സുഹൃത്തുക്കളെ, 'അമലമനോഹാരി' ആയ പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തിരുനാളിന്റെ സകലമംഗളങ്ങളും ആശംസിക്കുകയും അമ്മയുടെ അനുഗ്രഹവര്ഷം എല്ലാവര്ക്കും പ്രാർത്ഥിക്കുകയും ചെയുന്നു. അമലോത്ഭവം എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ്…
വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു. അച്ഛൻ സ്നേഹത്തോടെ ചോദിച്ചു:…
രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ലയോള കുടുംബം. 84000 ത്തിൽ പരം കൃഷിഭൂമിയാണ് അവർ ഒരു മകൾക്കു ഓഹരിയായി നൽകിയിരുന്നത്. ഈ വസ്തുത അവരുടെ…
ദിനരാത്രങ്ങളിലൂടെ ദീർഘകാലം യാത്ര ചെയ്താണ് പൂജരാജാക്കന്മാർ (കിഴക്കുനിന്നുള്ള ജ്ഞാനികൾ) ഉണ്ണീശോയെ കണ്ടു ആരാധിച്ചതു. അവർ പ്രത്യാശയുടെ രക്ഷകനെ കാത്തിരിക്കുകയും കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കുകയും ചെയ്തവരാണ്.…
ആഗമനകാലം (ക്രിസ്മസ്) നിരവധി യാത്രകളുടെ കഥ പറയുന്നുണ്ട്. പരിശുദ്ധ 'അമ്മ, ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കാൻ ഹെബ്രോൻ പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്ര (ആദ്യത്തെ ദിവ്യകാരുണ്യ പ്രദിക്ഷണം)…
നമ്മുടെ കർത്താവിന്റെ ആഗമനം ആഘോഷിക്കുന്ന ക്രിസ്മസ് മനോഹരമാക്കുക നമ്മുടെ വലിയ ഉത്തരവാദിത്വമാണ്. നമ്മുടെ ഹൃദയം അവിടുത്തേയ്ക്കായി മലർക്കെ തുറക്കാം (വെളി. 3:20) 'കർത്താവെ അങ്ങ്…
ആര്ഭാടത്തിനും ആഡംബരത്തിനും ഒരു ചെറിയ പരിധിവരെ മറ്റുള്ളവരെ ആകർഷിക്കാൻ കഴിഞ്ഞേക്കും. ദാരിദ്ര്യവും ലാളിത്യവും മറ്റുള്ളവരെ വളരെയധികം ആകർഷിക്കും. ദാരിദ്ര്യത്തെ പ്രണയിച്ച ഫ്രാൻസിസ് പിതാവിന്റെ സ്വാധീനം…
ലോകമെമ്പാടും 20 ലക്ഷം സന്യസ്തരും 5 ലക്ഷം വൈദികരും സർവ്വസംഗപരിത്യാഗികളായി എളിയവയും വലിയവയുമായ ആയിരമായിരം ജോലികളിൽ വ്യാപൃതരായിരിക്കുന്നുണ്ട്. ഇവരൊക്കെ ത്യാഗോചലവും സർവ സമർപ്പിതവുമായ പുണ്യ…
കേരളത്തിൽ കരിസ്മാറ്റിക് നവീകരണം ആരംഭിച്ചിട്ട് 50 വർഷമായി. സുവർണ ജൂബിലി ആഘോഷവും കഴിഞ്ഞു. അഭിവന്ദ്യ തട്ടിൽ പിതാവിന്റെ ഒരു പ്രഭാഷണം അതിൽ ഉണ്ടായിരുന്നു. വാസ്തവത്തിൽ…
എളിമയോളം വലിയ പുണ്യമില്ല. അനുഗ്രഹത്തിന്റെ നീരുറവകൾ ഒഴുകി ഇറങ്ങുന്നത് താഴ്മയുടെ വിനീത ഭാവങ്ങളിലേക്കാണ്. മറിയം എന്ന കൊച്ചു പെൺകുട്ടിയുടെ താഴ്മയെ ദൈവം കടാക്ഷിച്ചപ്പോൾ അനുഗ്രഹത്തിന്റെ…
ലോകത്തിന്റെതല്ലാത്തവന്, ലോകത്തിന്റെതൊന്നും സ്വന്തമാക്കാത്തവന്, ലോകത്തിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലലോ. സർവ്വസംഗപരിത്യാഗം നമുക്ക് തരുന്ന ഉറപ്പാണിത്. ഈ ഉറപ്പിന്മേൽ ആത്മീയ സൗധം പടുത്തുയർത്തുന്നവന് മാത്രമേ നിലനിൽക്കാനാവു.…
കൊലക്കുറ്റത്തിന് വിധിക്കപെട്ട ഒരു മനുഷ്യന് മരണശിക്ഷയുടെ തലേ ദിവസം പ്രത്യേക ആനുകൂല്യമെന്ന നിലയിൽ അയാളുടെ പ്രിയപ്പെട്ടവരേ ചെന്നുകാണാനുള്ള അനുമതി കിട്ടി. പാറാവുകാരുടെ കൂടെ കൈയാമം…
ചൊല്ലും ചോറും കൊടുത്തു മക്കളെ വളർത്തിയിരുന്ന നല്ല പാരമ്പര്യത്തിൽനിന്നു മാറിപോയതല്ലേ ഇന്നത്തെ തലമുറയുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം. ആദ്യം ചൊല്ലായിരുന്നു; പിന്നെ ചോറും. ഇന്നത്…
സന്യാസവ്രതങ്ങൾ (ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം) ചോദ്യംചെയ്യപെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. നിത്യനിർമ്മലനും, ദരിദ്രനും, മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തു, ഇന്നു ജീവിക്കുന്ന ക്രിസ്തുവായി…
ദൈവികജ്ഞാനത്തിന്റെ നിക്ഷേപമാണ് ദിവ്യകാരുണ്യം. ദിവകാരുണ്യഭക്തൻ ജ്ഞാനത്താൽ പൂരിതരായി പ്രകാശിതരാകുന്നു. അവരുടെ ഹൃദയം ദൈവിക സ്നേഹത്താലും ബുദ്ധി ദൈവിക ജ്ഞാനത്തിലും ഇച്ഛാശക്തി ദൈവിക ശക്തിയാലും ആത്മാവ്…
Sign in to your account