സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഈശോ ആണെന്ന് നാം നന്നായി അറിയുന്നു. അതുകൊണ്ട് സ്നേഹപൂർവ്വം (അവിടുത്തെ) തന്നെ സ്വീകരിക്കുന്ന എല്ലാവരും തന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ (ഈശോ )അറിയിച്ചു. അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകർ ആയ ക്രോവേമാരും സ്രാപ്പേന്മാരും മുഖ്യദൂതരും ബലിപീഠത്തിനു മുന്നിൽ ഭയഭക്തികളോടെ നിന്ന് കടങ്ങളുടെ പൊറുതി ക്കായി മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ ( മെത്രാനെങ്കിൽ - വൈദിക ശ്രേഷ്ഠനെ ) സൂക്ഷിച്ചു വീക്ഷിക്കുന്നു. നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്ക് വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.( ഈ സമയം കാർമികൻ തിരുവോസ്തി (ബുക്റ ) ആംഗ്യരൂപേണ കുരിശാകൃതിയിൽ ചുംബിച്ചുകൊണ്ട് ചൊല്ലുന്നു.) അവർണ്ണനീയമായ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക്…
ദിവ്യബലിയുടെ കാതൽ നിത്യ നാഥന്റെ രക്തം ചിന്തലാണ്. സകല ബന്ധനങ്ങളിൽ നിന്നും ആ തിരുരക്തം നമുക്ക് വിടുതൽ നൽകുന്നു. യേശുവിന്റെ തിരുരക്തത്താലാണ് എല്ലാ അടിമ ചങ്ങലകളും തകരുന്നത്.ഈശോ…
പാപം മാരകമാണെന്ന് മനസ്സാക്ഷി ആമന്ത്രിക്കുമ്പോൾ അല്ലാതെ ഒരിക്കലും വിശുദ്ധ കുർബാന സ്വീകരണം മുടക്കരുത്. ( പൂർണ അറിവ്,പൂർണ്ണ സമ്മതം പൂർണ്ണ മനസ്സോടെയുള്ള ദൈവകൽപ്പനകളുടെ ലംഘനം... ഈശോയും നാമുമായുള്ള…
" അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലുമായിരിക്കുന്നത് പോലെ അവരും നമ്മിൽ ഒന്നായിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചു വെന്ന് ലോകം അറിയുന്നതിന്…
ഈശോയെ സ്വീകരിക്കുവാനുള്ള സമയം സമാഗതമാകുമ്പോൾ “നാഥാ അങ്ങ് എന്റെ വസതിയിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല' എന്നു മൂന്നുപ്രാവശ്യം ചൊല്ലുക. ആദ്യം നിത്യപിതാവിനെ സംബോധന ചെയ്യണം. നിന്റെ ദുർവിചാരങ്ങളും…
ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ ബലി സന്നിഹിതമായിരിക്കുന്നു " ഇത് എന്റെ ശരീരമാണ്... ഇത് എന്റെ രക്തമാണ് " എന്ന് അനാഫൊറയിൽ പുരോഹിതൻ പറയുമ്പോൾ സ്വർഗ്ഗം താണിറങ്ങുന്നു ; അത്ഭുതങ്ങളുടെ…
"Eucharist" എന്ന പദത്തിന്റെ അർത്ഥം ' നന്ദി പറയുക 'എന്നതാണ്. " കൃതജ്ഞത പ്രകാശനത്തിന്റെയും സ്തുതിയുടെയും സങ്കീർത്തനത്തിൽ ദൈവപുത്രൻ,രക്ഷിക്കപ്പെട്ട മനുഷ്യവംശംവുമായി തന്നെത്തന്നെ ദിവ്യകാരുണ്യത്തിൽ ഐക്യപ്പെടുന്നു. " പരിണിതഫലമോ,പരിശുദ്ധ…
ക്രിസ്തീയ പെസഹായുടെ അതിവിശിഷ്ടമായ സ്മാരകമായ ദിവ്യകാരുണ്യത്തിനന്റെ കേന്ദ്ര ഭാഗത്താണ് ഈശോയുടെ പീഡാനുഭവം, മരണം ഉയർപ്പ് സ്വർഗ്ഗാരോഹണം ഇവ ആവർത്തിക്കപ്പെടുക. ഈ ആഘോഷത്തിന്റെ കാതലാണ് ഈ ആവർത്തനം. "…
ദിവ്യകാരുണ്യത്തിന്റെ അനേകസവിശേഷതകളിൽ പ്രമുഖസ്ഥാനത്തുള്ളത് ' സ്മാരകം ' എന്ന സവിശേഷതയാണ്. അടിസ്ഥാന പരമായി പ്രാധാന്യമുള്ള ഒരു ബൈബിൾ വിഷയവുമായി ബന്ധപ്പെട്ടതാണിത്. പുറപ്പാടിന്റെ പുസ്തകത്തിൽ നാം വായിക്കുന്നു. "…
പരിശുദ്ധിയെ പകരുന്ന പരമയാഗമാണ് പരിശുദ്ധ കുർബാന. സ്വർഗ്ഗാദി സ്വർഗ്ഗവും ഭൂതലവും വിശ്രമവും ഒരുമയോടെ അണി ചേരുകയാണ് ഇവിടെ. ഇവിടെ സ്നേഹം ബലി ആകുകയാണ്. ബലിയേകുകയാണ്. ജീവിത പാതയിൽ…
നിഗൂഢമാം വിധം ഉന്നത മെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി. ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ് ഇങ്ങനെ വിശദീകരിക്കുന്നു…
സ്നേഹത്തിൽ ഒന്നായി ആത്മാർപ്പണത്തിന്റെ ഈ തിരുബലിയിൽ, കൂദാശയിൽ എല്ലാവരും ഒരുമിക്കണം. ബലിയർപ്പകർ ഈശോയുടെ സാക്ഷികളായി തീർന്ന് എന്നും ആ സ്നേഹം പങ്കു വയ്ക്കണം. സ്നേഹമായി തീർന്ന ഈ…
ഭക്തിപൂർവ്വം നാം അർപ്പിക്കുന്ന കുർബാനകൾ നമ്മുടെ മരണസമയത്ത് നമുക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും. നാം അർപ്പിക്കുന്ന ഓരോ കുർബാനയും നമ്മോടൊപ്പം വിധി സ്ഥലത്ത് വന്ന് നമുക്ക് വേണ്ടി…
ബലിയിൽ ഈശോ നമ്മെ മനസ്സിലാക്കുന്നു. അതു നമുക്ക് രക്ഷയാകുന്നു. നാം അവിടുത്തെ അടുത്ത് അറിയുന്തോറും കൂടുതൽ കൂടുതൽ ക്ഷമിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കുന്നു. കാണാൻ ആഗ്രഹിക്കുന്നവന് സ്വയം…
ബലി ജീവിതം നയിച്ച് നാം പുത്രന്റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടണം. ഇതാണ് ദൈവ പിതാവ് എപ്പോഴും ആഗ്രഹിക്കുന്നത്. വിശുദ്ധരാകാൻ വിളിക്കപ്പെട്ട നമുക്ക് വിശുദ്ധിയിൽ വളരുന്നതിനുള്ള ഏറ്റം നല്ല വഴി…
പരിശുദ്ധ ത്രിത്വത്തിനു നമ്മോടുള്ള സ്നേഹം മുഴുവൻ സമാഹരിച്ചു നമുക്ക് സമ്മാനിക്കാൻ കഴിയുന്നത് പരിശുദ്ധ കുർബാന യിലൂടെ മാത്രമാണ്. ഈശോ തന്റെ ചങ്കിലെ ചോര കൊണ്ട് വിരചിച്ച സ്നേഹത്തിന്റെ…
വിവിധ മാനങ്ങളിൽ വിശുദ്ധ കുർബാനയിൽ ജ്ഞാനസ്നാനവും വിശുദ്ധ കുമ്പസാരവും ആവർത്തിക്കപ്പെടുന്നുണ്ട്. ( അനുതാപ ശുശ്രൂഷയിലും ഇതര പ്രാർത്ഥനകളിലും ആയി) നാം അർപ്പിക്കുന്ന ഓരോ ദിവ്യബലിയിലും ഇവയൊക്കെ സംഭവിക്കണം.…
തങ്ങളുടെ ഐക്യത്തിന്റെയും അതിന് ആവശ്യകമായ ശൂന്യ വൽക്കരണത്തിന്റെയുമെല്ലാം അടയാളമായ ഒരേ അപ്പത്തിലുള്ള ഭാഗഭാഗിത്വം, ഐക്യത്തിന്റെ സ്രോതസായ ദൈവത്തോട് ഒട്ടി നിൽക്കാൻ ആദിമ ക്രൈസ്തവർക്ക് സഹായകമായി. വിശുദ്ധ കുർബാനയിൽ…
മനുഷ്യാവതാരത്തിനും പീഡാനുഭവത്തിനും കുരിശുമരണത്തിനും കർത്താവിനെ പ്രേരിപ്പിച്ചത് ക്ഷമിക്കുന്ന സ്നേഹമാണ്. ബലി അർപ്പകർക്കുണ്ടായിരിക്കേണ്ട അവശ്യഭാവമാണ് ക്ഷമിക്കുന്ന സ്നേഹം. എത്ര വ്യക്തമായ ഭാഷയിലാണ് കർത്താവ് ഈ സത്യം നമുക്ക് വ്യക്തമാക്കി…
മനുഷ്യന്റെ യുഗാന്ത്യോന്മുഖത പരിപക്വമാകുന്നത് ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളിൽ ആണ്. കാരണം ആ തിരുശരീരരക്തങ്ങളിൽ നിന്നാണ് ആത്മീയ ജീവനും രക്ഷയും രക്ഷിക്കപ്പെട്ടവരിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നത്. സ്വയം ദാനത്തിന്റെ പരമകാഷ്ഠയും ആണിത്.…
പരിശുദ്ധ കുർബാനയും അനുരഞ്ജന കൂദാശയുമായും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കുർബാനയ്ക്ക് ഒരുക്കമായി വിശുദ്ധ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ പരിശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ സഭ…
Sign in to your account