SAINTS

അമ്മയും വിശുദ്ധിയും

വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്. . ദൈവവിളിയുടെ കാര്യത്തിലും വിശിഷ്ട്ടകാര്യത്തിനായി ഒരുക്കുന്ന കാര്യത്തിലും അമ്മയിലൂടെ പ്രത്യേക കൃപ വാർഷിക്കാൻ സ്വർഗം അതിയായി ആഗ്രഹിക്കുന്നു. പരിശുദ്ധ അമ്മയുടേതായിരിക്കുക, അമ്മയ്ക്ക് സമ്പൂർണമായും സമർപ്പിക്കുക, വിശുദ്ധിയോലേക്കുള്ള വളർച്ചയുടെ ആവശ്യപടിയാണ്. വിശുദ്ധാത്മാക്കൾ ഈ സത്യം നന്നായി ഗ്രഹിച്ചിരുന്നു. അവർ അമ്മയെ തങ്ങളുടെ യഥാത്ഥ അമ്മയായി സ്വീകരിക്കുകയും സമ്പൂർണമായും അമ്മയുടെ കരങ്ങളിൽ സ്വയം ഭരമേല്പിക്കുകയും ചെയ്തു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന മറിയം ത്രേസിയാമ്മ പതിനാറാം വയസ്സിൽ തന്റെ പെറ്റമ്മ മരിച്ചപ്പോൾ പരിശുദ്ധ അമ്മയുടെ തിരുഃസ്വാരൂപത്തിനു മുന്നിൽ ചെന്ന് മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു, 'എന്റെ അമ്മെ ഞാൻ അമ്മയുടെ മകളായി ജീവിച്ചു കൊള്ളാം. അമ്മയുടെ അന്തസ്സിനു ചേരാത്തതൊന്നും ഈ മകളിൽ നിന്നുണ്ടാകാതെ എന്നെ…

More

ഒരു കൊച്ചു വെള്ളപ്പൂവിന്റെ വസന്തകാല ചരിത്രം.

ആത്മകഥകൾ  ധാരാളമുണ്ട്. എന്നാൽ "കൊച്ചുറാണി"യുടെ  ആത്മകഥ അനിതര സാധാരണവും അനന്യവുമാണ്. "ഉണ്ണീശോയുടെ കുഞ്ഞുപന്തു", "സ്വർഗ്ഗത്തിലേക്ക് അല്പ്പം ഉയരാനുള്ള 'ലിഫ്റ്റ്', "എന്റെ ദൈവവിളി സ്നേഹമാകുന്നു". സ്നേഹം സ്നേഹത്താൽ മാത്രമേ…

St. Augustine

St. Augustine is one of the greatest saints and theologians of the Catholic Church.Unsurpassed are the intensity and depth of…

St.Pius X

No other Pope in history has become Pope while passing through all positions of authority in the Church. He never…

St. Bernadetta

Born on 7thJanuary 1844.Baptized on the second day.The eldest of nine children of Francois Biros & Louis.Four of her siblings…

വിശുദ്ധ കൊച്ചുത്രേസ്യാ

സാധാരണകാര്യങ്ങൾ വിശ്വസ്തതയോടും അസാധാരണത്വത്തോടും, എളിമയിലും സമ്പൂർണ്ണ ദൈവാശ്രയബോധത്തിലും ശിശുതുല്യമായ നിഷ്‌കളങ്കതയോടും ചെയ്താൽ വിശുദ്ധരാകാമെന്നു തെളിയിച്ച ആധുനികലോകത്തിന്റെ വിശുദ്ധയാണു വി.കൊച്ചുത്രേസ്യാ. ചെറിയകാര്യങ്ങൾ വലിയവിശ്വസ്തതയോടും സ്‌നേഹത്തോടും ചെയ്യുന്നതാണു വിശുദ്ധിയെന്ന്, ആധുനികലോകത്തിന്റെ…

വാഴ്ത്തപ്പെട്ട മദർതെരേസാ

'പാവപ്പെട്ടവരുടെ രക്ഷയ്ക്കായി സർവശക്തൻ സമ്മാനിച്ച വരദാനമാണ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന മദർതെരേസാ'. പരിശുദ്ധപിതാവിന്റെ ആ പ്രസ്താവന ഒരു വലിയ വെളിപ്പെടുത്തലാണ്. 'ദരിദ്രർ ക്രിസ്തുവിന്റെ കൂദാശ'യാണെന്ന തിരിച്ചറിവാണ് പാവങ്ങളിലേയ്ക്ക്…

വിശുദ്ധ ഡാമിയൻ (ഫാ. ഡാമിയൻ)

ചെറുപ്പം മുതലേ ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും വളർന്നു വന്ന കുട്ടിയാണു ജെഫ്. വളരെ ചെറുപ്പത്തിൽ ഒരു തെറ്റു ചെയ്തു മാതാപിതാക്കളെ വേദനിപ്പിച്ചതിനു പരിഹാരമായി, ആ ദിവസം മുഴുവൻ ഇടവകദൈവാലയത്തിൽ,…

വിശുദ്ധ നിക്കോളാസ്: ശുദ്ധീകരണാത്മാക്കളുടെ പ്രത്യേക മദ്ധ്യസ്ഥൻ

പതിമൂന്നാം ലെയോ മാർപ്പാപ്പയാണ് വി. നിക്കോളാസിനെ ശുദ്ധീകരണാത്മാക്കളുടെ പ്രത്യേക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ആശ്രമത്തിനു സമീപെ പെലെഗ്രീനോ എന്നൊരാൾ ജീവിച്ചിരുന്നു. വളരെ നല്ല ജീവിതമാണ് അയാൾ നയിച്ചിരുന്നതെന്നാണ്…

ഇതാണു ദൈവത്തിന്റെ തിരുഹിതം. നിങ്ങളുടെ വിശുദ്ധീകരണം

ഇറ്റലിയിൽ കുപ്പർത്തീനോ എന്നൊരു ഗ്രാമമുണ്ട്. അവിടത്തെ ഒരു സാധാരണ കുടുംബത്തിൽപ്പെട്ട ഒരു ചെരുപ്പുകുത്തിയുടെ മകനായിരുന്നു. ജോസഫ് കുപ്പർത്തീനോ നന്നേ ചെറുപ്പം മുതലേ ആഴമേറിയ ദൈവസ്‌നേഹത്തിലും വളർന്നുവന്ന ഒരാളാണ്…

വിശുദ്ധ അൽഫോൻസാമ്മ

അന്നക്കുട്ടി: കുടമാളൂർ ഇടവകയിൽ, ആർപ്പുക്കര പ്രദേശത്ത് മുട്ടത്തുപാടത്തു യൗസേപ്പ്-മറിയം ദമ്പതികളുടെ നാലാമത്തെ മകളാണ് അന്നക്കുട്ടി. അവൾ അതീവ സുന്ദരിയായിരുന്നു. ജനനത്തിന്റെ ഒൻപതാം ദിവസംതന്നെ അവൾക്കു മാമ്മോദീസാ സ്വീകരിക്കാൻ…

error: Content is protected !!