Sacrament

നിരന്തരമായ അനുതാപം അനുപേക്ഷണീയം

ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു. " എന്തെന്നാൽ നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെ പിടിക്കുമെങ്കിൽ മാത്രമേ നാം മിശിഹായിൽ നാം പങ്കുകാർ ആവുകയുള്ളൂ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "ഇന്നു നിങ്ങൾ അവന്റെ സ്വരം ശ്രവിക്കുമ്പോൾ എതിർപ്പിന്റെ കാലത്തെന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്." ദൈവത്തിന്റെ സ്വരം ശ്രവിച്ചിട്ടും ചിലരെല്ലാം എതിർപ്പ് കാണിച്ചില്ലേ? "അവിശ്വാസത്തിന്റെ  ദുഷ്ട ഹൃദയം" എന്നാണ് ഗ്രീക്കിലെ പ്രയോഗത്തിൽ കൃത്യമായ വിവർത്തനം. പുറപ്പാട് സംഭവത്തിലെ തങ്ങളുടെ പൂർവികരുടെ ഈ പ്രത്യേകത ഹെബ്രായ ക്രൈസ്തവരിലും ഒട്ടാകെ ഉണ്ടായിരുന്നു. അതു വ്യാപകമാകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട് അതിനെ തടയുകയാണ് ലേഖകന്റെ ലക്ഷ്യം. വളരെ അപകടകരമായ ഒരു പ്രവണത ആയിരുന്നു അത്. കാരണം അത് ദൈവത്തിൽ നിന്നുള്ള അകന്നു പോകലാണ്. ഇത്തരം അവിശ്വാസം "രക്ഷ" പ്രാപിക്കുന്നതിനുള്ള അവസരം തന്നെ ഇല്ലാതാകും. എല്ലാ ദിവസവും ക്രൈസ്തവർ പരസ്പരം ഉപദേശിക്കണം അല്ലെങ്കിൽ…

More

ഇനിയും പേരുകൾ

കുർബാനയ്ക്കു ഇതര നാമങ്ങളും പറയാറുണ്ട്. 'വിശുദ്ധവും സജീവവുമായ ആരാധന' എന്നതാണ് ഒന്ന്. സഭയുടെ ആരാധനക്രമം മുഴുവന്റെയും കേന്ദ്രവും ഏറ്റവും തീവ്രവുമായ പ്രകാശനവും ദൃശ്യമാകുന്നത് കുര്ബാനയിലാണ്. ഇക്കാരണത്താലാണ് ഈ…

വ്യത്യസ്ത നാമങ്ങൾ

കുർബാനയ്ക്കു നൽകപ്പെടുന്ന വിവിധ സംജ്ഞകളിൽ കൃതജ്ഞത സ്തോത്രം, കർത്താവിന്റെ അത്താഴം, അപ്പം മുറിക്കൽ ഇവ നാം പരാമർശിച്ചു. ഇനി മറ്റു നാമങ്ങളിലേക്ക്. 'സ്തോത്ര യാഗ സമ്മേളനം' എന്നതാണ്…

വ്യത്യസ്ത നാമങ്ങൾ

പരിശുദ്ധ കുർബാനയുടെ അക്ഷയമായ സമ്പന്നത അതിന്റെ വ്യത്യസ്ത നാമങ്ങളിൽ നിന്ന് വ്യക്തമാണ്. ഓരോ പേരും കുർബാനയുടെ ഒന്നോ അതിലധികമോ പ്രത്യേകതകൾ വ്യക്തമാക്കുന്നവയാണ്.പ്രഥമത, 'കൃതജ്ഞത സ്തോത്രം' എന്ന പേര്…

എന്റെ ഓർമക്കായി

മാമ്മോദീസ, സ്ഥൈര്യലേപനം, കുർബാന ഇവ ക്രൈസ്തവജീവിതത്തിലെ ഔപചാരിക പ്രവേശനത്തിന്റെ കൂദാശകളാണ്. ഇവ ക്രൈസ്തവ ആധ്യാത്മികതയുടെ മുഴുവൻ അടിസ്ഥാനമിടുകയും ചെയുന്നു. ക്രിസ്തുവിന്റെ കൃപാവര പൂർണത നൽകുന്ന ഈ കൂദാശകൾ…

ജീവനുണ്ടാകുവാൻ, അത് സമൃദ്ധമായി ഉണ്ടാകുവാൻ (യോഹ.10:10).

ക്രൈസ്തവ ജീവിതത്തിന്റെ ശക്തി കേന്ദ്രം, ഉർജ്യസ്രോതസു പരിശുദ്ധ കുർബാനയാണ്. ലോകാന്ത്യത്തോളം നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ സവിശേഷമാംവിധം വസിക്കാൻ സർവശക്തനായ ദൈവം സജ്ജമാക്കിയിരിക്കുന്ന സർവോൽകൃഷ്ട സംവിധാനമാണ് ഇത്. ശിഷ്യൻ…

In Persona Christi Capitis

തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ് ഈശോ. തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പ് ബലിയുടെ (പരിശുദ്ധ കുർബാനയെന്ന ബലി) പുരോഹിതനും (കാർമ്മികനും) സത്യത്തിന്റെ പ്രബോധകനും അവിടുന്ന് തന്നെ. തിരുപ്പട്ടകൂദാശയുടെ…

അൽമായ ആചാര്യ പൗരോഹിത്യങ്ങൾ

മഹാപുരോഹിതനും ഏക മധ്യസ്ഥനുമാണ് ഈശോ. തന്റെ സഭയെ, അവിടുന്ന് പിതാവായ ദൈവത്തിന് ഒരു പുരോഹിത രാജ്യമാക്കിയിരിക്കുന്നു. നമ്മെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും…

മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം 

അഹരോന്റെ പൗരോഹിത്യം, ലെവായരുടെ ശുശ്രൂക്ഷ ഇവയൊക്കെ ഈശോയുടെ പൗരോഹിത്യത്തിന്റെ പ്രതിരൂപങ്ങൾ മാത്രം! ഈ പ്രതിരൂപങ്ങളുടെയെല്ലാം പൂർത്തീകരണം ക്രിസ്തുവിന്റെ പൗരോഹിത്യത്തിലാണ്. കാരണം അവിടുന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യേയുള്ള ഏക…

എല്ലാം വിശുദ്ധ കുര്ബാനയിൽ നിന്ന്

ദൈവികജ്ഞാനത്തിന്റെ നിക്ഷേപമാണ് ദിവ്യകാരുണ്യം. ദിവകാരുണ്യഭക്തൻ ജ്ഞാനത്താൽ പൂരിതരായി പ്രകാശിതരാകുന്നു. അവരുടെ ഹൃദയം ദൈവിക സ്നേഹത്താലും ബുദ്ധി ദൈവിക ജ്ഞാനത്തിലും ഇച്ഛാശക്തി ദൈവിക ശക്തിയാലും ആത്മാവ് കൃപാവരത്താലും സർവ്വസമ്പന്നമാകുന്നു.…

നല്ലദൈവത്തിനു നമ്മോടുള്ള അനന്തസ്നേഹം

ഈശോയുടെ രക്ഷാകരരഹസ്യത്തിൻ്റെ ആഘോഷവും കല്പനപ്രകാരമുള്ള പുനരവതരണവും പരിശുദ്ധ കുർബാന. രക്ഷാകരരഹസ്യത്തിൻ്റെ അനുസ്മരണവും, അവിടുത്തെ രഹസ്യ, പരസ്യജീവിതങ്ങൾ, സഹനമരണരഹസ്യങ്ങൾ, പുനരുത്ഥാനം, പരിശുദ്ധാത്മദാനം, മനുഷ്യവർഗ്ഗത്തിൻ്റെ വീണ്ടെടുപ്പ്- ഇവയെല്ലാം ഇത് ഉൾക്കൊള്ളുന്നു.…

പരിശുദ്ധ കുർബാന

ദൈവസ്നേഹത്തിന്റെ മഹാപ്രവാഹമാണ് പരിശുദ്ധ കുർബാന. ഒരു ദൈവം തന്റെ ജനത്തിന് തന്നെത്തന്നെ മുറിച്ചു വിളമ്പി അവർക്കു "ജീവനും സമൃദ്ധമായ ജീവനും" സമ്മാനിക്കുന്ന അനന്യസംഭവമാണത്. സർവ്വശക്തനായ, സർവ്വജ്ഞാനിയായ സർവ്വേശ്വരന്…

വി കുർബാന; ബലി

വിശുദ്ധ കുർബാനയുടെ ബലിമാനമാണ് സഭ ഉയർത്തിക്കാട്ടിയിട്ടുള്ളത്. വി. കുർബാനവഴി ബലിയാകാനും ബലിയേകാനുമുള്ള ദൗത്യമാണ് ഈ ഭൂമിയിൽ സഭയ്ക്കുള്ളത്. ക്രിസ്തുവിന്റെ ബലിയിൽ പങ്കുചേരുക വഴി തിരുസ്സഭയും ഒപ്പം സഭാംഗങ്ങളും…

മഹാകണ്ടുമുട്ടൽ

ഉത്ഥാനം  ചെയ്ത ക്രിസ്തുവിന്റെ ആത്മസത്തയുമായുള്ള പുതിയ ഗാഢസമ്പർക്കമാണ് ദിവ്യകാരുണ്യത്തിൽ സംഭവിക്കുന്നത്. ദിവ്യകാരുണ്യനാന്തരം  ക്രിസ്ത്യാനിയാണ് പുതുയുഗത്തിൽ മുറിക്കപ്പെടുകയും ജീവൻ പകരുകയും ചെയുന്ന ക്രിസ്തുവിന്റെ ശരീരം. വിശുദ്ധ മദർ തെരേസയുടെ…

കർത്താവിന്റെ കാരുണ്യം വലുത്

1. നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവു കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്‌നേഹം ഉദയം ചെയ്‌തെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു. തുടർന്നു കർത്താവിന്റെ ദാനങ്ങളെപ്രതി…

മഹത്തമം

1. പാപപ്പൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്‌നേഹിക്കുകയും നന്ദിപറയുകയും സ്തുതിക്കുകയും സ്‌തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും വാഴ്ത്തുകയും കീർത്തിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുക മാത്രമല്ല,…

നിത്യജീവന്റെ അപ്പം

1. എഴുന്നള്ളിപ്പ് (Elevation) ഈശോമിശിഹായെ കരങ്ങളിലെടുത്തുയർത്തിക്കൊണ്ടാണ് കാർമ്മികൻ തൊട്ടുമുമ്പു പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്കു പ്രത്യുത്തരമെന്നോണം ജനം ''ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു'' എന്ന ദിവ്യനാഥന്റെ…

കർത്താവിന്റെ സമാധാനം

1. സമാധാനാശംസകൾ ദിവ്യബലിയിൽ കാർമ്മികൻ മൂന്നു പ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നുണ്ട്. സുവിശേഷഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിനു സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്കു സമാധാനം…

റൂഹാക്ഷണപ്രാർത്ഥന

1. പ്രാർത്ഥന കാർമ്മികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് റൂഹാക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്നു മിശിഹായുടെ ശരീരരക്തങ്ങളിന്മേൽ ''അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവ്വദിക്കുകയും പവിത്രീകരിക്കുകയും ചെയ്യട്ടെ'' എന്നു…

ദിവ്യരഹസ്യഗീതം

1.കൈകഴുകൽ ശുശ്രൂഷ അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ''സകലത്തിന്റെയും നാഥനായ…

ദിവ്യരഹസ്യഗീതം

1.കൈകഴുകൽ ശുശ്രൂഷ അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ്. ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനുവേണ്ടിയുള്ള പ്രാർത്ഥനയുമാണിത്. ''സകലത്തിന്റെയും നാഥനായ…

error: Content is protected !!