അബ്രാഹത്തിന്റെ വിശ്വാസത്തിന്റെ, അതിൽ നിന്നുരുത്തിരിയുന്ന അനുസരണത്തിന്റെ മാറ്റുരയ്ക്കുന്ന ഒരു കാര്യം ആ വിശിഷ്ടജീവിതത്തിൽ സംഭവിക്കുന്നു. ദൈവം അബ്രാഹത്തെ പരീക്ഷിക്കുന്നു. അവിടുന്ന് കൽപ്പിക്കുന്നു: "നീ സ്നേഹിക്കുന്ന നിന്റെ ഏക മകൻ ഇസഹാക്കിനെയും കൂട്ടി മോറിയ ദേശത്തേക്കു പോകുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്കൊരു ദഹനബലിയായി അർപ്പിക്കണം" (ഉല്പ. 22:2). ആമുഖമോ വിശദീകരണമോ അഭിപ്രായം ആരായാലോ ഒന്നുമില്ല. ദൈവം കല്പിച്ചു, അത്രമാത്രം. അബ്രാഹത്തിനു യാതൊരു പരാതിയുമില്ല. ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടുന്നില്ല. ഭാര്യെപോലും വിവരം അറിയിക്കുന്നതായും സൂചനയില്ല. ഉല്പ. 22:3-18അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന് ഇസഹാക്കിനെയും കൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.മൂന്നാം ദിവസം അവന്‍ തലയുയര്ത്തി നോക്കിയപ്പോള് അകലെ ആ സ്ഥലം കണ്ടു.അവന്‍ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു…
നിശ്ചയദാർഢ്യത്തോടും ആത്മാർപ്പണത്തോടും അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകൾ, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചു, തകർത്ത ഇസ്രായേലിലെ ഒരു ധീരവനിതയാണ് യൂദിത്ത്. തന്റെ ജനതയെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഹോളോഫെർണസിന് ഏറ്റം രഹസ്യാത്മകതയിൽ യൂദിത്തു…
മിശിഹാ തമ്പുരാന്റെ ഉയിർപ്പാണ് ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ. പൗലോസ് തറപ്പിച്ചു പറയുന്നു :" ക്രിസ്തു ഉയർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. ക്രിസ്തു ഉയിർത്തു, അവിടുന്നിൽ വിശ്വസിക്കുന്നവരും ഉയിർക്കും എന്ന്…
"തോബിത്" ശുഭപര്യവസായി ആണ്. കഥാപാത്രങ്ങളെല്ലാം സന്തോഷ-സമാധാനത്തിലേക്ക് വരുന്നു. ദൈവം നന്മ പ്രവർത്തികൾക്ക് പ്രതിഫലം നൽകുന്നുവെന്ന അടിസ്ഥാനപ്രമാണം അങ്ങനെ ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു. അവസാന അധ്യായം(14) തോബിത്തിന്റെ വിടവാങ്ങൽ സംഭാഷണമാണ്.…
"തോബിത്" എന്ന സുന്ദരസൃഷ്ടിയിലൂടെ ധാർമ്മികതയിൽ പുതിയനിയമത്തോട് വളരെ അടുത്ത് നിൽക്കുന്ന ഈ ലഘു ഗ്രൻഥം ആധ്യാത്മികവളർച്ചയ്ക്കും നിത്യരക്ഷയ്ക്കും ആവശ്യമായ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ധാർമ്മിക ജീവിതത്തിന്റെ എല്ലാ…
അബ്രാമിന് ദർശനത്തിൽ കർത്താവിന്റെ അരുളപ്പാടുണ്ടായി. അബ്രാം, നീ ഭയപ്പെടേണ്ട. ഞാൻ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാം ചോദിച്ചു; കർത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക്…
ഈശോ തന്റെ വേർപാടിനെ കുറിച്ച് ശിഷ്യന്മാർക്ക് സൂചന നൽകുന്നു. ഈ വാർത്ത അവരെ വേദനിപ്പിക്കുക സ്വാഭാവികം. ഈശോയെ ഓർത്താണ് അവർ അസ്വസ്ഥപ്പെടുന്നത്. ഈശോയുടെ മരണം ഒരു യാഥാർത്ഥ്യമാണ്.…
നോഹിന്റെ വംശ പരമ്പരയിൽ പെട്ടവർക്ക് ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഷിനറിൽ ഒരു സമതലമുണ്ടായിരുന്നു. അവിടെ അവർ വാസമുറപ്പിച്ചു. അവർ പരസ്പരം പറഞ്ഞു:…
നോഹയുടെ കാലത്തു മനുഷ്യന്റെ ദുഷ്ടത വർധിച്ചു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും സദാ ദുഷിച്ചത് മാത്രമായി. മനുഷ്യന്റെ തിന്മ മഹോന്നതനെ വളരെയധികം വേദനിപ്പിച്ചു. മനുഷ്യനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാൻ…
ആദം ഹൗവ്വാ സന്തതികളുടെ പേരുകൾ എല്ലാവര്ക്കും അറിയാം -കായേനും ആബേലും. ആബേൽ തന്റെ സൃഷ്ട്ടാവും പരിപാലകനുമായ ദൈവത്തിനു ഏറ്റം സ്വീകാര്യമായ ബലിയർപ്പിച്ച. അവിടുന്ന് അവനിൽ അങ്ങേയറ്റം സംപ്രീതനായി.…
"ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്"ഏശ. 49 : 16. സ്തുതികളിൽ വസിക്കുന്നവനാണ് ദൈവം. ദൈവാരാധനയുടെ മകുടഭാവമാണ് സ്തുതിപ്പ്.…
പൗലോസിന്റെ ലേഖനങ്ങളിൽ ഏറ്റം ഹൃദയഹാരിയാണ് താൻ ഫിലിപ്പിയർക്കെഴുതിയത്. തന്റെ സഹോദരി സഹോദരങ്ങളോടു തനിക്കുള്ള ഊഷ്മള സ്നേഹം ഈ കത്തിൽ വിളങ്ങി പ്രകാശിക്കുന്നു. മിശിഹായെ കുറിച്ച് പുതിയ നിയമത്തിൽ…
ഉൽപ്പത്തി 6:5-9, 17ൽ ലോകത്തിന്റെ തിന്മ മൂലം വീമ്പുന്ന ദൈവത്തിന്റെ ഹൃദയം വെളിപ്പെടുന്നു. എല്ലാം നന്നായി സൃഷ്ടിച്ച ദൈവം തന്നെ(ഉൽപ്പത്തി ആ. 1-2) എല്ലാം നശിപ്പിക്കാൻ നിർബന്ധിതനാകുന്നു.…
താഴ്മതാനഭ്യുന്നതി ഈ ഭാരതീയ സുന്ദര സൂക്തം ഗ്രോക്കോ റോമൻ ജനതയ്ക്ക് അത്ര സ്വീകാര്യമായിരുന്നില്ല. ദൈവസമക്ഷം ആയിരിക്കുന്നതിന് അർഹത നൽകുന്ന പുണ്യമായിട്ടാണ് താഴ്മയെ പഴയനിയമം കരുതുന്നത്. പുതിയ നിയമത്തിൽ…
"അവര്‍ പറഞ്ഞു: ഇവന്‍ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്നിരിക്കുന്നു എന്ന് ഇവന്‍ പറയുന്നത്? യേശു അവരോടു പറഞ്ഞു: നിങ്ങള്‍…
അവര്‍ ഭക്‌ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്‌തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്‌ഞതാസ്‌തോത്രം ചെയ്‌ത്, അവര്‍ക്കു…
ഈശോയുടെ കൃപയാണ് രക്ഷ. പത്രോസിന്റെ ഭാഷയിൽ രക്ഷിക്കപെടാൻ ഒരുവൻ തന്റെ പാപങ്ങൾ മായിച്ചു കളയണം. തന്റെ പ്രഥമ പ്രഭാഷണത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. "അതിനാൽ നിങ്ങളുടെ പാപങ്ങൾ മായിച്ചു…
"ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു. യോഹന്നാന്‍…
ഒരേസമയം യഥാർത്ഥ ദൈവസ്വഭാവവും, മനുഷ്യസ്വഭാവവും, ഉൾക്കൊള്ളുന്ന, ഒരേസമയം ദൈവവും മനുഷ്യനുമായ ഒരേ ഒരു വ്യക്തിയേ ഉള്ളൂ- അത് നസ്രായനായ ഈശോയാണ്. ദൈവത്തോടൊത്ത്, ദൈവം എന്ന നിലയിൽ നിതാന്ത…
നാല് സുവിശേഷങ്ങളും, നടപടി പുസ്തകവും, പൗലോസ്, യാക്കോബ്, പത്രോസ്,യോഹന്നാൻ, യൂദാസ് ഇവരുടെ ലേഖനങ്ങളും, ഈശോമിശിഹായുടെ ദൈവത്വത്തെ വൈവിധ്യമാർന്ന രീതികളിൽ ഉദ്ഘോഷിക്കുന്നു; ഊട്ടി ഉറപ്പിക്കുന്നു. അവിടുത്തെ കണ്ടവരും, കേട്ടവരും,…
സുവിശേഷങ്ങളിൽ മിശിഹായുടെ ആദ്യ വാക്യമായി രേഖപ്പെടുത്തിയിരിക്കുന്നത് "പിതാവേ" എന്ന് ദൈവത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്." ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? ".(ലൂക്ക 2:49).ഈശോയുടെ…
Sign in to your account