കുടുംബം പ്രഥമ വിദ്യാലയവും മാതാപിതാക്കളാണ് പ്രഥമാധ്യാപകരും ആണ്. എത്ര ശ്രദ്ധയോടെ, എത്രയധികം പ്രാർത്ഥനയോടും ഭാര്യഭർത്താക്കന്മാർ തങ്ങളുടെ കുടുംബം കെട്ടിപ്പടുക്കുവാൻ പ്രഭാഷകൻ 30 :7- 13 മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും;അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും. പ്രഭാഷകന് 30 : 7 മെരുക്കാത്ത കുതിര ദുശ്ശാഠ്യം കാണിക്കും;ശിക്ഷണം ലഭിക്കാത്ത പുത്രന്തന്നിഷ്ടക്കാരനാകും. പ്രഭാഷകന് 30 : 8 പുത്രനെ അമിതമായി ലാളിച്ചാല്അവന് നിന്നെ ഭയപ്പെടുത്തും;അവനോടുകൂടെ കളിക്കുക,അവന്‍ നിന്നെ ദുഃഖിപ്പിക്കും. പ്രഭാഷകന് 30 : 9 അവനോടുകൂടെ ഉല്ലസിക്കരുത്;ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും. പ്രഭാഷകന് 30 : 10 അവനുയൗവനത്തില് അധികാരം നല്കുകയോഅവന്റെ തെറ്റുകള് അവഗണിക്കുകയോ അരുത്. പ്രഭാഷകന് 30 : 11 ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക;അല്ലെങ്കില് അവന്‍ അനുസരണമില്ലാത്തനിര്ബന്ധ ബുദ്ധിയായിത്തീര്ന്ന് നിന്നെ ദുഃഖിപ്പിക്കും. പ്രഭാഷകന് 30 : 12 മകന്റെ ലജ്ജാകരമായ പ്രവൃത്തികള് നിമിത്തം…
ഇന്നുമുതൽ 12 ദിവസത്തേയ്ക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി ഒരു ചെറിയ പംക്തി ആവട്ടെ. നല്ല ശീലങ്ങൾ അതിരാവിലെ ഉണരുന്നത് ശീലമാക്കണം. ഉണർന്നാലുടനെ ദൈവത്തിന്റെ ദാനമായ പുതിയ ദിവസത്തിനായി അവിടുത്തോടു നന്ദി…
പ്രഭാ. 30:1-13 പുത്രനെ സ്‌നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും. മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും…
ഫിലിപി. 2:1-11ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്,…
എമ്മാവൂസിലേക്കു പോയ ശിഷ്യരോട് ഈശോ വ്യകതമാക്കി: 'ക്രിസ്തു ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ ? മോശ തുടങ്ങി സകല പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവിടുന്ന്…
ഒരു സന്ന്യാസഭവനത്തിൽ അവിടുത്തെ അർത്ഥിനികൾക്കു ക്ലാസ്സെടുക്കുകയായിരുന്നു. സംഗതി വശാൽ പറയുകയുണ്ടായി. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന്. കൂട്ടത്തിലെ ഒരു കൊച്ചുമിടുക്കി നർമ്മരസംകലർത്തി പറയുകയാണ്: "അച്ചാ, അച്ചൻ പറഞ്ഞത്…
വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു. അച്ഛൻ സ്നേഹത്തോടെ ചോദിച്ചു: 'മോനെ! പപ്പാ…
ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത് രണ്ടും ഇല്ലെന്നു…
പ്രിയ മാതാപിതാക്കളെ, നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ചു പരാതിപറയാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവർ വളരുന്നില്ലെന്നു ചിന്തിക്കാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരല്ലല്ലോ നിങ്ങളുടെ മക്കൾ. ദൈവത്തിന്റെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരാണവർ. അതിനു…
ഒരു ശനിയാഴ്ച ദിവസം വൈകുന്നേരം ആൽബി തന്റെ കളിപ്പാട്ടങ്ങൾ വാരികൂട്ടിയിട്ടു അതിനിടയിലിരുന്നു കളിക്കുകയായിരുന്നു. അപ്പോഴാണ് റോബർട്ട് ജോലിസ്ഥലത്തുനിന്നും വന്നത്. അപ്പായിയെ കണ്ടതും ആൽബി കളിപ്പാട്ടങ്ങൾ അവിടെത്തനെയിട്ടു ചാടിയെഴുന്നേറ്റു…
ആൽബിയുടെ ഏറ്റവും പ്രിയപ്പെട്ട കളികൂട്ടുകാരിൽ ഒരാളാണ് ഷിന്റൊ. ഒക്ടോബര് മാസത്തിലെ ഒരു ശനിയാഴ്ച ദിവസം ഉച്ചകഴിഞ്ഞു ഷിന്റോയും അമ്മ റ്റീനയും കൂടി ആൽബിയുടെ വീട്ടിൽ വന്നു. ആൽബിക്ക്…
ആൽബിയുടെ പ്രിയപ്പെട്ട കാളികൂട്ടുകാരനാണ് കുഞ്ഞി എന്ന കണ്ടൻപൂച്ച. ആൽബി സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ മുതൽ പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുന്നതുവരെ മിക്കസമയത്തും കുഞ്ഞി അവന്റെ കൂടെത്തന്നെ ഉണ്ടാകും.…
ഒരു ദിവസം കുട്ടിയായ ആൽബിയുടെ ക്ലാസ്സിൽ പുതിയ ടീച്ചർ വന്നു. ആദ്യ ദിവസമായതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നതിന്പകരം കുട്ടികളെയെല്ലാം പരിചപ്പെടുന്നതിനും കുശലാന്വേഷണങ്ങൾ നടത്തുന്നതിനുമായി ആ ദിവസം മാറ്റിവയ്ക്കാൻ…
കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്െറ വാക്കു കേള്ക്കുവിന്; സുരക്ഷിതരായിരിക്കാന് അതനുസരിച്ചു പ്രവര്ത്തിക്കുവിന്. മക്കള് പിതാവിനെ ബഹുമാനിക്കണമെന്ന് കര്ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല് അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ…
മാതാ പിതാ, ഗുരു ദേവോ ഭവഃ, പരാമർശിത ഗുരു പൂർണ്ണനായ ഗുരുവാണ് ദൈവം തന്നെയാണ്. യൂദാസിന്റെ മഹാപാപത്തെ മൂന്നു തലങ്ങളിൽ അപഗ്രഥിക്കാം. കുറഞ്ഞതു മൂന്നു വർഷമെങ്കിലും അയാൾ…
The Paradox Par Excellence Sex is a god-given instinct for the prolongation of human life. So is the desire for…
ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴിലാണ് . ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം,…
കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒന്നാണല്ലോ ടെലിവിഷൻ പരസ്യങ്ങൾ. അത്രമാത്രം ആകർഷണീയതയോടെയാണ് വൻകിട കമ്പനികൾ പരസ്യങ്ങൾ തയാറാക്കുന്നത്. മണിക്കൂറുകൾ ദൈർഘ്യമുള്ള സിനിമകൾക്കു വേണ്ടത്ര പണം ഏതാനും മിനിറ്റുകളോ സെക്കന്റുകളോ…
"സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുവിൻ. കരയുന്നവരോടുകൂടി കരയുവിൻ" (റോമാ.12 :15 ). ക്രൈസ്തവധർമ്മശാസ്ത്രത്തിന്റെ അംഗീകൃത തത്ത്വങ്ങളിലൊന്നാണ് പൗലോസ് ഇവിടെ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ സന്തോഷസന്താപങ്ങളിൽ പങ്കുചേരുക എന്നത് അനന്യവും അനവദ്യസുന്ദരവുമായ ഒരു…
ലോകത്തിൽ സംഭവിച്ച അത്ഭുതങ്ങളുടെ അത്ഭുതമാണ് ക്രിസ്മസ് . ലോകരക്ഷകൻ ജനിച്ചപ്പോൾ സ്വർഗ്ഗം സന്തോഷിച്ച് ആർത്തുപാടി. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം! (ലൂക്കാ. 2…
സുഹൃത്തുക്കളേ, ഈയുള്ളവൻ കർത്താവിന്റെ പുരോഹിതനായിട്ട് 45 വർഷം പൂർത്തിയാക്കുവാൻ ഏതാനും ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ധാരാളം സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ആദ്യമായി പങ്കെടുക്കുന്നത് അപകട മരണം സംഭവിച്ച…
Sign in to your account