മാതൃക: പരിശുദ്ധ ത്രിത്വംത്രിത്വസ്വഭാവം സ്‌നേഹമാണ്കുടുംബത്തിന്റെയും സ്വഭാവം സ്‌നേഹമായിരിക്കണം സഭയുടെ രണ്ടു സ്വപ്നങ്ങൾ 1. കുടുംബം ദൈവാലയമായിരിക്കണം 2. കുടുംബം വിദ്യാലയമായിരിക്കണം ദൈവാലയമാകാൻ A) കൗദാശിക ജീവിതം വിശിഷ്യ, വി. കുർബാന, കുമ്പസാരം, കുടുംബ പ്രാർത്ഥന വിദ്യാലയമാകാൻ തിരുവചനം മാതാപിതാക്കളുടെയും മുതിർന്നവരുടെയും ജീവിതമാതൃക, ഇവയെല്ലാം പരമപ്രധാനംആത്മാീയത പറഞ്ഞുകൊടുക്കുന്നതിനെക്കാൾ, ജീവിതവും ജീവിതമാതൃകയുംവഴി പകർന്നു കൊടുക്കണം. കുടുംബ പ്രാർത്ഥനകൾ ചുരുക്കുകയോ, മുടക്കുകയോ ചെയ്യുന്നത് വളരെ അപകടകരമാണ്. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, അവയെ പ്രാർത്ഥനയിൽ ദൈവത്തിലേക്ക് ഉയർത്തുക. ദൈവത്തിൽ ശരണംവയ്ക്കുക. പ്രതിസന്ധിയിൽ എസ്‌തേർ രാജ്ഞി ദൈവത്തിങ്കലേക്ക് ഓടുന്നത് നാം തിരുവചനത്തിൽ വായിക്കുന്നു. ചാക്കുടുത്തു, ചാരം പൂശി അവൾ ഇസ്രായേലിന്റെ ദൈവമായ കർത്താവിനോട് ഇങ്ങനെ പ്രാർത്ഥിച്ചു. ''എന്റെ കർത്താവേ, അങ്ങു മാത്രമാണു ഞങ്ങളുടെ രാജാവ്. അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത, ഏകയായ, എന്നെ സഹായിക്കണമേ! അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു. കർത്താവേ, അങ്ങു സകല ജനതകളിലുംനിന്ന് ഇസ്രായേലിനെ…
ഇക്കാലത്ത് എന്തുമേതും ഉദ്ഘാടനം ചെയ്യപ്പെടുന്നത് പതിവാണ്. എന്നാൽ പരസ്യങ്ങൾ ഇല്ലാതെ, പടക്കവും, വെടിക്കെട്ടും പെരുമ്പറയും ഇല്ലാതെ ദൈവമായ പരിശുദ്ധാത്മാവ് (പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആൾ) ഒരു മഹത്തായ…
വിവാഹശേഷം ഭാര്യയും ഞാനും വാടകയ്ക്ക് വീടെടുത്ത് ഒരുമിച്ച് താമസമാരംഭിച്ചു. ആദ്യദിനം ഇൻഡക്ഷൻ അടുപ്പ് ഉപയോഗിച്ചപ്പോൾ മുതൽ ഒരു വാണിംഗ് മെസ്സേജ് ആണ് കാണിച്ചത്. 'ERO2' എന്ന എറർ…
ദൈവത്തിൽ ആശ്രയിക്കുന്നവനു ഒന്നും ഭയപ്പെടാനില്ല. " ഇതാ നിങ്ങളുടെ ദൈവം! ഇതാ ദൈവമായ കർത്താവ് ശക്തിയോടെ വരുന്നു. അവിടുന്ന് കരബലത്താൽ ഭരണം നടത്തുന്നു. സമ്മാനം അവിടുത്തെ കയ്യിലുണ്ട്.…
ഇന്നു നല്ല മനുഷ്യരെ, വിശിഷ്യാ, വിശ്വാസികളെ വഴിതെറ്റിച്ചു വലയിൽ വീഴ്ത്തി, സാത്താന്റെ അടിമകളാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ഒരു പ്രസ്ഥാനമാണ് ന്യൂജൻ മൂവ്മെന്റ്. ഇക്കൂട്ടരെ കുറിച്ച് ചിന്തിച്ചപ്പോൾ ആദ്യം…
മാതാപിതാക്കളെ ബഹുമാനിച്ചാൽ ജീവിതദൈർഘ്യം വർദ്ധിക്കുമെന്ന് നിയമ ഗ്രന്ഥത്തിൽ ദൈവം പഠിപ്പിച്ചു( പുറ. 20 :12). അങ്ങനെയുള്ളവർക്ക് സമൃദ്ധി ഉണ്ടാകും. ( നിയ 5: 16) മാതാപിതാക്കളെ ബഹുമാനിക്കുക…
ഒരു നല്ല ഭക്ഷണക്രമം ആരോഗ്യമുള്ള ഒരു ശരീരത്തിന് അത്യാവശ്യമാണെന്നു നമുക്കറിയാം. പോഷക സമൃദ്ധമായ ആഹാരം ലഭിച്ചില്ലെങ്കിൽ ശരീര രോഗഗ്രസ്തമാവും. എന്നാൽ നമ്മിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു സത്യം…
ജീവൻ സമൃദ്ധമായ ആവാസവ്യവസ്ഥയിൽ ആയിരിക്കണം. തന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടമായ മനുഷ്യൻ ജീവിക്കേണ്ടതെന്ന് ദൈവം മുൻകൂട്ടി തീരുമാനിച്ചിരുന്നു. അതിനായിട്ടാണല്ലോ തന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭത്തിൽ അഞ്ചു…
സന്തോഷം നിറഞ്ഞ ഒരു ഹൃദയം. സമാധാനം നിറഞ്ഞ ഒരു ഭവനം. സ്നേഹമുള്ള മാതാപിതാക്കളും മക്കളും ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യങ്ങളാണ് ഇതൊക്കെ. നമ്മൾ ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ ആയിരിക്കണം…
സുഭാഷിതങ്ങൾ 22:6 ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ശൈശവത്തിൽ തന്നെ നടക്കേണ്ട വഴി പഠിപ്പിക്കുക. പരിശീലിപ്പിക്കുക.വാർദ്ധക്യത്തിലും അതിൽനിന്നും വ്യതിചലിക്കുക ഇല്ല. കുഞ്ഞുങ്ങളെ കർത്താവിന്റെ നിയമങ്ങളും ധാർമിക മൂല്യങ്ങളും ബൈബിളും…
"ഞാൻ അതിനുചുറ്റും അഗ്നി കൊണ്ടുള്ള കോട്ട ആയിരിക്കും. ഞാൻ അതിന്റെ മധ്യത്തിൽ അതിന്റെ അനുഗ്രഹമായിരിക്കും"( സഖ. 2: 5). താൻ തന്നെയായിരിക്കും ജറുസലേമിന്റെ പുറം കോട്ടയും സംരക്ഷണവും…
കുടുംബവിശുദ്ധീകരണം സാധ്യമാകാൻ കുടുംബത്തിലെ ഓരോ വ്യക്തിയും വിശുദ്ധീകരിക്കപ്പെടണം. ആവർത്തനവിരസത അനുഭവപ്പെടാത്ത ഒരു വചനമാണ് ജോഷ്വ 3 : 5 നിങ്ങൾത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ്…
"ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. അതിനുള്ള ഏറ്റവും എളുപ്പമായ…
ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹം ആണ്. " കർത്താവിന്റെ അനുഗ്രഹം സമ്പത്ത് നൽകുന്നു. അവിടുന്ന് അതിൽ ദുഃഖം കലർത്തുന്നില്ല (സുഭാ 10:26). ദൈവാനുഗ്രഹത്തെ ദുഃഖം…
കുടുംബത്തിനും മക്കൾക്ക് പ്രചോദനം ആകേണ്ടത് മാതാപിതാക്കളുടെ വിശ്വാസം, പ്രത്യാശ,സ്നേഹം, സഹനശീലം, ക്ഷമ, വിട്ടുവീഴ്ചാമനോഭാവം, പ്രാർത്ഥനാജീവിതം. സർവ്വോപരി കൗദാശിക ജീവിതം മുതലായവയാണ്. ഇവിടെ ഏറെ പ്രചോദനാത്മകമായ ഒരു സംഭവം…
തോബിത്ത് മകൻ തോബിയാസിനു നൽകുന്ന നിർദേശം കുടുംബം വിശുദ്ധീകരിക്കാൻ അത്യന്താപേക്ഷിതമാണ്, "എല്ലാത്തരം അധാർമികതയും നിന്നും നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക അന്യ…
"ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും" (ജോഷ്വ 24 :15). കുടുംബം ഗാർഹിക സഭ യാണ് സഭയെ തകർക്കുക എന്നതാണ് ശത്രുവിന്റെ ലക്ഷ്യം. അതിനുള്ള ഏറ്റവും എളുപ്പമായ…
പതിനൊന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു കുട്ടി കാറ്റിക്കിസത്തിനും (cathechism) കുർബാനയ്ക്കും വരാതിരുന്നതിനാൽ, കുട്ടിയുടെ പിതാവിനെ കണ്ടു അച്ചൻ വിവരം തിരക്കി. അപ്പോൾ ആ പിതാവ് പറഞ്ഞു:…
🌼🌼ഓരോ കുടുംബവും സഭയ്ക്കുള്ളിലെ ഒരു മിനി സഭയാണ്. അങ്ങനെ ആയിരിക്കുകയും വേണം. കൊളോസ്യർക്കുള്ള ലേഖനത്തിൽ ശ്ലീഹാ വ്യക്തമായി പറയുന്നു. " നിംഫായും അവളുടെ ഭവനത്തിലെ സഭയ്ക്കും വന്ദനം…
കുടുംബം സ്നേഹത്തിൻറെ സത്യം പഠിപ്പിക്കുന്നില്ലെ ങ്കിൽ വേറൊരു വിദ്യാലയത്തിനും അതു പഠിപ്പിക്കുവാൻ സാധ്യക്കുകയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഒരു നിയമത്തിനും മനുഷ്യമഹത്ത്വ ത്തിൻറെ അമൂല്യ നിധിയായ സ്നേഹത്തിൻറെ സൗന്ദര്യം…
തുടർച്ച... ശിക്ഷയല്ല സ്നേഹശിക്ഷണം പൗരോഹിത്യ ജീവിതത്തിൽ 46 വര്ഷം പിന്നിട്ടിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞാനിന്നും പ്രാർത്ഥിക്കുന്നത് ദൈവമേ ഒരാളോടുപോലും സ്നേഹരഹിതമായി പെരുമാറാൻ ഇടയവരുതേ എന്നാണ്. അതായിരിക്കാം ഇന്നും…
Sign in to your account