ഓരോ പുരോഹിതനും ( ഓരോ ക്രൈസ്തവനും) ദൈവത്തിന്റെ ആലയം ആണ്. പരിശുദ്ധ ത്രിത്വം അവനിൽ വസിക്കുന്നു. സത്തയിൽ സമന്മാരായി പിതാവും പുത്രനും പരിശുദ്ധാത്മാവും അവന്റെ അന്തരാത്മാവിൽ അധിവസിക്കുന്നു. നിങ്ങൾ ദൈവത്തിന്റെ ആലയം ആണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ. ദൈവത്തിന്റെ ആലയം നശിപ്പിക്കുന്ന അവനെ ദൈവം നശിപ്പിക്കുംദൈവത്തിന്റെ ആലയം നശിപ്പിക്കുന്ന അവനെ ദൈവം നശിപ്പിക്കും എന്തെന്നാൽ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. എന്തെന്നാൽ ദൈവത്തിന് ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ. (1കോറി 3:16-17)
” നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിനെ ആദ്യമാണ് നിങ്ങളുടെ ശരീരം”(1 കോറി 6:19). ഈ സത്യമാണ് സാധ്യമായ പുരോഹിതൻ ആ ഭൗമിക ശക്തിയുടെ നിദാനം. അവൻ രക്ഷകനെ പങ്കാളിയും ഒപ്പം രക്ഷകനും ആണ്.
ഒരു പുരോഹിതനും അവന്റെ സ്വന്തം അല്ല. മറ്റൊരു ക്രിസ്തുവായി ജീവിച്ച മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കുവാൻ മഹോന്നതൻ മാടിവിളിച്ച് മാറ്റിവച്ചിരിക്കുന്നവനാണ് അവൻ. പഴയനിയമത്തിലും പൗരോഹിത്യം ഉണ്ടായിരുന്നു. പക്ഷെ രണ്ടും തമ്മിൽ അജഗജാന്തരം ഉണ്ട്. പുതിയ നിയമത്തിൽ ഏത് പൂർണമായും ക്രിസ്തുവിന്റെ പൗരോഹിത്യമാണ്. ഇത് അവിടുത്തെ പാതയിൽ സ്വജന ത്തെ ബലിയായി പ്രതിഷ്ഠിച്ചിരിക്കുന്നത് ആണ്.
ഓരോ വൈ വൈദികാർത്ഥിയും ഈ സുപ്രധാന പരിശീലനത്തിലാണ്. പൗരോഹിത്യ ബലിതർപ്പണത്തിന് ദൈവത്തിന്റെ സഹായത്താൽ സാധിക്കും എന്ന് ഉറപ്പു വരുത്തിയാണ് സഭ അവർക്ക് പൗരോഹിത്യം നൽകുന്നത്. പുരോഹിത ധർമ്മവും കർമ്മവും അവർ വേണ്ടവിധം ഉൾക്കൊള്ളുന്നവനെന്ന് പരിശീലനം ഉറപ്പുവരുത്തുന്നു.
പുരോഹിതരുടെ പുരോഹിതനാണ് ക്രിസ്തു. അന്യത്ര സൂചിപ്പിച്ചതുപോലെ അവിടുന്ന് പിറന്നത് സ്വയം ബലി ആകുവാനുള്ള നിയോഗവും പേറിയാണ്. പാപികളുടെ മോചനത്തിനും രക്ഷക്കുവേണ്ടി ഗാഗുൽത്തായിലെ ബലി അവിടുന്ന് പിതാവിനു സമർപ്പിച്ചു. തന്നെ തന്നെ, തന്നെ തന്നെ മാത്രമാണ് അവിടുന്ന് ബലിയർപ്പിച്ചത്. ഇതേ അർത്ഥത്തിൽ ആണ് ഓരോ പുരോഹിതം. ഇത് ഒട്ടും എളുപ്പമുള്ള കാര്യവുമല്ല. ” എന്നെ ശക്തിപ്പെടുത്തുന്നവനിൽ എനിക്ക് എല്ലാം ചെയ്യാൻ കഴിയും”(ഫിലി :4:13).
ഓരോ പുരോഹിതനും ക്രിസ്തു തന്നെ സ്നേഹിച്ച പോലെ പരസ്പരം സ്നേഹത്തിൽ ജീവിക്കുന്നു. ” അവിടുന്ന് നമുക്ക് വേണ്ടി സുരഭില കാഴ്ചയും ബലിയുമായി തന്നെ തന്നെ” ദൈവത്തിന് സമർപ്പിച്ചതുപോലെ.