SAINTS

പരിശീലക

തന്റെ ദൈവവിളിയിൽ പരിശുദ്ധ അമ്മയുടെ അത്യത്ഭുതകരമായ ഇടപെടൽ അനുഭവിച്ചു ലീമയിലെ വിശുദ്ധ റോസ്. അഗസ്റ്റീനിയന് സന്യാസ സമൂഹത്തിൽ ചേരണമെന്നായിരുന്നു റോസിന്റെ ആഗ്രഹം. എന്നാൽ താൻ ഡൊമിനിക്കൻ സഭാസമൂഹത്തിൽ ചേരണമെന്നതാണ് പരിശുദ്ധ അമ്മയുടെ പ്രത്യേക താത്പര്യമെന്ന് അവൾക്കു വെളിപ്പെടുത്തിക്കിട്ടി. അങ്ങനെ അവൾ സ്വഭവനത്തിൽ തന്നെ താമസിച്ചു, വി. കാതറീനെപോലെ ജീവിച്ചു. പ്രാർത്ഥനയിലും തപശ്ചര്യകളിലും മുഴുകി ആത്മാക്കളെ നേടിക്കൊണ്ടിരുന്നു. യഥാവിധി ആത്മാക്കളെ നേടാൻ വിശുദ്ധജീവിതങ്ങളെ 'അമ്മ പരിശീലിപ്പിക്കും. അമ്മയുടെകൂടെയിരുന്നു അമ്മയാകുന്ന പഠനകളരിയിൽ നിന്നുവേണം വിശ്വാസികൾ ആത്മാക്കളെ നേടാനുള്ള കഴിവ് സമ്പാദിക്കാൻ. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവരെ അതിനുള്ള രഹസ്യവഴികൾ പറഞ്ഞുകൊടുത്തു വേണ്ടവിധം പരിശീലിപ്പിക്കും. കുറവുകളില്ലാത്തവിധം, ആത്മീയ വളർച്ചയിൽ നമ്മെ സഹായിക്കുന്നവളാണ് പരിശുദ്ധ 'അമ്മ. തന്റെ മക്കളെ തന്റെ തിരുകുമാരന്റെ തിരുഹിതത്തിനു 'അമ്മ അനുരൂപരക്കുന്നു. ദൈവഹിതത്തിനു സ്വയം സമർപ്പിക്കുന്നത് എങ്ങനെയെന്ന് 'അമ്മ പരിശീലിപ്പിക്കുന്നു. വി. ഇഗ്നേഷിയുസ് ലയോളയെയും സവിശേഷമായ വിധത്തിൽ 'അമ്മ പരിശീലിപ്പിച്ചിരുന്നു. യുദ്ധത്തിലുണ്ടായ…

More

കുരിശിന്റെ വി. യോഹന്നാൻ (1542 – 1591) വേദപാരംഗതൻ

ആവിലായ്ക്കു സമീപം ഫോണ്ടിബേർ എന്ന സ്‌ഥലത്ത് 1542-ൽ ജോൺ ജനിച്ചു. ഇപ്പെസ്സിലേ ഗൊൺസാലെസ്സാണ് പിതാവ്. അദ്ദേഹം ഒരു അനാഥയെ വിവാഹം കഴിച്ചതുകാരണം കുടുംബസ്വത്തിൽ ഓഹരി ലഭിച്ചില്ല. മൂന്നു…

വി. ലൂസി

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസിൽ ഒരു കുലീന കുടും ബത്തിൽ ലൂസി ജനിച്ചു; ശിശുവായിരിക്കുമ്പോൾത്തന്നെ പിതാവു മരിച്ചു. അമ്മ അവർക്കുവേണ്ട വിദ്യാഭ്യാസം നല്‌കി ശ്രദ്‌ധാപൂർവ്വം വളർത്തി ക്കൊണ്ടുപോന്നു.…

വി. ജെയിൻ ഫ്രാൻസിസ് ദെ ഷന്താൾ

ബർഗൻറി പാർലമെന്റിന്റെ പ്രസിഡൻറായിരുന്ന ബെനീഞ്ഞിയൂ ഫ്രെമി യോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25-ാം തീയതി ജനിച്ച ജെയിൻ അവളുടെ ബാല്യത്തിൽ അമ്മ മരിച്ചതിനാൽ പിതാവാണ് കാര്യ…

വി. ഡമാസസ് പാപ്പാ

ഡമാസസു പാപ്പാ റോമാക്കാരനാണെന്നും സ്പെയിൻകാരനാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്. പിതാവു ഭാര്യയുടെ മരണശേഷമോ അവളുടെ സമ്മതത്തോടുകൂടിയോ വൈദികപദം സ്വീകരിക്കുകയും വി. ലോറൻസിന്റെ ദൈവാ ലയത്തിൽ വികാരിയാകയും ചെയ്തു. ഡമാസസ് ആ…

വി. എവുലാലിയാ

ഡിയോക്ളീഷന്റയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്പെ യിനിൽ മെരീഡാ എന്ന നഗരത്തിൽ ഒരു പ്രഭുകുടുംബത്തിൽ എവുലാലിയാ ഭൂജാതയായി. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തിൽ ബാല്യ കാലത്തുതന്നെ ഒരു കന്യകയായി ജീവിക്കാൻ…

വി. അംബ്രോസ്

ആധുനിക ഫ്രാൻസും ബ്രിട്ടനും സ്പെയിനും ആഫ്രിക്കയുടെ ഏതാനും ഭാഗവും ചേർന്നതാണ് ചരിത്രത്തിൽ ഗോൾ (Gaul) എന്നു പറയുന്ന പ്രദേശം. ഗോളിലെ പ്രീഫെക്‌ടായിരുന്ന അംബ്രോസിന്റെ മകൻ തന്നെ യാണ്…

വി. നിക്കൊളാസു മെത്രാൻ

പാശ്ചാത്യവും പൗരസ്‌ത്യവുമായ ദൈവാലയങ്ങളിലെല്ലാം ഒരുപോലെ വന്ദിച്ചുപോന്നിരുന്ന ഒരു വിശുദ്ധനാണ് നിക്കൊളാസ്. അദ്ദേഹത്തിന്റെ നാമത്തിൽ പ്രാചീനകാലത്ത് സ്‌ഥാപിതമായിട്ടുള്ള ബലിപീഠങ്ങളുടേയും ദൈവാലയങ്ങളുടേയും എണ്ണം പരിശോധിച്ചാൽ ഇത് സ്‌പഷ്ടമാകും ഏഷ്യാമൈനറിൽ ലിസിയാ…

വി. സാബാസ്

പലസ്‌തീനിയൻ സന്യാസികളുടെ പേട്രിയാർക്കുമാരിൽ എത്രയും പ്രസി ദ്ധനായ വി. സാബാസ് കുലീനരും ഭക്‌തരുമായ മാതാപിതാക്കന്മാ രിൽനിന്ന് ജനിച്ചു. പിതാവ് ജോൺ ഒരു സൈനികോദ്യോഗസ്ഥനായിരു ന്നതിനാൽ അദ്ദേഹത്തിന് അലെക്സാൻഡ്രിയായിലേക്ക്…

വി. ഫ്രാൻസിസ് സേവിയർ

"ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും തന്റെ ആത്മാവ് നശിച്ചാൽ അവനെന്തു പ്രയോജനം" പാരീസു സർവ്വകലാശാലയിലെ ഒരു തത്വശാസ്ത്രാധ്യാപകനായ ഫ്രാൻസിസു സേവിയറിനോട് ഈശോസഭ സ്ഥാപകനായ വി. ഇഗ്നേഷ്യസു…

വി. ബിബിയാനാ

ക്രിസ്തുമത ത്യാഗിയായ ജൂലിയൻ ചക്രവർത്തി 363-ൽ അപ്രോണിയാ നൂസിനെ റോമയിലെ ഗവർണരായി നിയമിച്ചു. അദ്ദേഹം ഉദ്യോഗം ഏറ്റെടു ക്കാൻ റോമയിലേക്കു പോകുംവഴി ഒരു കണ്ണു നഷ്ടപ്പെട്ടു. അതു…

വി. അന്ത്രയോസു ശ്ലീഹാ (+ 60)

യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയിൽ ബത്ത്സയിദായിൽ ജനിച്ചു. പത്രോസു ശ്ളീഹായുടെ ജ്യേഷ്‌ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്നാപക യോഹന്നാന്റെ ശിഷ്യന്‌മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടുപേരും ഈശോയുടെ ശിഷ്യന്‌മാരായി…

അലക്സാൻഡ്രിയായിലെ വി. കാഥറൈൻ

മാക്സ‌ിമിനൂസു ചക്രവർത്തിയുടെ കാലത്ത് അലെക്‌സാൻഡ്രിയായിൽ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാഥറൈൻ. രാജ കുടുംബത്തിലാണ് അവളുടെ ജനനം. ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച വിജാതീയ തത്വശാസ്ത്രജ്‌ഞരോടു…

വി. ക്ലമെന്റ്വി. വി. ക്ളെമൻറ് പാപ്പാവി. ക്ലമെന്റ്വി.

വി. ക്ലെമെന്റ് റോമാക്കാരനാണ്; താൻ യഹൂദവംശജനാണെന്ന് അദ്ദേഹംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വി. പത്രോസോ, പൗലോസോ ആണ് അദ്ദേഹത്തെ മാനസാന്തരപ്പെടുത്തിയത്. അപ്പസ്തോലന്മാരോട് അടുത്ത ബന്‌ധം പാലിച്ചിരുന്ന ക്ളെമെൻറിനെ ഒരപ്പസ്തോലൻ എന്നാണ്…

വി. സിസിലി (+ 230) കന്യക, രക്‌തസാക്ഷി

വി സിസിലി ഒരുത്തമ കുടുംബത്തിൽ ജനിച്ച റോമാക്കാരിയാണ് ക്രിസ്‌തുമത തത്വങ്ങൾ അവൾ ശരിക്ക് അഭ്യസിച്ചിരുന്നു. യൗവ്വനത്തിൽ ത്തന്നെ അവൾ നിത്യകന്യാത്വം നേർന്നു. എന്നാൽ മാതാപിതാക്കന്മാർ വലേരിയൻ എന്ന…

ലിസ്യു റാണി

നമ്മുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ സ്വർഗ്ഗപ്രവേശത്തോട് അനുബന്ധിച്ചു ഈ ലോകത്തിൽ വേറൊരമ്മയെ എനിക്ക് തരാൻ നല്ല തമ്പുരാൻ തിരുമനസ്സായി. ആ അമ്മയെ ഞാൻ തന്നെ സ്വതന്ത്രമായി തെരെഞ്ഞെടുക്കണമെന്നതായിരുന്നു അവിടുത്തെ…

ക്ലൂണിയിലെ വി. ഓഡോ (877 – 942)

877-ലെ ക്രിസ്മസ്സിന്റെ തലേനാൾ അക്വിറ്റെയിലെ ഒരു പ്രഭു തനിക്ക് ഒരാൺകുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാർ ത്ഥനകേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്‌കി കൃതജ്‌ഞതാനിർഭരനായ…

ദൈവം നമ്മെ സമീപിക്കുന്നു.

ദൈവം ഉണ്ടെന്ന് യുക്തികൊണ്ട് അറിയാൻ മനുഷ്യനു കഴിയും. എന്നാൽ യഥാർത്ഥത്തിൽ എങ്ങനെയുള്ളവനാണെന്ന് അറിയാനാ വുകയില്ല. എന്നാലും താൻ അറിയപ്പെടാൻ ദൈവം ഏറെ ആഗ്രഹിച്ചതുകൊണ്ട് അവിടന്ന് സ്വയം വെളിപ്പെടുത്തി…

സ്കോട്ട്ലന്റിലെ വി. മാർഗരറ്റ് രാജ്ഞി (1046 – 1093)

1057-ൽ സ്കോട്ട്ലന്റിലെ രാജാവായ മാൽക്കോം വിവാഹം കഴിച്ചത് ഇംഗ്ലീഷു രാജാവായ വി. എഡ്വേർഡിന്റെ സഹോദരപുത്രി മാർഗരറ്റിനെ യാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്ഞി അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു.…

മഹാനായ വി. ആൽബെർട്ട് (1206 – 1280) മെത്രാൻ, വേദപാരംഗതൻ

മഹാനായ വി. ആൽബെർട്ട് (1206 - 1280) മെത്രാൻ, വേദപാരംഗതൻ പ്രസിദ്ധനായ വി. തോമസ് അക്വിനസ്സിന്റെ ഗുരുവാണ്, സമകാ ലീനർ തന്നെ മഹാൻ എന്നു സംബോധനം ചെയ്തിട്ടുളള…

കണ്ണുനീരിൽ വിരിയുന്ന സൂനങ്ങൾ

ഒരു പുരോഹിതനാകണം എന്ന തീവ്രമായ ആഗ്രഹം നന്നേ ചെറുപ്പം മുതലേ ജോണിന് ഉണ്ടായിരുന്നു. പക്ഷെ, അവന്റെ കുടുംബം ഏറെ ദരിദ്രമായിരുന്നു. അമ്മയ്ക്ക് അവനെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും…

error: Content is protected !!