🌹🌹ആന്തരിക സൗഖ്യശുശ്രുഷയിൽ പ്രാർത്ഥന, ഉപവാസം, ആത്മപരിശോധന, ധ്യാനം, വചന പഠനം, വിശ്വാസം തുടങ്ങിയവയുടെ അപരിമേയവും പ്രകൃതിയാതീതവുമായ ശക്തിയെക്കുറിച്ച് കുറ്റബോധത്തിൽ കഴിയുന്നവരെ ബോധ്യപ്പെടുത്തി എടുക്കുക. എന്നുള്ളത് പുരോഹിതന്റെ ഏറ്റവും കാതലായ ഉത്തരവാദിത്വമാണ്. സ്വാന്തനോപദേശങ്ങൾ അത്യന്താപേക്ഷിതമായ അവസ്ഥയിലാണ് ഇക്കൂട്ടർ. അവരെ വിശ്വാസം പ്രത്യാശ സ്നേഹം എന്നീ ദൈവിക പുണ്യങ്ങളിൽ പദ്ധമൂന്നി നിന്ന് ആത്മവിശ്വാസം വളർത്തിയെടുക്കാൻ കക്ഷികളെ പഠിപ്പിക്കണം, പ്രചോദിപ്പിക്കണം, പ്രോത്സാഹിപ്പിക്കണം. അജപാലന രംഗത്ത് പുരോഹിതൻ നേരിടുന്ന നിരവധി വെല്ലുവിളികളിൽ പ്രമുഖ സ്ഥാനത്താണ് ഈ മേഖല. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ശരീരമായ സഭയിൽ വേരൂന്നി നിൽക്കുന്നവർക്ക് ഇവിടെ വിജയിക്കാനാവൂ. പരിശുദ്ധാത്മാവിന്റെയും പരിശുദ്ധ അമ്മയുടെയും മാലാഖമാരുടെയും വിശുദ്ധരുടേയും കരങ്ങളിൽ മുറുകെപ്പിടിച്ചു മുന്നേറുന്നവരേ ഇവിടെ വിജയഗാഥ രചിക്കൂ. 🌹🌹 ☘️🌼 പാപബോധം മൂലം അസാധാരണവും അസന്തുലിതമായ മാനസികാവസ്ഥയിൽ കഴിയുന്നവരും നിരവധിയാണ്. യഥാർത്ഥത്തിൽ അവർ ഒരു മാനസിക സംഘർഷത്തിൽ ആത്മ പിടച്ചിലിൽപെട്ടിരിക്കുകയാണ്. വൈദികൻ ഇങ്ങനെയുള്ളവരെ…
മർത്യനായ മനുഷ്യന് ജീവിതകാലത്ത് ദൈവത്തെ സ്തുതിക്കാൻ കഴിയുക എന്നതാണ് ഏക മഹത്തായ കാര്യം (cfr. 15:9,10;17:10;18:47;39:8;43:28-30;51:1,22). ഇതിന് കഴിയണമെങ്കിൽ മനുഷ്യൻ തിന്മ വർജിച്ച് ദൈവത്തിലേക്ക് മടങ്ങണം. ചഞ്ചലമനസാരെ…
പാപത്തിൽ മുഴുകി ജീവിക്കുന്നവർ വിചിത്രമായ ചില ന്യായീകരണങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. ഏറ്റവും സാധ്യതയുള്ള എന്ന ശ്രോതാക്കൾക്ക് തോന്നൽ നൽകുന്ന ഒന്നാണ് ഇനി പറയാൻ പോകുന്നത്.
ഈശോയെ പോലെ മരണസമയത്ത് എന്നെയും പരിശുദ്ധ അമ്മ കരങ്ങളിൽ പേറണം എന്നതായിരിക്കണം എല്ലാ പുരോഹിതരുടെയും അടങ്ങാത്ത ആത്മദാഹം. ഈശോയുടെ പ്രതിനിധിയായ അവന് ഇപ്രകാരം ആഗ്രഹിക്കാനും അതിനായി അവിരാമം…
അവിരാമം നിരന്തരം തുടരുന്ന ബലിയാണ് 'ജീവനുള്ള' താകുന്നത്. പുരോഹിതൻ അൾത്താരയിൽ അർപ്പിക്കുന്ന ബലിയുടെ ചൈതന്യം ദിവസമത്രയും അന്തരാത്മാവിൽ ശരീരത്തിലും അവന് പേറുവാൻ കഴിയുമ്പോഴാണ് ബലിയുടെ നൈരന്തര്യം യാഥാർത്ഥ്യമാക്കുക.…
ഒരു വൈദികനും സ്നേഹം കൂടാതെ ജീവിക്കാനാവില്ല. സ്നേഹത്തിന്റെ അകമ്പടിയില്ലാതെ ദൈവസ്പന്ദം തികച്ചും അസാധ്യമെന്നു പരിശുദ്ധ അമ്മയ്ക്കും അറിയാമായിരുന്നു. പുരുഷനെ അറിയാതെ പുത്രനെ ലഭിക്കുക സാധാരണരീതിയിൽ, അസാധ്യമായിരുന്നു. ഈ…
എല്ലാ വൈദികർക്കും രണ്ടാണ് അമ്മമാർ. ഒന്ന് ശരീരത്തിൽ; അടുത്തത് ആത്മാവിൽ. തനിക്ക് ജന്മം നൽകിയ ( ശാരീരിക) അമ്മയോട് ഒരു വൈദികനുള്ള അടുപ്പവും ഉടപ്പവും അന്യമാണ്. തികച്ചും…
ആർജ്ജവത്വമുള്ള ഓരോ പുരോഹിതനും നിരന്തരം അന്വേഷണത്തിലായിരിക്കുന്ന ഒരു സത്യമുണ്ട്. വൈദികവൃത്തി യുടെ അടിസ്ഥാന നിയോഗ ധാരയിലേക്ക് ഉൾചേരുന്നതിനുള്ള വഴി എന്താണ്? പൂർണ്ണമായ ഒരു മാർഗനിർദേശം അസാധ്യമാണ്. മനുഷ്യൻ…
ഒരിക്കലും പുരോഹിതൻ അല്ല ഏറ്റവും മികച്ചവൻ. ആയിരുന്നെങ്കിൽ, സുവിശേഷത്തിലെ അധികാരം അത്രയും ദൈവാത്മാവിൽ നിഷിപ്തമായിരിക്കുന്നതിനുപകരം പുരോഹിതരിൽ ചേർന്നിരിക്കു മായിരുന്നു. കാഴ്ചയിൽ അപ്പമായി തോന്നുമ്പോഴും ഫലത്തിൽ അത് ഈശോയാണ്,…
ദൈവം പരിശുദ്ധനാണ് ;ദൈവത്തിന്റെ പുരോഹിതനും പരിശുദ്ധൻ ആയിരിക്കണം, ദേഹി ദേഹങ്ങളുടെ വിശുദ്ധിയാണ് ഇവിടെ വിവക്ഷ. ബ്രഹ്മചര്യം എന്നത് ത്യാഗപൂർണ്ണമായ സ്നേഹത്തിന്റെ അത്യുദാത്തമായ സാക്ഷ്യം തന്നെയാണ്. ഇവിടെ ഒന്നും…
പുരോഹിതൻ ഈശോയുടെ സ്വന്തമാണ്. സ്വയം ശ്യൂന്യനാക്കിയ വന്റെ, കുരിശുമരണത്തോളം അനുസരണവിധേയനാക്കിയവന്റെ, നിർമ്മലനും ദരിദ്രനും ആയവന്റെ 'സ്വന്ത 'ത്തിനും കൂടുതലായി എന്താണ് വേണ്ടത്? യജമാനനേക്കാൾ വലിയ കൂലിക്കാരനില്ലല്ലോ ;ഗുരുവിനെപ്പോലെ…
നമ്മുടെ കർത്താവു വി. ഫൗസ്റ്റീനയിലൂടെ വൈദികരോട് : 1.സൗഖ്യം ലഭിക്കാനായി നാം കുമ്പസാരിക്കുന്നു. 2.പരിശീലത്തിനായ് നാം വരുന്നു -ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മുടെ ആത്മാവിനു നിരന്തരപരിശീലനം ആവശ്യമാണ്. ഓ…
വൈദികന്റെ മുഖമുദ്രയാകണം പരിത്യാഗം. ഇതിന് പകരം, പലരും കർമ്മ ബഹുലതകൊണ്ട് തങ്ങളുടെ ദിനങ്ങളെ നിറയ്ക്കുന്ന നിരവധി പേരുണ്ട്. ഈശോയുടെ പ്രേഷ്ഠശിഷ്യന്മാർ പോലും കുരിശിന്റെ നിയോഗത്തെ വല്ലാതെ ഭയന്നു…
☘️🌻സഭയുടെ അധികാരം സ്നേഹ ശുശ്രൂഷയിൽ അടങ്ങിയിരിക്കുന്നു എന്ന് നാം കണ്ടു. അതായത് ഇതിൽ അധിഷ്ഠിതമാണെന്ന് അർത്ഥം. തമ്പുരാനെ തള്ളിപ്പറഞ്ഞു അപ്പോസ്തോലത്വം നഷ്ടപ്പെട്ട പത്രോസിനെ സ്നേഹത്തിലൂടെയും വ്യവസ്ഥയില്ലാത്ത ക്ഷമയിലൂടെയും…
ഒരു വൈദികന് സംഭവിക്കാവുന്ന വലിയ ഒരു വിപത്ത് ഭ്രാന്ത് പിടിപ്പിക്കുന്ന ജോലി തിരക്കാണ്. ജോലിയെ പ്രാർഥനയ്ക്ക് പകരമാക്കുക അവന്റെ ആത്മീയ പതനത്തിന് ഇടവരുത്തുന്ന പ്രധാനകാരണം. ഈയുള്ളവൻ ആലുവായിൽ…
ഒരു സ്ത്രീ ഒരിക്കൽ കുമ്പസാരിക്കാൻ എത്തി. 30 വർഷത്തിനു മുമ്പ് ആയിരുന്നു അവരുടെ "കഴിഞ്ഞ കുമ്പസാരം". വൈദികൻ സ്വാഭാവികമായും ചോദിച്ചു: എന്തുകൊണ്ടാണ് നീണ്ട കാലഘട്ടം കുമ്പസാരം എന്ന…
പാപവിമോചനത്തെ പ്രായോഗികതലത്തിൽ സത്യാന്വേഷിക്ക് വ്യക്തമാക്കി കൊടുക്കുക - ഇതാണ് അടിസ്ഥാനപരമായി പൗരോഹിത്യ സ്വാന്തനോപദേശം. ഇവിടെ തിരുവചനങ്ങൾ ആവണം മാർഗദർശകമായി വർത്തിക്കുന്നത്; പരിശുദ്ധാത്മാവിന്റെ സാന്നിധ്യ സഹായങ്ങൾ അത്യന്താപേക്ഷിതവും. ദൈവവചനം,…
ദൈവാത്മ സാന്നിധ്യത്തിന്റെ സ്പന്ദമുള്ള വൈദികരെ ആണ് ദുരിതമനുഭവിക്കുന്നവർ തേടുക. വിശുദ്ധി പ്രാപിച്ച വൈദികരും മിശിഹായയോട് ഐക്യപ്പെട്ട് അവിടുത്തോടൊപ്പം സസന്തോഷം പീഡനങ്ങൾ സഹിക്കുന്ന വൈദികരും തന്നെയായിരിക്കും ആത്മാക്കളുടെ ഏറ്റവും…
സാന്ത്വനോപദേശവേളയിൽ വൈദികനു പ്രകൃത്യാ ഉള്ള അറിവ് മാത്രം പോരാ. ദൈവത്തിന്റെ അപരിമേയമായ നന്മയുടെ അനന്ത ശേഖരത്തിന്റെ വാതിൽ ഹൃദയങ്ങൾക്ക് മുമ്പിൽ തുറന്നു കൊടുക്കാൻ അവന്റെ ഹൃദയം വെമ്പൽ…
മനസ്സിന്റെ ഭ്രംശങ്ങളെയാണ് മൂലപാപങ്ങൾ എന്ന് വിശേഷിപ്പിക്കുക. അതിൽ നിന്ന് മോചനം ആഗ്രഹിക്കാത്ത വൈദികർ വളരെ വിരളമായിരിക്കും. നന്മയോടുള്ള അവന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഏറ്റവും ദുഷ്കരമായ ഒന്നാണ്…
പൗരോഹിത്യ ശുശ്രൂഷയിൽ ഭരണനിർവഹണം ആത്മരക്ഷ യെക്കാൾ പ്രാഥമ്യം വഹിക്കുന്ന അവസ്ഥ വളരെ അപകടകരമാണ്. തമ്പുരാന്റെ കണ്ണിൽ ഭരണമല്ല ആത്മരക്ഷ ആണ് ഏറ്റവും പ്രധാനം. ഭരണനിർവഹണവും നിർമ്മാണവും അഹത്തിന്റെയും…
Sign in to your account