Bible Chinthakal

സ്വർഗം വേണോ, ചെറുതാകുക

നൂറ്റാണ്ടുകൾക്കപ്പുറം നടന്ന ഒരു സംഭവമാണ് കുറിക്കുന്നത്. സന്യാസസഭാംഗമായിരുന്ന ഒരു സന്ന്യാസി, തന്റെ ആശ്രമത്തിൽ നിന്ന് കുറെ അകലെയായി ഒരു ഗുഹയിൽ തപസ്സും പ്രാർത്ഥനയും പശ്ചാത്താപവുമായി ജീവിച്ചിരുന്നു. ഇങ്ങനെയൊരു താപസനെക്കുറിച്ചു കേട്ട ജനം പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനുമായി അദ്ദേഹത്തെ സമീപിച്ചു തുടങ്ങി. ചുരുങ്ങിയ സമയത്തിനുളിൽ അദ്ദേഹത്തെ സന്ദർശിക്കുന്നവരുടെ എണ്ണം സീമാതീതമായി വർധിച്ചു. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ അനുഗ്രഹം ലഭിച്ചുകൊണ്ടിരുന്നു. സുദീർഘമായ ഒരു കാലഘട്ടം തന്നെ അദ്ദേഹം ആ ഗുഹയിൽ താമസിച്ചു ജനങ്ങൾക്ക് ആത്മീയ ശുശ്രൂക്ഷ ചെയ്തു. ഇപ്പോൾ അദ്ദേത്തിനു പ്രായാധിക്യമായി. രോഗിയായി. അതുകൊണ്ടു അദ്ദേഹം ഗുഹയിലെ വാസം ആശ്രമത്തിലേക്കു മാറ്റി. ഏറെനാൾ ആ ഗുഹ അനാഥമായിരുന്നു. ഒരു ദിവസം ഒരു യുവ സന്ന്യാസി വയോവൃദ്ധനും രോഗിയുമായി നമ്മുടെ സന്യാസിയെ സമീപിച്ചു 'അങ്ങ് തപസ്സനുഷ്ഠിച്ചിരുന്ന ഗുഹയിൽ തപസ്സിനും പ്രാർത്ഥനയ്ക്കും പ്രായശ്ചിത്തത്തിനുമായി ഞാൻ താമസിച്ചുകൊള്ളട്ടെ' എന്ന് ചോദിച്ചു. മഹാസന്ന്യാസി അനുവദിച്ചു. യുവ സന്ന്യാസി തദനുസാരം…

More

വന്നു കണ്ടു കീഴടക്കി

ദൈവം എന്ന നിലയിൽ തന്റെ പൂർവാസ്തിത്വത്തെക്കുറിച്ചും ഭാവി അസ്തിത്വത്തെക്കുറിച്ചും തികഞ്ഞ അവബോധം ഉണ്ടായിരുന്നു യേശുക്രിസ്തുവിന്. യോഹന്നാൻ പതിനേഴാം അധ്യായം അറിയപ്പെടുന്നത് അവിടുത്തെ പൗരോഹിത്യ പ്രാർത്ഥന എന്നാണ്. അതിൽ…

ജീവനും ജീവന്റെ ഉറവിടവും

പിതാവിന്റെ ഏകജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്നു ജനിച്ചവനുമായ (എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ) ഈശോമിശിഹാ മാത്രമാണ് പൂർണ്ണമായ വിധത്തിൽ ദൈവപുത്രൻ എന്ന സ്ഥാനത്തിന് അർഹൻ. അധികാരത്തിനും ശക്തിയിലും മഹത്വത്തിലും…

കർത്താവ് വിധി നടത്തുന്നു

പിതാവിനെ പൂർണമായി വെളിപ്പെടുത്താൻ കഴിവുള്ള ഒരേയൊരു വ്യക്തി അവിടുത്തെ പുത്രനായിരിക്കുന്ന താൻ മാത്രമാണെന്ന് ഈശോ അവകാശപ്പെടുന്നു. മത്താ 11:27ൽ അവിടുന്ന് വ്യക്തമാക്കുന്നു. "സർവ്വവും എന്റെ പിതാവ് എന്നെ…

അമ്പരപ്പിക്കുന്നത്

ഈശോയുടെ വ്യക്തിപ്രഭാവം അമ്പരപ്പിക്കുന്നതാണ്. തിരുമുമ്പിൽ എല്ലാവരും വിലയുള്ളവർ ആയിരുന്നു. യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു;…

അതുതന്നെ

നിരവധി മതാചാര്യന്മാരും ഗുരുക്കന്മാരും പ്രവാചകന്മാരും ലോകത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ശത്രു സ്നേഹം എന്ന ആശയം ലോകത്തിന് സമ്മാനിച്ചത് ഈശോമിശിഹാ മാത്രമാണ്. അങ്ങനെ സ്നേഹം ക്രിസ്തീയതയുടെ അന്തസത്തയാണെന്ന സത്യം…

വെല്ലുവിളിച്ചുകൊണ്ട്

" സർപ്പങ്ങളേ,അണലി സന്തതികളേ നരകവിധിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? " (മത്താ.23 :33). നിയമജ്ഞരുടെയും ഫരിസേയരുടെയും സമാനതകളില്ലാത്ത കടുത്ത കാപട്യമാണ് മത്താ. 23 :34ലെ…

തുറന്നു കാണിച്ചുകൊണ്ട്

ഈശോ തന്റെ ദൈവത്വം കാരുണ്യത്തിന്റെ പ്രവർത്തികളിലൂടെയാണ് പലപ്പോഴും വ്യക്തമാക്കിയിരുന്നത്. ഈ പശ്ചാത്തലത്തിൽ അവിടുത്തെ പ്രയോഗികൾ തനിക്ക് പുതിയൊരു പേര് ചാർത്തിക്കൊടുത്തു:" ചുങ്കക്കാരുടെയും പാപികളുടെയും "സ്നേഹിതൻ". ദുരുദ്ദേശത്തോടെയാണ് അവർ…

മനുഷ്യനന്മയും മനുഷ്യമഹത്ത്വവും

പഴയ നിയമ പ്രവാചകന്മാർ ദൈവഹിതം അറിയിച്ചത് "കർത്താവ് അരുൾ ചെയ്യുന്നു "എന്ന് പറഞ്ഞാണ്. എന്നാൽ ഈശോ മിശിഹാ പഠിപ്പിച്ചത് "ഞാൻ നിങ്ങളോട് പറയുന്നു" എന്ന പ്രഖ്യാപനത്തോടെയാണ്. തന്റെ…

കീഴ്മേൽ മറിച്ചു

ലോകത്തിന്റെ ആദർശങ്ങളെയും മൂല്യങ്ങളെയും ഈശോ കീഴ്മേൽ മറിച്ചു. ലോക ദൃഷ്ടിയിൽ ദരിദ്രർ,ദുഃഖിതർ, പീഡിതർ, വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഒക്കെ തന്നെ നിർഭാഗ്യവാന്മാരാണ്. സമ്പന്നർ, സന്തോഷിച്ചാനന്ദിക്കുന്നവർ, സംതൃപ്തർ, മനുഷ്യരാൽ…

നിയമത്തെക്കാൾ ശ്രേഷ്ഠം

ദുരുദ്ദേശത്തോടെയാണ് ഫരിസേയർ ഈശോയെ സമീപിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട്, അവിടുന്ന് ഫരിസേയരുമായുള്ള വിവാദം ആരംഭിക്കുക . കുറ്റാരോപിക്കാൻ വേണ്ടി മാത്രമാണ് ഫരിസേയർ ദിവ്യ നാഥനെ സമീപിക്കുക (മത്താ. 12 :10…

നൈസർഗികമായ ആത്മീയദാഹം

"തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റുനിന്നു ശബ്‌ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്‌, വിശുദ്ധലിഖിതം പ്രസ്‌താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍…

ബലിയല്ല, കരുണയാണ്.

"എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്‌ഠമായ ഒന്ന്‌ ഇവിടെയുണ്ട്‌. മത്തായി 12 : 6 "അവിടുത്തെ ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങി കളഞ്ഞു. അങ്ങയെ…

സത്യകൂടാരം

ഇസ്രായേൽ ജനം ദൈവ സാന്നിധ്യം അനുഭവിച്ചത് അവിടുന്ന് ' കൂടാര'ത്തിൽ ഇറങ്ങി വസിക്കുന്നതിലൂടെയായിരുന്നു. അവിടുന്ന് സംസാരിക്കുന്നതും വിശുദ്ധ മേഘങ്ങൾ കൂടാരത്തിൽ താഴ്ന്നിറങ്ങുന്നതും അവർ അനുഭവിച്ചു. കൂടാരമാണ് പിൽക്കാല…

ഞങ്ങൾ രണ്ടല്ല, ഒന്നാണ്

" യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ…

ആദിയും അന്ത്യവും

ഞാൻ ഞാൻ തന്നെയെന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും. ഈശോമിശിഹാ ദൈവമാണെന്നുള്ളതാണ് സത്യവിശ്വാസത്തിന്റെ വിഷയം; വിശ്വാസരാഹിത്യം പാപവും (യോഹ 8:21). ഈശോ വെളിപാടിന്റെ പൂർണ്ണതയാണ്.…

ആരെ, എന്തിനു ഭയപ്പെടണം?

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്‌, പ്രാവ്‌ എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട്‌ ഒരു ചമ്മട്ടിയുണ്ടാക്കി…

സാബത്തിന്റെ കർത്താവ്

അക്കാലത്ത്‌, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട്‌ അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍…

നമ്മുടെ കർത്താവിന്റെ കാഴ്ചവെപ്പ്

ഫെബ്രുവരി: 2 ക്രിസ്മസ് കഴിഞ്ഞു ഇന്ന് നാല്പതാം ദിവസമാണ്. മോശയുടെ നിയമനുസരിച്ച് തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂൽ പുത്രന്റെ കാഴ്ച്ചവെപ്പിനുമായി കന്യകാമറിയം ജെറുസലേം ദൈവാലയത്തിലെത്തുന്നു. ഒരു സ്ത്രീ ഒരാൺകുട്ടിയെ…

ദൈവത്തിനു മാത്രം

"തത്‌ക്‌ഷണം അവന്‍ എഴുന്നേറ്റ്‌, കിടക്കയുമെടുത്ത്‌, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്‌മയിച്ചു. ഇതുപോലൊന്ന്‌ ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ്‌ അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.മര്‍ക്കോസ്‌ 2…

വഴിയും, സത്യവും, ജീവനും – ഈശോ

മതവിദ്വേഷവും വർഗീയതയും വെറുപ്പും കാപട്യവും സ്നേഹത്തിന്റെയും സത്യത്തിന്റെയുംമേൽ താത്കാലിക വിജയം നേടുന്ന പ്രതീതിയാണ് സാധാരണ വിശ്വാസികൾക്കുള്ളത്. ഏറെ കലുഷിതമാണ് ഈ കാലഘട്ടം. ക്രൈസ്തവിശ്വാസത്തെ തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും…

error: Content is protected !!