Holy Mass

കാരുണ്യം രക്ഷാകരബലി

ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ ബലി സന്നിഹിതമായിരിക്കുന്നു " ഇത് എന്റെ ശരീരമാണ്... ഇത് എന്റെ രക്തമാണ് " എന്ന് അനാഫൊറയിൽ പുരോഹിതൻ പറയുമ്പോൾ സ്വർഗ്ഗം താണിറങ്ങുന്നു ; അത്ഭുതങ്ങളുടെ അത്ഭുതം സംഭവിക്കുന്നു. ദുഃഖവെള്ളിയാഴ്ച കുരിശിൽ തന്നെത്തന്നെ സമർപ്പിച്ചവനും ഇപ്പോൾ മഹത്വീ കൃത്യനുമായ ക്രിസ്തുവാണ് ദിവ്യകാരുണ്യത്തിൽ സന്നിഹിതനാകുന്നത്‌. വീഞ്ഞിന്റെ പാനപാത്രം ഉയർത്തിക്കൊണ്ട് അവിടുന്ന് പറഞ്ഞ വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നത്. " ഇത് പാപമോചനത്തിനായി അനേകർക്ക് വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടെതുമായ എന്റെ രക്തമാണ് ". പ്രസ്തുത വാക്കുകളെ അവയുടെ ബൈബിൾപരമായ അർത്ഥത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ അർത്ഥപൂർണ്ണമായ രണ്ടു സൂചനകൾ പ്രത്യക്ഷമാകുന്നു." ചിന്തപ്പെട്ട രക്തം " എന്നാ ആവിഷ്കരണം ഉഗ്രമായ മരണത്തിന്റെ പര്യായമാണ്.' അനേകർക്കു വേണ്ടി ' എന്ന ഹ്രസ്വമായ പ്രസ്താവന അർത്ഥമാക്കുന്നത് ഈ രക്തം ചെരിയപ്പെടുന്നത് ആർക്കുവേണ്ടിയാണെന്നതാണ്. ഇവിടെയുള്ള പരാമർശം നമ്മെ വിശുദ്ധ ഗ്രന്ഥത്തിലെ ഏശയ്യായുടെ നാലാമത്തെ പ്രവചനത്തിന് ക്രിസ്തീയമായ വ്യാഖ്യാനത്തിന്…

More

സ്തുതിയും കൃതജ്ഞതയും

ഈ പ്രാർത്ഥന കഴിയുമ്പോൾ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്ക് എല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു…

കർത്താവിന്റെ കാരുണ്യം വലുത്

നാഥനെ നിരന്തരം പ്രകീർത്തിക്കുക കർത്താവ് കാണിച്ച കാരുണ്യം വലുതാണെന്നും മർത്യരായ തങ്ങളിൽ അവിടുത്തെ സ്നേഹം ഉദയം ചെയ്തതെന്നും ജനം നന്ദിയോടെ അനുസ്മരിക്കുന്നു . തുടർന്നു കർത്താവിന്റെ ദാനങ്ങളെ…

സത്യവും ജീവനും

ദൈവത്തെ പരിശുദ്ധൻ എന്ന് പാടിപ്പുകഴ്ത്തിയ നാവുകളെ സത്യം മാത്രം പറയാൻ സന്നദ്ധമാകണമേയെന്നും ദൈവാലയ ത്തിൽ സഞ്ചരിച്ച പാദങ്ങൾക്ക് പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാൻ ഇടയാകട്ടെയെന്നും ഈശോമിശിഹായുടെ സജീവശരീരം ഉൾക്കൊണ്ട…

കർത്താവിന് നിരന്തരം സദ്ഫലങ്ങൾ പുറപ്പെടുവിക്കുക

വൈദികന്റെ ഈ പ്രാർഥനയ്ക്കുശേഷം കർത്താവിന്റെ തിരുനാളുകളും ജനം ചൊല്ലുന്ന പ്രാർത്ഥന അങ്ങേയറ്റം ഹൃദയ സ്പർശിയും നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. "കടങ്ങളുടെ പൊറുതി ക്കായി വിശുദ്ധ കുർബാന സ്വീകരിച്ച…

മഹത്തമം

പാപപൊറുതിയും മറ്റ് അനുഗ്രഹങ്ങളും ദിവ്യബലിയിൽ നാം ദൈവത്തെ സ്നേഹിക്കുകയും നന്ദി പറയുകയും സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും പ്രകീർത്തിക്കുകയും കീർത്തിക്കുകയും ചെയ്യുക മാത്രമല്ല, അവിടുത്തോട്…

അവർണ്ണനീയമായ ദാനം

സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഈശോ ആണെന്ന് നാം നന്നായി അറിയുന്നു. അതുകൊണ്ട് സ്നേഹപൂർവ്വം (അവിടുത്തെ) തന്നെ സ്വീകരിക്കുന്ന എല്ലാവരും തന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം…

പുനരുത്ഥാനം ആവർത്തിക്കപ്പെടുന്നു

ദിവ്യരഹസ്യങ്ങൾ പരസ്പരം യോജിപ്പിക്കുന്നത് നമ്മുടെ കർത്താവിന്റെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു. അവിടുത്തെ പുനരുത്ഥാനം ആണ് നമ്മുടെ വിശ്വാസത്തിന്റെ ആണിക്കല്ല്. ഈശോമിശിഹാ ഉയർത്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർത്ഥമാണെന്ന് വിശുദ്ധ പൗലോസ്…

ദൈവതിരുവിഷ്ടം എപ്പോഴും നിറവേറ്റുക

അൽഭുതകരമായ ഒരു സത്യമാണ് ജനങ്ങൾ അടുത്ത പ്രാർത്ഥനയിൽ പ്രഖ്യാപിക്കുന്നത്. " അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകരായ ക്രോവേന്മാരും മുഖ്യ ദൂതന്മാരും ബലിപീഠത്തിനും മുമ്പിൽ ഭയഭക്തി കളോടെ നിന്ന്…

കർത്താവിന്റെ സമാധാനം

സമാധാനാശംസകൾ ദിവ്യബലിയിൽ കാർമ്മികൻ മൂന്നുപ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നു ഉണ്ട്. സുവിശേഷ ഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിന് സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്ക് സമാധാനം…

നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ

അടുത്തതായി പല്ലവിയിൽ സമൂഹം പ്രഖ്യാപിക്കുന്നു :" നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ" എന്ന്. ബലിപീഠത്തിൽ നടക്കുന്ന മഹാ സംഭവത്തെ "ക്രോവേസ്രാപ്പേന്മാരുന്നത ദൂതന്മാർ ബലിപീഠത്തിങ്കൽ ആദരവോടെ നിൽക്കുന്നു ഭയഭക്തിയോടെ…

നിത്യജീവന്റെ അപ്പം

എഴുന്നള്ളിപ്പ് ഈശോമിശിഹായെ കരങ്ങളിൽ എടുത്തു ഉയർത്തിക്കൊണ്ടാണ് കാർമികൻ തൊട്ടുമുൻപ് പരാമർശിച്ച പ്രാർത്ഥന ചൊല്ലുക. പ്രാർത്ഥനയ്ക്ക് പ്രത്യുത്തരമെന്നോണം ജനം " ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു" എന്ന…

സുഗന്ധപൂരിതരാക്കണമേ

ആഘോഷമായ കുർബാനകളിൽ ധൂപം ആശിർവദിച്ചു കൊണ്ട് കാർമികൻ വലിയ അനുതാപത്തോടെ, തന്റെ കടങ്ങളും പാപങ്ങളും ക്ഷമിക്കണമെന്നും ധൂപം അർപ്പിക്കുന്ന ശുശ്രൂഷിയെ സുഗന്ധപൂരിതം ആക്കണമെന്നും ദൈവത്തിന്റെ കാരുണ്യം കാത്ത്…

റൂഹാക്ഷണ പ്രാർത്ഥനയുടെ ലക്ഷ്യങ്ങൾ

വിശുദ്ധ കുർബാനയിൽ പരിശുദ്ധാത്മ ക്ഷണം ലക്ഷ്യമാക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്. 1. ബലി വസ്തുക്കളെ ആശീർവദിക്കുകയും പവിത്രീകരിക്കുകയും ചെയ്യുക. 2.ഇപ്രകാരം പവിത്രീകരിക്കപ്പെട്ട തിരുശരീരരക്തങ്ങൾ അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും…

റൂഹാക്ഷണ പ്രാർത്ഥന

പ്രാർത്ഥന കാർമികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് റൂഹാ ക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്ന് മശിഹായുടെ തിരിച്ചു ശരീരരക്തങ്ങളിൽമേൽ " അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും…

സാർവത്രിക പ്രാർത്ഥന

തുടർന്ന് കാർമ്മികൻ കൈകൾ വിരിച്ചു പിടിച്ചുകൊണ്ട് ചൊല്ലുന്നത് ഒരു സാർവത്രിക പ്രാർത്ഥനയാണ്. പരിശുദ്ധ പിതാവ്, സഭാപിതാവ് ( മേജർ ആർച്ച് ബിഷപ്പ്), രൂപതയുടെ പിതാവ്, വിശുദ്ധ കത്തോലിക്കാ…

” ഹൃദയ ജ്ഞാനത്തോടെ വീക്ഷിക്കുവിൻ “

തുടർന്ന് ശുശ്രുഷി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഹൃദയം കൊണ്ടു പ്രാർത്ഥിക്കാനുള്ള വിവിധ മാർഗങ്ങളാണ്. ഈ നിർദേശങ്ങളുടെ പരമ പ്രാധാന്യം ബലിയർപ്പകൻ ആഴത്തിൽ ഉൾക്കൊള്ളേണ്ടതാണ്. ഇവയുടെ അനുഷ്ഠാനം ബലിയർപ്പണം അങ്ങേയറ്റം…

ഹൃദയംകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുവിൻ

കർത്താവേ, നന്ദി പ്രകാശിപ്പിക്കാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത് നിന്റെ ദൈവീക ജീവനിൽ ഞങ്ങളെ പങ്കാളികളാക്കാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും അധപതിച്ചു…

THE HIGH POINT

കൂദാശ We have reached the high point of the mystery the moment ofmoments. പുരോഹിതന്റെ കരങ്ങളും നാവും ഉപയോഗിച്ച്,വചനം ഉച്ചരിച്ച്, ഈശോ അപ്പവും…

നന്ദി പ്രകാശനം

വിശുദ്ധ കുർബാന നന്ദിപ്രകാശനം ആണല്ലോ. ഈ നന്ദിപ്രകാശനം അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കണം. ബലിയർപ്പകനിൽ ഉണ്ടായിരിക്കേണ്ട അവശ്യഭാവമാണ് അനുതാപം. പാപികളിൽ ഒന്നാമനാണ് താൻ എന്ന ബോധ്യവും മേലിൽ പാപം…

സഹായിയുടെ ചിലപ്രാർത്ഥനകൾ

സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും; ഈ ലോകം…

error: Content is protected !!