ലാൻസിയാനോ എന്ന് നിങ്ങൾ കേട്ടിരിക്കും. അവിടുത്തെ ദൈവാലയത്തിൽ 8 -ാം നൂറ്റാണ്ടിൽ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതം ഇന്നും അത്ഭുതമായി തുടരുന്നു . ദൈവാലയത്തിൽ ഒരു വൈദികൻ ബലിയർപ്പിക്കുകയായിരുന്നു. ഭക്തനും തീക്ഷ്ണമതിയുമായ ആ വൈദികൻ കൂദാശവചനകൾ ഉച്ചരിച്ചു. ഈശോ ആ അപ്പത്തിലേക്കും വീഞ്ഞിലേക്കും കൗദാശികമായി ഈശോഎഴുന്നള്ളി വന്നു. പെട്ടന്ന് അവയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിദ്ധ്യത്തെക്കുറിച്ചു അച്ചന് ഒരു സംശയം ഉണ്ടായി. ഇത് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കി. വിശുദ്ധിയിൽ നിലനിൽക്കാൻ ആത്മാർഥമായി പരിശ്രമിച്ചിരുന്ന ഒരു വൈദികനാണ് അദ്ദേഹം. എല്ലാം അറിയുന്ന തമ്പുരാൻ തന്റെ മകനെ സഹായിക്കുകയായി. അപ്പവും വീഞ്ഞും സത്വരം ഈശോയുടെ മാംസരക്തങ്ങളായി മാറി! ആ ശരീര രക്തങ്ങൾ ഇപ്പോഴും ലാൻസിയാനോയിലുള്ള സാൻഫ്രാൻസിസ്കോ ദൈവാലയത്തിൽ പൂർവസ്ഥിതിയിൽ തന്നെയുണ്ട്! ഇന്നും തീർത്ഥാടകർ അങ്ങോട്ട് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ക്രിസ്തുമതവിരോധികൾ വി.അന്തോനീസിനെ നേരിടാനും പരാജയപ്പെടുത്താനും കടുത്ത ഒരു തന്ത്രം പ്രയോഗിച്ച കഥ നിങ്ങൾ കേട്ടിരിക്കുമല്ലോ.…
ഫെബ്രുവരി: 2 ക്രിസ്മസ് കഴിഞ്ഞു ഇന്ന് നാല്പതാം ദിവസമാണ്. മോശയുടെ നിയമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂൽ പുത്രന്റെ കാഴ്ച്ചവെപ്പിനുമായി കന്യകാമറിയം ജെറുസലേം ദൈവാലയത്തിലെത്തുന്നു. ഒരു സ്ത്രീ ഒരാൺകുട്ടിയെ…
യുവമെത്രാനായി, സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷണതയാൽ ജ്വലിച്ച് നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു, നടപ്പിലാക്കി ദൈവത്തെ, അനുനിമിഷം മഹത്ത്വപ്പെടുത്തി, സസന്തോഷം ജീവിച്ചിരുന്ന വാൻ തൂവാൻ എന്ന യുവമെത്രാനെ…
1. സ്വർഗ്ഗസ്ഥനായ പിതാവേ ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈ നമുക്കു നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കളാണെന്നതാണ്. നമ്മെ ദൈവമക്കളാക്കാൻ വേണ്ടിയാണ്…
The pious and learned Jeusit, Suarez, Justus Lipsius, a devout and erudite theologian of Louvain, and many others have proved…
1. ദൈവമഹത്ത്വത്തിന്റെ ആഘോഷം നിഗൂഢമാം വിധം ഉന്നതമെങ്കിലും എളിയരീതിയിൽ ദൈവം വെളിപ്പെടുത്തിയ തന്റെ മഹത്ത്വത്തിന്റെ ഈ ലോകത്തിലെ പരമമായ ആഘോഷമാണ് ദിവ്യബലി! ഈ പ്രബോധനത്തെ പരിശുദ്ധ പിതാവ്…
We are now at a moment of moments. We see the Baptizer (with fire and the Holy Spirit) presenting Himself…
1. വിശുദ്ധ ക്ലെമന്റെ് വി. കുർബാനയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്ന സഭാപിതാവ് വി.ക്ലെമന്റാണ്. പഴയനിയമത്തിലെ എല്ലാ ബലികളെയും അതിജീവിക്കുന്ന ഏകവും ഉത്തമവുമായ ബലിയാണ് വിശുദ്ധ കുർബാനയെന്ന് അദ്ദേഹം തറപ്പിച്ചു…
The Paradox Parexcellence It is the holy house of Nazareth. Jesus the Divine Carpenter, is now in prayer and meditation.…
"അപ്പോൾ ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് അവനെ പരീക്ഷിക്കുവാൻ ചോദിച്ചു: ഗുരോ, നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്ത് ചെയ്യണം? അവൻ ചോദിച്ചു: നിയമത്തിൽ എന്ത് എഴുതിയിരിക്കുന്നു? നീ എന്ത്…
'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ' ആണ് ക്രിസ്ത്യാനികൾ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസയ്ക്കുമുമ്പ്, 'പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?' എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു ചോദ്യത്തിന്, 'ഞാൻ…
പരിശുദ്ധതമത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെതന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താൽ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന…
Preface: The Holy Bible is the ‘Greatest Book Ever Written’. It is the ‘Greatest Story Ever Told’ as well. Great…
അനുദിനം പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. അതിൽ ഞാൻ സന്തോഷിച്ചിരുന്നു. ഒരിക്കൽ പരിശുദ്ധ കുർബാനയെക്കുറിച്ച് ധ്യാനിച്ചിരുന്ന സമയം. അപ്പോൾ പരിശുദ്ധാത്മാവ് ദൈവിക ചിന്ത…
ലിയോ ടോൾസ്റ്റോയിയുടെ ഒരു കഥയുണ്ട്. റഷ്യയിൽ ഒരു ഇടവക സന്ദർശിക്കാൻ ഈശോ തീരുമാനിക്കുന്നു. തന്റെ തീരുമാനം വികാരിയച്ചനെ കാലേക്കൂട്ടി അറിയിക്കുന്നു. ഒരു ഞായറാഴ്ചയാണു സന്ദർശനം വച്ചത്. വികാരിയച്ചനു…
ദൈവത്തെ അറിഞ്ഞു സ്‌നേഹിച്ച്, അവിടുത്തെ പ്രമാണങ്ങളനുസരിച്ചു ജീവിച്ചു നിത്യജീവൻ പ്രാപിക്കുവാനാണല്ലോ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈശോ തന്റെ മഹാപുരോഹിത പ്രാർത്ഥനയിൽ അസന്നിഗ്ദ്ധമായി പറയുന്നു: 'ഏകസത്യ ദൈവമായ അവിടുത്തെയും (പിതാവിനെയും)…
മെർളിൻ മണ്‌റോ ഇങ്ങനെ കുറിച്ചുവച്ചു: 'എനിക്ക് എല്ലാമുണ്ട്. പക്ഷേ, എന്റെ മനസ്സ് അങ്ങേയറ്റം അസ്വസ്ഥമാണ്. എന്റെ ഉള്ളിൽ എന്തിനോവേണ്ടിയുള്ള തേങ്ങലാണ്. ആത്മഹത്യയല്ലാതെ എനിക്കുമറ്റുമാർഗ്ഗമൊന്നുമില്ല'. യൂദാസിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു.…
ചൈനയിൽ കടുത്ത മതപീഡനം നടന്ന ഒരു കാലം. പീഡനം അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്ന ഒരു ഗ്രാമത്തിന്റെ അരുമമകളായിരുന്നു, ഫ്രാൻസെസ്‌ക്കാ. പന്ത്രണ്ടു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ആ പെൺകുട്ടി പരിശുദ്ധകുർബാനയിൽ…
യഹൂദരുടെ പെസഹായ്ക്കു നാലു ഘട്ടങ്ങളാണുണ്ടായിരുന്നത്. ഒന്നാമത്തേത് ആമുഖ ശുശ്രൂഷയായിരുന്നു. പശ്ചാത്തലസജ്ജീകരണവും വ്യക്തിപരമായ ഒരുക്കവും കഴിഞ്ഞ്, കുടുംബാംഗങ്ങളെല്ലാവരും കൂടി 113-ാം സങ്കീർത്തനം വായിക്കുകയായിരുന്നു ഈ ഘട്ടത്തിൽ ചെയ്തിരുന്നത്. കർത്താവിനെ…
ശാലോമിന്റെ ജീവാത്മാവും പരമാത്മാവുമായ ജനകോടികൾക്ക് ഈശോയെ കൊടുത്തുകൊണ്ടിരിക്കുന്ന, നന്മകൾ ചെയ്തു ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന, അങ്ങേയറ്റം ഉത്തരവാദിത്വബോധമുള്ള പ്രാർത്ഥനയുടെ ശക്തിയിലും ദൈവപരിപാലനയിലും നൂറുശതമാനം വിശ്വാസമുള്ള, കർത്താവിനും അവിടുത്തെ…
മറിയം, ദൈവം തന്നെ പ്രവചിച്ച വ്യക്തി പഴയനിയമ പുതിയനിയമ ഗ്രന്ഥങ്ങളുൾപ്പെടുന്ന വേദപുസ്തകവും പൂജ്യപാരമ്പര്യവും പരിശുദ്ധ കന്യകാമറിയത്തിന് മനുഷ്യരക്ഷാപദ്ധതിയിലുള്ള അഗ്രഗണ്യസ്ഥാനം പ്രകടമായി പ്രകാശിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. രക്ഷയുടെ ചരിത്രവും…
Sign in to your account