ഈശോ തന്റെ വേർപാടിനെ കുറിച്ച് ശിഷ്യന്മാർക്ക് സൂചന നൽകുന്നു. ഈ വാർത്ത അവരെ വേദനിപ്പിക്കുക സ്വാഭാവികം. ഈശോയെ ഓർത്താണ് അവർ അസ്വസ്ഥപ്പെടുന്നത്. ഈശോയുടെ മരണം ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതിന്റെ അന്ത്യം മൂന്നാം ദിനത്തിനെ തന്റെ പുനരുത്ഥാനത്തിന്റെ യാഥാർഥത്തിലേക്കാണ് വിരൽ ചൂണ്ടുക. ഈ സന്ദർഭത്തിൽ ഈശോ ശിഷ്യരെ സമാശ്വസിപ്പിച്ചു പറഞ്ഞ വാക്കുകളാണ് യോഹന്നാൻ 14 :1 -14. ഈശോയുടെ മരണം തൽക്കാലിക വേർപാടാണ്. ഉത്ഥാനമോ തിരിച്ചുവരവാണ്. ഉത്ഥാനം നിത്യമാണ്. ഈ ഉറപ്പ് ശിഷ്യർക്ക് നൽകിയാണ് ഈശോ അവരെ ആശ്വസിപ്പിക്കുന്നത്. തന്റെ തിരിച്ചു വരവിനുള്ള വഴിയൊരുക്കിലാണ് തന്റെ മരണം. തനിക്ക് നൽകപ്പെട്ടവരുടെ അസ്വസ്ഥതയെ കുറിച്ച് ഈശോയ്ക്കു ഏറെ കരുതലുണ്ട് എന്ന് 14: 1ൽ വ്യക്തമാക്കുന്നു. അവരുടെ മനസ്സിനു ശാന്തിയും സമാധാനവും അരുളുവാൻ അവിടുന്ന് അത്യധികം ആഗ്രഹിക്കുന്നു. ശിഷ്യന്മാർ അസ്വസ്ഥരാകുന്ന സന്ദർഭങ്ങളിൽ എല്ലാം അവിടുന്ന് കടന്നുച്ചെന്ന് അവരെ കരുതലോടെ ആശ്വസിപ്പിക്കുന്ന…
ഈശോമിശിഹായോടുള്ള സ്നേഹത്താൽ കത്തിജ്വലിക്കുന്ന ഒരു തീപ്പന്തമാണല്ലോ പൗലോസ് ശ്ലീഹ. നിത്യസത്യങ്ങൾ കൃത്യമായും വ്യക്തമായും വെളിപ്പെട്ടുകിട്ടിയ അദ്ദേഹം അവ ആവിഷ്കരിക്കുന്നതിലും അതിസമർത്ഥൻ. അർത്ഥശങ്കയ്‌ക്കിടമില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കുന്നു: അല്ലയോ…
"നിങ്ങൾ ദൈവത്തെ അറിയുന്നു അതിലുപരി ദൈവം നിങ്ങളെ അറിയുന്നു"(ഗലാ.4:9).പൗലോസ് ഗലാത്തിയർ ക്കെഴുതിയ ഈ വചനം ഇപ്പോൾ നമുക്കുള്ളതാണ്. ദൈവത്തെ അറിയുന്നവർ അവിടുത്തെ ഇഷ്ടം നിറവേറ്റണം. ദൈവം തന്ന…
ഇക്കാലഘട്ടത്തിൽ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനും വേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണിൽ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂക്ഷ തുറക്കപ്പെടേണ്ടതിന്റെ…
വി. കുർബാനയുടെ തിരുനാൾ കഴിഞ്ഞു 8-ാം ദിവസം വെളളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ കൊണ്ടാടുന്നു. ഈ പ്രത്യേക ദിവസം തിരഞ്ഞെടുത്തത് ഈശോ തന്നെയാണെന്നു മാർഗ്ഗറീത്താ മറിയം അലക്കോക്ക്…
"ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. അല്‍പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍…
ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ…
മനുഷ്യജീവിതത്തിൽ എന്നത്തേക്കാളധികം, ഇന്ന് കഷ്ടതകൾ ഏറെയാണ്. എങ്കിലും അവ നമ്മെ നിരാശരാക്കരുത്. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരും നമുക്ക് എതിരു നിൽക്കും. " ക്ലേശമോ ദുരിതമോ പീഡനമോ…
ആത്മീയതയിൽ യഥാർത്ഥ ധനം പുണ്യമാണെന്ന ആത്മാവിന്റെ തിരിച്ചറിവ് ഓരോ വിശ്വാസിയും നേടിയെടുക്കേണ്ടതുണ്ട്. 'വിശുദ്ധീകരണത്തിന്റെ സഹോദരികൾ' എന്ന സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ച റോസല്ലോ എന്ന പെൺകുട്ടി അവിടെയെത്തി. ജീവനാംശം…
ജ്ഞാനം,ബുദ്ധി, ആലോചന, ആത്മശക്തി,അറിവ്, ഭക്തി,ദൈവഭയം എന്നിവയാണല്ലോ പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾ. ഇവ വഴി പരിശുദ്ധാത്മാവ് വിശ്വാസികളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവരുടെ സ്വാഭാവിക കഴിവുകൾക്ക്…
താൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാർക്ക് ഈശോ കൽപ്പന നൽകിയത് പരിശുദ്ധാത്മാ വു വഴിയാണ് (നട 1:1). പീഡാനുഭവത്തിന് ശേഷം 40 ദിവസത്തേക്ക്, അവിടുന്ന്, അവരുടെ ഇടയിൽ പ്രത്യക്ഷനായി, ദൈവരാജ്യത്തെക്കുറിച്ച്…
അനുസരണത്തിന്റെ, അതും ദൈവത്തോടുള്ള അനുസരണത്തിന്റെ, അത്യുദാത്ത മാതൃകയാണ് എബ്രഹാം. തന്മൂലം, എല്ലാ കാര്യങ്ങളിലും കർത്താവു അവനെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. മകൻ ഇസഹാക്കിനു ഭാര്യയെ കണ്ടെത്തുന്ന കാര്യത്തിലും അവൻ സവിശേഷമാംവിധം…
ഞാന്‍ അവര്‍ക്കുവേണ്ടിയാണുപ്രാര്‍ഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാന്‍ അവരില്‍ മഹത്വപ്പെട്ടിരിക്കുന്നു. ഇനിമേല്‍ ഞാന്‍…
ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ…
ഉത്ഭവ പാപം (ആദിമാതാപിതാക്കളിൽ നിന്ന് പരമ്പരാഗതമായി മാനവകുലത്തിന് കൈവന്ന പാപം) മൂലം ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വര്ധിച്ചുകൊണ്ടിരുന്നു. അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചത് മാത്രമായി…
ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു. എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ…
ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്‌ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു…
ഉല്പ 17:1-8 അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക. നീയുമായി ഞാന്‍ എന്റെ ഉടമ്പടി…
സഭയുടെ അടിസ്ഥാന ദൗത്യം സുവിശേഷപ്രഘോഷണമാണ് ;പ്രഘോഷണത്തിന്റെ പ്രധാന പ്രമേയം മിശിഹായുടെ ഉത്ഥാനവും.ഇന്നും എന്നും അത് അങ്ങനെ തന്നെയായിരിക്കും. ശിഷ്യപ്രധാനന്റെ പ്രമേയ പ്രസംഗത്തിൽ തന്നെ അദ്ദേഹം തറപ്പിച്ചു പറയുന്നു.:…
ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഈശോയുടെ പുനരുത്ഥനമാണെന്ന് നാം കണ്ടു. ഉത്ഥാന വിവരണങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ശൂന്യമായ കല്ലറയുടെ വിവരണം.. (മത്താ 28:1-10; മാർക്കൊ16:1-8;ലൂക്ക 24:1-12;യോഹ.20:1-10). മിശിഹായുടെ ഉത്ഥാനത്തിന്റെ…
സഭയിലെ ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം രേഖപ്പെടുത്തിയിരിക്കുന്നത് 'മരുഭൂമിയിലെ പിതാ'ക്കളുടെ സൂക്തങ്ങളിലാണ്. ക്രിസ്തുമതത്തിന്റെ ആദ്യ ശതകങ്ങൾ ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സാന്നിധ്യമുണ്ടോ എന്ന് ഈജിപ്തിലെ ഒരു സന്യാസിക്ക് സംശയം. അജ്ഞതകൊണ്ട്…
Sign in to your account