FAMILY

റാഞ്ചാൻ അനുവദിക്കരുത്

മാതാപിതാക്കളെ,തൽസ്ഥാനിയരെ, ദൈവത്തെയും ധാർമികതയും നമ്മുടെ ബാലികന്മാരിൽ നിന്നും യുവജനങ്ങൾ നിന്നും പറിച്ച് മാറ്റി സാത്താനെയും അവന്റെ ഉപജാപങ്ങളെയും അവരിൽ ഉറപ്പിക്കാൻ കിണഞ്ഞു പരിശ്രമം നടക്കുന്ന ഒരു കാലത്താണ് നമ്മുടെ മക്കൾ ജീവിക്കുന്നത്. സത്യസഭയും സഭാതനയരും ദൈവത്തിന്റെ ആലയങ്ങളാണ്. സഭയിൽ പൊതുവായും സഭാതനയരിൽ വൈയക്തികമായും ദൈവാത്മാവ് വസിക്കുന്നുണ്ട്. ഈ രണ്ട് ആലയങ്ങളെയും നശിപ്പിക്കാനാണ് സാത്താനും അവന്റെ പിണിയാളികളും ആശ്രാന്തം പരിശ്രമിക്കുന്നത്. മക്കളെ റാഞ്ചി കൊണ്ട് പോകാതിരിക്കാൻ ദൈവിക സത്യങ്ങളെ അവർക്ക് ബോധ്യപ്പെടുത്താനും അവയിൽ നിന്ന് അണുപോലും, തരിപോലും, വ്യതിചലി ക്കാതിരിക്കാനും,അവരുടെ സമർപ്പണം പൂർണമാക്കാൻ ബന്ധപ്പെട്ടവരെല്ലാം രാപകൽ കഠിനാധ്വാനം ചെയ്യണം.. ദൈവപിതാവിലാണ് എല്ലാവരും എത്തിച്ചേരേണ്ടത്. പിതാവിലേയ്ക്കുള്ള വഴി ഈശോയാണ്. അവിടുന്ന് വഴി മാത്രമല്ല; സത്യവും ജീവനുമാണ്. ഈശോ സ്പഷ്ടമായി പറയുന്നു : " വഴിയും സത്യം ജീവനും ഞാനാണ്. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല (യോഹ.14:6) ഈശോ…

More

ആത്മവിദ്യാലയം

 കുടുംബം പ്രഥമ വിദ്യാലയവും  മാതാപിതാക്കളാണ് പ്രഥമാധ്യാപകരും ആണ്.  എത്ര ശ്രദ്ധയോടെ, എത്രയധികം പ്രാർത്ഥനയോടും ഭാര്യഭർത്താക്കന്മാർ തങ്ങളുടെ കുടുംബം കെട്ടിപ്പടുക്കുവാൻ പ്രഭാഷകൻ 30 :7- 13 മകനെ വഷളാക്കുന്നവന്‌…

കൃഷ്ണമണിപോലെ

കുടുംബം സുരക്ഷിതവും വിശുദ്ധികൃതവും ആയിരിക്കാൻ നിരന്തരമെന്നോണം ഉരുവിടാവുന്ന അനുഗ്രഹപ്രദമായ ഒരു പ്രാർത്ഥനയാണ് സങ്കീർത്തനം 17 :8കണ്ണിന്റെ കൃഷ്ണമണി പോലെ എന്നെ കാത്തുകൊള്ളണമേ!അങ്ങയുടെ ചിറകിന്റെ കീഴിൽ എന്നെ മറച്ചു…

കുടുംബം = ഗാർഹിക സഭ

മാതൃക: പരിശുദ്ധ ത്രിത്വംത്രിത്വസ്വഭാവം സ്‌നേഹമാണ്കുടുംബത്തിന്റെയും സ്വഭാവം സ്‌നേഹമായിരിക്കണം സഭയുടെ രണ്ടു സ്വപ്നങ്ങൾ 1. കുടുംബം ദൈവാലയമായിരിക്കണം 2. കുടുംബം വിദ്യാലയമായിരിക്കണം ദൈവാലയമാകാൻ A) കൗദാശിക ജീവിതം വിശിഷ്യ,…

ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ

ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്തു നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. നിങ്ങൾ സമചിത്തതയോടെ…

സമൂല പരിവർത്തനം വരുത്തുന്ന വചനം

വ്യക്തിജീവിതങ്ങളെ രൂപാന്തരപ്പെടുത്തി, ഹൃദയങ്ങളിൽ സമൂലപരിവർത്തനം വരുത്തി , നിത്യരക്ഷയിലേക്കു നയിക്കാനുള്ള അതിമാനുഷിക, ദൈവികശക്തി കയ്യാളുന്ന അത്ഭുതപ്രതിഭാസമാണു ദൈവത്തിന്റെ വചനം. അതു ജീവനേകുന്നതാണ്, ശക്തി പകരുന്നതാണ്, വിശുദ്ധീകരിക്കുന്നതാണ്, സുഖപ്പെടുത്തുന്നതാണ്,…

മായ

എത്രമാത്രം പണം ആണ് നമ്മൾ ഇന്ന് ചികിത്സകൾക്കായി ചിലവഴിക്കുന്നത്. രോഗപീഡകളാൽ നിസ്സഹായരാകുന്ന മനുഷ്യരെ ചൂഷണം ചെയ്യാൻ എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് ഇന്നത്തെ പല ആധുനിക ചികിത്സാ സംവിധാനങ്ങളും മുന്നോട്ടുവന്നിരിക്കുന്നത്.…

ശാസ്ത്രം സ്രഷ്ടാവിനെ അനാവശ്യമായി കരുതുന്നുണ്ടോ?

ഇല്ല. "ദൈവം ലോകത്തെ സൃഷ്‌ടിച്ചു" എന്ന വാക്യം ശാസ്ത്രസംബന്ധമായ പഴഞ്ചൻ പ്രസ്‌താവനയല്ല. നാം ഇവിടെ ഒരു ദൈവ-ശാസ്ത്രപ്രസ്‌താവനയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് വസ്‌തുക്കളുടെ ദൈവികമായ അർത്ഥം (ലോഗോസ്…

വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ്

വിശ്വാസം അറിവും വിശ്വസിച്ച് ആശ്രയിക്കലുമാണ് അതിന് ഏഴു സവിശേഷതകളുണ്ട്: 1.വിശ്വാസം ദൈവത്തിൽനിന്നുള്ള സൗജന്യദാനമാണ്. നാം തീക്ഷ്‌ണതയോടെ ചോദിക്കുമ്പോൾ ലഭിക്കുന്നതുമാണ്. 2.നമുക്കു നിത്യരക്ഷ പ്രാപിക്കണമെങ്കിൽ തികച്ചും അത്യാ വശ്യമായിരിക്കുന്ന…

പ്രാർത്ഥനാശീലമുള്ള പലരെയും അലട്ടുന്ന പ്രശ്നമാണല്ലോ

താൻ തട്ടിപ്പിൽ പെടുമോ എന്നുള്ളത്. ആ ഭയപ്പാടിനെ അകറ്റി പുണ്യ പൂർണ്ണതയുടെ മാർഗ്ഗത്തിൽ പുരോഗമിക്കുവാനും അങ്ങനെ സംശയര ഹിതമായും പൂർണ്ണമായും ഈശോയെ കണ്ടെത്തുവാനും വേണ്ടി അവർ “വിശാലഹൃദയത്തോടും…

കണ്ണീരോടെ പ്രാർത്ഥിക്കണം

യേശുക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ട്‌ വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. 2 തിമോത്തേയോസ്‌ 3 : 12 തന്റെ അനുഭവത്തിൽ നിന്ന് തെളിഞ്ഞു കിട്ടിയ സത്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് പൗലോസ്…

അങ്ങയുടെ തിരുഹൃദയം പോലെ

നാം തിരുഹൃദയത്തിന്റെ വണക്കമാസത്തിന്റെ കാലത്താണല്ലോ. തന്റെ തിരുഹൃദയം കുത്തി തുറക്കാൻ അനുവദിച്ചത് നാം ആ തിരുഹൃദയത്തിൽ പ്രവേശിക്കാൻ വേണ്ടിയാണ്. സകല സമർപ്പിത ഹൃദയങ്ങൾക്കും ഇടമുള്ള ഹൃദയമാണ് ഈശോയുടെ…

ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ

ചോദിക്കുവിൻ ;നിങ്ങൾക്ക് ലഭിക്കും. എല്ലാവരും വിശിഷ്യാ മാതാപിതാക്കളും ഗുരുഭൂതരും പുരോഹിതരും ഒക്കെ കുട്ടികൾക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കേണ്ട കാലഘട്ടമാണിത്. അവരെ നശിപ്പിക്കാൻ സാത്താൻ അവന്റെ സകല അടവുകളും…

കോപ്പു കൂട്ടൽ

നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ടമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക്‌ അവന്‍ സംവഹിക്കപ്പെടുകയും…

മാതാ,പിതാ, ഗുരു ദേവോ ഭവ:

നിങ്ങളുടെ മാതാവും പിതാവും ഗുരുവും നിങ്ങൾക്ക് ദൈവമായിരിക്കട്ടെ .ഭാരതീയ ദർശനത്തിന്റെ പരമപ്രധാനമായ ഒരു വശമാണിത്. ഈ സന്ദേശം ഉൾക്കൊണ്ടു ജീവിക്കുന്നവരായിരുന്നു ഭാരതീയ ജനത. ഇപ്പോൾ കാലകോലങ്ങൾ പാടെ…

മക്കളെ ദൈവസ്നേഹത്തിൽ വളർത്തുക

ഇന്ന് ഒരു കദന കഥ അവതരിപ്പിച്ചു തുടങ്ങാം. ദീർഘകാലം ഒരു സൺഡേ സ്കൂൾ ഡയറക്ടർ ആയിരുന്നു ഈ ലേഖകൻ. കുർബാനയ്ക്കും വേദപാഠ ക്ലാസുകളിലും സ്ഥിരം ഹാജരാകാതിരുന്ന ജേഷ്ഠാനുജന്മാരായ…

സടകുടഞ്ഞെഴുന്നേൽക്കുക

തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നൽകുന്നു കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍,ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്‌ധവീരന്റെ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്‌.അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍;…

അവസരങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുക

പരീക്ഷണവും സഹനവുമില്ലാത്ത ആത്മീയ ജീവിതം വെറും മരീചികയാണ്. വിശുദ്ധർ ഇവയിലൂടെ കടന്നാണ് പുണ്യസോപാനത്തിലെത്തിയത്. പുണ്യപൂർണതയായിരുന്നു വിശുദ്ധർ ലക്‌ഷ്യം വച്ചിരുന്നത്. തന്മൂലമാണ് അവർ വിശുദ്ധരായത്‌. ഒരു സഹനം പോലും…

ജന്മദിനം

ഓരോ ജന്മദിനവും നമുക്ക് നൽകുന്ന പ്രത്യാശ നിറഞ്ഞ പുതിയ ജീവിതത്തിന്റെ വരുംദിനങ്ങളെ കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ ആണ്. അതുകൊണ്ടുതന്നെ ജന്മദിനങ്ങൾ നമുക്ക് ആഹ്ലാദം പകരുന്ന അവസരങ്ങൾ ആയിത്തീരുന്നു.…

കഥയില്ലാത്ത കാഴ്ചകൾ

മിടുമിടുക്കിയായ സുന്ദരകുട്ടിയായിരുന്നു ടീന. പഠനത്തിൽ മാത്രമല്ല പാട്ടിലും കളികളിലുമെല്ലാം അവളായിരുന്നു ക്ലാസ്സിൽ ഒന്നാമത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള വീട്ടിൽ മാതാപിതാക്കൾക്കും സ്കൂളിനും അഭിമാനമായി അവൾ വളർന്നുവന്നു. എട്ടാം ക്ലാസ്സിൽ…

ശത്രുക്കളെ സ്നേഹിക്കുക

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും.…

error: Content is protected !!