നിങ്ങൾ ഭൂമിയുടെ ഉപ്പാണ്,ഉറകെട്ടുപോയാൽ ഉപ്പിനു എങ്ങനെ വീണ്ടും ഉറ കൂട്ടും? പുറത്തേയ്ക്കു വലിച്ചെറിഞ്ഞു മനുഷ്യരാൽ ചവിട്ടപെടാനല്ലാതെ മറ്റൊന്നിനും അത് കൊള്ളുകയില്ല. നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്.…
പ്രിയപ്പെട്ടവരേ ഒരു പുതിയ കല്പനയാണ് ഞാൻ നിങ്ങള്ക്ക് എഴുതുന്നത്,ആരംഭം മുതൽ നിങ്ങള്ക്ക് നൽകപ്പെട്ട പഴയ കല്പന തന്നെ. ആ പഴയ കല്പനയാകട്ടെ നിങ്ങൾ ശ്രവിച്ച…
മകളെ, നിത്യമായ കാര്യങ്ങൾക്കായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ബാക്കിയുള്ളതെല്ലാം മാറ്റിവയ്ക്കുക. എന്റെ മകനോട് സ്നേഹമുള്ളവരായിരിക്കണം എന്നതാണ് മിക്കവരുടെയും ആഗ്രഹം. എന്നാൽ, ഏതെങ്കിലും ഒരു അത്യാപത്…
"ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധാരം സംസാരിക്കുന്നതു. നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ട്ടനാകട്ടെ തിന്മയുടെ ഭണ്ഡാരത്തിൽ നിന്ന് തിന്മ പുറപ്പെടുവിക്കുന്നു.…
കുഞ്ഞേ, എന്നോട് ഇത്രമാത്രം അടുത്തായിരിക്കാൻ ആഗ്രഹിച്ചിട്ടുള്ളവർ അനേകരാണ്. എന്നാൽ, നിനക്കാണ് ഈ കൃപ അനുവദിച്ചു തന്നിട്ടുള്ളത്. ഇക്കാരണത്താൽ കൂടുതൽ കൃപകൾ നിനക്കായി ഞാൻ നേടിയെടുത്തിട്ടുണ്ട്.…
വിശുദ്ധിയുടെ വിജയവീഥിയിൽ മുന്നേറുന്നതിനു ദൈവസ്വരം ശ്രവിച്ചു, അത് പിൻചെല്ലണം. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിനു വ്യക്തമായ പദ്ധതിയുണ്ട് (ജെറ. 29:11). അവനെ അവിടുന്ന് സ്വന്തമാക്കുന്നത് പ്രത്യേക…
കുഞ്ഞേ നിനക്ക് എന്റെ കൃപ മാത്രം മതി. എന്റെ കൂടെ ആയിരിക്കാനുള്ള താത്പര്യം എനിക്കായി വെളിപ്പെടുത്തുക. എന്നിലൂടെ നിന്നെ അവനിലേക്ക് നയിക്കുവാൻ എന്നെ അധികാരപ്പെടുത്തിയ…
എല്ലാം അനുവദനീയം, സ്വാഭാവികം, മാനുഷികം എന്നിങ്ങനെയുള്ള പിശാചിന്റെ വാദമുഖങ്ങൾക്കു ചെവികൊടുക്കാൻ ഒരു വിശുദ്ധനും തയ്യാറല്ലായിരുന്നു. സ്വാതന്ദ്ര്യത്തിന്റെ ലോകം, ശരീരം ഇവയൊന്നും ആസ്വദിക്കാൻ അവർ കൂട്ടാക്കിയില്ല.…
വി. ഡോൺ ബോസ്‌കോയുടെ ജീവിതത്തിൽ നിന്ന് സ്വയം പരിത്യജിക്കലിൽന്റെ ഒരു മാതൃക രേഖപെടുത്താം. ഒരിക്കൽ ഷേവ് ചെയ്യിക്കാൻ വേണ്ടി അദ്ദേഹം ഒരു ബാർബർ ഷോപ്പിൽ…
ആത്മീയ ജീവിതം യാഥാർഥ്യങ്ങളുടെ യാഥാർഥ്യമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ പരിത്യാഗപൂര്ണമായ ജീവിത സാക്ഷ്യങ്ങൾ കൂടിയേ തീരു. "കണ്ണുകൾ താഴ്ത്തുക, ഹൃദയം സ്വർഗത്തിലേക്ക് ഉയർത്തുക" ഇതാണ് വി.…
പ്രിയ കുഞ്ഞേ,ഓരോ ദിവസവും ഈശോ നിനക്ക് അനുവദിച്ചു തരുന്നതാണ് സഹനം. അതുതേടി നീ അലയേണ്ടതില്ല. നല്ല ദൈവവും ഞാനും നിന്റെ സഹനം അറിയുന്നു (ജനു.…
അർത്ഥികൾ സർവ സ്വതന്ത്രമായി തിരഞ്ഞെടുക്കേണ്ട ജീവിതാന്തസുകളാണ് സന്യാസവും പൗരോഹിത്യവും. ഇതിനു അവരെ സഹായിക്കാനും പരിശീലിപ്പിക്കാനും പരിശീലകർക്കു കഴിയും, കഴിയണം. രണ്ടാം വത്തിക്കാൻ കൌൺസിൽ പിതാക്കന്മാർ…
സഭയൊരു തരു തളിരിലകളും ഫലങ്ങളുമുള്ളൊരു തരുസഭയാം തരുതൻ ഇലകൾ നാം.തരുതൻ വേരിൽ നിന്ന് നാംശക്തിയാര്ജിച്ചുപൂക്കുന്നു തളിർക്കുന്നു കായ്ക്കുന്നു. സഭാതരുവിനെ ജീവജാലത്താൽപരിപോഷിപ്പിച്ചത് മിശിഹായാല്ലോസഭ തൻ ശക്തികേന്ദ്രം…
സന്യാസവിളിയുടെ പ്രാരംഭലക്ഷണങ്ങൾ 1) എളിമ, ഉപവി, ചൊൽവിളി , സദുദ്ദേശ്യം 2) തിരുത്തലുകൾ നല്കപ്പെടുമ്പോൾ ന്യായികരണം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധത. 3) പുണ്യസമ്പാദനത്തിനുള്ള ആഗ്രഹം…
കത്തോലിക്ക സഭാഗാത്രത്തിന്റെ ഹൃദയാന്തർ ഭാഗത്തു നിലകൊള്ളുന്ന ഒരു സ്ഥാപനമാണ് സന്യാസം. ഇതിന്റെ അടിസ്ഥാനം പിതാവായ ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിന്റെ വിളിയാണ്. ക്രിസ്തുവിൽ, ക്രിസ്തുവിലൂടെ, പരിശുദ്ധാത്മാവുമായുള്ള…
Sign in to your account