നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല. മത്തായി 18 : 12-14 ലൂക്കായുടെ സുവിശേഷത്തിലും ഈ ഉപമ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മറ്റൊരു പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. ഈശോ പാപികളുടെയും ചുങ്കക്കാരുടെയും കൂടെ ഭക്ഷിക്കുകയും അവരുമായി സമ്പർക്കം പുലർത്തുകയും ചെയ്തത് ഫാരിസേയർ നിശിതമായി വിമർശിച്ചതിനെ തുടർന്ന് വരുന്ന ഉപമയാണിത്. ഈശോ തന്റെ രക്ഷാപ്രവർത്തനത്തിന് ശൈലി നീതികരിക്കുന്നു. വിനയാന്വിതനായി അനുതപിക്കുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ ഉണ്ടാകുന്ന വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുമാണ് ഈശോ തന്റെ പ്രവർത്തിയെ നീതിയിരിക്കുക.(ലൂക്ക 13:1-7) ഈശോ ശിഷ്യന്മാർക്ക് നൽകുന്ന ഒരു ഉപദേശമായാണ്…
ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം…
അമേരിക്കൻ മാധ്യമ നിരൂപകനും എഴുത്തുകാരനുമാണ് ഡേവിഡ് ഡെൽബി. ഇന്നു പ്രചരിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ 'മാധ്യമക്കോടതി'യുടെ കരുനീക്കങ്ങൾക്കു ഡെൽബി നൽകിയിരിക്കുന്ന പേരാണ് 'സ്നാർക്കിങ്.' ഓസ്‌ഫോർഡ് നിഘണ്ടു snark എന്ന പദത്തിന്…
ഒരു ദിവസം ആൽബിക്ക് ചെറുതായി പനി തുടങ്ങി. അവന്റെ ഉത്സാഹവും ഉർജ്ജസ്വലതയുമെല്ലാം കുറഞ്ഞു. ജെസ്സി അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ചെറുപ്പം മുതലെ ചെറിയ അസുഖങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പുകൾക്കുമെല്ലാം…
"മണ്ണിൽ മുള പൊട്ടി വരുന്നതുപോലെയും തോട്ടത്തിൽ വിത്ത് മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുൻപിൽ നീതിയും സ്തുതിയും ഉയർന്നുവരാൻ കർത്താവ് ഇടയാക്കും" (ഏശ. 61 :11 ). ജനിച്ചപ്പോൾ മുതൽ…
ജറുസലേമിലേക്കുള്ള യാത്രയിൽ അവൻ സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ കടന്നു പോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി യേശുവേ,…
സുഹൃത്തുക്കളേ, വിവരസാങ്കേതികവിദ്യയോട് കൂട്ടുപിടിച്ചു നാം നടത്തുന്ന ആത്മീയ പ്രയാണത്തിൽ നാം പലപ്പോഴും ccc എന്ന് മൂന്നുപ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടിട്ടുണ്ടല്ലോ. അത് മർമ്മപ്രധാനമായ വസ്തുതകൾ അടങ്ങുന്ന ഈടുറ്റ ഒരു…
1. ചൈതന്യത്തിനു ചേർന്ന ജീവിതം വിശുദ്ധ കുർബാന ഫലപ്രദമായി അർപ്പിക്കുന്നതിനു നമ്മൾ അതിന്റെ ചൈതന്യത്തിനു ചേർന്ന ജീവിതം നയിച്ച് അതിനായി ഒരുങ്ങിക്കൊണ്ടിരിക്കണം. ദൈവത്തിന്റെ ഹിതമനുസരിച്ചുള്ള ജീവിതമാണ് അവിടുത്തേയ്ക്കു…
സുഹൃത്തുക്കളേ, നമ്മുടെ "കഥാകൃത്തച്ചന്റെ" ഇന്നത്തെ സന്ദേശവും അങ്ങേയറ്റം ഹൃദയസ്പർശിയാണ്. വിശദീകരത്തിനെടുത്ത വചനഭാഗം യോഹ.6 :1 -15 . വലിയ ജനക്കൂട്ടമാണ് ഈശോയെ അനുഗമിച്ചത്. അവർ പട്ടിണിയായിരുന്നു. അഞ്ചു…
ദൈവത്തിന്റെ വാസസ്ഥലമാണ് സ്വർഗ്ഗം (നിയമ 26 :15 ) അങ്ങ് വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വർഗ്ഗത്തിൽ നിന്ന് (ഞങ്ങളെ) കടാക്ഷിക്കണമേ" വീണ്ടും (1 രാജാ 8 :30 )…
The Paradox parexcellence There are people who cannot endure silence and solitude. They are the mediocre and the men. They…
അതാ, എന്റെ പ്രിയന്റെ സ്വരം! അതാ മലമുകളിലൂടെ കുതിച്ചുചാടിയും കുന്നുകളിൽ തുള്ളിച്ചാടിയും അവൻ വരുന്നു. എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയോ കലമാൻകുട്ടിയെപ്പോലെയോ ആണ്. കിളിവാതിലിലൂടെ നോക്കികൊണ്ട്, അഴികളിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു,…
ഒരു സാബത്തിൽ അവൻ ഒരു സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. പതിനെട്ടു വർഷമായി ഒരു ആത്മാവ് ബാധിച്ച രോഗിണിയായ, നിവർന്നു നിൽക്കാൻ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവൾ അവിടെയുണ്ടായിരുന്നു. യേശു അവളെക്കണ്ടപ്പോൾ…
Don’t get angry at your neighbour for every little injury, and don’t behave rashly. Pride is hateful to the Lord…
അഭിലാഷങ്ങൾക്ക് അടിപ്പെടരുത് അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറും. ദുഷിച്ചഹൃദയം അവനവനെത്തന്നെ നശിപ്പിക്കുന്നു; ശത്രുക്കളുടെ മുൻപിൽ അവൻ പരിഹാസപാത്രമായിത്തീരും. മധുരമൊഴി സ്നേഹിതന്മാരെ ആകർഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു. എല്ലാവരിലും…
ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റം വരെ ജ്ഞാനം , സ്വാധീനം ചെലുത്തുന്നു. അവൾ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു. ഞാൻ യൗവനം മുതൽ അവളെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്തു.…
സർവ്വജ്ഞാനവും ദൈവത്തിൽനിന്നു വരുന്നു അത് എന്നേക്കും അവിടുത്തോടു കൂടെയാണ്; എല്ലാറ്റിനും മുൻപ് അതും സൃഷ്ടിക്കപ്പെട്ടു. അത് നദിയാണ്. എല്ലാം എന്നപോലെ ജ്ഞാനവും ദൈവത്തിന്റെ സൃഷ്ടിയാണ് (പ്രഭാ. 1…
പരിശുദ്ധതമത്രിത്വത്തെ സംബന്ധിക്കുന്ന രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രരഹസ്യമാണ്. ദൈവത്തിന്റെതന്നെ അന്തസത്തയെ സംബന്ധിക്കുന്ന ദിവ്യരഹസ്യമാണ് ഇത്. ഇക്കാരണത്താൽ വിശ്വാസത്തെ സംബന്ധിക്കുന്ന മറ്റെല്ലാ രഹസ്യങ്ങളുടെയും ഉറവിടവും അവയെ പ്രകാശിപ്പിക്കുന്ന…
മത്താ 7 :13 ,14 സവിശേഷതകൾആത്മാവിൽ ദരിദ്രരായിരിക്കുക,വിലപിക്കുക , ശാന്തശീലം അഭ്യസിക്കുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക, കരുണയുള്ളവരായിരിക്കുക, ഹൃദയവിശുദ്ധിയുള്ളവരായിരിക്കുക, സമാധാന സംസ്ഥാപകരാകുക, ഈശോയെപ്രതി അവഹേളിക്കപ്പെടുക, പീഡിപ്പിക്കപ്പെടുക,എല്ലാ…
ഞാനാണു നിങ്ങളുടെ ദൈവമായ കർത്താവ്, നിങ്ങൾ എന്റെ സാബത്ത് ആചരിക്കുകയും എന്റെ വിശുദ്ധസ്ഥലം പൂജ്യമായി കരുതുകയും ചെയ്യുവിൻ. ഞാനാണ് കർത്താവ്. നിങ്ങൾ എന്റെ നിയമങ്ങൾ (നിങ്ങൾ പരസ്പരം…
ഇവിടെ നിന്നുയരുന്ന പ്രാർത്ഥനകൾക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും. എന്റെ നാമം ഇവിടെ Pray in the templeഎന്നേക്കും നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നതിനാൽ,…
Sign in to your account