ഓരോ നിമിഷവും തങ്ങൾ സ്വർഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നത് വിശുദ്ധാത്മാക്കൾക്കു ഏറെ ആനന്ദം പകർന്നു നൽകിയ വസ്തുതയാണ്. വി. ചെറുപുഷ്പ്പത്തിന്റെ പുണ്യചരിതയായ മാതാവ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. "എന്റെ ഒൻപതു മക്കളിൽ നാലുപേർ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു (നന്നേ ചെറുപ്പത്തിൽ മരിച്ചവരാണവർ). ബാക്കി അഞ്ചുപേർ ദീർഘമായ ആത്മീയസമരത്തിനു ശേഷം കൂടുതൽ യോഗ്യത സംബന്ധിച്ചു സ്വർഗത്തിൽ ചെന്ന് ചേരും." വി. സെലിഗ്വറിനു ഉറപ്പായിരുന്നു തന്റെയും തന്റെ ഓരോ കുഞ്ഞിന്റെയും കാലടികൾ സ്വർഗം ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്നു. ഓരോ മാതാവിനും ഈ ബോധ്യം ഉണ്ടാവത്തക്കവിധത്തിൽ ജീവിക്കാനും മക്കളെ അങ്ങനെ വളർത്തുവാനും കഴിഞ്ഞിരുന്നുവെങ്കിൽ! ദൈവകരുണയുടെ അപ്പോസ്തോലയായ വി. ഫൗസ്റ്റീനയുടെ ചിന്ത നയിക്കപ്പെട്ടതു ഇങ്ങനെയായിരുന്നു, "ഞാൻ ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ, എന്റെ മനസ്സ് നിറയെ ഭയമാവുന്നു. പക്ഷെ, ഭാവിയിലേക്ക് നാം എന്തിനു നോക്കണം? വർത്തമാനകാലം മാത്രമാണ് എനിക്ക് പ്രിയങ്കരം. എന്തെങ്കിലും മാറ്റാനോ തിരുത്താനോ ഭൂതകാലം എന്റെ വരുത്തിയിലില്ല. ജ്ഞാനികൾക്കോ പ്രവാചകന്മാർക്കുപോലുമോ ഇത് ചെയ്യാൻ…
ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും കത്തോലിക്ക യുവാക്കളുടെയും കത്തോലിക്ക പ്രവത്തനത്തിന്റെയും മധ്യസ്ഥനാണ് 22 ഉഗാണ്ടൻ രക്തസാക്ഷികളിൽ പ്രസിദ്ധനായ ചാൾസ് ലവങ്ക. അദ്ദേഹമാണ് ഉഗാണ്ടൻ രാജാവായ മേവാങ്കയുടെ വർഗവിരുദ്ധമായ പാപാധിനിവേശത്തായിൽ…
സമുന്നത സുകൃതങ്ങളാലും അഗാധ വിജ്ഞാനത്തിലും തിരുസഭയെ അലങ്കരിച്ച ഒരു രക്തസാക്ഷിയാണ് വി. ജസ്റ്റിൻ. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സീക്കേം എന്ന പ്രദേശത്തു ഒരു സമരിറ്റൻ കുടുംബത്തിൽ അദ്ദേഹം…
തിരുസഭയുടെ ഒരു മഹാവിപത്തിൽ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്സിമിന്സ്. ഇദ്ദേഹം പൊയ്റ്റീഴ്സിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ചു. ട്രിയേഴ്സിലെ ബിഷപ്പ് വി. അഗ്രിഷിയാസിന്റെ ജീവിത വിശുധി…
ഇംഗ്ലണ്ടിലെ അപ്പസ്തോലനും കാന്റർബറിയിലെ പ്രഥമ ആർച്ബിഷോപ്പുമായ അഗുസ്റ്റിൻ റോമിലാണ് ജനിച്ചത്. ചേലിയൻ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആൻഡ്രൂവിന്റെ ആശ്രമത്തിൽ നിന്നു മുപ്പതു പേരെ 596 ൽ അവരുടെ…
എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്തോലനുമായ ഫിലിപ്പ് നേരി 1515 ൽ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജാതനായി. അഞ്ചു വയസ്സുമുതൽ യാതൊരു കാര്യത്തിലും ഫിലിപ്പ് മാതാപിതാക്കന്മാരെ…
"ഒന്നുങ്കിൽ മരിക്കുക അല്ലെങ്കിൽ സഹിക്കുക" എന്ന ത്രേസിയാ പുണ്ണ്യവതിയുടെ മുദ്രാവാക്യം തിരുത്തികൊണ്ട്, "മരിക്കാതെ സഹിക്കുക" എന്നെഴുതിയ ഒരു കർമലീത്താ സഹോദരിയാണ് മേരി മഗ്ദലിൻ ദെ പാസ്‌സി. അവൾ…
രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റോഗേഷ്യൻ; അദ്ദേഹത്തിന്റെ സഹോദരനാണ് ഡോനേഷ്യൻ. ബ്രിട്ടനിൽ നന്തേയ്‌സ് എന്ന പ്രദേശത്തു ജീവിച്ചു പോന്നിരുന്ന രണ്ടു സഹോദരന്മാരാണിവർ. ഡോനേഷ്യൻ ജ്ഞാനസ്നാനം സ്വീകരിച്ചു…
735 -ലെ സ്വര്ഗാരോഹണ തിരുനാൾ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അന്തർധാനം ചെയ്ത ആംഗ്ലോ സാക്‌സൺ ചരിത്രകാരനാണ് വന്ദ്യനായ ബീഡ്. മരിച്ചിട്ട്…
ഹീൽഡ്ബ്രാന്റെ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഗ്രിഗറി ഏഴാമൻ ടസ്കനിൽ 1013 ൽ ജനിച്ചു. റോമയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഫ്രാൻസിൽ പോയി ഒരു സന്യാസിയായി റോമയിലേക്കു മടങ്ങി.…
ഇറ്റലിയിൽ അവോസ്താ എന്ന പ്രദേശത്ത് ആൻസെലം ജനിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ആ യുവാവ് സന്യാസം വരിക്കാൻ ആഗ്രഹിച്ചെങ്കിലും പിതാവിന്റെ എതിർപ്പുമൂലം അത് സാധിച്ചില്ല. തന്നിമിത്തം മതകാര്യങ്ങളിൽ അശ്രദ്ധനായി…
ഏപ്രിൽ 16 1748 മാർച്ച് ഇരുപത്തിയാറാമത്തെ തീയതി ഫ്രാൻസിൽ അമേറ്റസ് എന്ന പ്രദേശത്ത് ബെനഡിക്ട് ഭൂജാതനായി . ജീൻബാപ്റ്റിസ്റ് ലാബ്രെയുടെ എണ്ണയുടെയും 15 മക്കളിൽ മൂത്തവനാണ് ബെനഡിക്ട്,…
വി. സെസിലിയായ്ക്ക് വിവാഹനിശ്‌ചയം ചെയ്തിരുന്ന ഒരു യുവാവാണ് വലേരിയൻ. അവൾ വലേറിയനെ ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെടുത്തി. ഇരുവരുംകൂടി സ്വസഹോദരൻ ടിബൂർത്തിയൂസിനെ മനസ്സുതിരിച്ചു. അവരെ വധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥനായിരുന്നു മാക്സിമൂസ്.…
ഏപ്രിൽ 4 സ്പാനിഷ് സംസ്കാരത്തിന്റെ ഒരു പ്രധാന പ്രതിനിധിയും തികഞ്ഞ ഒരു ചരിത്രകാരനും സമുന്നതനായ ഒരു പണ്ഡിതനുമായിരുന്നു വേദപാരംഗതനായ സേവീലിലെ ഇസിദോർ. സേവരിയാന്റെയും തെയോഡോറയുടെയും മകനായി ഇസിദോർ…
ഏപ്രിൽ 3 1253 -ൽ ഡോവറിൽ വച്ച് അന്തരിച്ച വി. റിച്ചേർഡ് ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ചാൻസലറും ചിചെസ്റ്റിലെ മെത്രാനുമായിരുന്നു. വൂഴ്‌സ്റ്റെറിൽ നിന്ന് ആറു കിലോമീറ്റർ അകലെ വിച്ച്…
ഏപ്രിൽ 1 ഒരു സൈനികോദ്യോഗസ്ഥനായ ഓഡിലോയുടെ പുത്രനായി ഫ്രാൻസിൽ വാലെൻസ് എന്ന പ്രദേശത്തു പരിശുദ്ധരായ മാതാപിതാക്കന്മാരിൽ നിന്നും 1053 -ൽ ഹ്യൂഗ് ജനിച്ചു. പിതാവ് സൈന്യത്തിൽ നിന്ന്…
മാർച്ച് 28 ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന ഓർലീൻസിന്റേയും ബർഗൻറിയുടെയും രാജാവായിരുന്ന ഗോന്ത്രാൻ ക്ളോറ്റെയർ രാജാവിന്റെ മകനാണ്. വി. ക്ളോറ്റിൽഡാ അമ്മൂമ്മയാണ്. ജ്യേഷ്ഠൻ ചാരിബെർട്ട് പാരീസ് ഭരിച്ചു. 561 -ലാണ്…
മാർച്ച് 22 യൂറോപ്പിന്റെ സമുദ്ധാരണത്തിനു അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിയാസുപാപ്പാ ഇറ്റലിയിൽ കലാബ്രിയാ എന്ന പ്രദേശത്തു ഗ്രീക്ക് മാതാപിതാക്കന്മാരിൽ നിന്ന് ജനിച്ചു. മാർപാപ്പയായശേഷം 11 കൊല്ലം കൊണ്ട് ചെയ്തുതീർത്ത…
മാർച്ച് 20 സ്കോട്ട്ലാന്റിൽ മേൽറോസ് എന്ന സ്ഥലത്ത് ജനിച്ച ബെർത്ത് സ്ഥലത്തെ ആശ്രമവുമായി അടുത്ത ബന്ധത്തിലാണ് ബാല്യം മുതൽ വളർന്നത്. ഒരു രാത്രി ആടുകളെ കാത്ത് പ്രാർത്ഥനയിൽ…
മാർച്ച് 19 ദാവീദിന്റെ വംശത്തിൽ നിന്ന് യാക്കോബിന്റെ മകനായി വി. യൗസേപ്പ് ജനിച്ചുവെന്ന് വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്റെ പുത്രനായ ഈശോയെ വളർത്താനും കന്യകാമറിയത്തെ സംരക്ഷിക്കാനും…
മാർച്ച് 17 അയർലണ്ടിന്റെ അപ്പസ്തോലനും ആർമ്മാജിലെ ആദ്യത്തെ ബിഷപ്പുമായ പാട്രിക് സ്‌കോട്ലാന്റിൽ ഒരു കെൽട്രോ റോമൻ കുടുംബത്തിൽ ജനിച്ചു. ടൂഴ്‌സിലെ വി. മാർട്ടിന്റെ സഹോദരപുത്രി കോഞ്ചേയാ ആയിരുന്നു…
Sign in to your account