൽ ഗ്രീക്കുകാർ എത്രയുമധികം പൂജിക്കുന്ന ഒരു രക്തസാക്ഷിയാണ് ഡെമെട്രിയോസ്. അദ്ദേഹത്തെ മഹാരക്തസാക്ഷി (Megalomartyr) എന്നാണ് വിളിക്കുക. അദ്ദേഹം ഒരു ധീര സൈനികനായിരുന്നുവെന്നും പല അസാധാരണ…

വി. പ്ലാസിഡും കൂട്ടരും (515 – 546) രക്തസാക്ഷികൾ

വി. ബെനഡിക്ട് സുബുലാക്കോയിൽ താമസിക്കുമ്പോൾ നാട്ടുകാർ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏൽപ്പിക്കുകയുണ്ടായിരുന്നു. 522 ൽ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടുകാരനും പ്ലാസിഡ് എന്ന്…

വി. ഫ്രാൻസിസ് അസീസി (1181 -1226)

അസ്സീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാർഡിന്റെ മൂത്തമകനാണ് വി. ഫ്രാൻസിസ്. 'അമ്മ മകനെ പ്രസവിക്കാറായപ്പോൾ ഒരജ്ഞാത മനുഷ്യൻ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്കു പോകുവാൻ…

ബ്രോഞ്ഞിലെ ജെറാർഡ്

ബെൽജിയത്തിൽ നാമൂർ എന്ന പ്രദേശത്തു ജെറാർഡ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവനത്തിൽ ലഭിച്ചത്. 918 ൽ ജെറാർഡിനെ ഫ്രഞ്ച് രാജാവിന്റെ അടുക്കലേക്കു നാമൂർ പ്രഭു ഒരു…

കാവൽ മാലാഖമാർ

കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ഇപ്രകാരം അരുളിച്ചെയ്തു: 'ഈ കുട്ടികളിൽ ആരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദർശിച്ചുകൊണ്ടാണിരിക്കുന്നതെന്നു ഞാൻ നിങ്ങളോടു…

error: Content is protected !!