ദൈവം മനുഷ്യന്റെ സൃഷ്ട്ടാവും കർത്താവും രക്ഷകനും പരിപാലകനും മാത്രമല്ല, യഥാർത്ഥത്തിൽ അവന്റെ സ്നേഹിതനുമാണ്. ആദവും ഹവ്വയുമായി ഏദനിൽ ഉലാത്തുവാൻ ഉടയവൻ സായംകാലങ്ങളിൽ എത്തുമായിരുന്നു (ഉല്പ. 3:8). നീതിമാനായ അവിടുന്ന് കായേന് ശിക്ഷനല്കിയെങ്കിലും അവനു സംരക്ഷണ കവചവും നൽകി (ഉല്പ. 4:15). നീതിമാനായ നോഹയെയും കുടുംബത്തെയും വ്യക്തിപരമായി ഇടപെട്ടു ജലപ്രളയത്തിൽ നിന്നും രക്ഷിച്ചു (ഉല്പ. 6:13-8, 22). ദൈവം തന്റെ സവിശേഷ, സനാതന സൗഹൃദം പങ്കിടുന്നത് അബ്രാഹവുമായാണ്. അവനെ വിളിച്ച നിമിഷം മുതൽ ഈ നിമിഷം വരെയും (ഈ ലോകാന്ത്യത്തോളം) ഈ സൗഹൃദം അരക്കിട്ടുറപ്പിക്കുകയാണ്; അങ്ങനെതന്നെ തുടരുകയും ചെയ്യും. ഈ സത്യത്തിന്റെ മഹാ ആവിഷ്ക്കാരമാണ് മത്താ. 1:1. "അബ്രാഹത്തിന്റെ പുത്രനായ, ദാവീദിന്റെ പുത്രൻ ഈശോമിശിഹായുടെ വംശാവലി ഗ്രന്ഥം." ദൈവം അബ്രാഹത്തെ വിളിച്ചു, വേർതിരിച്ചു സ്വന്തമാക്കുന്ന സംഭവം പ്രവാചകൻ ഹൃദയവർജ്ജകമായി അവതരിപ്പിച്ചിരിക്കുന്നത് ഉല്പ. 12:1-9 ലാണ്. സ്നേഹത്താൽ പ്രേരിതനായി അവന്റെ…
ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഈ ലോകത്തിലേക്ക് അയക്കുന്നത് ഈശോ തന്റെ മനുഷ്യാവതാരം, പീഢാനുഭവം,കുരിശുമരണം, ഉത്ഥാനം,ഈ രഹസ്യങ്ങളിലൂടെ മാനവരാശിക്ക് വേണ്ടി സമ്പാദിച്ച രക്ഷ ( പിശാചിന്റെ അടിമത്തത്തിൽ നിന്നുള്ള…
പാപം വലുതാണതു പോലങ്ങേ കൃപയും വലുതെന്നറിവൂ ഞങ്ങൾ. ഏശയ്യായിലൂടെ കർത്താവ് ആഹ്വാനം ചെയ്യുന്നു. വരുവിൻ നമുക്ക് രമ്യത പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പായ ആണെങ്കിലും അത് മഞ്ഞുപോലെ…
ഈശോയുടെ പരസ്യജീവിതകാലത്ത് രക്ഷാ പ്രവർത്തനങ്ങൾക്കു പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്. പ്രബോധനം, പ്രഘോഷണം, രോഗശാന്തി. ഈ മേഖലകളിലെ അവിടുത്തെ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം മത്തായി 4 :23…
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആയ ഈശോയെ ലോകത്തിനു വെളിപ്പെടുത്താൻ അവിടുത്തേക്ക് മുന്നോടിയായി അയക്കപ്പെട്ടവൻ ആണ് സ്നാപകയോഹന്നാൻ. " അടുത്ത ദിവസം യോഹന്നാൻ തന്നെ രണ്ട്…
ഒരു വംശാവലി പട്ടിക അവതരിപ്പിച്ച് ഒരു ഗ്രന്ഥം ആരംഭിക്കുക ആധുനികാനുവാചകർക്ക് അപരിചിതമോ, അരോചകമോപോലും ആയി തോന്നാം. യഹൂദാ ക്രൈസ്തവർക്ക് വേണ്ടി വിരചിക്കപ്പെട്ട സുവിശേഷത്തിന് ഇങ്ങനെ ഒരു തുടക്കം …
തന്റെ രക്ഷണീയവേല പൂർത്തിയാകുന്ന ഉത്തരവാദിത്തം ഉത്ഥിതനായ ഈശോ ശിഷ്യ സമൂഹത്തിന് നേരിട്ട് നൽകി ( യോഹന്നാൻ 20: 23 ). ശ്ലീഹന്മാർ സഭയ്ക്ക് അടിസ്ഥാനമിട്ടു, അതിന്റെ ദൃശ്യ…
ഈശോയുടെ ദൈവത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് അവിടുത്തെ ഉത്ഥാനം. മശിഹായുടെ പ്രവചനങ്ങൾ വെളിപ്പെടുത്തലുകൾ ആയിരുന്നവെന്ന് പിതാവ് അംഗീകരിച്ചതിന്റെ, സ്ഥിരീകരിച്ചതിന്റെ, അടയാളമാണ് അവിടുത്തെ തിരുവുത്ഥാനം. ചരിത്രത്തിലെ അനന്യ സംഭവമാണിത്.…
രക്ഷപ്രാപിക്കാൻ അത്യന്താപേക്ഷിതമായ കാര്യം ഉത്ഥിതനായ ഈശോയിൽ അവിടുത്തെ പിതാവിൽ, പരിശുദ്ധാത്മാവിൽ വിശ്വസിച്ചു മാമോദിസ സ്വീകരിക്കുകയാണ്. ബൈബിളിന്റെ കേന്ദ്ര വാക്യങ്ങൾ നമുക്ക് അറിയാം :" തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ…
രക്ഷകനായ ഈശോയുടെ പരമ പ്രധാന ദൗത്യം മാനവരാശിയെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയാണ്. അവിടുത്തെ നാമം തന്നെ അർത്ഥമാക്കുന്നത് പാപ വിമോചകൻ എന്നാണ്. മാലാഖ യൗസേപ്പിതാവിനു വെളിപ്പെടുത്തുന്നു. ദാവീദിന്റെ…
ഏശയ്യാ 1 : 21-31 വിശ്വസ്‌തനഗരം വേശ്യയായിത്തീര്‍ന്നതെങ്ങനെ? നീതിയും ധര്‍മവും കുടികൊണ്ടിരുന്ന അവളില്‍ ഇന്നു കൊലപാതകികളാണ് വസിക്കുന്നത്. നിന്റെ വെള്ളി കിട്ടമായി മാറിയിരിക്കുന്നു. നിന്റെ വീഞ്ഞില്‍ വെള്ളം…
(ഉല്പത്തി പുസ്തകം 19: 1- 29) വൈകുന്നേരമായപ്പോള്‍ ആ രണ്ടു ദൂതന്‍മാര്‍ സോദോമില്‍ ചെന്നു. ലോത്ത് നഗരവാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവരെക്കണ്ടപ്പോള്‍ ലോത്ത് അവരെ എതിരേല്‍ക്കാനായി എഴുന്നേറ്റുചെന്ന് നിലംപറ്റെ…
താൻ നേടിയ രക്ഷയെ കുറിച്ച് ലോകമെങ്ങും പോയി പ്രസംഗിക്കാൻ ക്രിസ്തു തിരഞ്ഞെടുത്ത ശിഷ്യരാണ് പത്രോസ്, യോഹന്നാൻ, യാക്കോബ്,തോമസ്, ബർത്തലോമിയ, മത്തായി, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, തദേവൂസ്,…
ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യർക്ക് സ്വയം വെളിപ്പെടുത്തിയ ഒരു രംഗമാണ് യോഹന്നാൻ ഇരുപത്തിയൊന്നാം അധ്യായം അവതരിപ്പിക്കുന്നത്. ഈ പ്രത്യക്ഷീകരണ ത്തിനുള്ള ഒരു പ്രത്യേകത ഇവിടെ ശിഷ്യത്വം പുനരുദ്ധരിക്കപെടും…
ഈജിപ്തിലെ ജ്ഞാനികളിലാർക്കും വ്യാഖ്യാനിക്കാൻ കഴിയാത്ത സ്വപ്നങ്ങൾ വ്യാഖ്യാനിക്കുകവഴി ജോസഫ് മഹാജ്ഞാനിയായി പ്രത്യക്ഷപ്പെടുന്നു. സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമാണ് നൽകുന്നതെന്നും ആസന്ന ഭാവിയിൽ സംഭവിക്കാനിരിക്കുന്നവ ദൈവം മുൻകൂട്ടി അറിയിച്ചിരിക്കുന്നു…
ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9 വ്യക്തമാകുന്നു :"…
അൽഭുതകരമായ മീൻപിടുത്തം കണ്ടമാത്രയിൽ "ഈശോ സ്നേഹിക്കുന്ന ശിഷ്യൻ" പത്രോസിനോട് പറയുന്നു: അത് കർത്താവാണ് (21:7). അൽഭുതം കണ്ട് മറ്റു ശിഷ്യന്മാരും അത്ഭുതംകൂറി വിസ്മയിച്ചിരിക്കണം. സ്നേഹം വിശ്വാസത്തെ ത്വരിതപ്പെടുത്തുന്നു…
പ്രവാചകരുടെ വിശിഷ്യ ഏശയ്യ, ജെറമിയ പ്രവാചകന്മാരുടെ വീക്ഷണത്തിൽ ദൈവത്തിന് മനുഷ്യനെ കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് നാം കണ്ടു. ചരിത്ര സംഭവങ്ങൾ എല്ലാം അതിന്റെ പൂർത്തീകരണമാണ്. ആരും ഇതുവരെ…
ദൈവത്തിന്റെ ശക്തിയാണ് വിശ്വാസിയെ രക്ഷിക്കുക. അത് മാനുഷിക ശൈലിക്കും വിജ്ഞാനത്തിനും അപ്പുറമാണ്.കർത്താവിനെ ഭയപ്പെടുന്ന വരെയാണ് സങ്കീർത്തകൻ വിശ്വാസികൾ എന്ന് വിശേഷിപ്പിക്കുക. ദൈവത്തെ സ്നേഹിക്കുക, ദൈവത്തിൽ ആശ്രയിക്കുക, അവിടുത്തെ…
രാജാവിനെ ചോദിച്ചത് ഉൾപ്പെടെയുള്ള ഇസ്രായേൽ ജനത്തിന്റെ പാപങ്ങൾ നിമിത്തം ശിക്ഷ ലഭിച്ചത് എന്ന് 1സാമു 12:18 വ്യക്തമാക്കുന്നു. " അവിടുന്ന് ഇടിയും മഴയും അയച്ചു". ജനം വളരെയധികം…
ജറെ. 35ൽ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് മക്കാബ്യരെ സൽക്കരിക്കാൻ കർത്താവ് ജെറമിയായ്ക്കു നിർദ്ദേശം നൽകുന്നു. പ്രവാചകൻ അവരെ ക്ഷണിക്കുന്നു. അവർ കുടുംബം മുഴുവൻ ക്ഷണം സ്വീകരിക്കുന്നു.…
Sign in to your account