SAINTS

അമ്മയും വിശുദ്ധിയും

വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതാനുസൃതം രൂപാന്തരപ്പെടുത്തുന്നതിലും പരിശുദ്ധ അമ്മയുടെ പങ്കു അതുല്യമാണ്. തിരുക്കുമാരൻ പോറ്റിവളർത്തിയ ആ കരങ്ങളിലൂടെയാണ് വിശുദ്ധി പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും വളർന്നു വരേണ്ടത്. . ദൈവവിളിയുടെ കാര്യത്തിലും വിശിഷ്ട്ടകാര്യത്തിനായി ഒരുക്കുന്ന കാര്യത്തിലും അമ്മയിലൂടെ പ്രത്യേക കൃപ വാർഷിക്കാൻ സ്വർഗം അതിയായി ആഗ്രഹിക്കുന്നു. പരിശുദ്ധ അമ്മയുടേതായിരിക്കുക, അമ്മയ്ക്ക് സമ്പൂർണമായും സമർപ്പിക്കുക, വിശുദ്ധിയോലേക്കുള്ള വളർച്ചയുടെ ആവശ്യപടിയാണ്. വിശുദ്ധാത്മാക്കൾ ഈ സത്യം നന്നായി ഗ്രഹിച്ചിരുന്നു. അവർ അമ്മയെ തങ്ങളുടെ യഥാത്ഥ അമ്മയായി സ്വീകരിക്കുകയും സമ്പൂർണമായും അമ്മയുടെ കരങ്ങളിൽ സ്വയം ഭരമേല്പിക്കുകയും ചെയ്തു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന മറിയം ത്രേസിയാമ്മ പതിനാറാം വയസ്സിൽ തന്റെ പെറ്റമ്മ മരിച്ചപ്പോൾ പരിശുദ്ധ അമ്മയുടെ തിരുഃസ്വാരൂപത്തിനു മുന്നിൽ ചെന്ന് മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു, 'എന്റെ അമ്മെ ഞാൻ അമ്മയുടെ മകളായി ജീവിച്ചു കൊള്ളാം. അമ്മയുടെ അന്തസ്സിനു ചേരാത്തതൊന്നും ഈ മകളിൽ നിന്നുണ്ടാകാതെ എന്നെ…

More

വി. ഉൾറിക്ക (893 -973) മെത്രാൻ

ഹുക്‌ബാൾഡ് എന്ന ജർമൻ പ്രഭുവിന്റെ മകനാണ് ഉൾറിക്ക അഥവാ ഉൾഡറിക്ക്. ബാല്യത്തിൽ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീഘായുഷ്മാനാക്കി. വി. ഗാലിന്റെ ആശ്രമത്തിലും ഓഗ്സ്ബർഗ് മെത്രാന്റെ…

വി. തോമാ ശ്ലീഹാ (+72)

ഗലീലിയയിലെ മീന്പിടുത്തക്കാരിൽനിന്നും അപോസ്തോല സ്ഥാനത്തേയ്ക്ക് വിളിക്കപ്പെട്ട ഒരു ധീര പുരുഷനാണ് തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളിൽ അപോസ്തോലന്മാരുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്തോ എട്ടാം സ്ഥാനത്തോ ശ്ലീഹായുടെ…

വി. പ്രോചേസുസും മാർഥീനിയനും രക്തസാക്ഷികൾ

ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുൻപുതന്നെ റോമൻ ക്രിസ്ത്യാനികൾ അത്യന്തം ആദരിച്ചുവെന്നുവരുകിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും നമുക്ക് ലഭിച്ചിട്ടില്ല. മമെർട്ടിന് ജയിലിൽ വേറെ നാല്പതുപേരോടുകൂടെ ഏവരും…

വി. പത്രോസ് ശ്ലീഹ

അന്ത്രയോസ് ശ്ലീഹായുടെ അനുജനും യൗനാൻറെ മകനുമായ ശിമയോൻ ഗലീലിയയിൽ ബെത്‌സൈദ്ധയിൽ ജനിച്ചു. വിവാഹത്തിനുശേഷം ശിമയോൻ കഫർനഹേമിലേക്കു മാറിത്താമസിച്ചു. അന്ത്രയോസും ഒപ്പം സ്ഥലം മാറി. മീന്പിടുത്തതിൽ അവർ മുഴുകിയിരുന്നെങ്കിലും…

അലക്സാണ്ഡ്രിയയിലെ വി. സിറിൽ (376 – 444) മെത്രാൻ, വേദപാരംഗതൻ

എഫേസൂസ്‌ സുന്നഹദോസിൽ പേപൽ പ്രതിനിധിയായി അധ്യക്ഷത വഹിച്ചു നെസ്‌റ്റോറിയൻ സിദ്ധാന്തങ്ങൾ പാഷാണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസ സത്യമായി പ്രഖ്യാപിക്കണമെന്നു വഴിതെളിച്ച വേദപാരംഗതനാണ് വി. സിറിൽ. അദ്ദേഹത്തിന്റെ…

വി. സ്നാപക യോഹന്നാൻ

ഈശോയുടെ ജനന വാർത്ത കന്യകാമറിയാതെ അറിയിച്ച ഗബ്രിയേൽ ദൈവദൂതൻ  തന്നെയാണ് അതിനു ആറു മാസം മുമ്പ് സ്നാപകയോഹന്നാന്റെ ജനനവാർത്ത  അറിയിച്ചത്. ആബിയയുടെ കുടുംബത്തിൽപ്പെട്ട സക്കറിയ എന്ന പുരോഹിതൻ…

വി. ജോൺ ഫിഷർ (1469 -1535) രക്തസാക്ഷി 

ഇംഗ്ലീഷ്‌സഭയുടെ മഹത്വമായ കാർഡിനൽ ജോൺ ഫിഷർ ബെവേർലിയിൽ 1469 ൽ റോബർട്ട് ഫിഷറിൻറെ ഇളയമകനായി ജനിച്ചു. കേമ്ബ്രിഡ്ജിൽനിന്നു 1491 ൽ MA ബിരുദമെടുത്തു. അതേവര്ഷംതന്നെ ഡിസംബർ 17…

വി. തോമസ് മൂർ (1477 -1535) രക്തസാക്ഷി

തോമസ് മൂർ ലണ്ടനിൽ ജനിച്ചു; കാന്റർബറി ആർച്ച്ബിഷപ്  കർദിനാൾ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. ഓക്‌സ്‌ഫോഡിൽ അദ്ദേഹം രണ്ടുകൊല്ലം പഠിച്ചു; രണ്ടുകൊല്ലത്തെ പരിശീലനത്തിനുശേഷം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു. 1529…

വി. അലോഷ്യ്‌സ് ഗോൺസാഗ (1568 -1591)

'ഞാൻ വളഞ്ഞ ഒരു ഇരുമ്പു വടിയാണ്. ആശാനിഗ്രഹവും പ്രാര്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരെയാക്കുന്നതിനാണ് ഞാൻ സന്യാസം ആശ്ലേഷിച്ചത്', എന്നത്രെ ഈശോസഭ വിശ്വാസിയായ അലോഷ്യ്‌സ് പറഞ്ഞത്. കാസ്റ്റിഗ്ലിയോൺ പ്രഭുവായ…

വി. സിൽവേറിയൂസ് പാപ്പാ (536 -538)

വൈദികനാകുന്നതിനുമുന്പ് വിവാഹിതനായിരുന്ന ഹോർമിസ്‌ദാസ് പാപ്പായുടെ പുത്രനാണ് സിൽവേറിയൂസ് പാപ്പാ. വി. അകപെറ്റസ് പാപ്പായുടെ മരണശേഷം 47 ആം  ദിവസം സിൽവേറിയുസിനെ പാപ്പയായി തിരഞ്ഞെടുത്തു. അന്ന് അദ്ദേഹത്തിന് അഞ്ചു…

വി. റോമുവാൾഡ് (956 -1027 )

റവണ്ണക്കാരനായ സെർജിയസ് പ്രഭു ഒരു വസ്തുതർക്കത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചാർച്ചക്കാരനോട് ദ്വന്ദയുദ്ധം ചെയിതു അയാളെ വധിച്ചു. പിതാവിന്റെ ഈ മഹാപാതകം കണ്ടു അദ്ദേഹത്തിന്റെ മകൻ റോമുവാൾഡ് ക്ലാസ്സെയിലുള്ള…

വി.മാർക്കസ്സും മർസെല്ലിനോസും  (+286 ) രക്തസാക്ഷികൾ 

റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തിൽ ജനിച്ച ദ്വിജസഹോദരന്മാരാണ് മാർക്കസ്സും മർസെല്ലിനോസും. യൗവനത്തിൽ അവർ ക്രിസ്തുമതം ആശ്ലേഷിച്ചു; അവർ വിവാഹിതരുമായി. 284 -ലാണ് ക്രിസ്തുമത മർദ്ദകപ്രവീണനായ ഡിയോക്ളീഷ്യൻ വാഴ്ച…

വി. ജോൺ ഫ്രാൻസിസ് റെജിസ് (1597 -1640)

1597 ജനുവരി 31 നു നർബോൺ രൂപതയിൽ ഒരു കുലീന കുടുംബത്തിൽ ജോൺ ഫ്രാൻസിസ് റെജിസ് ജനിച്ചു. അഞ്ചാമത്തെ വയസ്സിൽ നിത്യനരകത്തെപ്പറ്റി 'അമ്മ നൽകിയ ഒരു ഉപദേശം…

വി. ജർമയിൻ കുസിൻ (1579 -1601) കന്യക 

ഫ്രാൻ‌സിൽ ടൂളിസിനു സമീപം പിബറെ എന്ന കൊച്ചു ഗ്രാമത്തിൽ ജർമയിൻ ഭൂജാതയായി. ഒരു കൈയ്ക്ക് സ്വാധീനമുണ്ടായിരുന്നില്ല. കണ്ഡമാല എന്ന സുഖക്കേട് അവളെ ചെറുപ്പത്തിൽത്തന്നെ ബാധിച്ചു. അവളുടെ ശിശുപ്രായത്തിൽത്തന്നെ…

വി.  മെത്തോദിയൂസ്   (+847 )

കോൺസ്റ്റാന്റിനോപ്പിളിലെ പേട്രിയാർക്കായി ജീവിതം സമാപിച്ച വി.മെത്തോഡിയോസ്‌ സിസിലിയിൽ സിറാക്യൂസിലാണ്  ജനിച്ചത്. ഒരു നല്ല ഉദ്യോഗം ലക്ഷ്യമാക്കി വിദ്യാസമ്പന്നനായിരുന്ന മെതോഡിയോസ്‌ കോൺസ്റ്റാന്റിനോപ്പിളിലേക്കു ചെന്നപ്പോൾ ഒരു സന്യാസിയാണ് അദ്ദേഹത്തെ സ്വാഗതം…

സഹാഗുണിലെ വി. ജോൺ (1419 -1479 )

സ്പെയിനിൽ സെയിൻ ഫാഗോണ്ടസ്സിൽ ജനിച്ച ജോണിന് ആസ്‌തപ്പാടു പട്ടം കിട്ടിയ ഉടനെ ആദായമുള്ള വൈദികസ്ഥാനങ്ങൾ സിദ്ധിച്ചു. ഇരുപത്താറാമത്തെ വയസിൽ പുരോഹിതനായി. ജോൺ പാപങ്ങളൊന്നും ചെയ്തില്ലായിരുന്നെങ്കിലും തന്റെ ജീവിതം…

വി. ബർണബാസ്‌

പരുശുദ്ധമാതാവിനെ സ്വീകരിച്ച ശേഷം അപോസ്തോലന്മാർ ആവേശപ്പൂർവം ഈശോയുടെ പുനരുദ്ധാരണത്തിനായി സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നു. സുവിശേഷ സന്ദേശം സ്വീകരിച്ചവരിൽ പലരും തങ്ങളുടെ വീടും പറമ്പുകളും വിറ്റു പണം അപ്പോസ്തോലന്മാരെ ഏല്പിക്കുവാനും…

വി. എഫ്രേം (306 -378 ) വേദപാരംഗതൻ

സിറിയൻ സഭയിലെ ഏക വേദപാരംഗത്താനാണ് കവിയും വാഗ്മിയും പരിശുദ്ധാത്മാവിന്റെ വീണയുമായ വി. എഫ്രേം. അദ്ദേഹം മെസൊപൊട്ടോമിയയിൽ നിസിബിസ്സിൽ ജനിച്ചു. പതിനെട്ടാമത്തെ വയസിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. കുറേനാൾ സ്വേദേശത്തു…

വി. ബോണിഫേസ് (680 – 755 ) മെത്രാൻ, രക്തസാക്ഷി

വി. ബോണിഫേസ് ഇംഗ്ലണ്ടിൽ ഡെവോന്ഷിറെയിൽ 680 ൽ ജനിച്ചു. വിൻഫ്രിഡ് എന്നായിരുന്നു ജ്ഞാനസ്നാന നാമം. പരിശുദ്ധരായ സന്യാസികളുമായുള്ള ഇടപഴക്കം വിൻഫ്രിഡിനെ ആ വഴിക്കു തിരിച്ചു. മുപ്പതാമത്തെ വയസ്സിൽ…

വി. ഫ്രാൻസിസ് കരച്ചിയോള (1564 – 1608 )

ഇറ്റലിയിൽ അബ്രൂസിയിൽ ഒരു കുലീന കുടുംബത്തിൽ ഫ്രാൻസിസ് കരച്ചിയോള ഭൂജാതനായി; ജ്ഞാനസ്നാന നാമം അസ്സ്കാനിയോ എന്നായിരുന്നു. ചെറുപ്പത്തിൽ അവനു കുഷ്ഠരോഗമുണ്ടായെന്നും ദൈവസേവനത്തിനു ജീവിതം നേർന്നപ്പോഴാണ് രോഗം മാറിയതെന്നും…

error: Content is protected !!