"ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (ഹെബ്രാ. 10 :7 ) സുഖ, ദുഃഖ, സന്തോഷ, സന്താപ, സമ്പത്, ദാരിദ്ര്യങ്ങളിലെല്ലാം നമ്മുടെ മനസ്സിൽ ഓടിവരേണ്ടതും , അനുനിമിഷം ഏറ്റുപറഞ്ഞു നമുക്കും മറ്റുള്ളവർക്കും എപ്പോഴും ദൈവഹിതം നിറവേറ്റാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം നമ്മുടെ ശ്വാസം നിൽക്കുന്നതുവരെ നമ്മുക്കുണ്ടായിരിക്കേണ്ട മനോഭാവം സങ്കീർത്തകൻ കിറുകൃത്യം രേഖപ്പെടുത്തുന്നു, അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കൾക്കെതിരെയുള്ള സുശക്തമായ ഗോപുരം. ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കട്ടെ അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ (സങ്കീ.61:3) ഏതു സാഹചര്യത്തിലും സർവ്വശക്തൻ നമ്മുടെ സുശക്തഗോപുരമാണെന്നത് വിശ്വാസിക്ക് ഉറപ്പാണ്, ഉറപ്പായിരിക്കണം. പരാജയങ്ങളിൽപ്പോലും ദൈവത്തിന്റെ മുഖം തേടി വന്നവനാണല്ലോ മോശ . അവൻ കർത്താവിനോടു പറയുന്നു: " ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോട് പറയുന്നു. എന്നാൽ, ആരെയായാണ് എന്റെ കൂടെ അയയ്കുക എന്ന് അറിയിച്ചിട്ടില്ല.. അങ്ങ് എന്നിൽ സംപ്രീതനെങ്കിൽ…
"നിങ്ങൾ ദൈവത്തെ അറിയുന്നു അതിലുപരി ദൈവം നിങ്ങളെ അറിയുന്നു"(ഗലാ.4:9).പൗലോസ് ഗലാത്തിയർ ക്കെഴുതിയ ഈ വചനം ഇപ്പോൾ നമുക്കുള്ളതാണ്. ദൈവത്തെ അറിയുന്നവർ അവിടുത്തെ ഇഷ്ടം നിറവേറ്റണം. ദൈവം തന്ന…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ…
വി. കുർബാനയുടെ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെളളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു. ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോ തന്നെയാണെന്നു മാർഗ്ഗറീത്താ മറിയം അലക്കോക്ക്…
"ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. അല്‍പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ…
മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ…
ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. 'വിശുദ്ധീകരണത്തിന്റെ സഹോദരികൾ' എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി അവിടെയെത്തി. ജീവനാംശം…
ജ്ഞാനം,ബുദ്ധി, ആലോചന, ആത്മശക്തി,അറിവ്, ഭക്തി,ദൈവഭയം എന്നിവയാണല്ലോ പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾ. ഇവ വഴി പരിശുദ്ധാത്മാവ് വിശ്വാസികളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരുടെ സ്വാഭാവിക കഴിവുകൾക്ക്…
താൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാർക്ക് ഈശോ കൽപ്പന നൽകിയത് പരിശുദ്ധാത്മാ വു വഴിയാണ് (നട 1:1). പീഡാനുഭവത്തിന് ശേഷം 40 ദിവസത്തേക്ക്, അവിടുന്ന്, അവരുടെ ഇടയിൽ പ്രത്യക്ഷനായി, ദൈവരാജ്യത്തെക്കുറിച്ച്…
അനുസരണത്തിന്റെ, അതും ദൈവത്തോടുള്ള അനുസരണത്തിന്റെ, അത്യുദാത്ത മാതൃകയാണ് എബ്രഹാം. തന്മൂലം, എല്ലാ കാര്യങ്ങളിലും കർത്താവു അവനെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. മകൻ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുന്ന കാര്യത്തിലും അവൻ സവിശേഷമാംവിധം…
ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു. ഇനിമേല്‍ ഞാന്‍…
ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ…
ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമായി…
ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു. എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ…
ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു…
ഉല്പ 17:1-8 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയുമായി ഞാന്‍ എന്റെ ഉടമ്പടി…
സഭയുടെ അടിസ്ഥാന ദൗത്യം സുവിശേഷപ്രഘോഷണമാണ് ;പ്രഘോഷണത്തിന്റെ പ്രധാന പ്രമേയം മിശിഹായുടെ ഉത്ഥാനവും.ഇന്നും എന്നും അത് അങ്ങനെ തന്നെയായിരിക്കും. ശിഷ്യപ്രധാനന്റെ പ്രമേയ പ്രസംഗത്തിൽ തന്നെ അദ്ദേഹം തറപ്പിച്ചു പറയുന്നു.:…
ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഈശോയുടെ പുനരുത്ഥനമാണെന്ന് നാം കണ്ടു. ഉത്ഥാന വിവരണങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ശൂന്യമായ കല്ലറയുടെ വിവരണം.. (മത്താ 28:1-10; മാർക്കൊ16:1-8;ലൂക്ക 24:1-12;യോഹ.20:1-10). മിശിഹായുടെ ഉത്ഥാനത്തിന്റെ…
സഭയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത് 'മരുഭൂമിയിലെ പിതാ'ക്കളുടെ സൂക്തങ്ങളിലാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങൾ ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ഈജിപ്തിലെ ഒരു സന്യാസിക്ക് സംശയം. അജ്ഞതകൊണ്ട്…
നിശ്ചയദാർഢ്യത്തോടും ആത്മാർപ്പണത്തോടും അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകൾ, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചു, തകർത്ത ഇസ്രായേലിലെ ഒരു ധീരവനിതയാണ് യൂദിത്ത്. തന്റെ ജനതയെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഹോളോഫെർണസിന് ഏറ്റം രഹസ്യാത്മകതയിൽ യൂദിത്തു…
Sign in to your account