യുവമെത്രാനായി, സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതിയുള്ള തീക്ഷണതയാൽ ജ്വലിച്ച് നിരവധി കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു, നടപ്പിലാക്കി ദൈവത്തെ, അനുനിമിഷം മഹത്ത്വപ്പെടുത്തി, സസന്തോഷം ജീവിച്ചിരുന്ന വാൻ തൂവാൻ എന്ന യുവമെത്രാനെ വിയറ്റ്നാം കമ്മ്യുണിസ്റ്റ് ഗവർമെന്റ് 13 വർഷം കഠിനതടവിൽ പീഡിപ്പിച്ചു. ജയിലിൽ കഴിയുമ്പോൾ ഒരു ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും വളരെയധികം വേദനിപ്പിക്കുകയും ചെയ്തിരുന്നു. "ഏതെല്ലാം നന്മ പ്രവൃത്തികൾ ഞാൻ ചെയ്തു അവയെല്ലാം ഫലശൂന്യമായിപ്പോകുമല്ലോ". അദ്ദേഹത്തിന്റെ ഹൃദയവേദനയും മാനസിക സഹനവും വിവരണാതീതമായിരുന്നു. ഇങ്ങനെ കഴിയവേ, ഒരു ദിവസം അദ്ദേഹം തന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു: "നീ ദൈവത്തെയും അവിടുത്തെ പ്രവൃത്തികളെയും വേർതിരിച്ചു കാണണം. നീ ആരംഭിച്ചവയെല്ലാം ദൈവത്തിന്റെ പ്രവർത്തികൾ തന്നെ. അവ അവിടുന്ന് പ്രാവർത്തികമാക്കി. നീ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുക. അവിടുത്തേക്ക് വേണ്ടി ജ്വലിക്കുക." കഥാപുരുഷന് വലിയ ശാന്തി കൈവന്നു. ദൈവത്തെയും അവിടുത്തെ പ്രവൃത്തികളെയും…
ജനുവരി 6 എപ്പിഫനി ഗ്രീക്കിൽനിന്നു നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദവും ദനഹാ സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണു ഈ വാക്കുകൾക്ക് അർഥം . ക്രിസ്തുവിന്റെ ജനനം…
ഈശോ വീണ്ടും അവരോട് പറഞ്ഞു: "ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശം ഉണ്ടായിരിക്കും" (യോഹ. 8: 12). പ്രകാശം…
ദൈവം നമ്മെ സൃഷ്ടിച്ചത് അവിടുത്തെ അറിഞ്ഞ്, സ്നേഹിച്ച്,അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിച്ചു സ്വർഗം പ്രാപിക്കാൻ ആണ്. പക്ഷെസ്വർഗ്ഗ പ്രാപ്തിക്ക് ഒരു അവശ്യവ്യവസ്ഥ ഈശോ വച്ചിട്ടുണ്ട്. അനന്യമായ ഈ…
യേശു ആത്‌മാവിന്റെ ശക്‌തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.ലൂക്കാ 4 : 14 ദരിദ്രർക്ക് സുവിശേഷമാകുവാനും സുവിശേഷമേകുവാനും ദരിദ്രരുടെ പക്ഷം ചേരാനുമായി,അങ്ങനെ ഏവരുടെയും രക്ഷാ…
"അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവർ ലജ്ജി തരാവുകയില്ല (സങ്കീർത്തനം 34: 5) കർത്താവ് എത്ര നല്ലവൻ ആണെന്ന് രുചിച്ചറിയുവിൻ. അവിടുത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ സങ്കീർത്തനം 34 :8.…
സമ്പത്തോ അധികാരമോ ജനപ്രീതിയോ ഒന്നുമായിരുന്നില്ല ഈശോ ലക്ഷ്യമിട്ടത്. സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പത്തെ കുറിച്ച് അവിടെനിന്ന് നടത്തിയ പ്രബോധനം ഉൾക്കൊള്ളാൻ കഴിയാതെ അനേകർ എന്നെന്നേക്കുമായി അവിടുത്തെ…
ലോകത്തിൽ പല ഗുരുക്കന്മാരും ഉണ്ടായിട്ടുണ്ട്. അവരൊക്കെ ഉപദേശങ്ങൾ നൽകി കടന്നുപോയി. ദൈവവും മനുഷ്യനും ആയ മിശിഹാ നന്മ തന്നെയാണ്. സ്നേഹം നിത്യം നീതി മാർഗ്ഗം ക്ഷമ …
ജറുസലേം ദേവാലയം ശുദ്ധീകരിച്ച തും അതിനെ "എന്റെ പിതാവിന്റെ ആലയം "എന്ന് വിശേഷിപ്പിച്ചതും തന്റെ അധികാര സീമയിൽ പെടുന്ന കാര്യങ്ങളാണ് എന്നതിന് "എന്ത് അടയാളങ്ങളാണ് നീ ഞങ്ങളെ…
ഈശോ ദൈവാലയം ശുദ്ധീകരിച്ചത്, തന്റെ പിതാവിനെയും അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷണത കൊണ്ടാണ്. "അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു" ( സങ്കീർത്തനം 69 :9) എന്ന പ്രവചനം…
" സാബത്തിൽ നന്മ ചെയ്യുന്നത് അനുവദനീയമാണ് " ( മത്താ. 12 :12) എന്നു പ്രഖ്യാപിച്ചു ധാർമ്മികമൂല്യങ്ങളെ മഹോന്നതൻ ഊട്ടി ഉറപ്പിക്കുകയായിരുന്നു. ദൈവത്തോടൊപ്പം ഉള്ള തന്റെ പ്രവർത്തനത്തിന്…
ഈശോയെ "അനന്ത കരുണയുടെ പിതാവാ"യാണ് ഫൗസ്റ്റീന വിശ്വസിക്കുക.908ൽ മറ്റു ചില ഗൗരവതരമായ ചിന്തകളോട് ഒപ്പം ഈ അനുഭവ മാർന്ന അറിവും അവൾ അവതരിപ്പിക്കുന്നു. നിരാലംബരായ പാപികൾ ഉള്ള…
മനുഷ്യനു മഹോന്നതൻ സമ്മാനിച്ച വലിയ അനുഗ്രഹമാണ് അവൻറെ സ്വാതാന്ത്ര്യം. ഇതു ദൈവഹിതമനുസരിച്ചു നന്മ ചെയ്യാൻ ഉപയോഗിച്ചാൽ അവൻ രക്ഷപ്രാപിക്കും. നിത്യസൗഭാഗ്യത്തിന്, സ്വർഗ്ഗത്തിന് അവകാശിയാകും. എന്നാൽ തൻറെ സ്വാതാന്ത്ര്യം…
ചരിത്രത്തിലെ തന്നെ ഒരു അത്ഭുത കഥാപാത്രമാണ് യാക്കോബിൻറെ പൊന്നോമന പുത്രൻ ജോസഫ്. പിതാവിന്റെ പ്രായാധിക്യത്തിലെ ഓമനയായിരുന്നു. അതുകൊണ്ട് ഇതര സഹോദരങ്ങൾ അവനെ വെറുത്തു. പിതാവിൻറെ ഇങ്കിത…
നമ്മോടുള്ള സ്നേഹത്താൽ നിരന്തരം എരിഞ്ഞുകൊണ്ടിരിക്കുകയാണ് ഈശോയുടെ തിരുഹൃദയം. മനുഷ്യകുലത്തോടുള്ള അവിടുത്തെ അദമ്യമായ, അനന്തമായ, ഇടതടവില്ലാത്ത സ്നേഹത്തെയാണ് ഈശോയുടെ മുറിവേറ്റ ഹൃദയം സൂചിപ്പിക്കുക. സ്വയം ദാനം ചെയുന്ന, വ്യവസ്ഥയില്ലാത്ത,…
പരിശുദ്ധതമത്രിത്വത്തിന്റെ രഹസ്യം ക്രൈസ്തവ വിശ്വാസത്തിന്റെയും ക്രൈസ്തവ ജീവിതത്തിന്റെയും കേന്ദ്ര രഹസ്യമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി തന്നെത്തന്നെ വെളിപ്പെടുത്തുന്ന ദൈവത്തിനു മാത്രമേ ഈ രഹസ്യം നമ്മെ അറിയിക്കാൻ കഴിയു.…
'രക്തം ചീന്താതെ പാപമോചനമില്ല ' (ഹെബ്രാ. 9:22). ജനങ്ങളെ സകല പാപങ്ങളിൽനിന്നും മോചിപ്പിക്കാനാണ് മനുഷ്യപുത്രൻ വന്നത്. ദൈവവും മനുഷ്യനുമായി ക്രിസ്തുവാണ് കുമ്പസാരമെന്ന കൂദാശയിലൂടെ എന്റെ പാപങ്ങൾ മോചിക്കുന്നതു.…
യോഹന്നാൻ സുവിശേഷം രക്ഷാകര ചരിത്രത്തിൽ പരമ പ്രധാനമാണ്. ഇതിന്റെ ആറാം അധ്യായത്തിലെ പ്രതിപാദ്യം നിത്യരക്ഷയ്ക്കു അത്യന്താപേക്ഷിതമാണ്. ലോകരക്ഷകനും ഏക രക്ഷകനുമായ ഈശോയുടെ രക്ഷാകരകർമ്മത്തിന്റെ ഉച്ചകോടിയാണ് കാൽവരിയാഗവും അതിന്റെ…
സുഹൃത്തുക്കളെ, ഏവർക്കും പുതുവത്സരപ്പിറവിയുടെ അനുമോദനങ്ങളും ആശംസകളും പ്രാത്ഥനകളും. ജെറമിയ പ്രവാചകനിലൂടെ കർത്താവു നമ്മോടു പറയുന്നത് പരമ പ്രധാനം തന്നെ. പഴയ പാതകൾ ഉപേക്ഷിക്കുക. നേരായ പാത തേടി…
യശ്ശശരീരനായ ഷെവ. ഐ.സി. ചാക്കോ ഈശോയ്ക്ക് സഹസ്രനാമങ്ങൾ നൽകിയിരുന്നു. പ്രവാചകന്മാർ കണ്ട ക്രിസ്തുവിനു ഏശയ്യാ നൽകിയ നാമം ദൈവശാസ്ത്രപരവും അർത്ഥസമ്പുഷ്ട്ടവും അനന്യവും അതിസുന്ദരവുമാണ് -ഇമ്മാനുവേൽ (ദൈവം നമ്മോടുകൂടെ…
ജീവിതസങ്കടങ്ങളുടെ സമാപനം സ്വർഗീയ മഹത്വത്തിലാണെന്നുള്ള തത്വം അപ്പസ്തോലന്മാരെ ബോധ്യപ്പെടുത്താൻ ക്രിസ്തുവിന്റെ ദൗർബല്യത്തിന്റെ നിദാനമായ തിരശീല സ്വല്പനേരത്തേക്കൊന്നു മാറ്റിവച്ചു. തന്റെ കുരിശുമരണത്തിന്റെ ഒരു വര്ഷം മുൻപ് ഗലീലിയയിൽ താബോർമലയിൽ…
Sign in to your account